India-general-knowledge-in-malayalam Related Question Answers

1226. ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനമേത്?

അരുണാചൽപ്രദേശ്

1227. ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്?

ഇന്ദിരാഗാന്ധി

1228. ഡൽഹി ഇന്ത്യയുടെ തലസ്ഥാനമായ വർഷം?

1911

1229. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയം?

യുവ ഭാരതി സ്റ്റേഡിയം (Salt Lake Stadium) കൊൽക്കത്ത

1230. ഇന്‍റെർനാഷണൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും നാഷണൽ എയർപോർട്ട് അതോറിറ്റിയും യോജിപ്പിച്ച് രൂപീകരിച്ച സ്ഥാപനം?

എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ

1231. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണ്ണർ?

സരോജിനി നായിഡു (ഉത്തർപ്രദേശ്)

1232. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് നിലവിൽ വന്നത്?

1947 ആഗസ്റ്റ് 15

1233. ഇന്ത്യൻ അസോസിയേഷൻ(1876) - സ്ഥാപകന്‍?

സുരേന്ദ്രനാഥ ബാനർജി

1234. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ അണക്കെട്ട്?

ഹിരാക്കുസ്;ഒറീസ്സാ

1235. കാലാവസ്ഥാവശ്യങ്ങൾക്ക് മാത്രമായി ഇന്ത്യ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം?

മെറ്റ് സാറ്റ് 1 (കൽപ്പന 1)

1236. ഇന്ത്യയിലെ ആദ്യ വനിതാ പ്രസിഡന്‍റ്?

പ്രതിഭാ പാട്ടീൽ

1237. ഇന്ത്യയിലെ ആദ്യ ആധാർ ഗ്രാമം?

തെംപ്ലി (മഹാരാഷ്ട്ര)

1238. ഓസ്കാർ ലഭിച്ച ആദ്യ ഇന്ത്യൻ വനിത?

ഭാനു അത്തയ്യ

1239. ഗ്രീക്കുകാർ ഇന്ത്യയ്ക്ക് സംഭാവന ചെയ്ത കലാരൂപം?

ഗാന്ധാരകല

1240. ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള സംസ്ഥാനം?

അരുണാചൽ പ്രദേശ്

1241. ഇന്ത്യയിൽ പിൻ കോഡ് സമ്പ്രദായം ഏർപ്പെടുത്തിയ വർഷം?

1972 ആഗസ്റ്റ് 15

1242. സാ​ന്താൾ ക​ലാപ സ​മ​യ​ത്തെ ഗ​വർ​ണർ ജ​ന​റൽ?

ഡൽ​ഹൗ​സി

1243. ഇന്ത്യയിൽ ആദ്യമായി ടോയി ട്രെയിൻ ആരംഭിച്ചത്?

ഡാർജിലിംഗ്

1244. ഇന്ത്യയിലെ പൊളിറ്റിക്കല്‍ കാര്‍‍ട്ടൂണിന്‍റെ പിതാവ്?

ശങ്കര്‍

1245. ഇന്ത്യയുടെ ദേശീയപതാക രൂപ കല്പന ചെയ്തത് ആര്?

പിംഗള വെങ്കയ്യ

1246. ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം?

കൊച്ചി

1247. ഇന്ത്യയുടെ ദുഖം എന്നറിയപ്പെടുന്ന നദി?

കോസി

1248. ഇന്ത്യയിലെ ആദ്യ ഇ - തുറമുഖം നിലവിൽ വന്ന സ്ഥലം?

കൊച്ചി

1249. ഇന്ത്യയിലെ ആദ്യ ശില്‍പ്പ നഗരം?

കോഴിക്കോട്

1250. ‘ഈ അർധരാത്രിയിൽ ലോകം ഉറങ്ങിക്കിടക്കുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ്’ – ആരുടേതാണ് ഈ വാക്കുകൾ ?

ജവഹർലാൽ നെഹ്റു
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution