<<= Back Next =>>
You Are On Question Answer Bank SET 3107

155351. സ്വർണ മെഡൽ നേടിയ ആദ്യ മലയാള ചിത്രത്തിന്റെ സംവിധായകൻ ആര്? [Svarna medal nediya aadya malayaala chithratthinte samvidhaayakan aar?]

Answer: രാമു കാര്യാട്ട് [Raamu kaaryaattu]

155352. ഏതു രാജ്യത്തിന്റെ ദേശീയ കളിയാണ്ക്രിക്കറ്റ് ? [Ethu raajyatthinte desheeya kaliyaankrikkattu ?]

Answer: ഓസ്ട്രേലിയ [Osdreliya]

155353. കേരളത്തിലെ ആദ്യത്തെ സാഹിത്യ മാസിക: [Keralatthile aadyatthe saahithya maasika:]

Answer: വിദ്യാവിലാസിനി [Vidyaavilaasini]

155354. കേരളത്തിന്റെ സമുദ്രതീരം എത്ര കി.മീ നീളമുണ്ട്‌ ? [Keralatthinte samudratheeram ethra ki. Mee neelamundu ?]

Answer: 580

155355. പമ്പാനദിയുടെ പതനസ്ഥാനം ഏത്? [Pampaanadiyude pathanasthaanam eth?]

Answer: വേമ്പനാട്ട് കായൽ [Vempanaattu kaayal]

155356. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പദവി അലങ്കരിക്കുന്ന ജില്ല; [Keralatthinte saamskaarika thalasthaanam enna padavi alankarikkunna jilla;]

Answer: തൃശ്ശൂർ [Thrushoor]

155357. കേരളത്തിൽ കാണപ്പെടുന്ന പ്രധാന ഇനം മണ്ണ്: [Keralatthil kaanappedunna pradhaana inam mannu:]

Answer: ലാറ്ററൈറ് മണ്ണ് [Laattaryru mannu]

155358. ലക്ഷദീപ് സമൂഹത്തിൽ എത്ര ദീപുകളുണ്ട്? [Lakshadeepu samoohatthil ethra deepukalundu?]

Answer: 86

155359. കേരളത്തിൽ ഉള്ള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്? [Keralatthil ulla phorasttu risarcchu insttittyoottu evideyaan?]

Answer: പീച്ചി [Peecchi]

155360. തിരുവിതാംകൂറിൽ അടിമക്കച്ചവടം നിരോധിച്ചത് ആരുടെ ഭരണകാലത്ത് ആയിരുന്നു? [Thiruvithaamkooril adimakkacchavadam nirodhicchathu aarude bharanakaalatthu aayirunnu?]

Answer: റാണി ഗൗരി ലക്ഷ്മിഭായി [Raani gauri lakshmibhaayi]

155361. ഇന്ത്യയിലെ ആദ്യത്തെ അണുവൈദ്യുത നിലയം: [Inthyayile aadyatthe anuvydyutha nilayam:]

Answer: താരാപ്പുർ [Thaaraappur]

155362. ക്രിയ ചെയ്യുക. ½ ⅔ ¼⅛ [Kriya cheyyuka. ½ ⅔ ¼⅛]

Answer: 54

155363. ഒരാൾ 400 രൂപ 11 ശതമാനം സാധാരണ പലിശക്ക്13 വർഷത്തേക്കും അതേ തുക 13 %സാധാരണ പലിശക്ക് 12 വർഷത്തേക്കും നിക്ഷേപിച്ചാൽ പലിശ തമ്മിലുള്ള വ്യത്യാസം എത്ര? [Oraal 400 roopa 11 shathamaanam saadhaarana palishakk13 varshatthekkum athe thuka 13 %saadhaarana palishakku 12 varshatthekkum nikshepicchaal palisha thammilulla vyathyaasam ethra?]

Answer: 52

155364. മുന്നു മീറ്റർ വ്യാസമുള്ള ഒരു വൃത്തത്തിനെ പൂർണമായും ഉൾക്കൊള്ളുന്ന ഒരു സമചതുരത്തിന്റെ ചുറ്റളവ് എത്ര? [Munnu meettar vyaasamulla oru vrutthatthine poornamaayum ulkkollunna oru samachathuratthinte chuttalavu ethra?]

Answer: 12

155365. ഒരു സംഖ്യയുടെ 20 ശതമാനത്തിന്റെ 20 ശതമാനം 6 ആണെങ്കിൽ സംഖ്യയെത്ര? [Oru samkhyayude 20 shathamaanatthinte 20 shathamaanam 6 aanenkil samkhyayethra?]

Answer: 150

155366. എറണാകുളത്തുനിന്ന് 250 കി.മീറ്റർ അകലെയുള്ള തിരുവനന്തപുരത്തേക്ക് 50 കി.മീറ്റർ വേഗത്തിൽ ഒരു കാറ് പുറപ്പെടുന്നു. അതെ സമയം തിരുവനന്തപുരത്തുനിന്ന് 70 കി.മീറ്റർ വേഗത്തിൽ എറണാകുളത്തേക്ക് ഒരു ലോറിയും യാത്ര തിരിക്കുന്നു. എത്ര മണിക്കുറിനു ശേഷം അവ തമ്മിൽ കണ്ടുമുട്ടുന്നു? [Eranaakulatthuninnu 250 ki. Meettar akaleyulla thiruvananthapuratthekku 50 ki. Meettar vegatthil oru kaaru purappedunnu. Athe samayam thiruvananthapuratthuninnu 70 ki. Meettar vegatthil eranaakulatthekku oru loriyum yaathra thirikkunnu. Ethra manikkurinu shesham ava thammil kandumuttunnu?]

Answer: 2 മണി 5 മിനുട്ട് [2 mani 5 minuttu]

155367. 8% സാധാരണപലിശക്ക്‌ നിക്ഷേപിച്ച തുക 100 ശതമാനം വളർച്ച ആകണമെങ്കിൽ എത്ര വർഷം വേണം? [8% saadhaaranapalishakku nikshepiccha thuka 100 shathamaanam valarccha aakanamenkil ethra varsham venam?]

Answer: 5

155368. 16 മീറ്റർ ചുറ്റളവുള്ള ഒരു സമചതുരത്തിൽ പൂർണമായും ഉൾക്കൊള്ളുന്ന ഒരു വൃത്തത്തിന്റെ ചുറ്റളവ് എത്ര? [16 meettar chuttalavulla oru samachathuratthil poornamaayum ulkkollunna oru vrutthatthinte chuttalavu ethra?]

Answer: 56

155369. ഒരു വാഹനം മൊത്തം ദൂരത്തിന്റെ നാലിലൊന്നു 100 കി.മീറ്റർ വേഗതയിലും ബാക്കി ദൂരത്തി ന്റെ പകുതി 60 കി.മീറ്റർ വേഗതയിലും പിന്നീടുള്ള ദൂരം 100 കി.മീറ്റർ വഗതയിലും സഞ്ചരിച്ചു 10 മണിക്കൂർ എത്തിയാൽ ആകെ ദൂരം എത്ര ? [Oru vaahanam mottham dooratthinte naalilonnu 100 ki. Meettar vegathayilum baakki dooratthi nte pakuthi 60 ki. Meettar vegathayilum pinneedulla dooram 100 ki. Meettar vagathayilum sancharicchu 10 manikkoor etthiyaal aake dooram ethra ?]

Answer: 800

155370. ‘SLEEP’ എന്ന വാക്ക് കോഡുപയോഗിച്ച് ‘DBAAC’എന്നെഴുതാമെങ്കിൽ ‘FAST’ എന്ന വാക്ക് എങ്ങനെഴുതാം ? [‘sleep’ enna vaakku kodupayogicchu ‘dbaac’ennezhuthaamenkil ‘fast’ enna vaakku enganezhuthaam ?]

Answer: DTAC

155371. ഒരാൾ തന്റെ വരുമാനത്തിന്റെ മൂന്നിലൊന്ന് ഭാര്യക്കും അതിന്റെ പകുതി മകനും ബാക്കിയുള്ളതിന്റെ പകുതി മകൾക്കും നൽകിയപ്പോൾ 225 രൂപ മിച്ചം വന്നു. അയാളുടെ വരുമാനം എത്ര? [Oraal thante varumaanatthinte moonnilonnu bhaaryakkum athinte pakuthi makanum baakkiyullathinte pakuthi makalkkum nalkiyappol 225 roopa miccham vannu. Ayaalude varumaanam ethra?]

Answer: 900

155372. ഒരു ക്ലോക്ക് 10:10 സമയം കാണിക്കുമ്പോൾ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര? [Oru klokku 10:10 samayam kaanikkumpol minuttu soochiyum manikkoor soochiyum thammilulla konalavu ethra?]

Answer: 115 ഡിഗ്രി [115 digri]

155373. a^X=X^a; X=2എങ്കിൽ "a" എത്ര? [A^x=x^a; x=2enkil "a" ethra?]

Answer: 4

155374. ഒരു ക്ലോക്കിലെ മിനുട്ട് സൂചികൊണ്ട് 1/2 മിനുട്ടിന് ഉണ്ടാവുന്ന കോണളവ് എത്ര? [Oru klokkile minuttu soochikondu 1/2 minuttinu undaavunna konalavu ethra?]

Answer: 3 ഡിഗ്രി [3 digri]

155375. ഒരാൾ തന്റെ വരുമാനത്തിന്റെ പകുതി മകൾക്കും അതിന്റെ മൂന്നിലൊന്ന് മകനും ബാക്കിയുള്ളതിന്റെ പകുതി അച്ഛന് നൽകിയപ്പോൾ 100 രൂപ മിച്ചം വന്നു അയാളുടെ വരുമാനം എത്ര? [Oraal thante varumaanatthinte pakuthi makalkkum athinte moonnilonnu makanum baakkiyullathinte pakuthi achchhanu nalkiyappol 100 roopa miccham vannu ayaalude varumaanam ethra?]

Answer: 1200

155376. സംഖ്യാശ്രേണിയിലെ വിട്ടുപോയ സംഖ്യ പുരി പ്പിക്കുക 10, 7, 9, 8, --- [Samkhyaashreniyile vittupoya samkhya puri ppikkuka 10, 7, 9, 8, ---]

Answer: 8

155377. അച്ഛന്റെയും മകന്റെയും വയസ്സ് തമ്മിലുള്ള അനുപാതം 2: ഇരുപതു വർഷങ്ങൾക്കു മുമ്പ് അച്ഛന്റെ വയസ്സിന്റെ മൂന്നിലൊന്നായിരുന്നു മകന്റെ വയസ്സെങ്കിൽ പത്തു വർഷത്തിന് ശേഷം അച്ഛന്റെ വയസ്സ് എത്ര? [Achchhanteyum makanteyum vayasu thammilulla anupaatham 2: irupathu varshangalkku mumpu achchhante vayasinte moonnilonnaayirunnu makante vayasenkil patthu varshatthinu shesham achchhante vayasu ethra?]

Answer: 90

155378. ഇന്ത്യയുടെ ദേശീയ ചിഹ്നം സാരാനാഥ് സ്തൂപത്തിൽ നിന്ന് സ്വീകരിച്ചിട്ടുള്ളതാണ്. ഇത് ഏതു സംസ്ഥാനത്തിലാണ്? [Inthyayude desheeya chihnam saaraanaathu sthoopatthil ninnu sveekaricchittullathaanu. Ithu ethu samsthaanatthilaan?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

155379. 90 ശതമാനത്തിലധികം ഭൂപ്രദേശം വനഭൂമിയായ ഇന്ത്യയിലെ പ്രദേശം ഏത്? [90 shathamaanatthiladhikam bhoopradesham vanabhoomiyaaya inthyayile pradesham eth?]

Answer: ആൻഡമാൻ-നിക്കോബാർ [Aandamaan-nikkobaar]

155380. ദയാവധം നിയമപരമായി അനുവദിച്ച ആദ്യ രാജ്യം? [Dayaavadham niyamaparamaayi anuvadiccha aadya raajyam?]

Answer: നെതർലാൻഡ് [Netharlaandu]

155381. രാജ്യാന്തര മത്സരങ്ങളിൽ ആയിരം വിക്കറ്റ് തികച്ച ആദ്യ ക്രിക്കറ്റ് താരം? [Raajyaanthara mathsarangalil aayiram vikkattu thikaccha aadya krikkattu thaaram?]

Answer: മുത്തയ്യ മുരളീധരൻ [Mutthayya muraleedharan]

155382. സംസ്ഥാന സർക്കാർ മികച്ച കർഷകന് നൽകുന്ന അവാർഡ് ഏത്? [Samsthaana sarkkaar mikaccha karshakanu nalkunna avaardu eth?]

Answer: കർഷകോത്തമ [Karshakotthama]

155383. പ്രത്യുത്പാദന ധർമങ്ങൾക്ക് ആവശ്യമായ വിറ്റാമിൻ: [Prathyuthpaadana dharmangalkku aavashyamaaya vittaamin:]

Answer: വിറ്റാമിൻ ഇ [Vittaamin i]

155384. "മയോപ്പിയ" ഏത് അവയവത്തെ ബാധിക്കുന്ന രോഗം ഏത്? ["mayoppiya" ethu avayavatthe baadhikkunna rogam eth?]

Answer: കണ്ണ് [Kannu]

155385. ഇരുമ്പിനെ സൂചിപ്പിക്കുന്ന രാസപ്രതീകം ഏത്? [Irumpine soochippikkunna raasapratheekam eth?]

Answer: Fe

155386. ഇന്ത്യ നിർമിക്കാൻ ഉദ്ദേശിക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഏത്? [Inthya nirmikkaan uddheshikkunna bhookhandaanthara baalisttiku misyl eth?]

Answer: സൂര്യ [Soorya]

155387. അമരാവതി കോൺഗ്രസ് സമ്മേളനത്തിൽ (1897) അധ്യക്ഷത വഹിച്ചത് ആര്? [Amaraavathi kongrasu sammelanatthil (1897) adhyakshatha vahicchathu aar?]

Answer: ചേറ്റൂർ ശങ്കരൻ നായർ [Chettoor shankaran naayar]

155388. "തെഹ്‌രി" അണക്കെട്ട് ഏതു നദിയിലാണ് ["thehri" anakkettu ethu nadiyilaanu]

Answer: ഭഗീരഥി [Bhageerathi]

155389. അധിവർഷത്തിൽ (ലീപ് ഇയർ) പെടാത്തത് ഏത്? [Adhivarshatthil (leepu iyar) pedaatthathu eth?]

Answer: 1920

155390. "പൂർണ്ണസ്വരാജ്’ ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ലക്ഷ്യം എന്നു പ്രഖ്യാപിച്ച സമ്മേളനം ചേർന്നത് എവിടെ? ["poornnasvaraaj’ aanu inthyan naashanal kongrasinte lakshyam ennu prakhyaapiccha sammelanam chernnathu evide?]

Answer: ലാഹോർ [Laahor]

155391. "ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ്’ എന്ന സംഘടന രൂപീകരിച്ചത് ആര്? ["inthyan indipendansu leeg’ enna samghadana roopeekaricchathu aar?]

Answer: റാഷ് ബി ഹാരി ബോസ് [Raashu bi haari bosu]

155392. ഏറ്റവും തിളക്കമുള്ള ഗ്രഹം ഏത്? [Ettavum thilakkamulla graham eth?]

Answer: ശുക്രൻ [Shukran]

155393. പഞ്ഞിക്കെട്ടുകൾ പോലെ ആകാശത്ത് വ്യാപിച്ചു കിടക്കുന്ന മേഘങ്ങളാണ് [Panjikkettukal pole aakaashatthu vyaapicchu kidakkunna meghangalaanu]

Answer: ക്യൂമുലസ് [Kyoomulasu]

155394. ജനകീയാസൂത്രണം ആരംഭിച്ച വർഷം ഏത്? [Janakeeyaasoothranam aarambhiccha varsham eth?]

Answer: 1996

155395. സമരാത്ര ദിനം ഏത്? [Samaraathra dinam eth?]

Answer: സപ്തംബർ 23 [Sapthambar 23]

155396. കോളവിരുദ്ധ സമരത്തിലൂടെ പ്രശസ്തയായ വനിത? [Kolaviruddha samaratthiloode prashasthayaaya vanitha?]

Answer: മയിലമ്മ [Mayilamma]

155397. സന്നദ്ധ രക്തദാന ദിനം : [Sannaddha rakthadaana dinam :]

Answer: ഒക്ടോബർ 1 [Okdobar 1]

155398. ദീപാ മേത്ത ഏതു രംഗത്തു പ്രശസ്തയാണ്? [Deepaa mettha ethu ramgatthu prashasthayaan?]

Answer: സിനിമ [Sinima]

155399. ദേശീയ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം ഏത്? [Desheeya manushyaavakaasha samrakshana niyamam nilavil vanna varsham eth?]

Answer: 1993

155400. ഇന്ത്യയിലെ വോട്ടിങ് പ്രായം 18 വയസ്സാക്കിയത് എത്രാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്? [Inthyayile vottingu praayam 18 vayasaakkiyathu ethraam bharanaghadanaa bhedagathiyiloodeyaan?]

Answer: 61
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution