1. കേരളത്തിലെ കാളയോട്ടങ്ങളിൽ ഏറ്റവും പ്രസിദ്ധമായത് ? [Keralatthile kaalayottangalil ettavum prasiddhamaayathu ?]
Answer: എറണാകുളം ജില്ലയിലെ കാക്കൂരിൽ എല്ലാ വർഷവും നടക്കുന്ന കാളയോട്ടം [Eranaakulam jillayile kaakkooril ellaa varshavum nadakkunna kaalayottam]