<<= Back Next =>>
You Are On Question Answer Bank SET 3417

170851. What is the least multiple of 7 which leaves a remainder of 4 when divided by 6, 9, 15 and 18 ?

Answer: 364

170852. What is the least number which when divided by 8, 12, 15 and 20 leaves in each case a remainder of 5 ?

Answer: 125

170853. The average of 20 numbers is zero. Of them, How many of them may be greater than zero, at the most?

Answer: 19

170854. 20,18,22,20,24,22,26 _____

Answer: 24

170855. The winner of Nobel Prize for Economics in 2017

Answer: Richard Thailor

170856. a trader buys an article for Rs. 800 and sold it for Rs 900 then gain % is

Answer: 44

170857. Argentina:Peso::Japan:?

Answer: Yen

170858. 2 × 50 × 10 + 50 × 50 + 10 × 10 = ____

Answer: 3600

170859. a:b=5:4, b:c=2:3 ആയാ a:b:c എത്ര? [A:b=5:4, b:c=2:3 aayaa a:b:c ethra?]

Answer: 5:04:06

170860. ഒരു ടാങ്കിലേക്ക് 3 പൈപ്പുകള്‍ ഉണ്ട്. `എ` എന്ന പൈപ്പ് 12 മണിക്കൂര്‍ കൊണ്ടും, `ബി` എന്ന പൈപ്പ് 15 മണിക്കൂര്‍ കൊണ്ടും `സി` എന്ന പൈപ്പ് 10 മണിക്കൂര്‍ കൊണ്ടും ടാങ്ക് നിറയ്ക്കും എങ്കില്‍ ഈ മൂന്ന് പൈപ്പുകളും ഒരുമിച്ച് തുറന്നാല്‍ ടാങ്ക് നിറയാന്‍ എത്ര സമയം എടുക്കും? [Oru daankilekku 3 pyppukal‍ undu. `e` enna pyppu 12 manikkoor‍ kondum, `bi` enna pyppu 15 manikkoor‍ kondum `si` enna pyppu 10 manikkoor‍ kondum daanku niraykkum enkil‍ ee moonnu pyppukalum orumicchu thurannaal‍ daanku nirayaan‍ ethra samayam edukkum?]

Answer: 4 മണിക്കൂര്‍ [4 manikkoor‍]

170861. 10-5+10/25 =?

Answer: 30

170862. തുടർച്ചയായ രണ്ട് ഇരട്ട സംഖ്യകളുടെ വർഗങ്ങളുടെ വ്യത്യാസം സംഖ്യകൾ ഏതൊക്കെ? [Thudarcchayaaya randu iratta samkhyakalude vargangalude vyathyaasam samkhyakal ethokke?]

Answer: 20,22

170863. 10 മിനിറ്റ് കൊണ്ട് അനീഷ്‌ 50 വാക്കും വിജിത്ത് 40 വാക്കും ടൈപ്പ് ചെയ്യും. രണ്ടു പേർക്കും കൂടി 360 വാക്കുകൾ ടൈപ്പ് ചെയ്യാൻ എത്ര സമയം വേണം ? [10 minittu kondu aneeshu 50 vaakkum vijitthu 40 vaakkum dyppu cheyyum. Randu perkkum koodi 360 vaakkukal dyppu cheyyaan ethra samayam venam ?]

Answer: 40 minute

170864. Rs. 6500 were divided equally among a certain number of persons. Had there been 15 more persons each would have got Rs. 30 less. The original number of persons was—

Answer: 50

170865. GIKM : TRPN : : JLNP : … ? …

Answer: WUSQ

170866. 7 : 49 : 56 : : 14 : 196 : 210 : : … ? …

Answer: 21 : 441 : 462

170867. Which one of the given responses would be a meaningful order of the following— Seed Flower Soil Plant Fruit

Answer: 3, 1, 4, 2, 5

170868. A completes 80% of a work in 20 days. Then B also joins and A and B together finish the remaining work in 3 days. How long does it need for B if he alone completes the work?

Answer: 37 ½ days

170869. A, B and C start at the same time in the same direction to run around a circular stadium. A completes a round in 252 seconds, B in 308 seconds and c in 198 seconds, all starting at the same point. After what time will they again at the starting point ?

Answer: 46 minutes 12 seconds

170870. What is the greatest number which divides 24, 28 and 34 and leaves the same remainder in each case?

Answer: 2

170871. Average of a, b, c is p and ab + bc + ca = 3 , what is the average of a 2 , b2 , c2 ?

Answer: 3p2 -2

170872. 2011 ഫെബ്‌ 1 ചൊവ്വാഴ്ചയാണ്‌ എങ്കിൽ 2011 -ൽ എത്ര ശനിയാഴ്ച്ചകൾ ഉണ്ട്‌ ? [2011 phebu 1 chovvaazhchayaanu enkil 2011 -l ethra shaniyaazhcchakal undu ?]

Answer: 53

170873. ഒരു കോഡ്‌ ഭാഷയിൽ "ABILITY" എന്നത്‌ "1291292025" എന്ന് കോഡ്‌ ചെയ്യുന്നു. ഇതിൽ "CAPABLE"എന്നത്‌ എങ്ങനെ കോഡ്‌ ചെയ്യാം ? [Oru kodu bhaashayil "ability" ennathu "1291292025" ennu kodu cheyyunnu. Ithil "capable"ennathu engane kodu cheyyaam ?]

Answer: 311612125

170874. Today is Wednesday. After 61 days, it will be:

Answer: Monday

170875. 12,32,?,40 എന്നീ സംഖ്യകളുടെ ശരാശരി 32 ആണ്.എങ്കിൽ ? യുടെ വില എന്താണ് [12,32,?,40 ennee samkhyakalude sharaashari 32 aanu. Enkil ? Yude vila enthaanu]

Answer: 36

170876. പത്ത് സംഖ്യകളുടെ ശരാശരി 12 ആകുന്നു. ഓരോ സംഖ്യയിൽ നിന്നും 2 വീതം കുറച്ചാൽ ലഭിക്കുന്ന സംഖ്യകളുടെ ശരാശരി എത്ര? [Patthu samkhyakalude sharaashari 12 aakunnu. Oro samkhyayil ninnum 2 veetham kuracchaal labhikkunna samkhyakalude sharaashari ethra?]

Answer: 10

170877. അജിത്ത് നേര്‍രേഖയില്‍ 5 മീറ്റര്‍ വടക്കോട്ട് നടന്നതിന് ശേഷം 45° ഘടികാര ദിശയില്‍ തിരിയുകയാണെങ്കില്‍ അയാള്‍ ഇപ്പോള്‍ ഏത് ദിശയിലാണ് നില്‍ക്കുന്നത്. [Ajitthu ner‍rekhayil‍ 5 meettar‍ vadakkottu nadannathinu shesham 45° ghadikaara dishayil‍ thiriyukayaanenkil‍ ayaal‍ ippol‍ ethu dishayilaanu nil‍kkunnathu.]

Answer: വടക്ക്-കിഴക്ക് [Vadakku-kizhakku]

170878. ക്ലാസിലെ ആകെ വിദ്യാർത്ഥികളിൽ ഗേൾസ് ബോയ്സിന്റെ മുന്നിരട്ടി വരും. എങ്കിൽ,താഴെയുള്ളവയിൽ ഏതാണ് ക്ലാസിലെ ആകെ വിദ്യാർത്ഥികളുടെ എണ്ണം അല്ലാത്തത്? [Klaasile aake vidyaarththikalil gelsu boysinte munniratti varum. Enkil,thaazheyullavayil ethaanu klaasile aake vidyaarththikalude ennam allaatthath?]

Answer: 42

170879. വിജയന് ഒരു ദിവസത്തെ ചിലവിന് 150 രൂ. വേണം ഇപ്പോള്‍ അവന്‍റെ കയ്യില്‍ 5000 രൂ. ഉണ്ട് ഈ രൂപ എത്ര ദിവസത്തേക്ക് തികയും ? [Vijayanu oru divasatthe chilavinu 150 roo. Venam ippol‍ avan‍re kayyil‍ 5000 roo. Undu ee roopa ethra divasatthekku thikayum ?]

Answer: 33

170880. .The ‘Milk Man of India’:

Answer: Varghese Kurien

170881. What is the simple interest on Rs.8000 at 8% per annum?

Answer: 640

170882. If sin x = cos x then x = …………..

Answer: 1 0

170883. In a river flowing at 2 km/h, a boat travels 32 km upstream and then returns downstream to the starting point. If its speed in still water be 6 km/h, find the total journey time.

Answer: 12 hrs

170884. 2001 ലെ ഏപ്രില്‍ 1ഞായറാഴ്ചയാണെങ്കില്‍ ജൂലൈ 1 ഏതു ദിവസമായിരിക്കും. [2001 le epril‍ 1njaayaraazhchayaanenkil‍ jooly 1 ethu divasamaayirikkum.]

Answer: ഞായര്‍ [Njaayar‍]

170885. The average score of a cricketer for ten matches is 9 runs. If the average for the first six matches is 42, what is the average for the last four matches?

Answer: 34.25

170886. മണിക്കൂറിൽ 90 കി.മീ വേഗതയിൽ പോകുന്ന ഒരു തീവണ്ടി ഒരു ഇലക്ട്രിക്‌ പോസ്റ്റ്‌ കടക്കുന്നതിന്‌ 6 സെക്കൻഡ്‌ എടുക്കുന്നു. തീവണ്ടിയുടെ നീളം എത്ര ? [Manikkooril 90 ki. Mee vegathayil pokunna oru theevandi oru ilakdriku posttu kadakkunnathinu 6 sekkandu edukkunnu. Theevandiyude neelam ethra ?]

Answer: 150

170887. Find the angle made by the minute hand in 50 minutes.

Answer: 300

170888. The Chief Minister _____ the Governor yesterday

Answer: called on

170889. 4 (3)^1/2 വശമുള്ള ഒരു സമഭുജത്രികോണത്തിന് പുറത്ത് വരയ്ക്കാവുന്ന വൃത്തത്തിന്‍റെ വിസ്തീര്‍ണ്ണം കാണുക. [4 (3)^1/2 vashamulla oru samabhujathrikonatthinu puratthu varaykkaavunna vrutthatthin‍re vistheer‍nnam kaanuka.]

Answer: 16 22/7

170890. ഒരു കടയില്‍ സോപ്പുകള്‍ അടുക്കി വച്ചിരിക്കുന്നത്, ഏറ്റവും താഴത്തെ വരിയില്‍ 29, അതിന് മുകളിലത്തെ വരിയില്‍ 27, അതിനു മുകളിലത്തെ വരിയില്‍ 25 എന്ന ക്രമത്തിലാണ്. ഏറ്റവും മുകളിലത്തെ വരിയില്‍ ഒരു സോപ്പുമാത്രമാണ് ഉള്ളതെങ്കില്‍ ആകെ എത്ര വരികളുണ്ട്? [Oru kadayil‍ soppukal‍ adukki vacchirikkunnathu, ettavum thaazhatthe variyil‍ 29, athinu mukalilatthe variyil‍ 27, athinu mukalilatthe variyil‍ 25 enna kramatthilaanu. Ettavum mukalilatthe variyil‍ oru soppumaathramaanu ullathenkil‍ aake ethra varikalundu?]

Answer: 15

170891. താഴെകൊടുത്തിരിക്കുന്നവയില്‍ ചെറിയ ഭിന്നസംഖ്യ ഏത്. [Thaazhekodutthirikkunnavayil‍ cheriya bhinnasamkhya ethu.]

Answer: 3/7

170892. A:B=2:3,B:C=4:5,C:D=6:1 ആയാല്‍ A:B:C:D എത്ര? [A:b=2:3,b:c=4:5,c:d=6:1 aayaal‍ a:b:c:d ethra?]

Answer: 16:24:30:5

170893. ഒരു കാർ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നു. ഈ കാർ 2 മണിക്കൂർ 48 മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കും? [Oru kaar manikkooril 60 kilomeettar vegathayil sancharikkunnu. Ee kaar 2 manikkoor 48 minittu kondu ethra dooram sancharikkum?]

Answer: 168 കിലോമീറ്റർ [168 kilomeettar]

170894. 16 + 8 =?

Answer: 20.2

170895. ഒരു ടയറിന്റെ ആരം 14 cm. ആ ടയർ 88 മീറ്റർ സഞ്ചരിക്കുമ്പോൾ എത്ര തവണ കറങ്ങും ? [Oru dayarinte aaram 14 cm. Aa dayar 88 meettar sancharikkumpol ethra thavana karangum ?]

Answer: 100

170896. BJNT : CIOS :: DHPV : ?

Answer: EGQU

170897. What percent of

Answer: 50

170898. 2000 ഡിസംബർ 31 ഏത് ദിവസമായിരുന്നു? [2000 disambar 31 ethu divasamaayirunnu?]

Answer: ഞായർ [Njaayar]

170899. Who is the new President of Liberia ?

Answer: George Weah

170900. Present ages of Kiran and Syam are in the ratio of 5:4 respectively. Three years hence, the ratio of their ages will become 11:9 respectively. What is Syam"s present age in years?

Answer: 24
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution