Related Question Answers
101. ആകെ വൈറ്റമിന്‍റെ (ജിവകം ) എണ്ണം?
13
102. ഇൻസുലിൻ വേർതിരിച്ചെടുത്ത ശാസത്രജ്ഞർ?
1921 ൽ ബാന്റിങ് & ബെസ്റ്റ്
103. വാലിൽ കൊഴുപ്പ് സംഭരിക്കുന്ന ജീവികൾ?
പല്ലി
104. ദി സെക്കന്റ് ലൈഫ് (The Second Life ) ആരുടെ ആത്മകഥയാണ്?
ഡോ. ക്രിസ്ത്യൻ ബർനാഡ് (1993 )
105. ദരിദ്ര രാജ്യങ്ങളിലെ എയ്ഡ്സ് ബാധിതർക്ക് ചികിത്സ ലഭ്യമാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ പദ്ധതി?
ത്രീ ബൈ ഫൈവ് ഇനീഷിയേറ്റീവ്
106. പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?
കറുത്ത മണ്ണ്
107. ചിത്രശലഭത്തിന്‍റെ ലാർവ അറിയപ്പെടുന്നത്?
കാറ്റർ പില്ലർ
108. അസ്ഥികളിൽ അടങ്ങിയിരിക്കുന്ന ലോഹ മൂലകം?
കാൽസ്യം
109. വൃക്കയുടെ പ്രവർത്തനം നിലച്ച രോഗികൾക്ക് നല്കുന്ന ചികിത്സ?
ഡയാലിസ്
110. സ്റ്റെന്‍റ് ചികിത്സ എന്തുമായി ബന്ധപ്പട്ടിരിക്കുന്നു?
ഹൃദയം
111. സലിം അലിയുടെ ആത്മകഥ?
ഒരു കുരുവിയുടെ പതനം (Fall of a sparrow )
112. അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണുവാൻ സാധിക്കാത്ത അവസ്ഥ?
ദീർഘദൃഷ്ടി (ഹൈപർ മെട്രോപിയ)
113. ആമാശയത്തിലെ അമ്ലം (ആസിഡ്)?
ഹൈഡ്രോ ക്ലോറിക് ആസിഡ്
114. ശരീരോഷ്മാവ് നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗം?
ഹൈപ്പോതലാമസ്
115. വയറിളക്കത്തിനുള്ള ഏറ്റവും ലളിതമായ ചികിത്സ?
ORT (ഓറൽ റീ ഹൈഡ്രേഷൻ തെറാപ്പി )
116. വയറുകടി പകരുന്നത്?
ജലത്തിലൂടെ
117. കണ്ണുനീരിന്‍റെ തിളക്കത്തിന് കാരണമായ ലോഹം?
സിങ്ക്
118. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ കൃഷി ശാസ്ത്രജ്ഞൻ?
നോർമൻ ബോർലോഗ്
119. ജാതിക്കയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സുഗന്ധ വസ്തു?
ഒളിയോറെസിൻ
120. ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം?
ഹരിയാന
121. വിത്തില്ലാത്ത മാവിനം?
സിന്ധു
122. ത്വക്കിന് നിറം നല്കുന്ന പദാർത്ഥം?
മെലാനിൻ
123. പോളിയോ പ്രതിരോധ വാക്സിനുകൾ?
സാബിൻ (ഓറൽ); സൾക് (ഇൻജക്ഷൻ)
124. ഹൃദയത്തിൽ നിന്നും പുറത്തേയ്ക്ക് രക്തം വഹിക്കുന്ന കുഴലുകൾ?
ധമനികൾ (Artery)
125. മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം?
ബീജ കോശം
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution