<<= Back Next =>>
You Are On Question Answer Bank SET 2822

141101. ഇന്ത്യയുടെ കിഴക്കൻ നാവികസേനയുടെയുടെ ആസ്ഥാനം ? [Inthyayude kizhakkan naavikasenayudeyude aasthaanam ?]

Answer: വിശാഖപട്ടണം [Vishaakhapattanam]

141102. ആന്ധ്രാ കേസരി എന്നറിയപ്പെടുന്ന വ്യക്തി ? [Aandhraa kesari ennariyappedunna vyakthi ?]

Answer: T. പ്രകാശം [T. Prakaasham]

141103. ആന്ധ്രാപ്രദേശിലെ നാഷണൽ പാർക്കുകളുടെ എണ്ണം ? [Aandhraapradeshile naashanal paarkkukalude ennam ?]

Answer: 3

141104. മഹാരാഷ്ട്ര സംസ്ഥാനം നിലവിൽ വന്ന വർഷം ? [Mahaaraashdra samsthaanam nilavil vanna varsham ?]

Answer: 1960 മെയ് 1 [1960 meyu 1]

141105. മഹാരാഷ്ട്ര തലസ്ഥാനം ? [Mahaaraashdra thalasthaanam ?]

Answer: മുംബൈ ( പഴയപേര് ബോംബെ ) [Mumby ( pazhayaperu bombe )]

141106. മഹാരാഷ്ട്രയുടെ രണ്ടാ o (second capital) തലസ്ഥാനം ? [Mahaaraashdrayude randaa o (second capital) thalasthaanam ?]

Answer: നാഗ്പ്പൂർ [Naagppoor]

141107. ഏതു ആക്ട് പ്രകാരമാണ് ബോംബെ സംസ്ഥാനം ഗുജറാത്ത് , മഹാരാഷ്ട്ര എന്ന രണ്ടു സംസ്ഥാനങ്ങളായി തിരിച്ചത് ? [Ethu aakdu prakaaramaanu bombe samsthaanam gujaraatthu , mahaaraashdra enna randu samsthaanangalaayi thiricchathu ?]

Answer: ബോംബെ റീ - ഓർഗനൈസഷൻ ആക്ട് 1960 ( Bombay Re-organization Act 1960). [Bombe ree - organysashan aakdu 1960 ( bombay re-organization act 1960).]

141108. മഹാരാഷ്ട്രയുടെ ഔദ്യോഗിക ഭാഷ ? [Mahaaraashdrayude audyogika bhaasha ?]

Answer: മറാഠി [Maraadti]

141109. മറാഠി ഏതു ലിപിയിലുള്ള ഭാഷയാണ് ? [Maraadti ethu lipiyilulla bhaashayaanu ?]

Answer: ദേവനാഗരി . [Devanaagari .]

141110. ദേവനാഗരി ലിപിയിൽ എഴുതുന്ന മറ്റു ഭാഷകൾ ? [Devanaagari lipiyil ezhuthunna mattu bhaashakal ?]

Answer: സംസ്കൃതം , ഹിന്ദി , മറാഠി , ബീഹാറി , കൊങ്കണി , കാശ്മീരി , നേപ്പാളി , സിന്ധി [Samskrutham , hindi , maraadti , beehaari , konkani , kaashmeeri , neppaali , sindhi]

141111. വിസ്തൃതിയിൽ മൂന്നാമതും ജനസംഖ്യയിൽ രണ്ടാമതുമുള്ള സംസ്ഥാനം . ? [Visthruthiyil moonnaamathum janasamkhyayil randaamathumulla samsthaanam . ?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

141112. മഹാരാഷ്ട്രയുടെ ജില്ലകളുടെ എണ്ണം ? [Mahaaraashdrayude jillakalude ennam ?]

Answer: 36

141113. ബോംബെയുടെ പേര് മുംബൈ എന്നാക്കി മാറ്റിയത് ഏതു വർഷം ? [Bombeyude peru mumby ennaakki maattiyathu ethu varsham ?]

Answer: 1995

141114. മഹാരാഷ്ട്ര അതിർത്തികൾ ? [Mahaaraashdra athirtthikal ?]

Answer: ഛത്തീസ്ഗഡ് , ആന്ധ്രാ പ്രദേശ് , കർണാടക , മധ്യപ്രദേശ് , ഗോവ , ഗുജറാത്ത് , കേന്ദ്ര ഭരണ പ്രദേശമായ ദാദ്രാ നാഗർ ഹവേലി . [Chhattheesgadu , aandhraa pradeshu , karnaadaka , madhyapradeshu , gova , gujaraatthu , kendra bharana pradeshamaaya daadraa naagar haveli .]

141115. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനം ? [Inthyayude vaanijya thalasthaanam ?]

Answer: മുംബൈ [Mumby]

141116. ഇന്ത്യയിൽ ഏറ്റവും അധികം നികുതി നൽകുന്ന ആളുകൾ ഏതു സംസ്ഥാനത്താണ് ? [Inthyayil ettavum adhikam nikuthi nalkunna aalukal ethu samsthaanatthaanu ?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

141117. ഇന്ത്യയിൽ ഏറ്റവും അധികം വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ? [Inthyayil ettavum adhikam vydyuthi ulpaadippikkunna samsthaanam ?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

141118. ബോളിവുഡിന്റെ ആസ്ഥാനം ? [Bolivudinte aasthaanam ?]

Answer: മുംബൈ [Mumby]

141119. സ്ത്രീകൾക്കുവേണ്ടി മാത്രം ഏറ്റവും അധികം ആശുപത്രികൾ ഉള്ള സംസ്ഥാനം ? [Sthreekalkkuvendi maathram ettavum adhikam aashupathrikal ulla samsthaanam ?]

Answer: മഹാരാഷ്ട്ര (9 hospitals) [Mahaaraashdra (9 hospitals)]

141120. ആദ്യ മുഖ്യമന്ത്രി ? [Aadya mukhyamanthri ?]

Answer: യെശ്വന്തർ ചവാൻ [Yeshvanthar chavaan]

141121. മറാത്ത സാമ്രാജ്യത്തിന്റെ സ്ഥാപകൻ ? [Maraattha saamraajyatthinte sthaapakan ?]

Answer: ഛത്രപതി ശിവാജി മഹാരാജ് എന്നറിയപ്പെടുന്ന ശിവാജി ഭോസ്ലേ ( ഫെബ്രുവരി 19, 1627 - ഏപ്രിൽ 3, 1680). [Chhathrapathi shivaaji mahaaraaju ennariyappedunna shivaaji bhosle ( phebruvari 19, 1627 - epril 3, 1680).]

141122. ശിവജിയുടെ ജന്മസ്ഥലം ? [Shivajiyude janmasthalam ?]

Answer: ശിവനേരി ( പൂന ) [Shivaneri ( poona )]

141123. ശിവജിക്ക് ‌ ശേഷം മറാത്താ സാമ്രാജ്യത്തിന്റെ രാജാവ് ? [Shivajikku shesham maraatthaa saamraajyatthinte raajaavu ?]

Answer: സാംബാജി ( ശിവജിയുടെ മൂത്ത പുത്രൻ ) [Saambaaji ( shivajiyude moottha puthran )]

141124. മൂന്നാം പാനിപ്പട് യുദ്ധം നടന്ന വർഷം ? [Moonnaam paanippadu yuddham nadanna varsham ?]

Answer: 14 ജനുവരി 1761 ( മാറാത്തകളും അഫ്ഗാൻ സൈന്യവും തമ്മിൽ ) [14 januvari 1761 ( maaraatthakalum aphgaan synyavum thammil )]

141125. ബാലഗംഗാധര തിലക് പ്രസിദ്ധീകരിച്ച മറാത്തി പത്രം ? [Baalagamgaadhara thilaku prasiddheekariccha maraatthi pathram ?]

Answer: കേസരി [Kesari]

141126. മുംബൈയുടെ താജ് മഹൽ എന്നറിയപ്പെടുന്ന സ്മാരകം ? [Mumbyyude thaaju mahal ennariyappedunna smaarakam ?]

Answer: ഗേറ്റ്വേ ഓഫ് ഇന്ത്യ (1924 dec.4 ) [Gettve ophu inthya (1924 dec. 4 )]

141127. ആരുടെ ഇന്ത്യ സന്ദർശനത്തിന്റെ ഓർമ്മപുതുക്കുന്നതിനായിട്ടാണ് ബ്രിട്ടീഷുകാർ ഗേറ്റ്വേ ഓഫ് ഇന്ത്യ പണികഴിപ്പിച്ചത് ? [Aarude inthya sandarshanatthinte ormmaputhukkunnathinaayittaanu britteeshukaar gettve ophu inthya panikazhippicchathu ?]

Answer: ജോർജ് [Jorju]

141128. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്നതെവിടെ വെച്ച് ? [Inthyan naashanal kongrasinte aadya sammelanam nadannathevide vecchu ?]

Answer: ബോംബെ (28–31 December 1885) [Bombe (28–31 december 1885)]

141129. ബ്രിട്ടീഷുകാർ , മാറാത്ത പിടിച്ചടക്കിയ യുദ്ധം ? [Britteeshukaar , maaraattha pidicchadakkiya yuddham ?]

Answer: അസ്സായി യുദ്ധം 1803 (Battle of Assaye) [Asaayi yuddham 1803 (battle of assaye)]

141130. മഹാരാഷ്ട്രയുടെ വിനോദസഞ്ചാര തലസ്ഥാനം എന്നറിയപ്പെടുന്നത് ? [Mahaaraashdrayude vinodasanchaara thalasthaanam ennariyappedunnathu ?]

Answer: ഔറംഗബാദ് [Auramgabaadu]

141131. ഔറംഗബാദ് സ്ഥാപിച്ചത് ആര് ? [Auramgabaadu sthaapicchathu aaru ?]

Answer: മുഗൾ ചക്രവർത്തി ഔരംഗസേബ് [Mugal chakravartthi auramgasebu]

141132. " സിറ്റി ഓഫ് ഗേറ്റ്സ് " എന്നറിയപ്പെടുന്ന സ്ഥലം ? [" sitti ophu gettsu " ennariyappedunna sthalam ?]

Answer: ഔറംഗബാദ് ( മുഗൾ ഭരണകാലത്തു പണികഴിപ്പിച്ച 52 ഗേറ്റ് കൾ അവിടെ കാണാൻ കഴിയും ) [Auramgabaadu ( mugal bharanakaalatthu panikazhippiccha 52 gettu kal avide kaanaan kazhiyum )]

141133. ലോക പൈതൃക ഭൂപടത്തിൽ ഇടം പിടിച്ച ഏതു ഗുഹാക്ഷേത്രങ്ങളാണ് ഔറംഗബാദിൽ സ്ഥിതി ചെയ്യുന്നത് ? [Loka pythruka bhoopadatthil idam pidiccha ethu guhaakshethrangalaanu auramgabaadil sthithi cheyyunnathu ?]

Answer: അജന്ത , എല്ലോറ [Ajantha , ellora]

141134. " മിനി താജ് ഓഫ് ദി ഡെക്കാൻ " എന്നറിയപ്പെടുന്നത സ്മാരകം ? [" mini thaaju ophu di dekkaan " ennariyappedunnatha smaarakam ?]

Answer: ബിബി കാ മഖ് ‌ ബര (Bibi Ka Maqbara) [Bibi kaa makhu bara (bibi ka maqbara)]

141135. ഔറംഗബാദിൽ താജ് മഹലിന്റെ മാതൃകയിൽ സ്ഥിതിചെയ്യുന്ന സ്മാരകം ? [Auramgabaadil thaaju mahalinte maathrukayil sthithicheyyunna smaarakam ?]

Answer: ബിബി കാ മഖ് ‌ ബര [Bibi kaa makhu bara]

141136. മഹാരാഷ്ട്രയിലെ മുംബൈ തുറമുഖത്തിന് സമീപം അറബിക്കടലിലുള്ള ദ്വീപിലെ ഗുഹാക്ഷേത്രമാണ് ? [Mahaaraashdrayile mumby thuramukhatthinu sameepam arabikkadalilulla dveepile guhaakshethramaanu ?]

Answer: എലഫന്റാ ഗുഹകൾ [Elaphantaa guhakal]

141137. മഹാരാഷ്ട്രയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം ? [Mahaaraashdrayile ettavum uyaram koodiya pradesham ?]

Answer: മഹാബലേശ്വർ [Mahaabaleshvar]

141138. ബർമയിലെ അവസാന രാജാവായിരുന്ന തിബൗ മഹാരാഷ്ട്രയിൽ എവിടെയാണ് വസിച്ചിരുന്നത് ? [Barmayile avasaana raajaavaayirunna thibau mahaaraashdrayil evideyaanu vasicchirunnathu ?]

Answer: രത്നഗിരി [Rathnagiri]

141139. മഹാരാഷ്ട്ര ഫിലിം കമ്പനി സ്ഥാപിച്ചത് ആരാണ് ? [Mahaaraashdra philim kampani sthaapicchathu aaraanu ?]

Answer: ബാബുറാവ് ‌ പൈന്തർ [Baaburaavu pynthar]

141140. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച് ? [Inthyayile ettavum valiya sttokku ekschenchu ?]

Answer: മുംബൈ [Mumby]

141141. പശ്ചിമ റെയിവേ യുടെ ആസ്ഥാനം ? [Pashchima reyive yude aasthaanam ?]

Answer: മുംബൈ [Mumby]

141142. പരുത്തി തുണി വ്യവസായത്തിനു പേര് കേട്ട നഗരം ? [Parutthi thuni vyavasaayatthinu peru ketta nagaram ?]

Answer: മുംബൈ [Mumby]

141143. മഹാരാഷ്ട്രയിലെ പ്രധാന ആഘോഷം ? [Mahaaraashdrayile pradhaana aaghosham ?]

Answer: ഗണേശചതുർഥി ( വിനായക് ചതുർഥി ) [Ganeshachathurthi ( vinaayaku chathurthi )]

141144. ലോകത്തിൽ ഏറ്റവും കൂടുതൽ ബിരുദ വിദ്യാർഥികൾ പഠിച്ചിറങ്ങുന്ന യൂണിവേഴ്സിറ്റി ? [Lokatthil ettavum kooduthal biruda vidyaarthikal padticchirangunna yoonivezhsitti ?]

Answer: മുംബൈ യൂണിവേഴ്സിറ്റി [Mumby yoonivezhsitti]

141145. മഹാരാഷ്ട്രയിലെ പ്രസിദ്ധമായ ഒരു നൃത്തരൂപം ? [Mahaaraashdrayile prasiddhamaaya oru nruttharoopam ?]

Answer: ലാവണി [Laavani]

141146. മഹാരാഷ്ട്രയിലെ മുക്കുവരുടെ ഇടയിലുള്ള ഒരു നാടോടി നൃത്തരൂപം ? [Mahaaraashdrayile mukkuvarude idayilulla oru naadodi nruttharoopam ?]

Answer: കോലി ഡാൻസ് [Koli daansu]

141147. മഹാരാഷ്ട്രയിൽ നിന്നുള്ള പ്രശസ്തരായ രണ്ടു ക്രിക്കറ്റ് താരങ്ങൾ ? [Mahaaraashdrayil ninnulla prashastharaaya randu krikkattu thaarangal ?]

Answer: സച്ചിൻ ടെണ്ടുല്കർ , സുനിൽ ഗാവസ് ‌ കർ [Sacchin dendulkar , sunil gaavasu kar]

141148. മഹാരാഷ്ട്രയിൽ ഹു റ്റു റ്റു എന്നറിയപ്പെടുന്ന കായിക വിനോദം ? [Mahaaraashdrayil hu ttu ttu ennariyappedunna kaayika vinodam ?]

Answer: കബഡി [Kabadi]

141149. മഹാരാഷ്ട്രയിൽ സൈനിക മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നതെവിടെ ? [Mahaaraashdrayil synika medikkal koleju sthithi cheyyunnathevide ?]

Answer: പൂന [Poona]

141150. ഓറഞ്ച് സിറ്റി എന്നറിയപ്പെടുന്നത് ? [Oranchu sitti ennariyappedunnathu ?]

Answer: നാഗ്പുർ [Naagpur]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution