<<= Back Next =>>
You Are On Question Answer Bank SET 2817

140851. പുരാതനകാലത്തു ദാസി ആട്ടം എന്നറിയപ്പെട്ടിരുന്ന നൃത്തരൂപം ? [Puraathanakaalatthu daasi aattam ennariyappettirunna nruttharoopam ?]

Answer: ഭരതനാട്യം [Bharathanaadyam]

140852. ആദ്യ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടിയ ഇന്ത്യക്കാരൻ ? [Aadya raajeevu gaandhi khel rathna avaardu nediya inthyakkaaran ?]

Answer: വിശ്വനാഥൻ ആനന്ദ് (1991–92) [Vishvanaathan aanandu (1991–92)]

140853. പദ്മവിഭൂഷൺ നേടുന്ന ആദ്യ കായിക താരം ? [Padmavibhooshan nedunna aadya kaayika thaaram ?]

Answer: വി . ആനന്ദ് (2007) [Vi . Aanandu (2007)]

140854. മംഗോ ഓഫ് സേലം എന്നറിയപ്പെടുന്ന വ്യക്തി ? [Mamgo ophu selam ennariyappedunna vyakthi ?]

Answer: സി . രാജഗോപാലാചാരി [Si . Raajagopaalaachaari]

140855. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി ആയിരുന്ന വ്യക്തി ? [Thamizhnaattil ettavum kooduthal kaalam mukhyamanthri aayirunna vyakthi ?]

Answer: എം . കരുണാനിധി [Em . Karunaanidhi]

140856. കിംഗ് മേക്കർ എന്നറിയപ്പെടുന്ന വ്യക്തി ? [Kimgu mekkar ennariyappedunna vyakthi ?]

Answer: കെ . കാമരാജ് [Ke . Kaamaraaju]

140857. തമിഴ്നാട്ടിലെ സ്കൂളുകളിൽ ( ഇന്ത്യയിൽ ആദ്യം ) ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കിയ മുഖ്യമന്ത്രി ? [Thamizhnaattile skoolukalil ( inthyayil aadyam ) ucchabhakshana paddhathi nadappilaakkiya mukhyamanthri ?]

Answer: കെ കാമരാജ് [Ke kaamaraaju]

140858. ഭക്തിപ്രസ്ഥാനത്തിന്റെ ആരംഭം എവിടെ നിന്നായിരുന്നു ? [Bhakthiprasthaanatthinte aarambham evide ninnaayirunnu ?]

Answer: തമിഴ്നാട് ( ഏഴാം നൂറ്റാണ്ടിൽ ) [Thamizhnaadu ( ezhaam noottaandil )]

140859. തമിഴ് നാട്ടിൽ ഏറ്റവും അധികം കാലം നിലനിന്നിരുന്ന രാജവംശം ? [Thamizhu naattil ettavum adhikam kaalam nilaninnirunna raajavamsham ?]

Answer: ചോള സാമ്രാജ്യം [Chola saamraajyam]

140860. തമിഴ്നാട്ടിലെ ലോക പൈതൃക സ്ഥാനങ്ങൾ ഏതെല്ലാം ? [Thamizhnaattile loka pythruka sthaanangal ethellaam ?]

Answer: ചോളക്ഷേത്രങ്ങൾ , മഹാബലിപുരം സ്മാരകങ്ങൾ , നീലഗിരി പർ ‌ വ്വത റയിൽ ‌ വേ (Nilgiri Mountain Railway,Ooty, ) [Cholakshethrangal , mahaabalipuram smaarakangal , neelagiri par vvatha rayil ve (nilgiri mountain railway,ooty, )]

140861. തമിഴ്നാടിന്റെ പഴയ പേര് ? [Thamizhnaadinte pazhaya peru ?]

Answer: മദിരാശി [Madiraashi]

140862. സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായ മദിരാശി സംസ്ഥാനം രൂപീകരിച്ചത് ? [Svathanthra inthyayude bhaagamaaya madiraashi samsthaanam roopeekaricchathu ?]

Answer: 1950 ജനുവരി 26 [1950 januvari 26]

140863. തമിഴ്നാടിന്റെ ഔദ്യോഗീകനാമം തമിഴ്നാട് എന്നാക്കി മാറ്റിയത് എന്ന് ? [Thamizhnaadinte audyogeekanaamam thamizhnaadu ennaakki maattiyathu ennu ?]

Answer: 25217

140864. തമിഴ്നാടിന്റെ ജില്ലകളുടെ എണ്ണം ? [Thamizhnaadinte jillakalude ennam ?]

Answer: 32

140865. തമിഴ്നാടിന്റെ തലസ്ഥാന o ? [Thamizhnaadinte thalasthaana o ?]

Answer: ചെന്നൈ [Chenny]

140866. തമിഴ്നാടിന്റെ അതിർത്തികൾ ? [Thamizhnaadinte athirtthikal ?]

Answer: കേരളം , കർണ്ണാടക , ആന്ധ്രാ പ്രദേശ് ‌ സംസ്ഥാനങ്ങളും , കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരി ശ്രീലങ്കയുമായി രാജ്യാന്തര അതിർത്തി . [Keralam , karnnaadaka , aandhraa pradeshu samsthaanangalum , kendrabharana pradeshamaaya pondiccheri shreelankayumaayi raajyaanthara athirtthi .]

140867. തമിഴ്നാട് ഭരിച്ചിരുന്ന പ്രധാന രാജവംശങ്ങൾ ? [Thamizhnaadu bharicchirunna pradhaana raajavamshangal ?]

Answer: പല്ലവർ , പാണ്ഡ്യർ , ചേരർ , ചോളർ [Pallavar , paandyar , cherar , cholar]

140868. ദക്ഷിണേന്ത്യയിലെ ചേര , ചോള , പാണ്ഡ്യ ഭരണം അവസാനിപ്പിച്ചതാര് ? [Dakshinenthyayile chera , chola , paandya bharanam avasaanippicchathaaru ?]

Answer: കിൽജിരാജവംശജർ [Kiljiraajavamshajar]

140869. കിൽജിവംശജരുടെ പതനത്തോടെ തമിഴ്നാട്ടിൽ ഭരണം സ്ഥാപിക്കപ്പെട്ടശക്തികൾ ? [Kiljivamshajarude pathanatthode thamizhnaattil bharanam sthaapikkappettashakthikal ?]

Answer: വിജയനഗര സാമ്രാജ്യം [Vijayanagara saamraajyam]

140870. തമിഴ് നാട്ടിൽ അധികാരം പിടിച്ചടക്കിയ ആദ്യ വിദേശികൾ ? [Thamizhu naattil adhikaaram pidicchadakkiya aadya videshikal ?]

Answer: പോർച്ചുഗീസുകാർ ( അതിനു ശേഷം ഡച്ചുകാർ ) [Porcchugeesukaar ( athinu shesham dacchukaar )]

140871. 1639- ൽ മദ്രാസിലെ സെന്റ് ജോർജ്ജ് കോട്ട (Fort St. George) നിൽകുന്ന സ്ഥലം ചന്ദ്രഗിരി രാജാവിൽ നിന്നും വിലക്കു വാങ്ങി കോട്ടയുണ്ടാക്കിയത് ആരാണ് ? [1639- l madraasile sentu jorjju kotta (fort st. George) nilkunna sthalam chandragiri raajaavil ninnum vilakku vaangi kottayundaakkiyathu aaraanu ?]

Answer: ഈസ്റ്റ് ഇന്ത്യാ കമ്പനി [Eesttu inthyaa kampani]

140872. ഫ്രഞ്ചുകാർ 1674- ൽ അവരുടെ പ്രധാന താവളമാക്കിയതെവിടെ ? [Phranchukaar 1674- l avarude pradhaana thaavalamaakkiyathevide ?]

Answer: പുതുശ്ശേരി ( പോണ്ടിച്ചേരി ) [Puthusheri ( pondiccheri )]

140873. ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ രൂപീകരിച്ച സംസ്ഥാനം ? [Britteeshu bharanatthin keezhil roopeekariccha samsthaanam ?]

Answer: മദിരാശി സംസ്ഥാനം .(1652) [Madiraashi samsthaanam .(1652)]

140874. പല്ലവ സാമ്രാജ്യത്തിന്റെ (4- 9 നൂറ്റാണ്ടുവരെ )( തലസ്ഥാനം ? [Pallava saamraajyatthinte (4- 9 noottaanduvare )( thalasthaanam ?]

Answer: കാഞ്ചീപുരം [Kaancheepuram ]

140875. പല്ലവ സാമ്രാജ്യത്തിലെ പ്രധാന രജാക്കന്മാർ ? [Pallava saamraajyatthile pradhaana rajaakkanmaar ?]

Answer: മഹേന്ദ്രവർമ്മൻ I , നരസിംഹവർമ്മൻ I [Mahendravarmman i , narasimhavarmman i]

140876. മഹാബലിപുരത്തെ പ്രശസ്തമായ ക്ഷേത്ര സമുച്ചയങ്ങൾ നിർമിച്ചത് ? [Mahaabalipuratthe prashasthamaaya kshethra samucchayangal nirmicchathu ?]

Answer: പല്ലവർ [Pallavar]

140877. പാണ്ഡ്യ സാമ്രാജ്യത്തിന്റെ (4-16 നൂറ്റാണ്ടുവരെ ) തലസ്ഥാനം ? [Paandya saamraajyatthinte (4-16 noottaanduvare ) thalasthaanam ?]

Answer: മധുര [Madhura]

140878. പ്രധാന പാണ്ഡ്യരാജാക്കന്മാർ ? [Pradhaana paandyaraajaakkanmaar ?]

Answer: മാരമ്മൻ സുന്ദര പാണ്ഡ്യൻ , ജാതവർമ്മൻ സുന്ദര പാണ്ഡ്യൻ [Maaramman sundara paandyan , jaathavarmman sundara paandyan]

140879. മധുര ഏതു നദിക്കരയിൽ സ്ഥിതി ചെയ്യുന്നു ? [Madhura ethu nadikkarayil sthithi cheyyunnu ?]

Answer: വൈഗൈ [Vygy]

140880. മധുര മീനാക്ഷി ക്ഷേത്രം നിർമ്മിച്ചത് ആരുടെ ഭരണകാലത്താണ് ? [Madhura meenaakshi kshethram nirmmicchathu aarude bharanakaalatthaanu ?]

Answer: പന്ത്രണ്ടാം നൂറ്റാണ്ടിൽ പാണ്ഡ്യരാജാവായ ചടയവർമ്മൻ സുന്ദരപാണ്ഡ്യന്റെ [Panthrandaam noottaandil paandyaraajaavaaya chadayavarmman sundarapaandyante]

140881. സുൽത്താൻ മാലിക് കഫുറിനാൽ നശിപ്പിക്കപ്പെട്ട ക്ഷേത്രം പിന്നീട് പുരനിർമ്മാണം നടത്തിയ നായിക് രാജാവ് ? [Sultthaan maaliku kaphurinaal nashippikkappetta kshethram pinneedu puranirmmaanam nadatthiya naayiku raajaavu ?]

Answer: വിശ്വനാഥ നായ്ക്കർ [Vishvanaatha naaykkar]

140882. പ്രസിദ്ധമായ ആയിരംകാൽ മണ്ഡപം ഏതു ക്ഷേത്രത്തിലാണ് സ്ഥിതി ചെയ്യുന്നത് ? [Prasiddhamaaya aayiramkaal mandapam ethu kshethratthilaanu sthithi cheyyunnathu ?]

Answer: മധുര മീനാക്ഷി [Madhura meenaakshi]

140883. രണ്ടാം ചേര സാമ്രാജ്യ തലസ്ഥാനം ? [Randaam chera saamraajya thalasthaanam ?]

Answer: മഹോദയപുരം ( ഇന്നത്തെ കൊടുങ്ങല്ലൂർ ) [Mahodayapuram ( innatthe kodungalloor )]

140884. മഹോദയപുരം ( കൊടുങ്ങല്ലൂർ ) ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന കുലശേഖര പരമ്പരയിലെ രണ്ടാമത്തെ രാജാവ് ? [Mahodayapuram ( kodungalloor ) aasthaanamaakki keralam bharicchirunna kulashekhara paramparayile randaamatthe raajaavu ?]

Answer: ചേരമാൻ പെരുമാൾ ( രാജശേഖര വർമ്മൻ ) [Cheramaan perumaal ( raajashekhara varmman )]

140885. ഫലഭൂയിഷ്ഠമായ കാവേരി നദീതടത്തിനു ചുറ്റുമായി രൂപം കൊണ്ട പുരാതന തമിഴ് സാമ്രാജ്യ o ? [Phalabhooyishdtamaaya kaaveri nadeethadatthinu chuttumaayi roopam konda puraathana thamizhu saamraajya o ?]

Answer: ചോളസാമ്രാജ്യ o [Cholasaamraajya o]

140886. ആദ്യകാല ചോളരുടെ തലസ്ഥാനങ്ങൾ ഏതെല്ലാമായിരുന്നു ? [Aadyakaala cholarude thalasthaanangal ethellaamaayirunnu ?]

Answer: . ഉറയൂർ ,( ഇന്നത്തെ തിരുച്ചിറപ്പള്ളിയുടെ ഭാഗ o ), കാവേരിപട്ടണം [. Urayoor ,( innatthe thirucchirappalliyude bhaaga o ), kaaveripattanam]

140887. ആദ്യകാല ചോളരാജാക്കന്മാരിൽ ഏറ്റവും പ്രശസ്തൻ ? [Aadyakaala cholaraajaakkanmaaril ettavum prashasthan ?]

Answer: കരികാല ചോളൻ [Karikaala cholan]

140888. മദ്ധ്യകാല ചോളരാജാക്കന്മാരിൽ പ്രമുഖർ ? [Maddhyakaala cholaraajaakkanmaaril pramukhar ?]

Answer: രാജരാജ ചോളൻ ഒന്നാമൻ , അദ്ദേഹത്തിന്റെ മകനായ രാജേന്ദ്ര ചോളൻ [Raajaraaja cholan onnaaman , addhehatthinte makanaaya raajendra cholan]

140889. ചോളരാജാക്കന്മാരുടെ തലസ്ഥാന നഗരം ? [Cholaraajaakkanmaarude thalasthaana nagaram ?]

Answer: തഞ്ചാവൂർ [Thanchaavoor]

140890. ഏതു ചോള രാജാവാണ് തഞ്ചാവൂർ അവരുടെ തലസ്ഥാനമായി തിരഞ്ഞെടുത്തത് ? [Ethu chola raajaavaanu thanchaavoor avarude thalasthaanamaayi thiranjedutthathu ?]

Answer: വിജയാലയ ചോളൻ [Vijayaalaya cholan]

140891. തഞ്ചാവൂരിലെ ബൃഹദ്ദേശ്വര ക്ഷേത്രം , ചിദംബരക്ഷേത്രം എന്നിവ നിർമ്മിച്ചത് ആരുടെ കാലഘട്ടത്തിലാണ് ? [Thanchaavoorile bruhaddheshvara kshethram , chidambarakshethram enniva nirmmicchathu aarude kaalaghattatthilaanu ?]

Answer: ചോളരാജാക്കന്മാരുടെ [Cholaraajaakkanmaarude]

140892. യുണെസ്കോ ലോക പൈതൃക സ്ഥലങ്ങളായി പ്രഖ്യാപിച്ച , ജീവിക്കുന്ന ചോള ക്ഷേത്രങ്ങൾ എന്ന് അറിയപ്പെടുന്ന ക്ഷേത്രങ്ങൾ ? [Yunesko loka pythruka sthalangalaayi prakhyaapiccha , jeevikkunna chola kshethrangal ennu ariyappedunna kshethrangal ?]

Answer: ഏതെല്ലാം [Ethellaam]

140893. തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം , ഗംഗൈകൊണ്ടചോളപുരത്തിലെ ഗംഗൈകൊണ്ടചോഴീശ്വരം ക്ഷേത്രം , ? [Thanchaavoorile bruhadeeshvara kshethram , gamgykondacholapuratthile gamgykondachozheeshvaram kshethram , ?]

Answer: ദരാസുരത്തിലെ ഐരാവതേശ്വര ക്ഷേത്രം [Daraasuratthile airaavatheshvara kshethram]

140894. രാജരാജചോളന്റെ കഥ പറയുന്ന " പൊന്നിയിൻ ശെൽ ‌ വൻ " ( പൊന്നിയുടെ മകൻ ) എന്ന തമിഴ് ചരിത്ര നോവൽ രചിച്ചതാരാണ് ? [Raajaraajacholante katha parayunna " ponniyin shel van " ( ponniyude makan ) enna thamizhu charithra noval rachicchathaaraanu ?]

Answer: കൽക്കി കൃഷ്ണമൂർത്തി [Kalkki krushnamoortthi]

140895. ചോള പശ്ചാത്തലം വിഷയമാക്കിയെടുത്ത തമിഴ് ചലച്ചിത്രമാണ് ? [Chola pashchaatthalam vishayamaakkiyeduttha thamizhu chalacchithramaanu ?]

Answer: ആയിരത്തിൽ ഒരുവൻ [Aayiratthil oruvan]

140896. രാമാവതാരം ( കമ്പ രാമായണം ) എഴുതിയതാര് ? [Raamaavathaaram ( kampa raamaayanam ) ezhuthiyathaaru ?]

Answer: കമ്പൻ [Kampan]

140897. ആരുടെ കാലത്താണ് കമ്പൻ പ്രശസ്തനായത് ? [Aarude kaalatthaanu kampan prashasthanaayathu ?]

Answer: കുലോത്തുംഗ ചോളൻ മൂന്നാമന്റെ [Kulotthumga cholan moonnaamante]

140898. ചോള കാലഘട്ടത്തിൽ " ശൈവർ നിയമങ്ങൾ " 11 പുസ്തകങ്ങളാക്കി എഴുതിയത് ആരാണ് ? [Chola kaalaghattatthil " shyvar niyamangal " 11 pusthakangalaakki ezhuthiyathu aaraanu ?]

Answer: നമ്പി ആണ്ടാർ നമ്പി [Nampi aandaar nampi]

140899. ചോള രാജാവിന്റെ മാഹാത്മ്യം വർണ്ണിക്കുന്ന " കുലോത്തുംഗ ചോളൻ ഉള " എന്ന കൃതി എഴുതിയ തമിഴ് കവി ? [Chola raajaavinte maahaathmyam varnnikkunna " kulotthumga cholan ula " enna kruthi ezhuthiya thamizhu kavi ?]

Answer: ഒറ്റക്കുട്ടൻ [Ottakkuttan]

140900. തമിഴിലെ പഞ്ചമഹാകാവ്യങ്ങൾ ( ഐ ‌ ംപെരുങ്കാപ്പിയങ്കൾ ) ഏതെല്ലാം ? [Thamizhile panchamahaakaavyangal ( ai mperunkaappiyankal ) ethellaam ?]

Answer: ചിലപ്പതികാരം , മണിമേഖല , ചീവക ചിന്താമണി , കുണ്ഡലകേശി , വളയപാതി [Chilappathikaaram , manimekhala , cheevaka chinthaamani , kundalakeshi , valayapaathi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution