<<= Back Next =>>
You Are On Question Answer Bank SET 2818

140901. ചിലപ്പതികാരം രചിച്ചതാരാണ് ? [Chilappathikaaram rachicchathaaraanu ?]

Answer: ഇളങ്കോ അടികൾ ( ഒന്നാം നൂറ്റാണ്ടിൽ ) [Ilanko adikal ( onnaam noottaandil )]

140902. ചിലപ്പതികാരത്തിൽ ഏതു മത സിദ്ധാന്തങ്ങളെയാണ് വിശദീകരിക്കുന്നത് ? [Chilappathikaaratthil ethu matha siddhaanthangaleyaanu vishadeekarikkunnathu ?]

Answer: ജൈനമത o [Jynamatha o]

140903. കാവേരിപ്പൂമ്പട്ടണത്തിലെ ധനികനായ ഒരു വർത്തകപ്രമാണിയുടെ മകളായിരുന്ന കണ്ണകിയുടെ കഥപറയുന്ന സാഹിത്യരചനയാണ് ? [Kaaverippoompattanatthile dhanikanaaya oru vartthakapramaaniyude makalaayirunna kannakiyude kathaparayunna saahithyarachanayaanu ?]

Answer: ചിലപ്പതികാരം [Chilappathikaaram]

140904. ചിലപ്പതികാരത്തിന്റെ ഇരട്ട കാവ്യമായി കണക്കാക്കപ്പെടുന്ന സാഹിത്യരചന ? [Chilappathikaaratthinte iratta kaavyamaayi kanakkaakkappedunna saahithyarachana ?]

Answer: മണിമേഖല [Manimekhala]

140905. മണിമേഖലയുടെ കർത്താവ് ? [Manimekhalayude kartthaavu ?]

Answer: സിതലൈ സിത്തനാ ( അഞ്ചാം നൂറ്റാണ്ടിൽ ) [Sithaly sitthanaa ( anchaam noottaandil )]

140906. മണിമേഖലയിൽ ഏതു മത സിദ്ധാന്തങ്ങളെയാണ് വിശദീകരിക്കുന്നത് ? [Manimekhalayil ethu matha siddhaanthangaleyaanu vishadeekarikkunnathu ?]

Answer: ബുദ്ധമത o [Buddhamatha o]

140907. കുണ്ഡലകേശി ( ബുദ്ധസാഹിത്യം ) യുടെ രചയിതാവ് ? [Kundalakeshi ( buddhasaahithyam ) yude rachayithaavu ?]

Answer: നഗുത്തനാർ ( അഞ്ചാം നൂറ്റാണ്ടിൽ ) [Nagutthanaar ( anchaam noottaandil )]

140908. ഒൻപതാം നൂറ്റാണ്ടിൽ രചിച്ച ഒരു ജൈനസാഹിത്യമാണ് ? [Onpathaam noottaandil rachiccha oru jynasaahithyamaanu ?]

Answer: വളയപാതി ( രചയിതാവ് അജ്ഞാതം ) [Valayapaathi ( rachayithaavu ajnjaatham )]

140909. ചീവക ചിന്താമണിയുടെ ( ജൈനസാഹിത്യം ) രചയിതാവ് ? [Cheevaka chinthaamaniyude ( jynasaahithyam ) rachayithaavu ?]

Answer: തിരുടക്കട്ടേവർ ( പത്താം നൂറ്റാണ്ടിൽ ) [Thirudakkattevar ( patthaam noottaandil )]

140910. ഗാന്ധിജി കർണാടക സന്ദർശിച്ചതെപ്പോൾ ? [Gaandhiji karnaadaka sandarshicchatheppol ?]

Answer: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബെൽഗാം സമ്മേളനത്തിനായി (1924 ) [Inthyan naashanal kongrasinte belgaam sammelanatthinaayi (1924 )]

140911. എഞ്ചിനീയറും , ആസൂത്രണ വിദഗ്ദ്ധനും , മൈസൂർ ദിവാനും , മികച്ച രാജ്യതന്ത്രജ്ഞനുമായിരുന്ന ഭാരതരത്ന അവാർഡ് ജേതാവായ പ്രശസ്ത കന്നഡ വ്യക്തി ? [Enchineeyarum , aasoothrana vidagddhanum , mysoor divaanum , mikaccha raajyathanthrajnjanumaayirunna bhaaratharathna avaardu jethaavaaya prashastha kannada vyakthi ?]

Answer: സർ എം വിശ്വേശരയ്യ ( മോക്ഷഗുണ്ടം വിശ്വേശരയ്യ ) [Sar em vishvesharayya ( mokshagundam vishvesharayya )]

140912. ഇന്ത്യയുടെ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി ? [Inthyayude aasoothranatthinte pithaavu ennariyappedunna vyakthi ?]

Answer: സർ എം വിശ്വേശരയ്യ [Sar em vishvesharayya]

140913. ആധുനിക മൈസൂറിന്റെ ശില്പി എന്നറിയപ്പെടുന്നത് . ? [Aadhunika mysoorinte shilpi ennariyappedunnathu . ?]

Answer: സർ എം വിശ്വേശരയ്യ [Sar em vishvesharayya]

140914. സർ എം വിശ്വേശരയ്യയുടെ ജന്മദിനമായാ സെപ്തംബര് 15 ഇന്ത്യയിൽ എന്ത് ദിവസമായി കൊണ്ടാടുന്നു ? [Sar em vishvesharayyayude janmadinamaayaa septhambaru 15 inthyayil enthu divasamaayi kondaadunnu ?]

Answer: എൻജിനീയേർസ് ഡേ [Enjineeyersu de]

140915. കർണാടകസംഗീതത്തിന്റെ പിതാവായി അറിയപ്പെടുന്ന വ്യക്തി ? [Karnaadakasamgeethatthinte pithaavaayi ariyappedunna vyakthi ?]

Answer: പുരന്ദരദാസൻ ( 1480-1564) [Purandaradaasan ( 1480-1564)]

140916. കർണാടകസംഗീതത്തിൽ സ്വരാവലി , അലങ്കാരം എന്നീ പാഠങ്ങളും , മായാമാളവഗൗള എന്ന രാഗവും , അവതരിപ്പിച്ച വ്യക്തി ? [Karnaadakasamgeethatthil svaraavali , alankaaram ennee paadtangalum , maayaamaalavagaula enna raagavum , avatharippiccha vyakthi ?]

Answer: പുരന്ദരദാസ് [Purandaradaasu]

140917. കർണാടകസംഗീതത്തിലെ ത്രിമൂർത്തികൾ ? [Karnaadakasamgeethatthile thrimoortthikal ?]

Answer: ശ്യാമശാസ്ത്രികൾ (1762-1827) , മുത്തുസ്വാമിദീക്ഷിതർ (1776-1827), ത്യാഗരാജൻ (1759-1847). [Shyaamashaasthrikal (1762-1827) , mutthusvaamideekshithar (1776-1827), thyaagaraajan (1759-1847).]

140918. കർണാടക സംഗീതത്തിൽ സ്ത്രീകളിൽ , ത്രിമൂർത്തികളായി അറിയപ്പെടുന്നത് ? [Karnaadaka samgeethatthil sthreekalil , thrimoortthikalaayi ariyappedunnathu ?]

Answer: എം . എൽ . വസന്തകുമാരി , എം . എസ് . സുബ്ബലക്ഷ്മി , ഡി . കെ . പട്ടമ്മാൾ . [Em . El . Vasanthakumaari , em . Esu . Subbalakshmi , di . Ke . Pattammaal .]

140919. കർണാടക സംസ്ഥാനത്തിലെ ഒരു നാടോടി കലാരൂപമാണ് ? [Karnaadaka samsthaanatthile oru naadodi kalaaroopamaanu ?]

Answer: യക്ഷഗാനം ( ബയലാട്ടം ). [Yakshagaanam ( bayalaattam ).]

140920. കർണാടകയുടെ സംസ്ഥാന പക്ഷി ? [Karnaadakayude samsthaana pakshi ?]

Answer: പനംകാക്ക (indian roller ) [Panamkaakka (indian roller )]

140921. കർണാടകയുടെ സംസ്ഥാന പുഷ്പം ? [Karnaadakayude samsthaana pushpam ?]

Answer: താമര [Thaamara]

140922. കർണാടകയുടെ സംസ്ഥാന മൃഗം ? [Karnaadakayude samsthaana mrugam ?]

Answer: ആന [Aana]

140923. കർണാടകയുടെ സംസ്ഥാന വൃക്ഷം ? [Karnaadakayude samsthaana vruksham ?]

Answer: ചന്ദനം [Chandanam]

140924. കർണാടകയിലെ നാഷണൽ പാർക്കുകളുടെ എണ്ണം ? [Karnaadakayile naashanal paarkkukalude ennam ?]

Answer: 6, ബന്ദിപ്പൂർ നാഷണൽ പാർക്ക് ( നീലഗിരി ബയോസ്ഫിയർ [6, bandippoor naashanal paarkku ( neelagiri bayosphiyar]

140925. കർണാടകയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ? [Karnaadakayile anthaaraashdra vimaanatthaavalangal ?]

Answer: 2, കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ട് (Kempegowda International Airport), ബാംഗ്ളൂർ , മംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് (Mangalore International Airport) മംഗ്ളൂർ [2, kempagauda intarnaashanal eyarporttu (kempegowda international airport), baamgloor , mamgalooru intarnaashanal eyarporttu (mangalore international airport) mamgloor]

140926. കന്നഡ ഭാഷ ഭരണത്തിനായി ഉപയോഗിച്ച ആദ്യ ഭരണകൂടങ്ങൾ ? [Kannada bhaasha bharanatthinaayi upayogiccha aadya bharanakoodangal ?]

Answer: കഡംബവംശ o , പശ്ചിമ ഗംഗ രാജവംശ o [Kadambavamsha o , pashchima gamga raajavamsha o]

140927. മയൂരശർമ്മൻ എന്ന രാജാവ് സ്ഥാപിച്ച കഡംബവംശത്തിന്റെ തലസ്ഥാനം ? [Mayoorasharmman enna raajaavu sthaapiccha kadambavamshatthinte thalasthaanam ?]

Answer: ബനവസി [Banavasi]

140928. പശ്ചിമ ഗംഗ രാജവംശത്തിന്റെ തലസ്ഥാനം ? [Pashchima gamga raajavamshatthinte thalasthaanam ?]

Answer: . തലക്കാട് [. Thalakkaadu]

140929. വിഷ്ണുവർദ്ധൻറെ നേതൃത്വത്തിൽ ചോളന്മാരെ യുദ്ധത്തിൽ തോല്പ്പിച്ച് കന്നഡ പ്രദേശത്തുഅധികാരത്തിൽ വന്ന രാജവംശം ? [Vishnuvarddhanre nethruthvatthil cholanmaare yuddhatthil tholppicchu kannada pradeshatthuadhikaaratthil vanna raajavamsham ?]

Answer: ഹൊയ്സാല രാജവംശം [Hoysaala raajavamsham]

140930. വേസര ശൈലിയിലുള്ള വാസ്തുകല പ്രചാരത്തിലാവുന്നത് ആരുടെ കാലത്താണ് ? [Vesara shyliyilulla vaasthukala prachaaratthilaavunnathu aarude kaalatthaanu ?]

Answer: ഹൊയ്സാല രാജവംശം [Hoysaala raajavamsham]

140931. ദക്ഷിണ - മദ്ധ്യേന്ത്യയിൽ കർണാടക , മഹാരാഷ്ട്ര , ആന്ധ്രപ്രദേശ് , തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഏതാണ്ട് ത്രികോണാകൃതിയുള്ള പീഠഭൂമിയാണ് ‌ ? [Dakshina - maddhyenthyayil karnaadaka , mahaaraashdra , aandhrapradeshu , thamizhnaadu ennee samsthaanangalilaayi vyaapicchu kidakkunna ethaandu thrikonaakruthiyulla peedtabhoomiyaanu ?]

Answer: ഡെക്കാൻ . [Dekkaan .]

140932. തെക്കേ ഇന്ത്യയിലെ ഡെക്കാൻ പ്രദേശത്ത് പതിനാല് , പതിനഞ്ച് , പതിനാറ് ശതകങ്ങളിലായി നിലനിന്നിരുന്ന വളരെ പ്രഗല്ഭമായ സാമ്രാജ്യ o ? [Thekke inthyayile dekkaan pradeshatthu pathinaalu , pathinanchu , pathinaaru shathakangalilaayi nilaninnirunna valare pragalbhamaaya saamraajya o ?]

Answer: വിജയനഗര സാമ്രാജ്യം [Vijayanagara saamraajyam]

140933. അതിന്റെ തലസ്ഥാനനഗരം ? [Athinte thalasthaananagaram ?]

Answer: വിജയനഗരം ( ഇന്നത്തെ കർണ്ണാടകത്തിലെ ഹംപിയാണ് ആ തലസ്ഥാന നഗരി ) [Vijayanagaram ( innatthe karnnaadakatthile hampiyaanu aa thalasthaana nagari )]

140934. വിജയനഗരസാമ്രാജ്യത്തിന്റെ സ്ഥാപകൻ ? [Vijayanagarasaamraajyatthinte sthaapakan ?]

Answer: ഹരിഹരൻ ഒന്നാമൻ .( ഹരിഹരായർ ) [Hariharan onnaaman .( hariharaayar )]

140935. ഹരിഹരായർ 1336 ൽ വിജയനഗര സാമ്രാജ്യം സ്ഥാപിച്ചതെവിടെ ? [Hariharaayar 1336 l vijayanagara saamraajyam sthaapicchathevide ?]

Answer: ഹോസപ്പട്ടണത്തിൽ [Hosappattanatthil]

140936. വിജയനഗരസാമ്രാജ്യത്തിന്റെ രണ്ടാമത്തെ ചക്രവർത്തി ? [Vijayanagarasaamraajyatthinte randaamatthe chakravartthi ?]

Answer: ബുക്കരായൻ ഒന്നാമൻ [Bukkaraayan onnaaman]

140937. വിജയനഗരസാമ്രാജ്യത്തിലെ ഏറ്റവും പ്രഗത്ഭനായ ചക്രവർത്തി ? [Vijayanagarasaamraajyatthile ettavum pragathbhanaaya chakravartthi ?]

Answer: ശ്രീ കൃഷ്ണ ദേവരായർ ( കൃഷ്ണരായർ ) [Shree krushna devaraayar ( krushnaraayar )]

140938. കൃഷ്ണദേവരായരുടെ സദസ്സിലെ മന്ത്രിമാർ അറിയപ്പെട്ടിരുന്ന പേര് ? [Krushnadevaraayarude sadasile manthrimaar ariyappettirunna peru ?]

Answer: അഷ്ടദിഗ്ഗജങ്ങൾ [Ashdadiggajangal]

140939. അഷ്ടദീഗ്ഗജങ്ങളിൽ പ്രധാനി ? [Ashdadeeggajangalil pradhaani ?]

Answer: തെനാലി രാമൻ . [Thenaali raaman .]

140940. കൃഷ്ണദേവരായരുടെ സദസ്സിലെ സാഹിത്യകാരന്മാരിലെ പ്രധാനികൾ ? [Krushnadevaraayarude sadasile saahithyakaaranmaarile pradhaanikal ?]

Answer: അലസാനിപെദ്ദണ്ണൻ , നന്ദി തിമ്മണ്ണൻ [Alasaanipeddhannan , nandi thimmannan]

140941. തെലുങ്കു കവിതയുടെ പിതാമഹൻ എന്നു അറിയപ്പെടുന്നത് ? [Thelunku kavithayude pithaamahan ennu ariyappedunnathu ?]

Answer: അലസാനിപെദ്ദണ്ണൻ ( സ്വരോചിഷ മനുചരിതത്തിന്റെ കർത്താവ് ). [Alasaanipeddhannan ( svarochisha manucharithatthinte kartthaavu ).]

140942. രാജധർമത്തേയും ഭരണതന്ത്രത്തേയും കുറിച്ചു പ്രതിപാദിക്കുന്ന കൃഷ്ണദേവരായരുടെ കാവ്യം ? [Raajadharmattheyum bharanathanthrattheyum kuricchu prathipaadikkunna krushnadevaraayarude kaavyam ?]

Answer: ആമുക്തമാല്യദ [Aamukthamaalyada]

140943. വിജയനഗരസാമ്രാജ്യവും ഡെക്കാൻ സുൽത്താനത്തുകളും ( മുസ്ലിം രാജ്യങ്ങൾ ) തമ്മിൽ 1565 ൽ നടന്ന യുദ്ധ o ? [Vijayanagarasaamraajyavum dekkaan sultthaanatthukalum ( muslim raajyangal ) thammil 1565 l nadanna yuddha o ?]

Answer: തളിക്കോട്ട യുദ്ധം (Battle of Talikota). [Thalikkotta yuddham (battle of talikota).]

140944. തളിക്കോട്ട ഇപ്പോൾ സ്ഥിതി ചെയ്യുന്നത് എവിടെ ? [Thalikkotta ippol sthithi cheyyunnathu evide ?]

Answer: കർണാടകയിലെ ബിജാപുർ ജില്ലയിൽ [Karnaadakayile bijaapur jillayil]

140945. ചരിത്രകാരന്മാർ തളിക്കോട്ട യുദ്ധത്തിനെ വിശേഷിപ്പിക്കുന്ന പേര് ? [Charithrakaaranmaar thalikkotta yuddhatthine visheshippikkunna peru ?]

Answer: രക്കസ - തങ്ങാടി സമരം (Rakkasa Thangadi)( യഥാർഥ പടക്കളം രക്കസ , തങ്ങാടി എന്നീ ഗ്രാമങ്ങളിലായിരുന്നു ) [Rakkasa - thangaadi samaram (rakkasa thangadi)( yathaartha padakkalam rakkasa , thangaadi ennee graamangalilaayirunnu )]

140946. അന്ന് വിജയനഗര o ഭരിച്ചിരുന്നത് ? [Annu vijayanagara o bharicchirunnathu ?]

Answer: രാജാവ് സദാശിവരായരു o മന്ത്രിയായ രാമരായറും [Raajaavu sadaashivaraayaru o manthriyaaya raamaraayarum]

140947. മൈസൂറിന്റെ ദളവ എന്നറിയപ്പെടുന്ന മൈസൂർ ഭരണാധികാരി ? [Mysoorinte dalava ennariyappedunna mysoor bharanaadhikaari ?]

Answer: ഹൈദർ അലി [Hydar ali]

140948. ഹൈദർ അലിയുടെ മകനും മൈസൂർ കടുവ എന്നറിയപ്പെടുകയും ചെയ്ത ഭരണാധികാരി ? [Hydar aliyude makanum mysoor kaduva ennariyappedukayum cheytha bharanaadhikaari ?]

Answer: ടിപ്പു സുൽത്താൻ [Dippu sultthaan]

140949. ടിപ്പു ജനിച്ചതെവിടെ ? [Dippu janicchathevide ?]

Answer: കോലാർ ജില്ലയിലുള്ള ദേവനഹള്ളി (1750 നവംബർ 20) [Kolaar jillayilulla devanahalli (1750 navambar 20)]

140950. ടിപ്പു കൊല്ലപ്പെട്ടതെവിടെവെച്ചാണ് ? [Dippu kollappettathevidevecchaanu ?]

Answer: ശ്രീരംഗപട്ടണം [Shreeramgapattanam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution