India-general-knowledge-in-malayalam Related Question Answers

501. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല?

സെർച്ചിപ്പ് (മിസോറാം )

502. 1899 - 1900 ലെ പാരീസ് റിലീജിയസ് കോൺഗ്രസിൽ പങ്കെടുത്ത പ്രമുഖ ഇന്ത്യൻ?

സ്വാമി വിവേകാനന്ദൻ

503. ഇന്ത്യൻ സിവിൽ സർവ്വീസിനെ ഇംപീരിയൽ; പ്രൊവിൻഷ്യൻ; സബോർഡിനേറ്റ് എന്നിങ്ങനെ മൂന്നായി തിരിച്ചത്?

ലാൻസ്ഡൗൺ പ്രഭു

504. ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം?

ചെന്നൈ

505. ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൽ ആക്സ് ലാ ചാപ്പ് ലെ സന്ധി പ്രകാരം ബ്രിട്ടീഷുകാർക്ക് തിരികെ ലഭിച്ച ഇന്ത്യൻ പ്രദേശം?

മദ്രാസ്

506. ഇന്ത്യയുടെ ദേശീയ മുദ്ര?

സാംഹ മുദ്ര

507. ഇന്ത്യയിൽ ആദ്യത്തെ ഹൈക്കോടതി നിലവിൽ വന്ന നഗരം?

കൊൽക്കത്ത

508. അട്ടപ്പാടി ബ്ളാക്ക് എന്നത്?

സങ്കരയിനം ആട്

509. പൂർണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി?

കാഞ്ചൻ ജംഗ ( സിക്കിം )

510. ഇന്ത്യയിലെ ആദ്യത്തെ സ്മോക്ക് ഫ്രീ സിറ്റി?

ചണ്ഡിഗഢ്

511. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ജില്ല?

മുംബൈ സിറ്റി ( മഹാരാഷ്ട്ര )

512. ഇന്ത്യയിലെ പ്രധാന വേലിയേറ്റ തുറമുഖം?

കാണ്ട്ല (ഗുജറാത്ത്)

513. ഇന്ത്യയിൽ വളർന്ന് പന്തലിച്ച ബുദ്ധമതവിഭാഗം?

മഹായാനം

514. ഇന്ത്യയുടെ ഏറ്റവും വലിയ കവാടം?

ബുലന്ദ് ദർവാസ (ഉത്തർപ്രദേശ്)

515. ബ്രിട്ടീഷുകാർ ഇന്ത്യയിൽ രാഷ്ട്രീയാധികാരത്തിന് അടിത്തറയിട്ട സ്ഥലം?

ബംഗാൾ

516. ക്യോട്ടോപ്രോട്ടോകാൾ നിലവിൽ വന്നത്?

2005 ഫെബ്രുവരി 16ന്

517. ഇന്ത്യയിലെ ഏറ്റവും ഉയർന്ന കോടതി?

സുപ്രീം കോടതി

518. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണ നിക്ഷേപമുള്ള സംസ്ഥാനം?

കർണാടക

519. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നർത്തകി?

രുക്മിണീ ദേവി അരുൺഡേൽ

520. ജഡത്വം, ബലം എന്നിവയ്ക്ക് നിർവചനം നൽകിയത് ഏത് ചലന നിയമ പ്രകാരമാണ്?

ഒന്നാം ചലന നിയമം

521. പേർഷ്യനു പകരം ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോകിക ഭാഷയാക്കിയ ഭരണാധികാരി?

വില്യം ബെന്റിക്ക്

522. ഇന്ത്യയുടെ നാണയം?

രൂപ

523. ഇന്ത്യൻ ക്ഷേത്ര ശില്പകലയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന കർണാടകയിലെ സ്ഥലം?

ഐഹോൾ

524. ഇന്ത്യയുടെ കിഴക്ക്- പടിഞ്ഞാറ് ദൂരം?

2933 കി.മീ

525. രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യ ബ്രിട്ടനോടൊപ്പം നിന്ന് ജർമ്മനിക്കെതിരെ യുദ്ധം ചെയ്യുമെന്ന് പ്രഖ്യാപിച്ച വൈസ്രോയി?

ലിൻലിത്ഗോ പ്രഭു
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution