<<= Back
Next =>>
You Are On Question Answer Bank SET 3108
155401. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെ? [Kendra thottavila gaveshana kendram sthithicheyyunnathu evide?]
Answer: കാസർകോട് [Kaasarkodu]
155402. ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ ഉപജ്ഞാതാവ് ഡോ. എം.എസ്. സ്വാമിനാഥനാണ്. അദ്ദേഹത്തിന്റെ ജന്മദേശം ഏത്? [Inthyayile harithaviplavatthinte upajnjaathaavu do. Em. Esu. Svaaminaathanaanu. Addhehatthinte janmadesham eth?]
Answer: തമിഴ്നാട് [Thamizhnaadu]
155403. ‘മൂന്നാം പാനിപ്പട്ട്’ യുദ്ധം നടന്നത് ആരൊക്കെ തമ്മിൽ ? [‘moonnaam paanippattu’ yuddham nadannathu aarokke thammil ?]
Answer: അഹമ്മദ്ഷാ അബ്ദാലിയും മഹാരാഷ്ട്രരും തമ്മിൽ [Ahammadshaa abdaaliyum mahaaraashdrarum thammil]
155404. ഇളങ്കോവടികളുടെ കൃതിയാണ്: [Ilankovadikalude kruthiyaan:]
Answer: ചിലപ്പതികാരം [Chilappathikaaram]
155405. ഗാന്ധാര കലാരീതി ആരംഭിച്ചത്? [Gaandhaara kalaareethi aarambhicchath?]
Answer: കുഷാനന്മാർ [Kushaananmaar]
155406. കൊല്ലവർഷം ആരംഭിച്ചത്: [Kollavarsham aarambhicchath:]
Answer: എ.ഡി. 825 [E. Di. 825]
155407. "തൃപ്പടിദാനം" എന്ന ചരിത്ര സംഭവവുമായി ബന്ധപ്പെട്ട രാജാവ് ആര്? ["thruppadidaanam" enna charithra sambhavavumaayi bandhappetta raajaavu aar?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
155408. മധ്യകാല കേരളത്തിൽ "സങ്കേതത്തിനും" "ദേശ ത്തിനും" സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന പോർ വീരന്മാരുടെ സംഘമാണ് [Madhyakaala keralatthil "sankethatthinum" "desha tthinum" surakshithathvam urappuvarutthunna por veeranmaarude samghamaanu]
Answer: ചങ്ങാത്തം [Changaattham]
155409. "യവനപ്രിയ" എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്: ["yavanapriya" enna aparanaamatthil ariyappedunnath:]
Answer: കുരുമുളക് [Kurumulaku]
155410. "മൺസൂണിനു പിന്നാലെ" എന്ന പുസ്തകൾ എഴുതിയത് ആര്? ["mansooninu pinnaale" enna pusthakal ezhuthiyathu aar?]
Answer: അലക്സാണ്ടർ ഫ്ലെമിങ് [Alaksaandar phlemingu]
155411. ഗുഹാചിത്രങ്ങൾ കാണപ്പെടുന്ന എടയ്ക്കൽ ഏത് ജില്ലയിലാണ്? [Guhaachithrangal kaanappedunna edaykkal ethu jillayilaan?]
Answer: വയനാട് [Vayanaadu]
155412. ഉഷ്ണമേഖലയിലും മിതശീതോഷ്ണ മേഖലയിലുമായി സ്ഥിതി ചെയ്യുന്ന രാജ്യമാണ്: [Ushnamekhalayilum mithasheethoshna mekhalayilumaayi sthithi cheyyunna raajyamaan:]
Answer: ഇന്ത്യ [Inthya]
155413. സസ്യങ്ങളുടെ മൃദുവായ ഭാഗങ്ങളിൽ കാണപ്പെടുന്ന സസ്യകലയാണ്: [Sasyangalude mruduvaaya bhaagangalil kaanappedunna sasyakalayaan:]
Answer: കോളൻകൈമ [Kolankyma]
155414. മനുഷ്യർക്ക് സഹനീയമായ ഉയർന്ന ശബ്ദപരിധി [Manushyarkku sahaneeyamaaya uyarnna shabdaparidhi]
Answer: 120 ഡെസിബെൽ [120 desibel]
155415. രക്തത്തിൽ നിന്ന് മൂത്രം വേർതിരിച്ചെടുക്കുന്നത് : [Rakthatthil ninnu moothram verthiricchedukkunnathu :]
Answer: വൃക്കാധമനികൾ [Vrukkaadhamanikal]
155416. "എന്റെ പെൺകുട്ടിക്കാലം’ ആരുടെ ആത്മകഥയാണ് ? ["ente penkuttikkaalam’ aarude aathmakathayaanu ?]
Answer: തസ്ലീമ നസ്റീൻ [Thasleema nasreen]
155417. "നവജീവൻ എക്സ്പ്രസ്’ തീവണ്ടി ഓടുന്നത് ഏതെല്ലാം സ്ഥലങ്ങൾക്കിടയിലാണ്? ["navajeevan ekspras’ theevandi odunnathu ethellaam sthalangalkkidayilaan?]
Answer: ചെന്നൈ -അഹമ്മദാബാദ് [Chenny -ahammadaabaadu]
155418. പേരെച്ചം എന്നാൽ: [Pereccham ennaal:]
Answer: നാമം കൊണ്ടു നാമത്തെ വിശേഷിപ്പിക്കുന്നത് [Naamam kondu naamatthe visheshippikkunnathu]
155419. മലയാള ഭാഷയ്ക്കില്ലാത്തത് [Malayaala bhaashaykkillaatthathu]
Answer: ദ്വിവചനം [Dvivachanam]
155420. "സൂക്ഷ്മ സ്വഭാവം വർണിച്ചാൽ..." ["sookshma svabhaavam varnicchaal..."]
Answer: സ്വഭാവോക്തിയതായത് [Svabhaavokthiyathaayathu]
155421. വാല്മീകി രാമായണ കാവ്യരചനയ്ക്ക് പൂർണമായും ഉപയോഗിച്ചിരിക്കുന്ന വൃത്തം [Vaalmeeki raamaayana kaavyarachanaykku poornamaayum upayogicchirikkunna vruttham]
Answer: അനുഷ്ടുപ്പ് [Anushduppu]
155422. Zero hour എന്നതിന്റെ ഉചിതമായ മലയാള രൂപം [Zero hour ennathinte uchithamaaya malayaala roopam]
Answer: ശൂന്യവേള [Shoonyavela]
155423. മലയാളം എന്ന പദം ശരിയായ അർഥത്തിൽ പിരിക്കുന്നത് [Malayaalam enna padam shariyaaya arthatthil pirikkunnathu]
Answer: മല ആളം [Mala aalam]
155424. ലീലാതിലകം എന്ന മലയാള വ്യാകരണ ഗ്രന്ഥം രചിച്ചിരിക്കുന്നത് ഏതു ഭാഷയിൽ? [Leelaathilakam enna malayaala vyaakarana grantham rachicchirikkunnathu ethu bhaashayil?]
Answer: സംസ്കൃതം [Samskrutham]
155425. ഒരു ക്ലോക്ക് 00 മണി എന്ന സമയം കാണിക്കുമ്പോൾ മിനുട്ട് മിനുട്ടു സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ? [Oru klokku 00 mani enna samayam kaanikkumpol minuttu minuttu soochiyum manikkoor soochiyum thammilulla konalavu ethra ?]
Answer: 80°
155426. ഒരാൾ 280 രൂപ 8 % സാധാരണ പലിശക്ക് 12 വർഷത്തേക്കും 9 % സാധാരണ പലിശക്ക് 14 വർഷത്തേക്കും നിക്ഷേപിച്ചാൽ പലിശ തമ്മിലുള്ള അന്തരം എത്ര? [Oraal 280 roopa 8 % saadhaarana palishakku 12 varshatthekkum 9 % saadhaarana palishakku 14 varshatthekkum nikshepicchaal palisha thammilulla antharam ethra?]
Answer: 120
155427. ക്രിയ ചെയ്യുക (⅔)(¼)(⅕)(⅙) [Kriya cheyyuka (⅔)(¼)(⅕)(⅙)]
Answer: 28
155428. അച്ഛന്റെയും മകന്റെയും വയസ്സ് തമ്മിലുള്ള അനുപാതം 5:2 പത്തു വർഷത്തിനുശേഷം അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാണെങ്കിൽ ഇപ്പോൾ മകന്റെ പ്രായം എത്ര? [Achchhanteyum makanteyum vayasu thammilulla anupaatham 5:2 patthu varshatthinushesham achchhante vayasu makante vayasinte irattiyaanenkil ippol makante praayam ethra?]
Answer: 2O
155429. ഒരു സംഖ്യയുടെ 5 ശതമാനത്തിന്റെ 5 ശതമാനം 05 ആണെങ്കിൽ സംഖ്യ എത്ര? [Oru samkhyayude 5 shathamaanatthinte 5 shathamaanam 05 aanenkil samkhya ethra?]
Answer: 80
155430. ഒരാൾ തന്റെ വരുമാനത്തിന്റെ പകുതിയുടെ പകുതി ഭാര്യയ്ക്കും, അതിന്റെ പകുതി മകനും അതിന്റെ പകുതി അച്ഛനും ബാക്കിയുള്ള തിന്റെ പകുതി അമ്മയ്ക്കും നൽകിയപ്പോൾ 225 രൂപ മിച്ചം വന്നു. അയാളുടെ വരുമാനം എത്ര? [Oraal thante varumaanatthinte pakuthiyude pakuthi bhaaryaykkum, athinte pakuthi makanum athinte pakuthi achchhanum baakkiyulla thinte pakuthi ammaykkum nalkiyappol 225 roopa miccham vannu. Ayaalude varumaanam ethra?]
Answer: രൂപ 3,600 [Roopa 3,600]
155431. a^(xy)=a^z:a^(xz)=a^(Y) എങ്കിൽ x(y-z) എത്ര ? [A^(xy)=a^z:a^(xz)=a^(y) enkil x(y-z) ethra ?]
Answer: 0
155432. ഒരു വാഹനം മൊത്തം ദൂരത്തിന്റെ പകുതി 80 മീറ്ററും ബാക്കി ദൂരം 10 ശതമാനം കുറവ് വേഗത്തിലും മണിക്കുറിൽ യാത്രചെയ്തു. 2 മണിക്കുർ കൊണ്ട് എത്തിച്ചേർന്നാൽ ദൂരം എത്ര? [Oru vaahanam mottham dooratthinte pakuthi 80 meettarum baakki dooram 10 shathamaanam kuravu vegatthilum manikkuril yaathracheythu. 2 manikkur kondu etthicchernnaal dooram ethra?]
Answer: 6 മീറ്റർ [6 meettar]
155433. അക്ഷരശ്രേണിയിൽ വിട്ടുപോയത് പൂരിപ്പിക്കുക . EARTH; RITHEA; HEART;..... [Aksharashreniyil vittupoyathu poorippikkuka . Earth; rithea; heart;.....]
Answer: ARTHE
155434. താഴെ കൊടുത്ത സംഖ്യാശ്രേണിയിലെ വിട്ടു പോയ അക്കം പൂരിപ്പിക്കുക.12;72; 24; ….. [Thaazhe koduttha samkhyaashreniyile vittu poya akkam poorippikkuka. 12;72; 24; …..]
Answer: 288
155435. ഒരാൾ കിഴക്കോട്ട് 2 കി.മീറ്ററും വടക്കോട്ട് 1 കി. മീറ്ററും, വീണ്ടും കിഴക്കോട്ട് 2 കി.മീറ്ററും, വടക്കോട്ട് 2 കി.മീറ്ററും സഞ്ചരിച്ചു. പുറപ്പെട്ട സ്ഥ ലത്തുനിന്നും അയാളുടെ ദൂരം: [Oraal kizhakkottu 2 ki. Meettarum vadakkottu 1 ki. Meettarum, veendum kizhakkottu 2 ki. Meettarum, vadakkottu 2 ki. Meettarum sancharicchu. Purappetta stha latthuninnum ayaalude dooram:]
Answer: 5 കി. മീറ്റർ [5 ki. Meettar]
155436. ഗീതയുടെ ഇരട്ടി വയസ്സ് നീനയ്ക്ക് ഉണ്ട്. മൂന്നുവർഷം മുമ്പ്, നീനയുടെ മൂന്നിരട്ടി വയസ്സ് ഗീതയ്ക്ക് ഉണ്ട്. നീനയുടെ വയസ്സ് എത്ര? [Geethayude iratti vayasu neenaykku undu. Moonnuvarsham mumpu, neenayude moonniratti vayasu geethaykku undu. Neenayude vayasu ethra?]
Answer: 12
155437. ക്രിയ ചെയ്ത് ഉത്തരം കാണുക. 8653 7928 9167 5432 [Kriya cheythu uttharam kaanuka. 8653 7928 9167 5432]
Answer: 1180
155438. ഒരു സംഖ്യയുടെ 41 ശതമാനത്തിന്റെ 50 ശതമാനം 82 ആണെങ്കിൽ സംഖ്യയെത്ര? [Oru samkhyayude 41 shathamaanatthinte 50 shathamaanam 82 aanenkil samkhyayethra?]
Answer: 400
155439. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആദ്യനോവൽ ഏത്? [Bankim chandra chaattarjiyude aadyanoval eth?]
Answer: .ദുർഗേശ് നന്ദിനി [. Durgeshu nandini]
155440. ബനിയാൻ മരം എന്ന പേരിൽക്കൂടി അറിയപ്പെ ടുന്ന വൃക്ഷം ഏത്? [Baniyaan maram enna perilkkoodi ariyappe dunna vruksham eth?]
Answer: പേരാൽ [Peraal]
155441. സംഘകാലകൃതികളിലെ ആദ്യഗ്രന്ഥം ഏത്? [Samghakaalakruthikalile aadyagrantham eth?]
Answer: തൊൽകാപ്പിയം [Tholkaappiyam]
155442. ശാതവാഹന വംശസ്ഥാപകൻ ആര് ? [Shaathavaahana vamshasthaapakan aaru ?]
Answer: സിമുഖൻ [Simukhan]
155443. ഇഖ്ത സമ്പ്രദായം നടപ്പാക്കിയതാര്? [Ikhtha sampradaayam nadappaakkiyathaar?]
Answer: തുർക്കി സുൽത്താന്മാർ [Thurkki sultthaanmaar]
155444. ഓണാഘോഷത്തെക്കുറിച്ച് പരാമർശിക്കുന്ന തമിഴ്കൃതി ഏത്? [Onaaghoshatthekkuricchu paraamarshikkunna thamizhkruthi eth?]
Answer: മധുരൈ കാഞ്ചി [Madhury kaanchi]
155445. മലബാർ കുടിയാന്മനിയമം പാസാക്കിയത് എന്ന് ? [Malabaar kudiyaanmaniyamam paasaakkiyathu ennu ?]
Answer: 1930
155446. ലിംഗയതന്മാരുടെ മുഖ്യ ആരാധനാ മൂർത്തി ആരായിരുന്നു? [Limgayathanmaarude mukhya aaraadhanaa moortthi aaraayirunnu?]
Answer: ശിവൻ [Shivan]
155447. "ലാഖ് ബക്ഷ" എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി ആര്? ["laakhu baksha" ennariyappettirunna bharanaadhikaari aar?]
Answer: കുതുബുദീൻ ഐബക്ക് [Kuthubudeen aibakku]
155448. "വ്യാപാരികളുടെ ദൈവം" എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി ആര്? ["vyaapaarikalude dyvam" ennariyappettirunna bharanaadhikaari aar?]
Answer: സുൽത്താൻ അലാവുദ്ദീൻ [Sultthaan alaavuddheen]
155449. മേഘങ്ങളെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖയുടെ പേരെന്ത്? [Meghangaleppatti padtikkunna shaasthrashaakhayude perenthu?]
Answer: നെഫോളജി [Nepholaji]
155450. ക്വിക്ക് സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏത്? [Kvikku silvar ennariyappedunna loham eth?]
Answer: മെർക്കുറി [Merkkuri]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution