1. ഇന്ത്യയിലെ ആദ്യ വിനോദസഞ്ചാര ട്രെയിന്‍ [Inthyayile aadya vinodasanchaara dreyin]
Answer: പാലസ് ഓൺ വീൽസ്. ഇന്ത്യൻ റെയിൽവേയുടെ ബന്ധപ്പെട്ട രാജസ്ഥാൻ ടൂറിസം വകുപ്പ് നടത്തുന്ന ട്രെയിനാണിത്. [Paalasu on veelsu. Inthyan reyilveyude bandhappetta raajasthaan doorisam vakuppu nadatthunna dreyinaanithu.]