--- Related Question Answers

126. ‘വാല്യൂ ആന്‍റ് ക്യാപിറ്റൽ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ജോൺ ആർ റിക്സ്

127. സഹകരണ പ്രസ്ഥാനത്തിന്‍റെ പിതാവ്?

റോബർട്ട് ഓവൻ

128. ഇന്ത്യയിലെ ദേശസാൽകൃത ബാങ്കുകളുടെ എണ്ണം?

20

129. ഇന്ത്യയിലെ ആദ്യ സംപൂർണ്ണ ബാങ്കിംങ്ങ് സംസ്ഥാനം?

കേരളം

130. യൂറോ കറൻസി ഒദ്യോഗികമായി ഉപയോഗിച്ച് തുടങ്ങിയ 19 മത്തെ രാജ്യം?

ലിത്വാനിയ

131. HDFC ബാങ്ക് രൂപീകരിച്ച വർഷം?

1994

132. പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ ആസ്ഥാനം?

ന്യൂഡൽഹി

133. ആദ്യമായി മുദ്ര കാർഡ് പുറത്തിറക്കിയ ബാങ്ക്?

കോർപറേഷൻ ബാങ്ക്

134. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ഓഹരി സൂചിക അറിയപ്പെടുന്നത്?

നിഫ്റ്റി -(Nifty)

135. ദാരിദ്യ നിർണ്ണയ കമ്മിറ്റിയുടെ അവലോകന പ്രകാരം നഗര വാസികൾക്ക് ഒരു ദിവസം ആവശ്യമായ പോഷകാഹാരത്തിന്‍റെ അളവ്?

2100 കലോറി

136. ‘സർവൈവിങ് ദി ഗ്രേറ്റ് ഡിപ്രഷൻ ഓഫ് 1990’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

രവി ബത്ര

137. എത്ര രൂപായുടെ നോട്ടിലാണ് ഹിമാലയ പർവ്വതം ചിത്രീകരിച്ചിട്ടുള്ളത്?

100 രൂപാ

138. 2003 ൽ നെടുങ്ങാടി ബാങ്കിനെ ഏറ്റെടുത്ത ബാങ്ക്?

പഞ്ചാബ് നാഷണൽ ബാങ്ക്

139. എത്ര രൂപായുടെ നോട്ടിലാണ് കർഷകനേയും ട്രാക്ടറും ചിത്രീകരിച്ചിട്ടുള്ളത്?

5 രൂപാ

140. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബാങ്കിംങ്ങ് ജില്ല?

പാലക്കാട്

141. സുൽത്താൻ ഭരണകാലത്ത് ഇസ്ലാമിക വിശ്വാസികളല്ലാത്തവരുടെ മേൽ ചുമത്തിയിരുന്ന നികുതി?

ജസിയ (Jaziya)

142. ഇന്ത്യയിലാദ്യമായി കോർ ബാങ്കിംഗ്‌ നടപ്പിലാക്കിയത്?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ മുംബൈ ബ്രാഞ്ച് - 2004

143. ഇന്ത്യയിൽ ഓഹരി വിപണികളെ നിയന്ത്രിക്കുന്നത്?

SEBl - Securities and Exchange Board of India

144. ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന്‍റെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?

ആൾ ഇന്ത്യാ റൂറൽ ക്രെഡിറ്റ് സർവ്വേ കമ്മിറ്റി

145. ഭാരതീയ മഹിളാ ബാങ്ക് പ്രവർത്തനം ആരംഭിച്ച വർഷം?

2013

146. കറൻസി നോട്ടുകൾ പുറത്തിറക്കാനുള്ള അധികാരം ഇന്ത്യാ ഗവൺമെന്റിൽ നിക്ഷിപ്തമായ ആക്റ്റ്?

1861 ലെ പേപ്പർ കറൻസി ആക്ട്

147. ISl യുടെ പുതിയ പേര്?

BlS - Bureau of Indian standards

148. HSBC ബാങ്കിന്‍റെ സ്ഥാപകനായി അറിയപ്പെടുന്നത്?

തോമസ് സുന്തർലാന്‍റ്

149. ‘ജനറൽ തിയറി ഓഫ് എംപ്ലോയ്മെന്‍റ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ജോൺ മെയിനാർഡ് കെയിൻസ്

150. ഇന്ത്യയിലെ ആദ്യത്തെ ഓൺ ലൈൻ ബാങ്കിംഗ് സ്ഥാപനം?

എച്ച്.ഡി.എഫ്.സി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution