India-general-knowledge-in-malayalam Related Question Answers

1201. ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യ സ്ഥാപകനായി അറിയപ്പെടുന്നത്?

റോബർട്ട് ക്ലൈവ്

1202. ഇന്ത്യൻ ദേശീയപതാകയുടെ ആക്രുതി?

ദീർഘചതുരാ ക്രുതി

1203. ഇന്ത്യന്‍ മിസൈൽ ടെക്നോളജിയുടെ പിതാവ്?

എ.പി.ജെ അബ്ദുൾ കലാം

1204. സലിം രാജകുമാരൻ ഏത് പേരിലാണ് ചക്രവർത്തിയായത്?

ജഹാംഗീർ

1205. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം?

ഇന്ത്യ

1206. ഇന്ത്യൻ മാക്യവല്ലി എന്നറിയപ്പെടുന്നത്?

ചാണക്യൻ (കൗടില്യൻ / വിഷ്ണു ഗുപ്തൻ )

1207. ഇന്ത്യൻ ബ്രോഡ്കാസ്റ്റിംങ്ങ് സർവീസ് എന്ന പേരിൽ റേഡിയോ സംപ്രേഷണം ആരംഭിച്ച വർഷം?

1930

1208. ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം?

ബറോഡ ഹൗസ് ന്യൂഡൽഹി

1209. തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റായ ആദ്യ ഇന്ത്യാക്കാരൻ?

സി. ജീന രാജദാസ

1210. യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ ~ ആസ്ഥാനം?

മുംബൈ

1211. ദൂരദർശന്‍റെ അന്തർദേശീയ ചാനൽ?

DD ഇന്ത്യ

1212. ഇന്ത്യയുടെ ദേശീയചിഹ്നം?

അശോകസ്തംഭം

1213. ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സിന്‍റെ പ്രഥമ വനിതാ പ്രസിഡണ്ട്‌?

ആനി ബസന്‍റ്

1214. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബുദ്ധമത അനുയായികളുള്ള സംസ്ഥാനം?

മഹാരാഷ്ട്ര

1215. ഇന്ത്യൻ സിനിമാരംഗത്തെ മികവിനു നൽകുന്ന ഏറ്റവും വലിയ ബഹുമതി?

ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം

1216. ആദ്യ ഇന്ത്യൻ സിനിമാ?

പുണ്ഡാലിക് -1912

1217. ഇന്ത്യയിൽ ഇറക്കിയ ഏറ്റവും മൂല്യമുള്ള നാണയം?

1000 രൂപാ നാണയം (ബൃഹദേശ്വര ക്ഷേത്രത്തിന്‍റെ 1000 വാർഷത്തിൽ പുറത്തിറക്കി )

1218. വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യക്കാരി?

സുസ്മിത സെൻ

1219. ഇന്ത്യൻ ഫുട്ബോളിന്‍റെ മെക്ക എന്നറിയപ്പെടുന്നത്?

കൊൽക്കത്ത

1220. ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖം എഴുതിയത് ആരാണ്?

ജവഹർലാൽ നെഹ്റു

1221. സരോജിനി നായിഡുവിനെ ഇന്ത്യയുടെ വാനമ്പാടി എന്ന് വിശേഷിപ്പിച്ചത്?

ഗാന്ധിജി

1222. തിമൂർ ഇന്ത്യയിൽ നിയമിച്ച ഗവർണ്ണർ?

കിസർഖാൻ

1223. 1962-ല്‍ നിലവില്‍‍ വന്ന ഇന്ത്യന്‍ നാഷ്ണല്‍ കമ്മിറ്റി ഫോര്‍ സ്പേസ് റിസര്‍ച്ചിന്‍റെ ചെയര്‍മാന്‍?

വിക്രം സാരാഭായ്

1224. ഇന്ത്യയിലെ ആദ്യ സയൻസ് വില്ലേ ജായി തിരഞ്ഞെടുക്കപ്പട്ടത്?

ജുംഗരിഘട്ട് (അസം)

1225. ഇന്ത്യയിലെ പൂർവതീര സമതലത്തിന്‍റെ തെക്കുഭാഗം അറിയപ്പെടുന്നത് ?

കോറമാൻഡൽ തീരം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution