<<= Back
Next =>>
You Are On Question Answer Bank SET 2823
141151. വലുപ്പത്തിൽ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനവും ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലേ ഏറ്റവും ചെറിയ നാലാമത്തെ സംസ്ഥാനവും ഏതാണ് ? [Valuppatthil inthyayile ettavum cheriya samsthaanavum janasamkhyayude kaaryatthil inthyayile ettavum cheriya naalaamatthe samsthaanavum ethaanu ?]
Answer: ഗോവ . [Gova .]
141152. ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത് പശ്ചിമ ഘട്ടത്തിലെ ഏതു മേഖലയിലാണ് ? [Ee samsthaanam sthithi cheyyunnathu pashchima ghattatthile ethu mekhalayilaanu ?]
Answer: കൊങ്കൺ [Konkan]
141153. അയൽ സംസ്ഥാനങ്ങൾ ഏതെല്ലാം ? [Ayal samsthaanangal ethellaam ?]
Answer: മഹാരാഷ്ട്ര , കർണ്ണാടക [Mahaaraashdra , karnnaadaka]
141154. വിനോദ സഞ്ചാര മേഖലയിൽ നിന്നും ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ വിദേശ നാണയം നേടിത്തരുന്ന സംസ്ഥാന o ? [Vinoda sanchaara mekhalayil ninnum inthyaykku ettavum kooduthal videsha naanayam nedittharunna samsthaana o ?]
Answer: ഗോവ . [Gova .]
141155. ഗോവയിലെ ഏറ്റവും വലിയ പട്ടണം ? [Govayile ettavum valiya pattanam ?]
Answer: വാസ്കോഡ ഗാമ [Vaaskoda gaama]
141156. പോർച്ചുഗീസ് നാഗരികതയെ ഓർമപ്പെടുത്തുന്ന ഗോവയിലെ നഗരം ? [Porcchugeesu naagarikathaye ormappedutthunna govayile nagaram ?]
Answer: മഡ്ഗാവ് [Madgaavu]
141157. കിഴക്കിന്റെ റോം എന്നും വിശേഷണമുള്ള ഇന്ത്യൻ സംസ്ഥാനം ? [Kizhakkinte rom ennum visheshanamulla inthyan samsthaanam ?]
Answer: ഗോവ [Gova]
141158. പുരാതനകാലത് ഗോപകപ്പട്ടണം , ഗോമന്ത് , ഗോവപുരി ഗോമന്തകരാജ്യം എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഇന്ത്യൻ സംസ്ഥാനം ? [Puraathanakaalathu gopakappattanam , gomanthu , govapuri gomanthakaraajyam ennee perukalil ariyappettirunna inthyan samsthaanam ?]
Answer: ഗോവ . [Gova .]
141159. ഗോവയിൽ ആദ്യം എത്തപ്പെട്ട പോർച്ചുഗീസ് സാഹസികൻ ? [Govayil aadyam etthappetta porcchugeesu saahasikan ?]
Answer: അൽഫോൺസോ ദെ ആൽബുക്കർക്ക് (1510 നവംബർ 25) [Alphonso de aalbukkarkku (1510 navambar 25)]
141160. പോർച്ചുഗീസ് അധീനതയിൽ ആദ്യം ഗോവയുടെ തലസ്ഥാനം ? [Porcchugeesu adheenathayil aadyam govayude thalasthaanam ?]
Answer: വെൽഹ ഗോവ ( ഓൾഡ് ഗോവ ) [Velha gova ( oldu gova )]
141161. 1843 ൽ ഏതു ഏതു പകർച്ചവ്യാധിയുടെ കാരണത്താലാണ് ഗോവൻ തലസ്ഥാനം പനാജിയിലേക്കു മാറ്റിയത് ? [1843 l ethu ethu pakarcchavyaadhiyude kaaranatthaalaanu govan thalasthaanam panaajiyilekku maattiyathu ?]
Answer: മലമ്പനി [Malampani]
141162. കിഴക്കിലെ ലിസ്ബൺ എന്ന് അറിയപ്പെട്ടിരുന്നത് ? [Kizhakkile lisban ennu ariyappettirunnathu ?]
Answer: ഓൾഡ് ഗോവ [Oldu gova]
141163. ആരെ പരാജയപ്പെടുത്തിയാണ് പോർച്ചുഗീസ് ഗോവയുടെ ഭരണം കയ്യടക്കിയത് ? [Aare paraajayappedutthiyaanu porcchugeesu govayude bharanam kayyadakkiyathu ?]
Answer: ബിജാപ്പൂർ സുൽത്താനായിരുന്ന യൂസഫ് ആദിൽ ഷാ (1950 ) [Bijaappoor sultthaanaayirunna yoosaphu aadil shaa (1950 )]
141164. 19 December 1961 നു ഇന്ത്യൻ സേന ഗോവയെ പോർച്ചുഗീസ് അധീനതയിൽ നിന്ന് മോചിപ്പിക്കുന്നതിനായി നടത്തിയ സൈനിക നീക്കം ? [19 december 1961 nu inthyan sena govaye porcchugeesu adheenathayil ninnu mochippikkunnathinaayi nadatthiya synika neekkam ?]
Answer: ഓപ്പറേഷൻ വിജയ് [Oppareshan vijayu]
141165. ഏതൊക്കെ പ്രദേശങ്ങളായിരുന്നു പോർച്ചുഗീസ് അധീനതയിൽ നിന്നും 1961 ൽ ഇന്ത്യയോട് ചേർക്കപ്പെട്ടത് ? [Ethokke pradeshangalaayirunnu porcchugeesu adheenathayil ninnum 1961 l inthyayodu cherkkappettathu ?]
Answer: ഗോവ , ദാമൻ , ഡ്യൂ [Gova , daaman , dyoo]
141166. കത്തോലിക്കാ സഭയുടെ വിശുദ്ധ ഫ്രാൻസിസ് സേവ്യർ ഗോവയിലെത്തിയ വര്ഷം ? [Kattholikkaa sabhayude vishuddha phraansisu sevyar govayiletthiya varsham ?]
Answer: 1542
141167. ഫ്രാൻസിസ് സേവ്യർ പുണ്യവാളന്റെ ശവശരീരം അടക്കം ചെയ്തിരിക്കുന്നത് ഏതു ദേവാലയത്തിലാണ് ? [Phraansisu sevyar punyavaalante shavashareeram adakkam cheythirikkunnathu ethu devaalayatthilaanu ?]
Answer: കാസാ പ്രൊഫസ്സാ ബോം ജീസസ് ബസിലിക്ക [Kaasaa prophasaa bom jeesasu basilikka]
141168. ഗോവയിലെ രണ്ടു പൈത്യക സ്ഥാനങ്ങൾ ? [Govayile randu pythyaka sthaanangal ?]
Answer: ബോം ജീസസ് ബസിലിക്ക , ഓൾഡ് ഗോവയിലെ കോൺവെന്റുകളും [Bom jeesasu basilikka , oldu govayile konventukalum]
141169. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഗോവയിൽ നിലനിൽക്കുന്ന ഏക സിവിൽ കോഡ് ? [Mattu samsthaanangale apekshicchu govayil nilanilkkunna eka sivil kodu ?]
Answer: നെപോളിയോണിക് സിവിൽ കോഡ് ( ഫ്രഞ്ച് സിവിൽ കോഡ് ) [Nepoliyoniku sivil kodu ( phranchu sivil kodu )]
141170. ഏതു ആർട്ടികളിലെ ഭേദഗതി പ്രകാരമാണ് ഗോവക്ക് ചില പ്രത്യേക ഭരണഘടന ആനുകൂല്യങ്ങൾ നൽകിയത് ? [Ethu aarttikalile bhedagathi prakaaramaanu govakku chila prathyeka bharanaghadana aanukoolyangal nalkiyathu ?]
Answer: 371(1)
141171. ഗോവയിലെ രണ്ടു വലിയ നദികൾ ? [Govayile randu valiya nadikal ?]
Answer: സുവാരി , മാണ്ഡവി [Suvaari , maandavi]
141172. ഗോവയിലെ നാഷണൽ പാർക്ക് ? [Govayile naashanal paarkku ?]
Answer: ഭഗ് വാൻ മഹാവീർ & മോളേം നാഷണൽ പാർക്ക് [Bhagu vaan mahaaveer & molem naashanal paarkku]
141173. ഡോ . സാലിം അലി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നതെവിടെ ? [Do . Saalim ali pakshisanketham sthithi cheyyunnathevide ?]
Answer: ഗോവയുടെ പടിഞ്ഞാറുഭാഗത്തുള്ള ചോഡനേം ദ്വീപിൽ [Govayude padinjaarubhaagatthulla chodanem dveepil]
141174. ഗോവയുടെ സംസ്ഥാന മൃഗം ? [Govayude samsthaana mrugam ?]
Answer: കാട്ടുപോത്ത് [Kaattupotthu]
141175. ഗോവയുടെ സംസ്ഥാന പക്ഷി ? [Govayude samsthaana pakshi ?]
Answer: മഞ്ഞ കഴുത്തോട് കൂടിയ വാനമ്പാടി ( ബുൾബുൾ ) [Manja kazhutthodu koodiya vaanampaadi ( bulbul )]
141176. ഗോവയുടെ സംസ്ഥാന പുഷ്പം ? [Govayude samsthaana pushpam ?]
Answer: ചെമ്പകം [Chempakam]
141177. ഗോവയുടെ സംസ്ഥാന വൃക്ഷം ? [Govayude samsthaana vruksham ?]
Answer: കരിമരുത് [Karimaruthu]
141178. ഗോവയിലെ അന്താരാഷ്ട്ര വിമാനത്താവളം ? [Govayile anthaaraashdra vimaanatthaavalam ?]
Answer: ഗോവ അന്താരാഷ്ട്ര വിമാനത്താവളം , ദാബോലിം (Goa International Airport, also known as the Dabolim airport) [Gova anthaaraashdra vimaanatthaavalam , daabolim (goa international airport, also known as the dabolim airport)]
141179. ഒഡീഷയുടെ പഴയ പേര് ? [Odeeshayude pazhaya peru ?]
Answer: ഒറീസ [Oreesa]
141180. ഭുവനേശ്വറിന് മുൻപ് ഒഡിഷയുടെ തലസ്ഥാനം ? [Bhuvaneshvarinu munpu odishayude thalasthaanam ?]
Answer: കട്ടക് (1936 -1948) [Kattaku (1936 -1948)]
141181. ഒഡീഷയുടെ അയൽസംസ്ഥാനങ്ങൾ ? [Odeeshayude ayalsamsthaanangal ?]
Answer: ഝാർഖണ്ഡ് , പശ്ചിമ ബംഗാൾ , ആന്ധ്രാ പ്രദേശ് , ഛത്തീസ്ഗഡ് [Jhaarkhandu , pashchima bamgaal , aandhraa pradeshu , chhattheesgadu ]
141182. ഏതു ഉൾക്കടലിനോട് ചേർന്നാണ് ഈ സംസ്ഥാനം നിലകൊള്ളുന്നത് ? [Ethu ulkkadalinodu chernnaanu ee samsthaanam nilakollunnathu ?]
Answer: ബംഗാൾ ഉൾക്കടൽ [Bamgaal ulkkadal]
141183. ഒറീസ്സാ എന്ന ബ്രിട്ടീഷ് പ്രവിശ്യ നിലവിൽ വന്നത് എന്ന് ? [Oreesaa enna britteeshu pravishya nilavil vannathu ennu ?]
Answer: 1 April 1936.(1948 ൽ 24 നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർത്ത് ഈ സംസ്ഥാനത്തെ വിപുലീകരിച്ചു ) [1 april 1936.(1948 l 24 naatturaajyangale kootticchertthu ee samsthaanatthe vipuleekaricchu )]
141184. ഒഡീഷയുടെ സംസ്ഥാനപദവി ലഭിച്ചത് ? [Odeeshayude samsthaanapadavi labhicchathu ?]
Answer: 18289
141185. ഒഡീഷയുടെ ജില്ലകളുടെ എണ്ണം ? [Odeeshayude jillakalude ennam ?]
Answer: 30
141186. ഒഡീഷയുടെ ഔദ്യോഗിക ഭാഷ ? [Odeeshayude audyogika bhaasha ?]
Answer: ഒഡിയ ( പഴയ പേര് ഒറിയ ) [Odiya ( pazhaya peru oriya )]
141187. ഒഡീഷ സംസ്ഥാനത്തിന്റെ പേരും ഭാഷയുടെ പേരും മാറ്റപ്പെട്ടത് ? [Odeesha samsthaanatthinte perum bhaashayude perum maattappettathu ?]
Answer: 40626
141188. ഒഡീഷ ദിന ( ഉത്കലദിവസ് ) മായി ആചരിക്കുന്നത് ? [Odeesha dina ( uthkaladivasu ) maayi aacharikkunnathu ?]
Answer: ഏപ്രിൽ 1 [Epril 1]
141189. ഒഡിഷ അറിയപ്പെടുന്ന മറ്റൊരു പേര് ? [Odisha ariyappedunna mattoru peru ?]
Answer: ഉത്കല ( ദേശീയഗാനത്തിൽ ഈ പേര് പരാമർശിക്കുന്നുണ്ട് ) [Uthkala ( desheeyagaanatthil ee peru paraamarshikkunnundu )]
141190. പുരാതനകാലത്തു ഒഡീഷ ഏത് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ? [Puraathanakaalatthu odeesha ethu saamraajyatthinte bhaagamaayirunnu ?]
Answer: കലിംഗം [Kalimgam]
141191. ഇന്ത്യ ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ യുദ്ധം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ? [Inthya charithratthile ettavum raktharookshithamaaya yuddham ennu visheshippikkappedunnathu ?]
Answer: കലിംഗ യുദ്ധം (261 BC)( കലിംഗം കൈയ്യടക്കുന്നതിനായി മൗര്യ ചക്രവർത്തിയായ അശോകൻ നടത്തിയ യുദ്ധം ) [Kalimga yuddham (261 bc)( kalimgam kyyyadakkunnathinaayi maurya chakravartthiyaaya ashokan nadatthiya yuddham )]
141192. പൂർവ്വ ഗംഗാദേശം ( ചോഡഗംഗാദേശം ) രാജാവായിരുന്ന ആനന്ദവർമൻ ചോഡഗംഗായുടെ കാലത്തു നിർമിച്ച പുരിയിലെ പ്രശസ്തമായ ക്ഷേത്രം ? [Poorvva gamgaadesham ( chodagamgaadesham ) raajaavaayirunna aanandavarman chodagamgaayude kaalatthu nirmiccha puriyile prashasthamaaya kshethram ?]
Answer: ജഗനാഥ് ക്ഷേത്രം ( വൈറ്റ് പഗോഡ ) [Jaganaathu kshethram ( vyttu pagoda )]
141193. UNESCO ലോക പൈതൃക ഭൂപടത്തിൽ സ്ഥാനം പിടിച്ച പ്രശസ്തമായ കൊണാർക് സൂര്യ ക്ഷേത്രം ( ബ്ലാക്ക് പഗോഡ ) നിർമിച്ചത് ഏതു രാജാവാണ് ? [Unesco loka pythruka bhoopadatthil sthaanam pidiccha prashasthamaaya konaarku soorya kshethram ( blaakku pagoda ) nirmicchathu ethu raajaavaanu ?]
Answer: നരസിംഹാദേവ 1 ( ചോഡരാജാവ് ) [Narasimhaadeva 1 ( chodaraajaavu )]
141194. പൂർവ്വ ഗംഗാദേശത്തിന്റെ തലസ്ഥാനനഗരിയായി കട്ടക്കിനെ മാറ്റിയ രാജാവ് ? [Poorvva gamgaadeshatthinte thalasthaananagariyaayi kattakkine maattiya raajaavu ?]
Answer: ആനന്ദവർമൻ ചോഡഗംഗാ [Aanandavarman chodagamgaa]
141195. ഒഡിഷയിലെ ക്ഷേത്ര നഗരംഎന്നറിയപ്പെടുന്നത് ? [Odishayile kshethra nagaramennariyappedunnathu ?]
Answer: ഭുവനേശ്വർ [Bhuvaneshvar]
141196. ഗോൾഡൻ ട്രയാൻഗിൽ എന്നറിയപ്പെടുന്ന നഗരങ്ങൾ ? [Goldan drayaangil ennariyappedunna nagarangal ?]
Answer: ഭുവനേശ്വർ , പുരി , കൊണാർക് [Bhuvaneshvar , puri , konaarku]
141197. ഗീതാഗോവിന്ദമെഴുതിയത് ആര് ? [Geethaagovindamezhuthiyathu aaru ?]
Answer: ജയദേവ [Jayadeva]
141198. ഒഡിഷയിലെ ഇരട്ട നഗരങ്ങൾ എന്നറിയപ്പെടുന്നത് ? [Odishayile iratta nagarangal ennariyappedunnathu ?]
Answer: കട്ടക് - ഭുവനേശ്വർ [Kattaku - bhuvaneshvar]
141199. ആദ്യത്തെ മുഖ്യമന്ത്രി ? [Aadyatthe mukhyamanthri ?]
Answer: ഹെരേകൃഷ്ണ മഹാതാബ് [Herekrushna mahaathaabu ]
141200. ഒഡിഷയുടെ ധാന്യപ്പുര എന്നറിയപ്പെടുന്നത് ? [Odishayude dhaanyappura ennariyappedunnathu ?]
Answer: ബാലസോർ [Baalasor]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution