<<= Back
Next =>>
You Are On Question Answer Bank SET 2820
141001. കന്നഡഭാഷയിൽ ആദ്യ ജ്ഞാനപീഠ പുരസ് കാരം ലഭിച്ചത് ? [Kannadabhaashayil aadya jnjaanapeedta purasu kaaram labhicchathu ?]
Answer: കുവേമ്പു [Kuvempu]
141002. കന്നഡ ഭാഷയിലെ മൂന്നു രത്നങ്ങൾ എന്നറിയപ്പെടുന്ന കവികൾ ? [Kannada bhaashayile moonnu rathnangal ennariyappedunna kavikal ?]
Answer: ആദികവി പാമപ്പ , റാണാ , ശ്രീ പോന്ന [Aadikavi paamappa , raanaa , shree ponna]
141003. കാവേരി നദിയിൽ കൃഷ്ണരാജ സാഗര (KRS) ഡാം നിര്മിച്ചതാര് ? [Kaaveri nadiyil krushnaraaja saagara (krs) daam nirmicchathaaru ?]
Answer: എം . വിശ്വേശ്വരയ്യ [Em . Vishveshvarayya]
141004. വൃന്ദാവൻ ഗാർഡൻ സ്ഥിതിചെയ്യുന്നത് ഏതു ഡാമിനോട് ചേർന്നാണ് ? [Vrundaavan gaardan sthithicheyyunnathu ethu daaminodu chernnaanu ?]
Answer: കൃഷ്ണരാജ സാഗര ഡാം [Krushnaraaja saagara daam]
141005. കർണാടകയിലെ രണ്ടു യുനെസ്കോ പൈതൃക സ്ഥാനങ്ങൾ ? [Karnaadakayile randu yunesko pythruka sthaanangal ?]
Answer: ഹം പി സ്മാരകങ്ങൾ , പട്ടടയ്ക്കൽ സ്മാരകങ്ങൾ [Ham pi smaarakangal , pattadaykkal smaarakangal]
141006. ഹംപി ഏതു നദി തീരത്താണ് ? [Hampi ethu nadi theeratthaanu ?]
Answer: തുങ്കഭദ്ര [Thunkabhadra]
141007. ചാലൂക്യസാമ്രാജ്യത്തിന്റെ തലസ്ഥാനനഗരി ആയിരുന്നു ? [Chaalookyasaamraajyatthinte thalasthaananagari aayirunnu ?]
Answer: പട്ടടക്കൽ ( പട്ടദകല്ലു ) [Pattadakkal ( pattadakallu )]
141008. ഇന്ത്യയുടെ 29- ആമത് സംസ്ഥാനമായി തെലങ്കാന നിലവിൽ വന്നത് എന്ന് ? [Inthyayude 29- aamathu samsthaanamaayi thelankaana nilavil vannathu ennu ?]
Answer: 2014 ജൂൺ 2 [2014 joon 2]
141009. തെലങ്കാന എന്ന വാക്കിന്റെ അർഥം ? [Thelankaana enna vaakkinte artham ?]
Answer: തെലുങ്ക് ഗണ ( തെലുഗു സംസാരിക്കുന്ന ജനങ്ങൾ ) [Thelunku gana ( thelugu samsaarikkunna janangal )]
141010. തലസ്ഥാന നഗരം ? [Thalasthaana nagaram ?]
Answer: ഹൈദരാബാദ് [Hydaraabaadu]
141011. ഹൈദ്രബാദ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന തെലങ്കാന എന്നാണ് ആന്ധ്രാപ്രദേശ് സംസ്ഥാനവുമായി ചേർക്കപ്പെട്ടത് ? [Hydrabaadu samsthaanatthinte bhaagamaayirunna thelankaana ennaanu aandhraapradeshu samsthaanavumaayi cherkkappettathu ?]
Answer: 1956 നവംബര് 1 [1956 navambaru 1]
141012. തെലങ്കാനയിലെ ജില്ലകളുടെ എണ്ണം ? [Thelankaanayile jillakalude ennam ?]
Answer: 10
141013. 1946 മുതൽ 1951 വരെ നടന്ന തെലങ്കാന കർഷക പ്രക്ഷോപത്തിനു നേതൃത്വ o കൊടുത്തത് ? [1946 muthal 1951 vare nadanna thelankaana karshaka prakshopatthinu nethruthva o kodutthathu ?]
Answer: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ [Kammyoonisttu paartti ophu inthya]
141014. തെലങ്കാന സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി ? [Thelankaana samsthaanatthinte aadya mukhyamanthri ?]
Answer: ടി . ആർ . എസ് (Telangana Rashtra Samithi ) നേതാവ് കെ . ചന്ദ്രശേഖർ റാവു [Di . Aar . Esu (telangana rashtra samithi ) nethaavu ke . Chandrashekhar raavu]
141015. ഇന്ത്യൻ സർക്കാർ നടത്തിയ ഏതു സൈനിക നടപടിയെത്തുടർന്ന് ഹൈദ്രബാദ് സംസ്ഥാനം 1948- ൽ ഇന്ത്യൻ യൂണിയനിൽ ചേർക്കപ്പെട്ടത് ? [Inthyan sarkkaar nadatthiya ethu synika nadapadiyetthudarnnu hydrabaadu samsthaanam 1948- l inthyan yooniyanil cherkkappettathu ?]
Answer: ഓപ്പറേഷൻ പോളോ [Oppareshan polo]
141016. ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിച്ച സമയത്തു ഹൈദരാബാദ് ആരുടെ ഭരണത്തിൻ കീഴിലായിരുന്നു ? [Inthyaykku svaathanthram labhiccha samayatthu hydaraabaadu aarude bharanatthin keezhilaayirunnu ?]
Answer: നിസാം ഭരണാധികാരികൾ ( നിസാം ഓഫ് ഹൈദ്രബാദ് ) [Nisaam bharanaadhikaarikal ( nisaam ophu hydrabaadu )]
141017. 1719 മുതൽ ഹൈദരാബാദ് രാജ്യം ഭരിച്ചിരുന്ന ഭരണാധികാരികൾ ? [1719 muthal hydaraabaadu raajyam bharicchirunna bharanaadhikaarikal ?]
Answer: നിസാം എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ടിരുന്ന അസഫ് ജാ രാജവംശ o ( നിസാം - ഉൾ - മുൽക് എന്നതിന്റെ ചുരുക്കരൂപമാണ് നിസാം ) [Nisaam enna sthaanapperil ariyappettirunna asaphu jaa raajavamsha o ( nisaam - ul - mulku ennathinte churukkaroopamaanu nisaam )]
141018. അസഫ് ജാ രാജവംശസ്ഥാപകൻ ? [Asaphu jaa raajavamshasthaapakan ?]
Answer: മുഗൾ സാമ്രാജ്യത്തിനു കീഴിൽ 1713 മുതൽ 1721 വരെ ഡെക്കാൻ പ്രദേശത്തിന്റെ മാൻസബ്ദാറായിരുന്ന മിർ ഖമർ - ഉദ് - ദീൻ സിദ്ദിഖി . [Mugal saamraajyatthinu keezhil 1713 muthal 1721 vare dekkaan pradeshatthinte maansabdaaraayirunna mir khamar - udu - deen siddhikhi .]
141019. ആദ്യകാലത്തു ഹൈദ്രബാദ് ഏതു സാമ്ര്യാജ്യത്തിന്റെ കീഴിലായിരുന്നു ? [Aadyakaalatthu hydrabaadu ethu saamryaajyatthinte keezhilaayirunnu ?]
Answer: മുഗൾ ( മുഗൾ സാമ്രാജ്യം ക്ഷയിക്കാൻ തുടങ്ങിയതോടെ അസഫ് ജാ ഹൈദരാബാദിന്റെ സ്വതന്ത്ര ഭരണാധികാരിയായി ). [Mugal ( mugal saamraajyam kshayikkaan thudangiyathode asaphu jaa hydaraabaadinte svathanthra bharanaadhikaariyaayi ).]
141020. അവസാനത്തെ നിസാം ? [Avasaanatthe nisaam ?]
Answer: മിർ ഉസ്മാൻ അലി ഖാൻ [Mir usmaan ali khaan]
141021. ചാർമിനാർ സ്ഥിതി ചെയ്യുന്നതെവിടെ ? [Chaarminaar sthithi cheyyunnathevide ?]
Answer: ഹൈദ്രബാദ് [Hydrabaadu]
141022. " ചാർമിനാർ " എന്ന വാക്കിന്റെ അർത്ഥം ? [" chaarminaar " enna vaakkinte arththam ?]
Answer: നാലു മിനാരങ്ങളുള്ള പള്ളി [Naalu minaarangalulla palli]
141023. ചാർമിനാറും ഹൈദ്രബാദ് നഗരവും പണികഴിപ്പിച്ചത് ആരാണ് ? [Chaarminaarum hydrabaadu nagaravum panikazhippicchathu aaraanu ?]
Answer: കുത്ത്ബ് ഷാഹി രാജവംശത്തിലെ സുൽത്താൻ മുഹമ്മദ് ഷാഹി കുതുബ് ഷാ (Muhammad Quli Qutb Shah) [Kutthbu shaahi raajavamshatthile sultthaan muhammadu shaahi kuthubu shaa (muhammad quli qutb shah)]
141024. തെക്കേ ഇന്ത്യയിലെ ഗോൽക്കൊണ്ട ഭരിച്ചിരുന്ന രാജവംശ o ? [Thekke inthyayile golkkonda bharicchirunna raajavamsha o ?]
Answer: കുത്ത്ബ് ഷാഹി രാജവംശം [Kutthbu shaahi raajavamsham]
141025. ഈ രാജവംശത്തിലെ അംഗങ്ങൾ അറിയപ്പെട്ടിരുന്നത് ? [Ee raajavamshatthile amgangal ariyappettirunnathu ?]
Answer: കുത്തബ് ഷാഹികൾ [Kutthabu shaahikal]
141026. എന്തിന്റെ സ്മാരകമായിട്ടാണ് ചാർമിനാർ പണികഴിപ്പിച്ചത് ? [Enthinte smaarakamaayittaanu chaarminaar panikazhippicchathu ?]
Answer: ഹൈദരാബാദിൽ നിന്ന് പ്ലേഗ് നിർമാർജ്ജനം ചെയ്തതിന്റെ ഓർമക്കായി 1591- ൽ നിർമിച്ചതാണ് ചാർമിനാർ [Hydaraabaadil ninnu plegu nirmaarjjanam cheythathinte ormakkaayi 1591- l nirmicchathaanu chaarminaar]
141027. ഏതു നദിക്കരയിലാണ് ചാർമിനാർ സ്ഥിതി ചെയ്യുന്നത് ? [Ethu nadikkarayilaanu chaarminaar sthithi cheyyunnathu ?]
Answer: മുസി [Musi]
141028. ഗോൽക്കൊണ്ട എന്തിനു പ്രശസ്തമായിരുന്നു ? [Golkkonda enthinu prashasthamaayirunnu ?]
Answer: രത്നഖനി . [Rathnakhani .]
141029. കോഹിനൂർ , ഹോപ്പ് ഡയമണ്ട് , നാസ്സക് ഡയമണ്ട് എന്നിവ ഖനനം ചെയ്തെടുത്തത് എവിടെനിന്ന് ? [Kohinoor , hoppu dayamandu , naasaku dayamandu enniva khananam cheythedutthathu evideninnu ?]
Answer: ഗോൽക്കൊണ്ട [Golkkonda]
141030. ഹൈദരബാദ് നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന മനുഷ്യനിർമ്മിത തടാകമാണ് ? [Hydarabaadu nagaramadhyatthil sthithi cheyyunna manushyanirmmitha thadaakamaanu ?]
Answer: ഹുസ്സൈൻ സാഗർ . [Husyn saagar .]
141031. ഹൈദ്രാബാദിനെയും സെക്കന്ദരാബാദിനെയും തമ്മിൽ വേർതിരിക്കുന്ന തടാകം ? [Hydraabaadineyum sekkandaraabaadineyum thammil verthirikkunna thadaakam ?]
Answer: ഹുസൈൻ സാഗർ . [Husyn saagar .]
141032. ലോക പൈതൃക സ്ഥാനങ്ങളിൽ ഇടം പിടിച്ച തെലങ്കാനയിലെ മൂന്നു നിർമ്മിതികൾ ? [Loka pythruka sthaanangalil idam pidiccha thelankaanayile moonnu nirmmithikal ?]
Answer: വാറങ്കൽ കോട്ട , രാമപ്പ ( രാമലിംഗേശ്വര ടെംപിൾ ( ശിവ ), രുദ്രേശ്വര സ്വാമി ടെംപിൾ [Vaarankal kotta , raamappa ( raamalimgeshvara dempil ( shiva ), rudreshvara svaami dempil]
141033. ആയിരം തൂണുകളുള്ള ക്ഷേത്രം എന്നറിയപ്പെടുന്നത് ? [Aayiram thoonukalulla kshethram ennariyappedunnathu ?]
Answer: രുദ്രേശ്വര സ്വാമി ടെംപിൾ ( ശിവ , വിഷ്ണു , സൂര്യൻ ) [Rudreshvara svaami dempil ( shiva , vishnu , sooryan )]
141034. വാറങ്കൽ കോട്ട പണി കഴിപ്പിച്ചത് ആരാണ് ? [Vaarankal kotta pani kazhippicchathu aaraanu ?]
Answer: കാകടിയ രാജവംശം [Kaakadiya raajavamsham]
141035. ഏതു തെലുങ്കാന നഗരമാണ് കാകടിയ രാജവംശത്തിന്റെ തലസ്ഥാനനഗരി ആയിരുന്നത് ? [Ethu thelunkaana nagaramaanu kaakadiya raajavamshatthinte thalasthaananagari aayirunnathu ?]
Answer: വാറങ്കൽ ( പഴയ പേര് ഒരുഗല്ലു ) [Vaarankal ( pazhaya peru orugallu )]
141036. രുദ്രമാദേവി ഏതു രാജവംശത്തിൽ പെട്ടതാണ് ? [Rudramaadevi ethu raajavamshatthil pettathaanu ?]
Answer: കാകടിയ [Kaakadiya]
141037. ലോകത്തിലെ ഏറ്റവും വലിയ കരിങ്കൽ നിർമിത (Masonry ) അണക്കെട്ട് ? [Lokatthile ettavum valiya karinkal nirmitha (masonry ) anakkettu ?]
Answer: നാഗാർജുനസാഗർ അണക്കെട്ട് . [Naagaarjunasaagar anakkettu .]
141038. നാഗാർജുനസാഗർ അണക്കെട്ട്സ്ഥിതി ചെയ്യുന്നതെവിടെ ? [Naagaarjunasaagar anakkettsthithi cheyyunnathevide ?]
Answer: ആന്ധ്രാ - തെലുങ്കാന അതിർത്തിയിൽ [Aandhraa - thelunkaana athirtthiyil]
141039. ഹൈദരാബാദിൽ നിന്നും 150 കി . മീ . അകലെയുള്ള നാഗാർജുനസാഗർ ഏത് നദിയിലാണ് നിർമിച്ചിട്ടുള്ളത് ? [Hydaraabaadil ninnum 150 ki . Mee . Akaleyulla naagaarjunasaagar ethu nadiyilaanu nirmicchittullathu ?]
Answer: കൃഷ്ണാനദി [Krushnaanadi]
141040. തെലങ്കാനയിലെ പ്രധാന രണ്ടു നദികൾ ? [Thelankaanayile pradhaana randu nadikal ?]
Answer: ഗോദാവരി , കൃഷ്ണ [Godaavari , krushna]
141041. കുണ്ടലാ വെള്ളച്ചാട്ടം ഏതു നദിയിലാണ് ? [Kundalaa vellacchaattam ethu nadiyilaanu ?]
Answer: കാദം നദി , അദിലാബാദ് , തെലുങ്കാന [Kaadam nadi , adilaabaadu , thelunkaana]
141042. ഹൈദരാബാദിന്റെ ഇരട്ട നഗരം എന്നറിയപ്പെടുന്നത് ? [Hydaraabaadinte iratta nagaram ennariyappedunnathu ?]
Answer: സെക്കന്തരാബാദ് [Sekkantharaabaadu]
141043. സെക്കന്തരാബാദ് നഗരം സ്ഥാപിച്ചത് ? [Sekkantharaabaadu nagaram sthaapicchathu ?]
Answer: സിക്കന്തർ ജഹ് നിസാം [Sikkanthar jahu nisaam]
141044. മുൻ പ്രധാനമന്ത്രി പി . വി . നരസിംഹ റാവുവിന്റെ ജന്മസ്ഥലം ? [Mun pradhaanamanthri pi . Vi . Narasimha raavuvinte janmasthalam ?]
Answer: കരിംനഗർ , തെലുങ്കാന [Karimnagar , thelunkaana]
141045. ഏഷ്യയിലെ ഏറ്റവും വലിയ ഇന്റർ സിറ്റി ബസ് ടെർമിനൽ ഏതാണ് ? [Eshyayile ettavum valiya intar sitti basu derminal ethaanu ?]
Answer: മിയപുർ , ഹൈദ്രബാദ് [Miyapur , hydrabaadu]
141046. ഹൈടെക് സിറ്റി (The Hyderabad Information Technology and Engineering Consultancy City, ( HITEC City) സ്ഥിതി ചെയ്യുന്നതെവിടെ ? [Hydeku sitti (the hyderabad information technology and engineering consultancy city, ( hitec city) sthithi cheyyunnathevide ?]
Answer: ഹൈദ്രബാദ് [Hydrabaadu]
141047. തെലുങ്കാന സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസിഡർ ? [Thelunkaana samsthaanatthinte braandu ambaasidar ?]
Answer: സാനിയ മിർസ [Saaniya mirsa]
141048. തെലങ്കാനയിലെ നാഷണൽ പാർക്കുകളുടെ എണ്ണം ? [Thelankaanayile naashanal paarkkukalude ennam ?]
Answer: 3
141049. അവ ഏതെല്ലാം ? [Ava ethellaam ?]
Answer: കാശു ബ്രഹ്മാനന്ദ റെഡ് ഡി നാഷണൽ പാർക്ക് , മഹാവീർ ഹരിനാ വനസ്ഥലി നാഷണൽ പാർക്ക് , മൃഗവാനി നാഷണൽ പാർക്ക് [Kaashu brahmaananda redu di naashanal paarkku , mahaaveer harinaa vanasthali naashanal paarkku , mrugavaani naashanal paarkku]
141050. തെലങ്കാനയുടെ സംസ്ഥാന മൃഗം ? [Thelankaanayude samsthaana mrugam ?]
Answer: പുള്ളിമാൻ [Pullimaan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution