1. ‘കാടായി തീർന്ന ഒറ്റമരത്തിന്റെ ആത്മകഥയാണ് ബഷീറിന്റെ സാഹിത്യം’ എന്ന് വിലയിരുത്തിയ നിരൂപകൻ ആരാണ്? [‘kaadaayi theernna ottamaratthinte aathmakathayaanu basheerinte saahithyam’ ennu vilayirutthiya niroopakan aaraan?]
Answer: എം എൻ വിജയൻ [Em en vijayan]