--- Related Question Answers

51. കേന്ദ്ര ഗവൺമെന്റിന്‍റെ പ്രധാന വരുമാന മാർഗ്ഗമായ നികുതി?

കോർപ്പറേറ്റ് നികുതി - 32.45 %

52. ‘ദി കോൺഷ്യസ് ഓഫ് ലിബറൽ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

പോൾ കൃഗ്മാൻ

53. ബാങ്ക് നോട്ട് പ്രസ്സ് സ്ഥിതി ചെയ്യുന്നത്?

ദിവാസ് - മധ്യപ്രദേശ്

54. ‘ദി മിത്ത് ഓഫ് ഫ്രീ ട്രേഡ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

രവി ബത്ര

55. ഏറ്റവും അധികം റീജിയണൽ ഗ്രാമീൺ ബാങ്കുകൾ ഉള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

56. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീൺ ബാങ്ക്?

കേരളാ ഗ്രാമീൺ ബാങ്ക്

57. ‘പ്രൈസ് ആന്‍റ് പ്രൊഡക്ഷൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ഫ്രഡറിക് ഹെയ്ക്

58. എത്ര രൂപായുടെ നോട്ടിലാണ് ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക പുരോഗതി ചിത്രീകരിച്ചിട്ടുള്ളത്?

1000 രൂപാ

59. ‘കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റാ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

മാർക്സ്;ഏംഗൽസ്

60. ‘സ്റ്റെബിലിറ്റി വിത്ത് ഗ്രോത്ത്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ജോസഫ് സ്റ്റിഗിലിറ്റ്സ്

61. ‘പോവർട്ടി ആന്‍റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ദാദാഭായി നവറോജി

62. ലോകത്തിൽ ആദ്യമായി സ്റ്റോക്കുകളും ബോണ്ടുകളും പുറത്തിറക്കിയ സ്ഥാപനം?

ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി

63. ഫെഡറൽ ബാങ്കിന്‍റെ ആസ്ഥാനം?

ആലുവ

64. ഇന്ത്യയിൽ ആദായ നികുതി നിലവിൽ വന്നത്?

1962 ഏപ്രിൽ 1

65. ഇന്ത്യയിലെ ആദ്യത്തെ ATM 1987 ൽ മുംബൈയിൽ തുറന്നത്?

HSBC - ദി ഹോങ്കോങ്ങ് ആന്‍റ് ഷാങ്ഹായ് ബാങ്കിങ് കോർപ്പറേഷൻ

66. ഇന്ത്യയിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

67. സംസ്ഥാന ഗവൺമെന്റിന്‍റെ പ്രധാന വരുമാന മാർഗ്ഗം?

വിൽപ്പന നികുതി

68. ഇന്ത്യയിൽ ചെക്ക് സമ്പ്രദായം ഏർപ്പെടുത്തിയ ആദ്യ ബാങ്ക്?

ബംഗാൾ ബാങ്ക്

69. നഗരങ്ങളിൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് മേൽ ഏർപ്പെട്ടത്തിയിരിക്കുന്ന നികുതി?

ഒക്ട്രോയി

70. പൂർണ്ണമായും തദ്ദേശീയമായ ആദ്യ ഇന്ത്യൻ ബാങ്ക്?

പഞ്ചാബ് നാഷണൽ ബാങ്ക് - 1895

71. ഇന്ത്യയിൽ റുപ്പി സമ്പ്രദായം ആദ്യമായി കൊണ്ടുവന്നത്?

ഷെർഷ -1542

72. രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണം 1980 ഏപ്രിൽ 15 ന് നടത്തിയ പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി (6 ബാങ്കുകൾ)

73. ‘ചോയിസ് ഓഫ് ടെക്നിക്ക്സ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

74. ഒന്നാംഘട്ട ബാങ്ക് ദേശസാൽക്കരണം 1969 ജൂലൈ 19 ന് നടത്തിയ പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി (14 ബാങ്കുകൾ)

75. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ആസ്ഥാനം?

വാൾസ്ട്രീറ്റ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution