<<= Back Next =>>
You Are On Question Answer Bank SET 2819

140951. ഏതു യുദ്ധത്തിലാണ് ടിപ്പു കൊല്ലപ്പെട്ടത് ? [Ethu yuddhatthilaanu dippu kollappettathu ?]

Answer: ബ്രിട്ടീഷ് [Britteeshu]

140952. ഈസ്റ്റ് ഇന്ത്യ കമ്പനിയും മൈസൂർ രാജ്യവും തമ്മിൽ നടന്ന നാലാം ആംഗ്ലോ - മൈസൂർ യുദ്ധ o അറിയപ്പെടുന്ന പേര് ? [Eesttu inthya kampaniyum mysoor raajyavum thammil nadanna naalaam aamglo - mysoor yuddha o ariyappedunna peru ?]

Answer: ശ്രീരംഗപട്ടണം ഉപരോധം (5 ഏപ്രിൽ – 4 മെയ് 1799). [Shreeramgapattanam uparodham (5 epril – 4 meyu 1799).]

140953. മൈസൂർ രാജ്യത്തിലെ അവസാനത്തെ രാജാവ് ? [Mysoor raajyatthile avasaanatthe raajaavu ?]

Answer: വൊഡയാർ രാജവംശത്തിലെ ജയചാമരാജേന്ദ്ര വോഡയാർ [Vodayaar raajavamshatthile jayachaamaraajendra vodayaar]

140954. ഗാന്ധിജി INC പ്രസിഡണ്ടായ വര്ഷം . ? [Gaandhiji inc prasidandaaya varsham . ?]

Answer: 1924

140955. പ്രശസ്ത കന്നഡ വ്യക്തി ? [Prashastha kannada vyakthi ?]

Answer: സർ എം വിശ്വേശരയ്യ ( മോക്ഷഗുണ്ടം വിശ്വേശരയ്യ ) [Sar em vishvesharayya ( mokshagundam vishvesharayya )]

140956. കർണാടകത്തിന്റെ പഴയ പേര് ? [Karnaadakatthinte pazhaya peru ?]

Answer: മൈസൂർ [Mysoor]

140957. മൈസൂർ സംസ്ഥാനം രൂപവത്കരിക്കപ്പെട്ടതെന്ന് ? [Mysoor samsthaanam roopavathkarikkappettathennu ?]

Answer: 1950- ൽ [1950- l]

140958. സംസ്ഥാന പുനർനിർണയനിയമപ്രകാരം ഭാഷാടിസ്ഥാനത്തിൽ മൈസൂർ സംസ്ഥാനം നിലവിൽ വന്ന വർഷം ? [Samsthaana punarnirnayaniyamaprakaaram bhaashaadisthaanatthil mysoor samsthaanam nilavil vanna varsham ?]

Answer: 1956 നവംബർ 1 [1956 navambar 1]

140959. കർണാടകത്തിന്റെ തലസ്ഥാനം ? [Karnaadakatthinte thalasthaanam ?]

Answer: ബാംഗ്ലൂർ ( ബെംഗളൂരു ) [Baamgloor ( bemgalooru )]

140960. കർണാടക എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത് എന്ന് ? [Karnaadaka ennu punarnaamakaranam cheyyappettathu ennu ?]

Answer: 1973 നവംബർ 1 [1973 navambar 1]

140961. അതിർത്തി സംസ്ഥാനങ്ങൾ ? [Athirtthi samsthaanangal ?]

Answer: മഹാരാഷ് ‌ ട്ര , ഗോവ , തെലങ്കാന , ആന്ധ്രപ്രദേശ് , കേരളം , തമിഴ് ‌ നാട് [Mahaaraashu dra , gova , thelankaana , aandhrapradeshu , keralam , thamizhu naadu]

140962. ഇന്ത്യയിലെ മൂന്നാമത്തെ ജനനിബിഡമായ നഗര o ? [Inthyayile moonnaamatthe jananibidamaaya nagara o ?]

Answer: ബാംഗ്ലൂർ [Baamgloor]

140963. ആദ്യ മുഖ്യമന്ത്രി ( മൈസൂർ ) ? [Aadya mukhyamanthri ( mysoor ) ?]

Answer: നിജലിംഗപ്പ (1956, സംസ്ഥാന പുനര്നിര്ണയശേഷം ) [Nijalimgappa (1956, samsthaana punarnirnayashesham )]

140964. വലുപ്പത്തിൽ ഇന്ത്യയിലെ എട്ടാമത്തെ വലിയ സംസ്ഥാന൦ ? [Valuppatthil inthyayile ettaamatthe valiya samsthaana൦ ?]

Answer: കർണാടക [Karnaadaka]

140965. കർണാടക എന്ന പേര് ലഭിച്ചത് ? [Karnaadaka enna peru labhicchathu ?]

Answer: കരുനാട് , കാനറ , കന്നടം [Karunaadu , kaanara , kannadam]

140966. കർണാടക ജില്ലകളുടെ എണ്ണം ? [Karnaadaka jillakalude ennam ?]

Answer: 30

140967. പുരാതനകാലത് മഹിഷപുരം ( എരുമയൂറ് ) എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്ഥലം ? [Puraathanakaalathu mahishapuram ( erumayooru ) enna peril ariyappettirunna sthalam ?]

Answer: മൈസൂർ [Mysoor]

140968. പ്രശസ്തമായ മൈസൂർ കൊട്ടാരം പണികഴിപ്പിച്ചത് ? [Prashasthamaaya mysoor kottaaram panikazhippicchathu ?]

Answer: വൊഡയാർ രാജവംശം [Vodayaar raajavamsham]

140969. വോഡയാർ രാജവംശത്തിലെ രാജ്ഞിയുടെ അന്തപുര o ? [Vodayaar raajavamshatthile raajnjiyude anthapura o ?]

Answer: ലളിതമഹൽ കൊട്ടാരം [Lalithamahal kottaaram]

140970. ബാംഗ്ലൂരിന്റെ സ്ഥാപകനാൻ ? [Baamgloorinte sthaapakanaan ?]

Answer: വിജയനഗര സാമ്രാജ്യം ഭരിച്ചിരുന്ന കെമ്പഗൗഡ ഒന്നാമൻ [Vijayanagara saamraajyam bharicchirunna kempagauda onnaaman]

140971. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന നഗരം ? [Inthyayude silikkan vaali ennariyappedunna nagaram ?]

Answer: ബാംഗ്ലൂർ [Baamgloor]

140972. പെൻഷനേർസ് ‌ പാരഡൈസ് ‌(pensioner"s paradise, പബ് ‌ സിറ്റി (pub city), പൂന്തോട്ട നഗരം (garden city), സ്പേസ് സിറ്റി (Space city എന്നിവ ഏതു നഗരത്തിന്റെ അപരനാമങ്ങളാണ് ‌ ? [Penshanersu paaradysu (pensioner"s paradise, pabu sitti (pub city), poonthotta nagaram (garden city), spesu sitti (space city enniva ethu nagaratthinte aparanaamangalaanu ?]

Answer: ബാംഗ്ളൂർ [Baamgloor]

140973. ബാംഗ്ളൂരിന് ബെഗളൂരൂ എന്ന പേര് നിർദേശിച്ചത് ? [Baamgloorinu begalooroo enna peru nirdeshicchathu ?]

Answer: യു . ആർ . അനന്തമൂർത്തി [Yu . Aar . Ananthamoortthi]

140974. ബാംഗ്ലൂരിൽ പ്രവർത്തനമാരംഭിച്ച ആദ്യ ബഹുരാഷ്ട്ര കമ്പനി ? [Baamglooril pravartthanamaarambhiccha aadya bahuraashdra kampani ?]

Answer: ടെക്സാസ് ഇസ്ട്രുമെന്റ്സ് (1985) [Deksaasu isdrumentsu (1985)]

140975. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസഷണറെ ആസ്ഥാനം ? [Inthyan spesu risarcchu organysashanare aasthaanam ?]

Answer: ബാംഗ്ളൂർ [Baamgloor]

140976. സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ ? [Sendral pavar risarcchu insttittyoottu sthithi cheyyunnathevide ?]

Answer: ബാംഗ്ലൂർ [Baamgloor]

140977. ഭാരത് ഇലക്രോണിക് ലിമിറ്റഡിന്റെ (BHEL) ആസ്ഥാനം ? [Bhaarathu ilakroniku limittadinte (bhel) aasthaanam ?]

Answer: ബാംഗ്ളൂർ [Baamgloor]

140978. ഇന്ത്യയിലെ രണ്ടാമത്തെയും , മൂന്നാമത്തെയും വലിയ വിവരസാങ്കേതികവിദ്യാ (IT) കമ്പനികളായ ഇൻഫോസിസിന്റെയും , വിപ്രോയുടെയും ആസ്ഥാനം ? [Inthyayile randaamattheyum , moonnaamattheyum valiya vivarasaankethikavidyaa (it) kampanikalaaya inphosisinteyum , viproyudeyum aasthaanam ?]

Answer: ബാംഗ്ലൂർ [Baamgloor]

140979. ലാൽബാഗ് , കബ്ബൺ പാർക്ക് എന്നിവ എവിടെയാണ് ? [Laalbaagu , kabban paarkku enniva evideyaanu ?]

Answer: ബാംഗ്ലൂർ [Baamgloor]

140980. ലാൽബാഗ് നിർമിച്ചത് ഏതു ഭരണാധികാരിയാണ് ? [Laalbaagu nirmicchathu ethu bharanaadhikaariyaanu ?]

Answer: മൈസൂർ ഹൈദർ അലി [Mysoor hydar ali]

140981. ഡിഡി ചന്ദന ഏതു ഭാഷയിലെ ദൂരദർശൻ ആണ് ? [Didi chandana ethu bhaashayile dooradarshan aanu ?]

Answer: കന്നഡ [Kannada]

140982. ബാംഗ്ലൂരിലെ നിയമസഭാ മന്ദിരം അറിയപ്പെടുന്ന പേര് ? [Baamgloorile niyamasabhaa mandiram ariyappedunna peru ?]

Answer: വിധാൻ സൗധ [Vidhaan saudha]

140983. ഇന്ത്യയിലെ ആദ്യ ശാസ്ത്ര ഗവേഷണ - പഠന സ്ഥാപനം ? [Inthyayile aadya shaasthra gaveshana - padtana sthaapanam ?]

Answer: ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സയൻസ് [Inthyan insttittyuttu ophu sayansu]

140984. കർണാടക സംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ? [Karnaadaka samgeethatthinte pithaavu ennariyappedunnathu ?]

Answer: പുരന്ദര ദാസ് [Purandara daasu]

140985. കർണാടകയിൽ പിറവി എടുത്ത ഇന്ത്യയിലെ പ്രമുഖ ബാങ്കുകൾ ? [Karnaadakayil piravi eduttha inthyayile pramukha baankukal ?]

Answer: (7 ) വിജയാബാങ്ക് , കാനറാ ബാങ്ക് , വ്യാസ ബാങ്ക് , കോർപറേഷൻ ബാങ്ക് , സിൻഡികേറ്റ് , കർണാടക ബാങ്ക് , സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ [(7 ) vijayaabaanku , kaanaraa baanku , vyaasa baanku , korpareshan baanku , sindikettu , karnaadaka baanku , sttettu baanku ophu mysoor]

140986. കർണാടകയിലെ ഒരു പ്രധാന ഉത്സവം ? [Karnaadakayile oru pradhaana uthsavam ?]

Answer: ദസറ [Dasara]

140987. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ? [Inthyayile ettavum valiya vellacchaattam ?]

Answer: ജോഗ് വെള്ളച്ചാട്ടം ( 253 മീറ്റർ (829 അടി )( ഗെരുസോപ്പ് ഫാൾസ് , ഗെർസോപ്പ ഫാൾസ് , ജോഗാഡ ഫാൾസ് , ജോഗാഡ ഗുണ്ടി എന്നീ പേരുകളിലും അറിയപ്പെടുന്നു [Jogu vellacchaattam ( 253 meettar (829 adi )( gerusoppu phaalsu , gersoppa phaalsu , jogaada phaalsu , jogaada gundi ennee perukalilum ariyappedunnu]

140988. ജോഗ് വെള്ളച്ചാട്ടം എവിടെയാണ് ? [Jogu vellacchaattam evideyaanu ?]

Answer: ഷിമോഗ ജില്ലയിലെ ശരാവതി നദിയിൽ [Shimoga jillayile sharaavathi nadiyil]

140989. കര്‍ണാടകയിലെ പ്രധാന നദികൾ ? [Kar‍naadakayile pradhaana nadikal ?]

Answer: കാവേരി , തുംഗഭദ്ര , ശരാവതി , കൃഷ്ണ , മാലപ്രഭ [Kaaveri , thumgabhadra , sharaavathi , krushna , maalaprabha]

140990. കർണാടകയിൽ ജൈനമതം പ്രചരിപ്പിച്ച ചക്രവർത്തി ? [Karnaadakayil jynamatham pracharippiccha chakravartthi ?]

Answer: ചന്ദ്രഗുപ് ‌ ത മൗര്യൻ [Chandragupu tha mauryan]

140991. കർണാടകയിലെ ജൈനമത തീർത്ഥാടനകേന്ദ്രം ? [Karnaadakayile jynamatha theerththaadanakendram ?]

Answer: ശ്രാവണബലഗോള [Shraavanabalagola]

140992. പ്രശസ്തമായ ഗോമതേശ്വര പ്രതിമ ( ബാഹുബലി ) സ്ഥിതിചെയ്യുന്നത് എവിടെ ? [Prashasthamaaya gomatheshvara prathima ( baahubali ) sthithicheyyunnathu evide ?]

Answer: ശ്രാവണബലഗോള [Shraavanabalagola]

140993. ബേലൂരിൽ സ്ഥിതി ചെയ്യുന്ന പ്രസ്തമായ ക്ഷേത്രം ? [Belooril sthithi cheyyunna prasthamaaya kshethram ?]

Answer: ചിന്ന കേശവ ടെംപിൾ [Chinna keshava dempil]

140994. ആദ്യ കന്നഡ ചലച്ചിത്രം ? [Aadya kannada chalacchithram ?]

Answer: സതി സുലോചന [Sathi sulochana]

140995. ആദ്യ ഭാരത് രത്ന നേടിയ കന്നഡ വ്യക്തി ? [Aadya bhaarathu rathna nediya kannada vyakthi ?]

Answer: വിശ്വശരയ്യ [Vishvasharayya]

140996. ബിജാപൂർ സുൽത്താനായിരുന്ന മുഹമ്മദ് ആദിൽ ഷായുടെ ശവകുടീരമന്ദിരമാണ് ? [Bijaapoor sultthaanaayirunna muhammadu aadil shaayude shavakudeeramandiramaanu ?]

Answer: ഗോൽ ഗുംബസ് ( ഗോൽ ഗുംബദ് ) [Gol gumbasu ( gol gumbadu )]

140997. ഗോൾ ഗുംബാസ് സ്ഥിതി ചെയ്യുന്ന നഗരം ? [Gol gumbaasu sthithi cheyyunna nagaram ?]

Answer: ബിജാപുർ [Bijaapur]

140998. ശങ്കരാചാര്യർ സ്ഥാപിച്ച നാലു മഠങ്ങളിൽ ആദ്യത്തേത് ? [Shankaraachaaryar sthaapiccha naalu madtangalil aadyatthethu ?]

Answer: ശാരദാപീഠം , ശൃംഗേരി [Shaaradaapeedtam , shrumgeri]

140999. ശൃംഗേരി എവിടെയാണ് ? [Shrumgeri evideyaanu ?]

Answer: ചിക്കമംഗളൂർ [Chikkamamgaloor]

141000. ശങ്കരാചാര്യർ സ്ഥാപിച്ച നാലു മഠങ്ങൾ എവിടെല്ലാമാണ് ? [Shankaraachaaryar sthaapiccha naalu madtangal evidellaamaanu ?]

Answer: വടക്ക് ഉത്തരാഞ്ചലിലെ ബദരിനാഥിൽ സ്ഥാപിച്ച ജ്യോതിർമഠം , പടിഞ്ഞാറ് ഗുജറാത്തിലെ ദ്വാരകയിൽ സ്ഥാപിച്ച ദ്വാരകാപീഠം , കിഴക്ക് ഒറീസ്സയിലെപുരിയിൽ സ്ഥാപിച്ച ഗോവർദ്ധനമഠം , തെക്ക് കർണാടകയിലെ ശൃംഗേരിയിൽ സ്ഥാപിച്ച ശാരദാപീഠം [Vadakku uttharaanchalile badarinaathil sthaapiccha jyothirmadtam , padinjaaru gujaraatthile dvaarakayil sthaapiccha dvaarakaapeedtam , kizhakku oreesayilepuriyil sthaapiccha govarddhanamadtam , thekku karnaadakayile shrumgeriyil sthaapiccha shaaradaapeedtam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution