<<= Back Next =>>
You Are On Question Answer Bank SET 2821

141051. തെലങ്കാനയുടെ സംസ്ഥാന വൃക്ഷം ? [Thelankaanayude samsthaana vruksham ?]

Answer: വന്നി [Vanni]

141052. തെലങ്കാനയുടെ സംസ്ഥാന പക്ഷി ? [Thelankaanayude samsthaana pakshi ?]

Answer: പനങ്കാക്ക (Indian Roller) [Panankaakka (indian roller)]

141053. തെലങ്കാനയുടെ സംസ്ഥാന പുഷ്പം ? [Thelankaanayude samsthaana pushpam ?]

Answer: ആവര [Aavara]

141054. തെലങ്കാനയിലെ അന്താരാഷ്ട്ര വിമാനത്താവളം ? [Thelankaanayile anthaaraashdra vimaanatthaavalam ?]

Answer: രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് , ഷംഷാബാദ് , ഹൈദ്രബാദ് [Raajeevu gaandhi intarnaashanal eyarporttu , shamshaabaadu , hydrabaadu]

141055. ഒളിമ്പിക്സ് മെഡൽ ജേതാവ് പി . വി . സിന്ധു ഏതു നാട്ടുകാരിയാണ് ? [Olimpiksu medal jethaavu pi . Vi . Sindhu ethu naattukaariyaanu ?]

Answer: ഹൈദ്രബാദ് [Hydrabaadu]

141056. ലോകത്തിലെ ഏറ്റവും വലിയ ഏകീകൃത സിനിമ നഗരം (integrated film city) ഏതാണ് ? [Lokatthile ettavum valiya ekeekrutha sinima nagaram (integrated film city) ethaanu ?]

Answer: രാമോജി ഫിലിം സിറ്റി , ഹൈദ്രബാദ് [Raamoji philim sitti , hydrabaadu]

141057. രാമോജി ഫിലിം സിറ്റി സ്ഥാപകൻ ? [Raamoji philim sitti sthaapakan ?]

Answer: രാമോജി റാവു (1996 ) [Raamoji raavu (1996 )]

141058. ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം ? [Aandhraapradeshinte thalasthaanam ?]

Answer: ഹൈദരാബാദ് ( തെലങ്കാനയുടെ തലസ്ഥാനവും ആണ് ) [Hydaraabaadu ( thelankaanayude thalasthaanavum aanu )]

141059. എത്ര വർഷത്തേക്കാണ് ആന്ധ്രാ - തെലുങ്കാന സംയുക്ത തലസ്ഥാനമായി ഹൈദ്രബാദ് പ്രവർത്തിക്കുക ? [Ethra varshatthekkaanu aandhraa - thelunkaana samyuktha thalasthaanamaayi hydrabaadu pravartthikkuka ?]

Answer: 10 (2014 മുതൽ ) [10 (2014 muthal )]

141060. ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാന നഗരിയായി തീരുമാനിക്കപ്പെട്ടിരിക്കുന്നത്ഏതു നഗരമാണ് ? [Aandhraapradeshinte puthiya thalasthaana nagariyaayi theerumaanikkappettirikkunnathethu nagaramaanu ?]

Answer: ഗുണ്ടൂർ ജില്ലയിലെ അമരാവതി [Gundoor jillayile amaraavathi]

141061. ആന്ധ്രാപ്രദേശിന്റെ അതിർത്തി സംസ്ഥാനങ്ങൾ ? [Aandhraapradeshinte athirtthi samsthaanangal ?]

Answer: തെലങ്കാന , ഛത്തീസ്ഗഡ് ‌, ഒറീസ , മഹാരാഷ്ട്ര , തമിഴ് ‌ നാട് ‌, കർണ്ണാടക [Thelankaana , chhattheesgadu , oreesa , mahaaraashdra , thamizhu naadu , karnnaadaka]

141062. ജില്ലകളുടെ എണ്ണം ? [Jillakalude ennam ?]

Answer: 13

141063. ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിൽ ആദ്യം രൂപീകരിച്ച സംസ്ഥാനം ? [Bhaashaadisthaanatthil inthyayil aadyam roopeekariccha samsthaanam ?]

Answer: ആന്ധ്രാ സംസ്ഥാനം [Aandhraa samsthaanam]

141064. ആന്ധ്രാ സംസ്ഥാനം രൂപീകരിച്ചതെന്ന് ? [Aandhraa samsthaanam roopeekaricchathennu ?]

Answer: ഒക്ടോബര് 1,1953 [Okdobaru 1,1953]

141065. അന്നത്തെ ആന്ധ്രായുടെ തലസ്ഥാനം ? [Annatthe aandhraayude thalasthaanam ?]

Answer: കുർണൂൽ [Kurnool]

141066. അതിനു മുൻപ് ആന്ധ്രാ ഏതു സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു ? [Athinu munpu aandhraa ethu samsthaanatthinte bhaagamaayirunnu ?]

Answer: മദ്രാസ് [Madraasu]

141067. തെലുങ്കു ഭാഷ സംസാരിക്കുന്നവർക്കായി പ്രത്യേകമായി ഒരു സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ചു നിരാഹാരം കിടന്നു മരണമടഞ്ഞ കോൺഗ്രസ് നേതാവ് ? [Thelunku bhaasha samsaarikkunnavarkkaayi prathyekamaayi oru samsthaanam venamenna aavashyam unnayicchu niraahaaram kidannu maranamadanja kongrasu nethaavu ?]

Answer: പോറ്റി ശ്രീരാമലു (1952 ) [Potti shreeraamalu (1952 )]

141068. ആന്ധ്രായുമായി ചേർക്കപെട്ട് ആന്ധ്രാപ്രദേശ് സംസ്ഥാനം രൂപീകരിച്ചതെന്ന് ? [Aandhraayumaayi cherkkapettu aandhraapradeshu samsthaanam roopeekaricchathennu ?]

Answer: 1956 നവംബർ 1( ഹൈദ്രബാദ് തലസ്ഥാനം ആയി ) [1956 navambar 1( hydrabaadu thalasthaanam aayi )]

141069. ഹൈദരാബാദിലെ മറാത്താ പ്രദേശം ഏതു സംസ്ഥാനത്തിലേക്കു ചേർക്കപ്പെട്ടു ? [Hydaraabaadile maraatthaa pradesham ethu samsthaanatthilekku cherkkappettu ?]

Answer: ബോംബെ [Bombe]

141070. ഹൈദരാബാദിലെ കന്നഡ പ്രദേശം ഏതു സംസ്ഥാനത്തിലേക്കു ചേർക്കപ്പെട്ടു ? [Hydaraabaadile kannada pradesham ethu samsthaanatthilekku cherkkappettu ?]

Answer: മൈസൂർ [Mysoor]

141071. . തെലങ്കാന സംസ്ഥാനം രൂപീകരിച്ചത് ? [. Thelankaana samsthaanam roopeekaricchathu ?]

Answer: 2014 ജൂൺ 2 [2014 joon 2]

141072. ആദ്യ ആന്ധ്രാമുഖ്യമന്ത്രി ? [Aadya aandhraamukhyamanthri ?]

Answer: തെങ്ങുതിരി പ്രകാശം (T . പ്രകാശം ) [Thenguthiri prakaasham (t . Prakaasham )]

141073. ആദ്യ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ? [Aadya aandhraapradeshu mukhyamanthri ?]

Answer: നീലം സഞ്ജീവറെഡ് ‌ ഡി ( പിന്നീട് ഇന്ത്യയുടെ ആറാമത്തെ പ്രസിഡന്റ് ആയി ) [Neelam sanjjeevaredu di ( pinneedu inthyayude aaraamatthe prasidantu aayi )]

141074. ഇന്ത്യയിൽ ഏറ്റവും അധികം സംസാരിക്കുന്ന മൂന്നാമത്തെ ഭാഷ ? [Inthyayil ettavum adhikam samsaarikkunna moonnaamatthe bhaasha ?]

Answer: തെലുങ്കു [Thelunku]

141075. തെലുങ്കു ശ്രേഷ്ഠഭാഷയായി ( ക്ലാസിക് ലാംഗ്വേജ് ) ആയി പ്രഖ്യാപിച്ചത് ? [Thelunku shreshdtabhaashayaayi ( klaasiku laamgveju ) aayi prakhyaapicchathu ?]

Answer: 2008

141076. ഇന്ത്യയിലെ ശ്രേഷ്ഠഭാഷകൾ ? [Inthyayile shreshdtabhaashakal ?]

Answer: തമിഴ് (since 2004), സംസ്കൃതം (since 2005) തെലുങ്ക് (since 2008), കന്നഡ (Since 2008), മലയാളം (since 2013), ഒഡിയ (since 2014) [Thamizhu (since 2004), samskrutham (since 2005) thelunku (since 2008), kannada (since 2008), malayaalam (since 2013), odiya (since 2014)]

141077. ശിലാശില്പകലയ്ക്കു ( സ്റ്റോൺ ക്രാഫ്റ്റ് ) പ്രശസ്തമായ ആന്ധ്രായിലെ ഗ്രാമം ? [Shilaashilpakalaykku ( stton kraaphttu ) prashasthamaaya aandhraayile graamam ?]

Answer: ഗുണ്ടൂർ ജില്ലയിലെ ദുർഗ്ഗി ഗ്രാമം [Gundoor jillayile durggi graamam]

141078. എവിടെയാണ് തിരുമല വെങ്കിടേശ്വര ക്ഷേത്രം ( തിരുപ്പതി ) സ്ഥിതിചെയ്യുന്നത് ? [Evideyaanu thirumala venkideshvara kshethram ( thiruppathi ) sthithicheyyunnathu ?]

Answer: ചിറ്റോർ [Chittor]

141079. ആന്ധ്രായിലെ ഏറ്റവും വലിയ നഗരം ? [Aandhraayile ettavum valiya nagaram ?]

Answer: വിശാഖപട്ടണം [Vishaakhapattanam]

141080. ആന്ധ്രായുടെ ശാസ്ത്രീയ നൃത്തം ? [Aandhraayude shaasthreeya nruttham ?]

Answer: കുച്ചിപ്പുടി [Kucchippudi]

141081. ISRO യുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സതീഷ് ധവാൻ സ്പേസ് സെന്റർ (SDSC) എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Isro yude rokkattu vikshepana kendram satheeshu dhavaan spesu sentar (sdsc) evideyaanu sthithi cheyyunnathu ?]

Answer: ശ്രീഹരിക്കോട്ട , നെല്ലോർ ജില്ല , ആന്ധ്രാപ്രദേശ് [Shreeharikkotta , nellor jilla , aandhraapradeshu]

141082. മുൻ ചെയർമാനായിരുന്ന സതീഷ് ധവാന്റെ പേര് നല്കുന്നതിനുമുന്പ് ഇതിന്റെ പേര് ? [Mun cheyarmaanaayirunna satheeshu dhavaante peru nalkunnathinumunpu ithinte peru ?]

Answer: ശ്രീഹരിക്കോട്ട ഹൈ അൾട്ടിറ്റുഡ് റേഞ്ച് (Sriharikota High Altitude Range (SHAR)) [Shreeharikkotta hy alttittudu renchu (sriharikota high altitude range (shar))]

141083. SDSC പ്രവർത്തനം ആരംഭിച്ച വര്ഷം ? [Sdsc pravartthanam aarambhiccha varsham ?]

Answer: 1971 ഒക്ടോബർ 1 [1971 okdobar 1]

141084. നദിസംയോജന പദ്ധതി ആദ്യമായി തുടങ്ങിവച്ച സംസ്ഥാനം ? [Nadisamyojana paddhathi aadyamaayi thudangivaccha samsthaanam ?]

Answer: ആന്ധ്രാപ്രദേശ് ( ഗോദാവരി - കൃഷ്ണ നദികളെ തമ്മിൽ ) [Aandhraapradeshu ( godaavari - krushna nadikale thammil )]

141085. " ഇന്ത്യയുടെ അരിപ്പാത്രം " (Rice bowl of India) എന്നാണ് അറിയപ്പെടുന്നത് ? [" inthyayude arippaathram " (rice bowl of india) ennaanu ariyappedunnathu ?]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

141086. ഇന്ത്യയിൽ അരിയുല്പാദനത്തിൽ ആന്ധ്രാപ്രദേശ് എത്രാമത്തെ സ്ഥാനത്താണ് ? [Inthyayil ariyulpaadanatthil aandhraapradeshu ethraamatthe sthaanatthaanu ?]

Answer: 2 ( തെലങ്കാന വിഭജനത്തിനു മുൻപ് ഒന്നാം സ്ഥാനത്തായിരുന്നു . ഇപ്പോൾ ഒന്നാം സ്ഥാനത് പശ്ചിമ ബംഗാൾ ) [2 ( thelankaana vibhajanatthinu munpu onnaam sthaanatthaayirunnu . Ippol onnaam sthaanathu pashchima bamgaal )]

141087. ആന്ധ്രാപ്രദേശിലെ തെലുഗുദേശം പാർട്ടിയുടെ സ്ഥാപകനും , ആന്ധ്രാ മുൻ മുഖ്യമന്ത്രിയും , തെലുങ്കുചലച്ചിത്രനടനും , നിർമ്മാതാവും , സംവിധായകനുമായ വ്യക്തി ? [Aandhraapradeshile thelugudesham paarttiyude sthaapakanum , aandhraa mun mukhyamanthriyum , thelunkuchalacchithranadanum , nirmmaathaavum , samvidhaayakanumaaya vyakthi ?]

Answer: നന്ദമുറി തരക രാമ റാവു ( എൻ . ടി . ആർ ) [Nandamuri tharaka raama raavu ( en . Di . Aar )]

141088. രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടുന്ന ആദ്യ ആന്ധ്രാ വ്യക്തി ? [Raajeevu gaandhi khel rathna avaardu nedunna aadya aandhraa vyakthi ?]

Answer: കർണ്ണം മല്ലേശ്വരി [Karnnam malleshvari]

141089. തെലങ്കാനയുടെ സംസ്ഥാന നൃത്തം ? [Thelankaanayude samsthaana nruttham ?]

Answer: കുച്ചിപ്പുടി [Kucchippudi]

141090. തെലങ്കാനയുടെ സംസ്ഥാനത്തിന്റെ ഔദ്യോഗിക മുദ്ര ? [Thelankaanayude samsthaanatthinte audyogika mudra ?]

Answer: പൂർണ്ണ കുംഭം [Poornna kumbham]

141091. തെലങ്കാനയുടെ സംസ്ഥാന കായികവിനോദം ? [Thelankaanayude samsthaana kaayikavinodam ?]

Answer: കബഡി [Kabadi]

141092. ഇന്ത്യയുടെ മുട്ട പത്രം (Egg bowls of India) എന്നറിയപ്പെടുന്നത് ? [Inthyayude mutta pathram (egg bowls of india) ennariyappedunnathu ?]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

141093. ഇന്ത്യയിലെ ഏറ്റവും വലിയ കടുവാസംരക്ഷണ കേന്ദ്രം ? [Inthyayile ettavum valiya kaduvaasamrakshana kendram ?]

Answer: നാഗാർജുന സാഗർ ശ്രീശൈലം ടൈഗർ റിസേർവ് ( ആന്ധ്രാപ്രദേശ് ) [Naagaarjuna saagar shreeshylam dygar riservu ( aandhraapradeshu )]

141094. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ? [Thekke inthyayile ettavum valiya shuddhajala thadaakam ?]

Answer: കൊല്ലേരു തടാകം , ഏലൂർ ,( ആന്ധ്രാപ്രദേശ് ) [Kolleru thadaakam , eloor ,( aandhraapradeshu )]

141095. പ്രൈവറ്റ് സെക്ടറിലെ ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം ? [Pryvattu sekdarile inthyayile ettavum valiya thuramukham ?]

Answer: കൃഷ്ണപട്ടണം തുറമുഖം , നെല്ലൂർ , ആന്ധ്രാപ്രദേശ് [Krushnapattanam thuramukham , nelloor , aandhraapradeshu]

141096. ആന്ധ്രാ വിനോദസഞ്ചാരമേഖലയുടെ ആപ്തവാക്യം ? [Aandhraa vinodasanchaaramekhalayude aapthavaakyam ?]

Answer: കോഹിനൂർ ഓഫ് ഇന്ത്യ [Kohinoor ophu inthya]

141097. പഞ്ചായത്ത് രാജ് സിസ്റ്റം നടപ്പിലാക്കിയ ആദ്യ തെക്കേ ഇന്ത്യൻ സംസ്ഥാനം ? [Panchaayatthu raaju sisttam nadappilaakkiya aadya thekke inthyan samsthaanam ?]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

141098. പഞ്ചായത്ത് രാജ് സിസ്റ്റം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ? [Panchaayatthu raaju sisttam nadappilaakkiya aadya inthyan samsthaanam ?]

Answer: രാജസ്ഥാൻ [Raajasthaan]

141099. ഇന്ത്യയിൽ പുകയില ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ? [Inthyayil pukayila ettavum kooduthal ulpaadippikkunna samsthaanam ?]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

141100. സായിബാബയുടെ പ്രശാന്തി നിലയം ആശ്രമ o സ്ഥിതിചെയ്യുന്നതെവിടെ ? [Saayibaabayude prashaanthi nilayam aashrama o sthithicheyyunnathevide ?]

Answer: ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിലെ പുട്ടപർത്തി [Aandhrapradeshile ananthapoor jillayile puttapartthi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution