- Related Question Answers

76. പഴശ്ശി വിപ്ലവത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ?

കേണൽ ആർതർ വെല്ലസ്ലി

77. അയ്യപ്പൻ മാർത്താണ്ഡവർമ്മ; രാജാകേശവദാസ് എന്നിവർ ആരുടെ മുഖ്യ മന്ത്രിമാരായിരുന്നു?

ധർമ്മരാജാ

78. ഓടനാട് എന്നറിയപ്പെട്ടിരുന്ന സ്ഥലം?

കായംകുളം

79. ശങ്കരാചാര്യർ സമാധിയായ വർഷം?

AD 820

80. കേരളത്തിലെ ആദ്യ നിയമം; വൈദ്യുതി വകുപ്പ് മന്ത്രി?

വി. ആർ. കൃഷ്ണയ്യർ

81. കൊച്ചിയിൽ ജന്മിത്ത ഭരണം അവസാനിപ്പിച്ച രാജാവ്?

ശക്തൻ തമ്പുരാൻ

82. കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം?

9

83. കൊല്ലവർഷം രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തിയിട്ടുള്ള ആദ്യത്തെ ശാസനം?

മാമ്പള്ളി ശാസനം

84. രാമവർമ്മ വിലാസം എഴുതിയ ബാല കവി?

കേശവ രാമവർമ്മ

85. രാജധർമ്മൻ എന്ന പേരുണ്ടായിരുന്ന മൂഷകരാജാവ്?

ശ്രീകണ്ഠൻ

86. വീരരായൻ പണം നിലവിലിരുന്ന കേരളത്തിലെ നാട്ടുരാജ്യം?

കോഴിക്കോട്

87. തിരുവിതാംകൂറിലെ അശോകൻ എന്നറിയപ്പെടുന്നത്?

മാർത്താണ്ഡവർമ്മ

88. സാമൂതിരിമാരുടെ കിരീടധാരണവുമായി ബന്ധപ്പെട്ട് നടത്തുന്ന ചടങ്ങ്?

അരിയിട്ടു വാഴ്ച

89. രാജാ രവിവർമ്മ ആരുടെ സദസ്സ്യനായിരുന്നു?

ആയില്യം തിരുനാൾ

90. ഐക്യകേരള സമ്മേളനം ഉൽഘാടനം ചെയ്തത്?

രാമവർമ്മ പരീക്ഷിത്ത് തമ്പുരാൻ

91. പഴശ്ശിരാജ എന്ന ചലച്ചിത്രത്തിന്‍റെ സംവിധായകൻ?

ഹരിഹരൻ

92. കേരളത്തിലെ ആദ്യ ഭക്ഷ്യം; വന വകുപ്പ് മന്ത്രി?

കെ. സി. ജോർജ്

93. ആയ് രാജവംശത്തിന്‍റെ രാജകീയ മുദ്ര?

ആന

94. മധുരയിലെ തിരുമല നായ്ക്കൻ നാഞ്ചിനാട് ആക്രമിച്ച സമയത്തെ വേണാട് ഭരണാധികാരി?

രവിവർമ്മൻ (വേണാട് സൈന്യത്തെ നയിച്ചത്: ഇവിക്കുട്ടിപ്പിള്ള)

95. മൃതാവശിഷ്ടങ്ങളുടെ മീതെ നാട്ടുന്ന വലിയ ഒറ്റക്കല്ലിന്‍റെ പേര്?

വീരക്കല്ല് (നടുക്കല്ല്)

96. ഒന്നാം ലോകമഹായുദ്ധകാലത്ത് തിരുവിതാംകൂറിലെ ദിവാൻ?

മന്നത്ത് കൃഷ്ണൻ നായർ

97. കെ.പി.സി.സി യുടെ നേതൃത്വത്തിൽ അഖില കേരള സമ്മേളനം നടന്ന വർഷം?

1921 (അധ്യക്ഷൻ : ടി.പ്രകാശം)

98. തമിഴ് ബൈബിൾ എന്നറിയപ്പെടുന്ന കൃതി?

തിരുക്കുറൽ

99. പ്രാചീന കേരളത്തിൽ നില നിന്നിരുന്ന പ്രധാന ബുദ്ധമത കേന്ദ്രം?

ശ്രീ മൂലവാസം

100. അറബി സഞ്ചാരിയായ മാലിക് ദിനാർ കേരളത്തിൽ വന്ന വർഷം?

AD 644
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution