1. ഇന്ത്യയിലെ ആദ്യത്തെ എലിവേറ്റഡ് റെയില്‍വേ സ്ഥാപിച്ചത് [Inthyayile aadyatthe elivettadu reyilve sthaapicchathu]
Answer: ചെന്നൈയില്‍ . ചെന്നൈ മാസ് റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം എന്ന് ഇത് അറിയപ്പെടുന്നു. 1995 നവംബറിലാണ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. [Chennyyil . Chenny maasu raappidu draansittu sisttam ennu ithu ariyappedunnu. 1995 navambarilaanu ithinte pravartthanam aarambhicchathu.]