- Related Question Answers

326. കുലശേഖര ആൾവാർ രചിച്ച നാടകങ്ങൾ?

തപതീ സംവരണം; സുഭദ്രാ ധനയജ്ഞം; വിച്ഛിന്നാഭിഷേകം

327. 2000 BC യിൽ കേരളവുമായി വ്യാപാര ബന്ധത്തിൽ ഏർപ്പെട്ടിരുന്ന പ്രാചീന സംസ്ക്കാരം?

സിന്ധു നദീതട സംസ്ക്കാരം

328. ഏറ്റുമുട്ടലിൽ മരണം വരിക്കുന്ന ചാവേറുകളുടെ മൃതശരീരം കൂട്ടത്തോടെ സംസ്‌കരിച്ചിരുന്ന സ്ഥലം?

മണിക്കിണർ

329. കുഞ്ഞാലി മരയ്ക്കാർ രണ്ടാമന്‍റെ പേര്?

കുട്ടി പോക്കർ അലി

330. അറബി വ്യാപാരിയായ സുലൈമാൻ കേരളം സന്ദർശിച്ച വർഷം?

AD 851

331. രാജാകേശവദാസിന്‍റെ യഥാർത്ഥ പേര്?

കേശവപിള്ള

332. അമേരിക്കൻ മോഡൽ ഭരണത്തിനെതിരെ തിരുവിതാംകൂറിൽ നടന്ന സമരം?

പുന്നപ്ര - വയലാർ സമരം

333. പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ തിരുവിതാംകൂർ ഭരണാധികാരി?

ശ്രീമൂലം തിരുനാൾ

334. കേരളത്തെ കീഴടക്കിയതായി ശാസനം പുറപ്പെടുവിച്ച ചാലൂക്യരാജാവ്?

പുലികേശി ഒന്നാമൻ

335. ചേര സാമ്രാജ്യത്തിന്‍റെ വിസ്തൃതി ഹിമാലയം വരെ വ്യാപിപ്പിച്ച രാജാവ്?

നെടുംചേരലാതൻ

336. നിവർത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പ്രസംഗം നടത്തിയത്?

സി.കേശവൻ- 1935

337. മൂവേന്തർമാർ എന്നറിയപ്പെട്ടിരുന്നത്?

ചേര;ചോള; പാണ്ഡ്യന്മാർ

338. ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കേരളത്തിലെ ഏക മന്ത്രി?

കെ.മുരളീധരൻ

339. തിരുവനന്തപുരം സെക്രട്ടേറിയറ്റ് മന്ദിരത്തിന്‍റെ ശില്പി?

വില്യം ബാർട്ടൺ

340. കേരള തീരത്തെ പോർച്ചുഗീസുകാരുടെ പ്രവർത്തനം വിശദമാക്കുന്ന തുഹ്ഫത്തുൽ മുജാഹിദീൻ രചിച്ചത്?

ഷൈഖ് സൈനുദ്ദീൻ

341. സൂനഹദോസിന്‍റെ തീരുമാനങ്ങളെ എതിർത്ത് സുറിയാനി ക്രിസ്ത്യാനികൾ മട്ടാഞ്ചേരിയിലെ പഴയ കുരിശിനു മുമ്പിൽ ചെയ്ത പ്രതിജ്ഞ?

കൂനൻ കുരിശ് സത്യം AD 1653

342. പൗരസമത്വ പ്രക്ഷോഭം നടന്ന വർഷം?

1919

343. രാജാക്കൻമാരുടെ സ്വകാര്യ സ്വത്തായ ഭൂമി അറിയപ്പെടുന്നത്?

ചേരിക്കൽ

344. പുരളിശെമ്മൻ എന്ന പേരിൽ അറിയപ്പെട്ടത്?

പഴശ്ശിരാജാ

345. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ 1910 ൽ നാടുകടത്തിയ തിരുവിതാംകൂർ ദിവാൻ?

സി. രാജഗോപാലാചാരി

346. തിരുവിതാംകൂർ രാജവംശത്തിന്‍റെ സ്ഥാപകൻ?

അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ

347. നമ:ശിവായ എന്ന വന്ദന വാക്യത്തോടെ ആരംഭിക്കുന്ന ശാസനം?

വാഴപ്പള്ളി ശാസനത്തിൽ

348. കേരളത്തിനെ മലബാർ എന്ന് വിളിച്ച ആദ്യത്തെ സഞ്ചാരി?

അൽബറൂണി

349. വേലുത്തമ്പി ദളവയ്ക്ക് ശേഷം തിരുവിതാംകൂറിൽ ദിവാനായത്?

ഉമ്മിണി തമ്പി

350. റോമൻ നാണയമായ ദിനാറ യെക്കുറിച്ചുള്ള പരാമർശമുള്ള ഏറ്റവും പുരാതന ലിഖിതം?

വാഴപ്പള്ളി ശാസനം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution