- Related Question Answers

126. തിരുവിതാംകൂറിൽ ജലസേചന വകുപ്പ് കൊണ്ടുവന്നത്?

സ്വാതി തിരുനാൾ

127. സംഘ കാല കൃതിയായ പതിറ്റു പ്പത്ത് രചിച്ചത്?

കപിലർ

128. തിരു-കൊച്ചിയിലെ രാജപ്രമുഖൻ സ്ഥാനം വഹിച്ചത്?

ശ്രീ ചിത്തിര തിരുനാൾ

129. പാണ്ഡ്യരാജാവായ മരഞ്ചടയൻ ആയ് രാജവംശം ആക്രമിച്ചതായി പരാമർശമുള്ള ശിലാലിഖിതം?

കഴുശുമലൈ ശാസനം

130. തൊൽക്കാപ്പിയം രചിച്ചത്?

തൊൽക്കാപ്പിയർ

131. തിരുവിതാംകൂറിൽ ഓഡിറ്റ് ആന്‍റ് അക്കൗണ്ട് സമ്പ്രദായം കൊണ്ടുവന്നതാര്?

കേണൽ മൺറോ

132. തിരുകൊച്ചി രൂപീകരണ സമയത്തെ കൊച്ചി രാജാവ്?

പരിക്ഷിത്ത് രാജാവ്

133. കന്യാകുമാരിക്ക് സമീപം വട്ട കോട്ട നിർമ്മിച്ച ഭരണാധികാരി?

മാർത്താണ്ഡവർമ്മ

134. ശങ്കരാചാര്യരുടെ ഗുരു?

ഗൗഡ പാദരുടെ ശിഷ്യനായ ഗോവിന്ദയോഗി

135. ചാന്നാർ സ്ത്രീകൾക്ക് മാറ് മറയ്ക്കാനുള്ള അനുമതി നല്കിയ തിരുവിതാംകൂർ ഭരണാധികാരി?

ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

136. ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ച സ്ഥലം?

ആംസ്റ്റർഡാം( വർഷം: 1678 - 1703 നും ഇടയ്ക്ക് 12 വാല്യങ്ങളായി പ്രസിദ്ധീകരിച്ചു)

137. മണ്ണാപ്പേടി; പുലപ്പേടി ഇവയെക്കുറിച്ച് ആദ്യമായി പരാമർശിച്ചത്?

ബാർ ബോസ

138. മാർത്താണ്ഡവർമ്മ താൻ വിസ്തൃതമാക്കിയ രാജ്യം 1750 ജനുവരി 1 ന് ശ്രീപത്മനാഭന് സമർപ്പിച്ചത് അറിയപ്പെടുന്നത്?

ത്രിപ്പടിദാനം

139. 1929 ൽ തിരുവനന്തപുരം പട്ടണം വൈദ്യുതീകരിച്ച ഭരണാധികാരി?

റാണി സേതു ലക്ഷ്മിഭായി

140. പ്രാചീന കാലത്ത് ജയസിംഹനാട് എന്നറിയപ്പെട്ടിരുന്ന സ്ഥലം?

കൊല്ലം?

141. ഏറ്റവും ദൈർഘ്യമേറിയ നിയമസഭ?

4 -> o നിയമസഭ

142. ചിറവായൂർ മൂപ്പൻ എന്നറിയപ്പെട്ടിരുന്ന രാജാവ്?

കാർത്തിക തിരുനാൾ രാമവർമ്മ

143. കൊച്ചി രാജവംശം അറിയപ്പെട്ടിരുന്നത്?

പെരുമ്പടപ്പ് സ്വരൂപം

144. പുനലൂർ പ്ലൈവുഡ് ഫാക്ടറി സ്ഥാപിച്ചത്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

145. സംഘകാലത്തെ പ്രധാന ആരാധനാമൂർത്തി?

മുരുകൻ

146. കുന്നലക്കോനാതിരി എന്ന ബിരുദം സ്വീകരിച്ചിരുന്നത്?

സാമൂതിരിമാർ

147. ദേവദാസി സമ്പ്രദായം നിരോധിച്ച ഭരണാധികാരി?

റാണി സേതു ലക്ഷ്മിഭായി

148. മൺസൂൺ കാറ്റിന്‍റെ ദിശ കണ്ടു പിടിച്ച നാവികൻ?

ഹിപ്പാലസ്

149. മഴമംഗലത്ത് നാരായണൻ എത് കൊച്ചി രാജാവിന്‍റെ സദസ്സിലെ പ്രമുഖ കവി ആയിരുന്നു?

കേശവ രാമവർമ്മ

150. കുഞ്ഞാലി മരയ്ക്കാർ നാലാമന്‍റെ സ്മരണയ്ക്കായി നാമകരണം ചെയ്യപ്പെട്ട ഇന്ത്യൻ നാവികസേനയുടെ പരിശീലന കേന്ദ്രം?

INS കുഞ്ഞാലി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution