India-general-knowledge-in-malayalam Related Question Answers

1176. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായ നിശബ്ദ സിനിമ?

രാജാ ഹരിശ്ചന്ദ്ര

1177. ബ്രിട്ടീഷ് പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോർഡിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യാക്കാരൻ?

എസ്.പി. സിൻഹ

1178. ഇന്ത്യയുടെ ദേശീയ നദി?

ഗംഗ

1179. ഇന്ത്യൻ ഷേക്സ്പിയർ എന്നറിയപ്പെടുന്ന കവി?

കാളിദാസൻ

1180. ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറിന്‍റെ പിതാവ്?

ഡോ വിജയി ബി ഭട്കർ

1181. ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷമുള്ള ഗ്രഹം?

ബുധൻ

1182. വാസ്കോഡ ഗാമ മൂന്നാമതായി ഇന്ത്യയിലെത്തിയ വർഷം?

1524

1183. ഗ്രേറ്റ് ഇന്ത്യൻ ഡസേർട്ട് എന്നറിയപ്പെടുന്നത്?

താർ മരുഭൂമി

1184. ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ താക്കോൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

മൗറീഷ്യസ്

1185. അക്‌ബർ സ്ഥാപിച്ച തലസ്ഥാന നഗരം?

ഫത്തേപ്പുർ സിക്രി

1186. 2008ൽ ലോക സുന്ദരി മത്സരത്തിൽ രണ്ടാമതെത്തിയ മലയാളി?

പാർവതി ഓമനക്കുട്ടൻ

1187. അഴിമതി തുറന്നു കാട്ടുന്നവരെ സംരക്ഷിക്കാൻ ഇന്ത്യൻ പാർലമെന്‍റ് പാസാക്കിയ നിയമം?

വിസിൽ ബ്ലോവേഴ്സ് ആക്ട്

1188. ഇന്ത്യൻ ജനസംഖ്യ 100 കോടി തികച്ച കുഞ്ഞിന്‍റെ പേര്?

ആസ്ത

1189. ഇന്ത്യൻ സമുദ്രാതിർത്തിയിലുള്ള രാഷ്ട്രങ്ങളുടെ സംഘടന ?

lOR -ARC (Indian Ocean Rim Association for Regional cooperation)

1190. ആഫ്രിക്കയിലെ മിനി ഇന്ത്യ എന്നറിയപ്പെടുന്നത്?

മൗറീഷ്യസ്

1191. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം എന്ന കൃതിയുടെ കർത്താവ്?

താരാ ചന്ദ്

1192. ഇന്ത്യയുടെ ഹൃദയം?

മധ്യപ്രദേശ്

1193. ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം?

തമിഴ്നാട്

1194. ആധുനിക ഇന്ത്യയുടെ ശില്പി എന്നറിയപ്പെടുന്നത്?

ഡെൽഹൗസി

1195. വിദേശ കാര്യങ്ങൾ ആഭ്യന്തര കാര്യങ്ങളെ പിന്തുടരും എന്നു പറഞ്ഞത് ?

നെഹ്റു

1196. ഏറ്റവും കൂടുതല്‍ മാങ്ങ ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ഇന്ത്യ

1197. ഇന്ത്യയിൽ ഏറ്റവും വലിയ മ്യൂസിയം?

ഇന്ത്യൻ മ്യൂസിയം; കൊൽക്കത്താ

1198. 1942 ലെ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ഗാന്ധിജിയെ തടവിൽ പാർപ്പിച്ചിരുന്ന ജയിൽ?

ആഗാഖാൻ കൊട്ടാരം

1199. ഇന്ത്യൻ ധന വികേന്ദ്രീകരണത്തിന്റെ പിതാവ്?

മേയോ പ്രഭു

1200. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായ നഗരം?

ജംഷഡ്പൂര്‍
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution