--- Related Question Answers
1. ഏറ്റവും കൂടുതൽ നികുതി നിരക്കുള്ള രാജ്യം?
ബൽജിയം
2. ‘ആൻ ആർഗുമെന്റേറ്റീവ് ഇന്ത്യൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
അമർത്യാസെൻ
3. ഇൽത്തുമിഷ് ഇറക്കിയ നാണയങ്ങൾ?
ജിത്താൾ (ചെമ്പ്) ; തങ്ക (വെള്ളി)
4. ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ ഗ്രാമീൺ ബാങ്ക് സ്ഥാപിതമായ സ്ഥലം?
മൊറാദാബാദ് - ഉത്തർപ്രദേശ്
5. റിസർവ്വ് ബാങ്കിന്‍റെ ആദ്യ ഗവർണ്ണർ?
സർ. ഓസ്ബോൺ സ്മിത്ത്
6. 1929 ൽ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഓഹരി വിലയിൽ ഉണ്ടായ വൻ തകർച്ച അറിയപ്പെടുന്നത്?
വാൾസ്ട്രീറ്റ് ദുരന്തം
7. കാർഷിക ഉൽപന്നങ്ങൾക്ക് നൽകുന്ന അംഗീകൃത മുദ്ര?
അഗ് മാർക്ക്
8. മുൻ ഇടപാടുകാരെ തിരിച്ചു കൊണ്ടുവരാൻ SBT ആരംഭിച്ച പദ്ധതി?
ബാങ്ക് വാപസി
9. ഇന്ത്യൻ കറൻസികളിൽ എത്രാമതായിട്ടാണ് മലയാള ഭാഷയിൽ രൂപയുടെ മൂല്യം രേഖപ്പെത്തിയിട്ടുള്ളത്?
ഏഴാമത്
10. ഇന്ത്യയിൽ മൂല്യവർദ്ധിതനികുതി -VAT -Value Added Tax - നിലവിൽ വന്ന വർഷം?
2005 ഏപ്രിൽ 1
11. ഇൻഡസ്ട്രിയൽ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായത്?
1948 - ന്യൂഡൽഹി
12. RBl മഹാത്മാഗാന്ധി സീരിസിലുള്ള നോട്ടുകൾ പുറത്തിറക്കിയ വർഷം?
1996
13. സേവിംഗ് ബാങ്ക് സംവിധാനം തുടങ്ങിയ ആദ്യ ബാങ്ക്?
പ്രസിഡൻസി ബാങ്ക്
14. LIC യുടെ ആദ്യ വനിതാ മാനേജിംഗ് ഡയറക്ടർ?
ഉഷ സാങ് വാൻ
15. ISO സർട്ടിഫിക്കറ്റ് നേടിയ ആദ്യ ബാങ്ക്?
കാനറാ ബാങ്ക്
16. ‘ദാസ് ക്യാപിറ്റൽ’ (മൂലധനം) എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
കാറൽ മാർക്സ്
17. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി ദായകരുള്ള പട്ടണം?
കൊൽക്കത്ത
18. RRB യുടെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി?
നരസിംഹം കമ്മിറ്റി
19. ഇന്ത്യൻ സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷൻ രൂപീകരിച്ചത്?
1946 ( 1947 ൽ പ്രവർത്തനം ആരംഭിച്ചു)
20. റിസർവ്വ് ബാങ്ക് ദേശസാൽക്കരിച്ച വർഷം?
1949 ജനുവരി 1
21. കൊഴുപ്പ് നികുതി ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
കേരളം
22. RBI ഗവർണ്ണറായ ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായ വ്യക്തി?
മൻമോഹൻ സിങ്
23. ഇന്ത്യയിൽ ആദ്യമായി സ്വർണ്ണ നാണയങ്ങൾ ഇറക്കിയത്?
കുശാനന്മാർ
24. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ന്‍റെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി?
ഫെർവാനി കമ്മിറ്റി
25. നികുതികളെ കുറിച്ച് പഠിക്കാൻ സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി നിയോഗിക്കപ്പെട്ട കമ്മീഷന്‍റെ തലവൻ?
ഡോ. ജോൺ മത്തായി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution