1. മഹേഷ് A എന്ന സ്ഥലത്തുനിന്നു പുറപ്പെട്ട് 1 കി.മീ. തെക്കോട്ടു നടന്നിട്ട് ഇടത്തോട്ട് തിരിഞ്ഞ് 1 കി.മീ. കൂടി നടക്കുന്നു. പിന്നീട് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 1 കി.മീ. കൂടി നടക്കുന്നു. എങ്കില് ഏതു ദിശയിലേയ്ക്കാണ് അയാള് ഇപ്പോള് പോകുന്നത്? [Maheshu a enna sthalatthuninnu purappettu 1 ki. Mee. Thekkottu nadannittu idatthottu thirinju 1 ki. Mee. Koodi nadakkunnu. Pinneedu veendum idatthottu thirinju 1 ki. Mee. Koodi nadakkunnu. Enkilu ethu dishayileykkaanu ayaalu ippolu pokunnath?]