<<= Back Next =>>
You Are On Question Answer Bank SET 3418

170901. A and B are travelling from one point by different trains in opposite directions. The speed of A`s train is 40 km/hr and that of B`s train is 30 km/hr. How far away will A be from B after 3 hours

Answer: 210 km

170902. In a certain code language, `253` means `books are old` `546` means `man is old` and `378` means `boy good books`. What stands for `are` in that code?

Answer: 2

170903. If ROSE is coded as 6821, CHAIR is coded as 73456 and PREACH is coded as 961473, what will be the code for SEARCH

Answer: 214673

170904. ഗീത വീട്ടില്‍ നിന്നും 10 മീറ്റര്‍ കിഴക്കോട്ടും 15 മീറ്റര്‍ വടക്കോട്ടും 12 മീറ്റര്‍ പടിഞ്ഞാറോട്ടും 15 മീറ്റര്‍ തെക്കോട്ടും സഞ്ചരിച്ചാല്‍, അവള്‍ വീട്ടില്‍ നിന്നും എത്ര മീറ്റര്‍ അകലത്തിലാണ് [Geetha veettil‍ ninnum 10 meettar‍ kizhakkottum 15 meettar‍ vadakkottum 12 meettar‍ padinjaarottum 15 meettar‍ thekkottum sancharicchaal‍, aval‍ veettil‍ ninnum ethra meettar‍ akalatthilaanu]

Answer: 2 m

170905. Replace the question mark (?) in the following series? 241, 260, ?, 389, 465, 510

Answer: 298

170906. ഒരു ക്ലാസിലെ 20 കുട്ടികളുടെ ശരാശരി ഭാരം 40 കിലോഗ്രാം ആണ്. അധ്യാപികയുടെ ഭാരം കൂടി കൂടിയപ്പോൾ ശരാശരി ഒരു കിലോഗ്രാം വർദ്ധിച്ചു. അങ്ങനെയെങ്കിൽ അധ്യാപികയുടെ ഭാരം ? [Oru klaasile 20 kuttikalude sharaashari bhaaram 40 kilograam aanu. Adhyaapikayude bhaaram koodi koodiyappol sharaashari oru kilograam varddhicchu. Anganeyenkil adhyaapikayude bhaaram ?]

Answer: 61

170907. ഏറ്റവും ചെറിയ നിസർഗ്ഗ സംഖ്യ ഏതാണ് [Ettavum cheriya nisargga samkhya ethaanu]

Answer: 1

170908. ഒരു TV 9720 രൂപക്ക് വിറ്റപ്പോൾ 8% ലാഭം കിട്ടിയെങ്കിൽ വാങ്ങിയ വില? [Oru tv 9720 roopakku vittappol 8% laabham kittiyenkil vaangiya vila?]

Answer: 9000

170909. 50 രൂപയ്ക്ക് വാങ്ങിയ ഒരു പേന 60 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം? [50 roopaykku vaangiya oru pena 60 roopaykku vittaal laabhashathamaanam?]

Answer: 20

170910. What is the next number in this series 4, 9, 25, 49, 121, 169

Answer: 289

170911. 4^2 4 ^3 ഇതിനു തുല്യമായത് ഏത് ? [4^2 4 ^3 ithinu thulyamaayathu ethu ?]

Answer: 4

170912. 30 ച.സെ മീ വിസ്തീര്‍ണ്ണമുള്ള ഒരു ചതുരത്തെ കോണോടു കോണ്‍ മടക്കി ത്രികോണമാക്കിയാല്‍ അതിന്‍റെ വിസ്തീര്‍ണമെത്ര [30 cha. Se mee vistheer‍nnamulla oru chathuratthe konodu kon‍ madakki thrikonamaakkiyaal‍ athin‍re vistheer‍namethra]

Answer: 15 ച.സെ മീ [15 cha. Se mee]

170913. ഗണിതവാചകത്തില്‍ സംഖ്യകള്‍ തന്നിരിക്കുന്നു ഉചിതമായ ചിഹ്നങ്ങള്‍ കണ്ടെത്തുക ? ......4=68 [Ganithavaachakatthil‍ samkhyakal‍ thannirikkunnu uchithamaaya chihnangal‍ kandetthuka ? ...... 4=68]

Answer: =+' ,'X'

170914. The price of sugar is increased by 25%. How much per cent should a man decrease his consumption so that there is no increase in his expenditure ?

Answer: 20%

170915. Find the Odd one out

Answer: QSR

170916. .If A=B/2,B=C(Square)/2 and C=2 Square root of 3 which is A of the following?

Answer: 3

170917. Prabha walks 60 meters in 2 minutes. How many minutes will she take to walk 240 meters?

Answer: 8

170918. The least number which should be added to 28523 so that the sum is exactly divisible by 3, 5, 7 and 8 is

Answer: 37

170919. What is the HCF of 04, 24 and 8 ?

Answer: 0.04

170920. A യുടെ മകനാണ്E.‌ Bയുടെ മകനാണ്‌ D. E,C-യെ വിവാഹം കഴിച്ചു. B യുടെ മകളാണ്‌ C. എന്നാൽ E യുടെ ആരാണ്‌ D ? [A yude makanaane. Byude makanaanu d. E,c-ye vivaaham kazhicchu. B yude makalaanu c. Ennaal e yude aaraanu d ?]

Answer: ഭാര്യാസഹോദരൻ [Bhaaryaasahodaran]

170921. 333…… × 666 … = ?

Answer: 0.222

170922. A, B and C can do a piece of work in 20, 30 and 60 days respectively. In how many days can A do the work if he is assisted by B and C on every third day?

Answer: 15 days

170923. മൂന്ന് വര്‍ഷം മുമ്പ് രാജന്‍റെ വയസ്സ് X എന്നാല്‍ 12 വര്‍ഷം കഴിയുമ്പോള്‍ രാജന്‍റെ വയസ്സ് എത്ര? [Moonnu var‍sham mumpu raajan‍re vayasu x ennaal‍ 12 var‍sham kazhiyumpol‍ raajan‍re vayasu ethra?]

Answer: X+15

170924. The sum of two numbers is 25 and their difference is Then their product is

Answer: 114

170925. 005 നെ ഏതു സംഖ്യകൊണ്ട് ഗുണിച്ചാല്‍ 50 കിട്ടും ? [005 ne ethu samkhyakondu gunicchaal‍ 50 kittum ?]

Answer: 10000

170926. വിട്ടുപോയ സംഖ്യ ഏത് 31,37,.....47 [Vittupoya samkhya ethu 31,37,..... 47]

Answer: 43

170927. ഒരു ചതുരത്തിന്‍റെ നീളവും വീതിയും 10 ശതമാനം കുറച്ചാല്‍ വിസ്തീര്‍ണം എത്ര ശതമാനം കുറയും ? [Oru chathuratthin‍re neelavum veethiyum 10 shathamaanam kuracchaal‍ vistheer‍nam ethra shathamaanam kurayum ?]

Answer: 19 ശതമാനം [19 shathamaanam]

170928. In trial average method, the average of 20 numbers is assumed to be The sum of deviations of the numbers from 24 is found to be What is the average?

Answer: 23.25

170929. 12 പേർ 24 ദിവസം കൊണ്ട് 36 മരം മുറിക്കുന്നു എങ്കിൽ ഒരാൾക്ക് 12 മരം മുറിക്കാൻ എത്ര ദിവസം വേണം ? [12 per 24 divasam kondu 36 maram murikkunnu enkil oraalkku 12 maram murikkaan ethra divasam venam ?]

Answer: 96

170930. part of a number is 16, the number is :

Answer: 30

170931. 6 men and 8 women can complete a work in 10 days. 26 men and 48 women can finish the same work in 2 days. 15 men and 20 women can do the same work in - days.

Answer: 4 days

170932. The average of five numbers id If one number is excluded, the average becomes What is the excluded number?

Answer: 35

170933. ആറ് മണികൾ യഥാക്രമം 2,4,6,8,10,12 സെക്കന്റ് ഇടവേളകളിൽ മുഴങ്ങുന്നു.30 മിനിറ്റിൽ ഇവ ഒരുമിച്ച് എത്ര തവണ മുഴങ്ങും? [Aaru manikal yathaakramam 2,4,6,8,10,12 sekkantu idavelakalil muzhangunnu. 30 minittil iva orumicchu ethra thavana muzhangum?]

Answer: 16

170934. Brick : House; Protein : ______

Answer: Body

170935. ( 4 25/36)^1/2

Answer: 2 1/6

170936. രാമു 30 മീറ്റര്‍ തെക്കോട്ട് നടന്നതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 15 മീറ്റര്‍ നടന്നു. അവന്‍ വീണ്ടും വലത്തോട്ട് തിരിഞ്ഞ് 20 മീറ്റര്‍ നടന്നു. തുടര്‍ന്ന് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റര്‍ നടന്നാല്‍ തുടങ്ങിയ സ്ഥലത്ത് നിന്ന് ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലവുമായുള്ള അകലം? [Raamu 30 meettar‍ thekkottu nadannathinushesham idatthottu thirinju 15 meettar‍ nadannu. Avan‍ veendum valatthottu thirinju 20 meettar‍ nadannu. Thudar‍nnu veendum valatthottu thirinju 15 meettar‍ nadannaal‍ thudangiya sthalatthu ninnu ippol‍ nil‍kkunna sthalavumaayulla akalam?]

Answer: 50മീ [50mee]

170937. ഒരു സ ്ത്രീയെ ചൂണ്ടി ക്കാട്ടി സരിത ഇങ്ങനെ പറ ഞ്ഞു. ഇത് എന്‍റെ അച്ഛന്‍റെ മകന്‍റെ അമ്മൂമ്മ യുടെ ഒരേയൊരു മക ളാ ണ്. ഒപ്പമുണ്ടാ യി രുന്ന സ ്ത്രീ സരി തയുടെ ആരാണ്? [Oru sa ്threeye choondi kkaatti saritha ingane para nju. Ithu en‍re achchhan‍re makan‍re ammoomma yude oreyoru maka laa nu. Oppamundaa yi runna sa ്three sari thayude aaraan?]

Answer: അമ്മ [Amma]

170938. 2011 ഒക്ടോബര്‍ 2 മുതല്‍ 2012 ഒക്ടോബര്‍ 2 വരെ (രണ്ടുദിവസവും ഉള്‍പ്പെടെ) എത്ര ദിവസങ്ങള്‍ ഉണ്ട്? [2011 okdobar‍ 2 muthal‍ 2012 okdobar‍ 2 vare (randudivasavum ul‍ppede) ethra divasangal‍ undu?]

Answer: 367

170939. രണ്ട് സംഖ്യകളുടെ ഗുണനഫലം 36, ലസാഗു 12 ആയാൽ ഉസാഘ എത്രയാണ് [Randu samkhyakalude gunanaphalam 36, lasaagu 12 aayaal usaagha ethrayaanu]

Answer: 3

170940. Which of the followlng is equal to 115x15?

Answer: 110x15+5x15

170941. 5000 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിള്‍ 4400 രൂപയ്ക്ക് വിറ്റാല്‍ നഷ്ടശതമാനം എത്ര ? [5000 roopaykku vaangiya oru sykkil‍ 4400 roopaykku vittaal‍ nashdashathamaanam ethra ?]

Answer: 12

170942. ONE എന്ന വാക്ക് 853 എന്നും FIVE എന്ന വാക്ക് 6493 എന്നും എഴുതിയാല്‍ NINE എന്ന വാഎങ്ങിക്ക് നെ എഴുതാം ? [One enna vaakku 853 ennum five enna vaakku 6493 ennum ezhuthiyaal‍ nine enna vaaengikku ne ezhuthaam ?]

Answer: 5453

170943. 10 + 20 x 2 - 5 എത്ര? [10 + 20 x 2 - 5 ethra?]

Answer: 45

170944. y-2=0 എങ്കില്‍ y യുടെ വില.? [Y-2=0 enkil‍ y yude vila.?]

Answer: 2

170945. രണ്ടു തീവണ്ടികൾ ഒരേ സമയത്ത് കൊൽക്കത്ത , ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു യഥാക്രമം 80 Km/hr, 95 km/hr വേഗതകളിൽ യാത്ര തുടങ്ങുന്നു. ഇവ ഒരേ സ്ഥലത്ത് എത്തിയപ്പോൾ രണ്ടാമത്തെ തീവണ്ടി 180 km കൂടുതൽ സഞ്ചരിച്ചതായി കണ്ടു എങ്കിൽ കൊൽക്കത്തയും ഡൽഹിയും തമ്മിലുള്ള അകലം എത്ര ? [Randu theevandikal ore samayatthu kolkkattha , dalhi thudangiya sthalangalil ninnu yathaakramam 80 km/hr, 95 km/hr vegathakalil yaathra thudangunnu. Iva ore sthalatthu etthiyappol randaamatthe theevandi 180 km kooduthal sancharicchathaayi kandu enkil kolkkatthayum dalhiyum thammilulla akalam ethra ?]

Answer: 2100 Km

170946. Average of a,b,c is p and ab+bc+ca=3,What is the average of a2,b2,c2?

Answer: 3p2-2

170947. P, Q and R can do a work in 20, 30 and 60 days respectively. How many days does it need to complete the work if P does the work and he is assisted by Q and R on every third day?

Answer: 15 days

170948. ഏറ്റവും ചെറിയ അഭാജ്യസംഖ്യയുടെയും ഏറ്റവും വലിയ രണ്ടക്ക അഭാജ്യസംഖ്യയുടെയും തുക എത്ര? [Ettavum cheriya abhaajyasamkhyayudeyum ettavum valiya randakka abhaajyasamkhyayudeyum thuka ethra?]

Answer: 99

170949. 111111/ 1=?

Answer: 101010

170950. Arjun walks 2 kms northwards and then he turns right and moves 3 kms. He again turns right and goes 2 kms and turns his left and starts walking straight. In which direction he is walking now ?

Answer: East
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution