<<= Back Next =>>
You Are On Question Answer Bank SET 3106

155301. വ്യാസ സമ്മാനം ആദ്യമായി ലഭിച്ചത്? [Vyaasa sammaanam aadyamaayi labhicchath?]

Answer: രാംവിലാസ് ശർമ്മ (കൃതി -Bharat Ke Pracheen Bhasha Parivar aur Hindi,1991) [Raamvilaasu sharmma (kruthi -bharat ke pracheen bhasha parivar aur hindi,1991)]

155302. 2015-ലെ വ്യാസ സമ്മാൻ നേടിയത്? [2015-le vyaasa sammaan nediyath?]

Answer: സുനിത ജയിൻ ( കൃതി -ക്ഷമ ) [Sunitha jayin ( kruthi -kshama )]

155303. സംഖ്യാശ്രേണിയിൽ വിട്ടുപോയത് പൂരിപ്പിക്കുക. 25, 45, 65, 85, -- [Samkhyaashreniyil vittupoyathu poorippikkuka. 25, 45, 65, 85, --]

Answer: 5

155304. ഒരു വൃത്തത്തിന്റെ വിസ്തീർണം 9cm^2 ആണെങ്കിൽ ആ വൃത്തിന്റെ ചുറ്റളവ് എത്ര? [Oru vrutthatthinte vistheernam 9cm^2 aanenkil aa vrutthinte chuttalavu ethra?]

Answer: 6 Cm

155305. അക്ഷരശ്രേണിയിൽ വിട്ടുപോയതു പുരിപ്പിക്കുക SURE,CPSQ,OQNA,... [Aksharashreniyil vittupoyathu purippikkuka sure,cpsq,oqna,...]

Answer: YLOM

155306. 23X5-12÷320

Answer: 131

155307. മൂന്നു സംഖ്യകളുടെ ശരാശരി 12-ഉം ആദ്യത്തെ രണ്ടു സംഖ്യകളുടെ ശരാശരി 10-ഉം അവസാന രണ്ടു സംഖ്യകളുടെ ശരാശരി 14-ഉം ആണെ ങ്കിൽ അവയിൽ ഏറ്റവും ചെറിയ സംഖ്യ ഏത്? [Moonnu samkhyakalude sharaashari 12-um aadyatthe randu samkhyakalude sharaashari 10-um avasaana randu samkhyakalude sharaashari 14-um aane nkil avayil ettavum cheriya samkhya eth?]

Answer: 8

155308. രാമുവിനും രാജനും കൂടി അവരുടെ അമ്മാവൻ 60 രൂപ തുല്യമായി പങ്കിട്ടെടുക്കുവാൻ കൊടുത്തു. എന്നാൽ 60 രൂപയിൽനിന്ന് രാജൻ 20 രൂപയുടെ ഐസ്ക്രീമും രാമു 15 രൂപയ്ക്ക് ജ്യൂസും ക ഴിച്ചാൽ പിന്നീട് രാമുവിന് രാജനേക്കാൾ ആകെയുണ്ടായിരുന്ന തുകയുടെ എത്രഭാഗം കൂടുതൽ കിട്ടും ? [Raamuvinum raajanum koodi avarude ammaavan 60 roopa thulyamaayi pankittedukkuvaan kodutthu. Ennaal 60 roopayilninnu raajan 20 roopayude aiskreemum raamu 15 roopaykku jyoosum ka zhicchaal pinneedu raamuvinu raajanekkaal aakeyundaayirunna thukayude ethrabhaagam kooduthal kittum ?]

Answer: 1/12

155309. സംഖ്യാശ്രേണിയിൽ വിട്ടുപോയതു പുരിപ്പി ക്കുക. 214,221, 226,236, ... [Samkhyaashreniyil vittupoyathu purippi kkuka. 214,221, 226,236, ...]

Answer: 247

155310. കടുക്, ഉലുവ, മല്ലി, ജീരകം ഇവയുടെ കുപ്പികളിലെ അടപ്പിൽ സൂചനയായി K, U, M, J യഥാക്രമം ഒട്ടിച്ചിരിക്കുന്നു. ഇവ എടുക്കുന്നതിനിടയിൽ ആദ്യം Kയും J-യും തമ്മിൽ മാറിപ്പോയി. പിന്നെ Jയും Mഉം തമ്മിൽ മാറി. പിന്നീട് U-ഉം Kയും തമ്മിൽ മാറിപ്പോയി. എന്നാൽ ഇപ്പോൾ കടുക് കുപ്പിയുടെ അടപ്പിലെ സൂചന ഏത്? [Kaduku, uluva, malli, jeerakam ivayude kuppikalile adappil soochanayaayi k, u, m, j yathaakramam otticchirikkunnu. Iva edukkunnathinidayil aadyam kyum j-yum thammil maarippoyi. Pinne jyum mum thammil maari. Pinneedu u-um kyum thammil maarippoyi. Ennaal ippol kaduku kuppiyude adappile soochana eth?]

Answer: M

155311. P ഒരു ജോലി 12 ദിവസംകൊണ്ടു ചെയ്തുതീർക്കു ന്നു. അതേ ജോലി തീർക്കാൻ Q വിന് 4 ദിവസവും R-ന് 6 ദിവസവും വേണമെങ്കിൽ P , R ഇവർ മൂന്നുപേരും കൂടി ആ ജോലി എത്ര ദിവസം കൊണ്ടു തീർക്കും ? [P oru joli 12 divasamkondu cheythutheerkku nnu. Athe joli theerkkaan q vinu 4 divasavum r-nu 6 divasavum venamenkil p , r ivar moonnuperum koodi aa joli ethra divasam kondu theerkkum ?]

Answer: 2

155312. ഒരു സംഖ്യയുടെ പകുതിയുടെ 30 ശതമാനം 60 ആണെങ്കിൽ സംഖ്യ എത്ര? [Oru samkhyayude pakuthiyude 30 shathamaanam 60 aanenkil samkhya ethra?]

Answer: 400

155313. 200 രൂപ യിൽ 30 ശതമാനം "A"-യ്ക്കും ബാക്കിയു ള്ളത് 3:4 എന്ന അനുപാതത്തിൽ "B"-യ്ക്കും "C"-യ്ക്കും കൊടുത്താൽ "C"യ്ക്ക് കിട്ടിയതെത്ര? [200 roopa yil 30 shathamaanam "a"-ykkum baakkiyu llathu 3:4 enna anupaathatthil "b"-ykkum "c"-ykkum kodutthaal "c"ykku kittiyathethra?]

Answer: രൂ. 80 [Roo. 80]

155314. ഒരാൾ 40 മിനുട്ട് നടന്നാൽ 20 മിനുട്ട് വിശ്രമിക്കുമെങ്കിൽ 4 മണിക്കുർ 30 മിനുട്ടിൽ എത്ര സമയം അയാൾ നടന്നിട്ടുണ്ടാകും? [Oraal 40 minuttu nadannaal 20 minuttu vishramikkumenkil 4 manikkur 30 minuttil ethra samayam ayaal nadannittundaakum?]

Answer: 3 മണിക്കൂർ 10 മിനുട്ട് [3 manikkoor 10 minuttu]

155315. 400 cm^2 വിസ്തീർണമുള്ള ഒരു ദീർഘചതുരത്തിന്റെ അതേ വിസ്തീർണമുള്ള ഒരു സമചതുരത്തിന്റെ ഒരു വശത്തിന്റെ നീളമെത്ര? [400 cm^2 vistheernamulla oru deerghachathuratthinte athe vistheernamulla oru samachathuratthinte oru vashatthinte neelamethra?]

Answer: 20 cm

155316. മൂന്നുപേർ ജോലിചെയ്തു കിട്ടിയ പ്രതിഫലത്തിന്റെ 30% മുന്നാമനുള്ളതാണ്. ആകെയുള്ള പ്രതിഫലത്തിൽ പകുതി ഒന്നാമനും മൂന്നാമനും കൂടിയുള്ളതാണ്. രണ്ടാമന്റെ പങ്ക് 30 രൂപയെ ങ്കിൽ ഒന്നാമന്റെ പങ്ക് എത്ര ? [Moonnuper jolicheythu kittiya prathiphalatthinte 30% munnaamanullathaanu. Aakeyulla prathiphalatthil pakuthi onnaamanum moonnaamanum koodiyullathaanu. Randaamante panku 30 roopaye nkil onnaamante panku ethra ?]

Answer: രൂ 12 [Roo 12]

155317. 12 ÷ (½) - 6 x (⅓)

Answer: 22

155318. താഴെ കൊടുത്തിരിക്കുന്ന ശ്രേണിയിലെ വിട്ടുപോയത് പൂരിപ്പിക്കുക 4U9,9W16, 16Y25,... [Thaazhe kodutthirikkunna shreniyile vittupoyathu poorippikkuka 4u9,9w16, 16y25,...]

Answer: 25A36

155319. ‘KILL’ എന്ന പദം LHMK എന്നെഴുതാമെങ്കിൽ VISIT എന്ന പദം എങ്ങനെയെഴുതാം? [‘kill’ enna padam lhmk ennezhuthaamenkil visit enna padam enganeyezhuthaam?]

Answer: WHTHU

155320. ആഭരണങ്ങളെല്ലാം സ്വർണ്ണം കൊണ്ട് ഉണ്ടാക്കിയവയാണ്. സ്വർണ്ണം കൊണ്ട് ഉണ്ടാക്കിയതിനെല്ലാം മഞ്ഞനിറമാണ്. എന്നാൽ താഴെകൊടുത്തിരിക്കുന്നതിലേതാണ് തെറ്റ്? [Aabharanangalellaam svarnnam kondu undaakkiyavayaanu. Svarnnam kondu undaakkiyathinellaam manjaniramaanu. Ennaal thaazhekodutthirikkunnathilethaanu thettu?]

Answer: ആഭരണങ്ങളെല്ലാം മഞ്ഞനിറമുള്ളതാണ് [Aabharanangalellaam manjaniramullathaanu]

155321. ‘ആധുനിക അശോകൻ" എന്ന ബഹുമതിക്ക് അർഹനായ തിരുവിതാംകൂർ മഹാരാജാവ് : [‘aadhunika ashokan" enna bahumathikku arhanaaya thiruvithaamkoor mahaaraajaavu :]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

155322. "ഞാനാണ് രാഷ്ടം” എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ഭരണാധികാരി ഏത്? ["njaanaanu raashdam” ennu prakhyaapiccha phranchu bharanaadhikaari eth?]

Answer: ലൂയി പതിനാലാമൻ [Looyi pathinaalaaman]

155323. ഫ്യൂജിയാമ അഗ്നിപർവ്വതം ഏത് രാജ്യത്താണ്? [Phyoojiyaama agniparvvatham ethu raajyatthaan?]

Answer: ജപ്പാൻ [Jappaan]

155324. ചേരിചേരാ പ്രസ്ഥാനത്തിന്റെ ഒന്നാം ഉച്ചകോടി നടന്നത് എവിടെ വച്ചാണ് ? [Chericheraa prasthaanatthinte onnaam ucchakodi nadannathu evide vacchaanu ?]

Answer: ബെൽഗ്രേഡ് [Belgredu]

155325. ഏത് രാജ്യത്തിന്റെതലസ്ഥാനമാണ് കീവ് ? [Ethu raajyatthintethalasthaanamaanu keevu ?]

Answer: യുക്രൈൻ [Yukryn]

155326. ISRO സ്ഥാപിക്കപ്പെട്ട വർഷം [Isro sthaapikkappetta varsham]

Answer: 1969

155327. "ക്രോണ” ഏത് രാജ്യത്തിന്റെ നാണയം ആണ് ? ["krona” ethu raajyatthinte naanayam aanu ?]

Answer: നോർവെ [Norve]

155328. ബുദ്ധമതകൃതികൾ രചിക്കാനുപയോഗിച്ചിരുന്ന ഭാഷ ഏത്? [Buddhamathakruthikal rachikkaanupayogicchirunna bhaasha eth?]

Answer: പാലി [Paali]

155329. പിൻ കോഡ് സമ്പ്രദായം ആരംഭിച്ച വർഷം ഏത്? [Pin kodu sampradaayam aarambhiccha varsham eth?]

Answer: 1972

155330. ഇബനു ബത്തൂത്ത ഏത് രാജാവിന്റെ ഭരണകാലത് ഇന്ത്യയിലെത്തിയ ആഫ്രിക്കൻ സഞ്ചാരി ആണ് ? [Ibanu batthoottha ethu raajaavinte bharanakaalathu inthyayiletthiya aaphrikkan sanchaari aanu ?]

Answer: മുഹമ്മദ് ബിൻ തുഗ്ലക്ക് [Muhammadu bin thuglakku]

155331. ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് സ്ഥാപിച്ചത് ആര്? [Childransu bukku drasttu sthaapicchathu aar?]

Answer: കാർട്ടൂണിസ്റ്റ് ശങ്കർ [Kaarttoonisttu shankar]

155332. കാപ്പിച്ചെടിയുടെ ജന്മദേശം ഏത്? [Kaappicchediyude janmadesham eth?]

Answer: എത്യോപ്യ [Ethyopya]

155333. അൽമാട്ടി അണക്കെട്ടു ഏതു നദിയിൽ നിർമിച്ചിരിക്കുന്നു ? [Almaatti anakkettu ethu nadiyil nirmicchirikkunnu ?]

Answer: കൃഷ്ണ [Krushna]

155334. ജമ്മു കശ്മീരിലെ ഔദ്യോദിക ഭാഷ ഏത്? [Jammu kashmeerile audyodika bhaasha eth?]

Answer: ഉറുദു [Urudu]

155335. ലോക പുസ്തകദിനമായി ആചരിക്കുന്നത് [Loka pusthakadinamaayi aacharikkunnathu]

Answer: ഏപ്രിൽ 28 [Epril 28]

155336. ഇന്ത്യൻ മിലിട്ടറി അക്കാദമി സ്ഥിതിചെയ്യുന്ന സ്ഥലം ? [Inthyan milittari akkaadami sthithicheyyunna sthalam ?]

Answer: ഡെറാഡൂൺ [Deraadoon]

155337. ഭാരതരത്നം അവാർഡ് നേടിയ ആദ്യത്തെ വിദേശി? [Bhaaratharathnam avaardu nediya aadyatthe videshi?]

Answer: ഖാൻ അബ്ദുൽ ഗാഫർ ഖാൻ [Khaan abdul gaaphar khaan]

155338. ഗ്രഹങ്ങളുടെ ചലനനിയമങ്ങൾ ആവിഷ്കരിച്ച ത് ആര്? [Grahangalude chalananiyamangal aavishkariccha thu aar?]

Answer: കെപ്ലർ [Keplar]

155339. എല്ലിൽ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു ഏത്? [Ellil adangiyirikkunna pradhaana raasavasthu eth?]

Answer: കാത്സ്യം ഫോസ്ഫേറ്റ് [Kaathsyam phosphettu]

155340. ആൻറിജൻ അടങ്ങിയിട്ടില്ലാത്ത ബ്ലഡ് ഗ്രൂപ്പ് [Aanrijan adangiyittillaattha bladu grooppu]

Answer: O

155341. പയോറിയ എന്ന രോഗം ശരീരത്തിന്റെ ഏത് ഭാഗത്തെ ബാധിക്കുന്നതാണ്? [Payoriya enna rogam shareeratthinte ethu bhaagatthe baadhikkunnathaan?]

Answer: മോണ [Mona]

155342. ബാക്ടീരിയ കണ്ടുപിടിച്ചത് ആര്? [Baakdeeriya kandupidicchathu aar?]

Answer: ലുവൻ ഹുക്ക് [Luvan hukku]

155343. സ്യകോശങ്ങളിലും ജന്തുകോശത്തിലും പൊതുവായി കാണപ്പെടാത്ത ഭാഗം: [Syakoshangalilum janthukoshatthilum pothuvaayi kaanappedaattha bhaagam:]

Answer: കോശസ്തരം [Koshastharam]

155344. കാറ്റിന്റെ വേഗം അളക്കുന്നതിനുള്ള ഉപകരണം: [Kaattinte vegam alakkunnathinulla upakaranam:]

Answer: അനിമോമീറ്റർ [Animomeettar]

155345. ആധുനിക ഒളിംപിക്സിന്റെ പിതാവ്: [Aadhunika olimpiksinte pithaav:]

Answer: ബാരൻ പിയറെ കുബാർട്ടിൻ [Baaran piyare kubaarttin]

155346. എ.ആർ. രാജരാജവർമ മലയാളത്തിലേക്ക് തർ ജമ ചെയ്ത സന്ദേശകാവ്യം: [E. Aar. Raajaraajavarma malayaalatthilekku thar jama cheytha sandeshakaavyam:]

Answer: മേഘദൂതം [Meghadootham]

155347. ഫിലാറ്റലി-എന്താണിത്? [Philaattali-enthaanith?]

Answer: സ്റ്റാമ്പ് ശേഖരണം [Sttaampu shekharanam]

155348. റെഡ്ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം. [Redkrosu sosyttiyude aasthaanam.]

Answer: ജനീവ [Janeeva]

155349. ദി ഗുഡ് എർത് (The Good Earth) എന്ന പുസ്തകത്തിന്റെ ത്തിന്റെ രചയിതാവ്: [Di gudu erthu (the good earth) enna pusthakatthinte tthinte rachayithaav:]

Answer: പേൾ എസ്. ബക്ക് [Pel esu. Bakku]

155350. "ലില്ലി" ഏതു രാജ്യത്തിന്റെ ദേശീയ പുഷ്ടമാണ്? ["lilli" ethu raajyatthinte desheeya pushdamaan?]

Answer: ഇറ്റലി [Ittali]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution