<<= Back Next =>>
You Are On Multi Choice Question Bank SET 3090

154501. A യും B യും കൂടി ഒരു ജോലി 6 ദിവസംകൊണ്ട് തീർക്കും. A ഒറ്റ യ്ക്ക് 10 ദിവസം എടുക്കുന്ന ആ ജോലി B ഒറ്റയ്ക്ക് ചെയ്യാൽ എത്ര ദിവസം എടുക്കും? [A yum b yum koodi oru joli 6 divasamkondu theerkkum. A otta ykku 10 divasam edukkunna aa joli b ottaykku cheyyaal ethra divasam edukkum?]





154502. HKUJ? FISH?? UVCD??





154503. 4321, 4231, 4132, 4432 - ഈ സംഖ്യകൾ ആരോഹണക്രമത്തിലെഴുതിയാൽ 3-)മത്തെ സംഖ്യ ഏത്? [4321, 4231, 4132, 4432 - ee samkhyakal aarohanakramatthilezhuthiyaal 3-)matthe samkhya eth?]





154504. താഴെപ്പറയുന്നവയിൽ ഒറ്റയാൻ ഏത്? [Thaazhepparayunnavayil ottayaan eth?]





154505. 3 പുരുഷന്മാരും 4 ആൺകട്ടികളും ഒരു ജോലി 8 ദിവസം കൊണ്ടു ചെയ്യു തീർക്കും. അതേ ജോലി 4 പുരുഷന്മാരും 4 ആൺകുട്ടികളും 6 ദിവസം കൊണ്ടു ചെയ്യു തീർക്കും. എങ്കിൽ 2 പുരുഷന്മാരും 4 ആൺകുട്ടികളും ഇതേ ജോലി എത്ര ദിവസം കൊണ്ട് ചെയ്യു തീർക്കും? [3 purushanmaarum 4 aankattikalum oru joli 8 divasam kondu cheyyu theerkkum. Athe joli 4 purushanmaarum 4 aankuttikalum 6 divasam kondu cheyyu theerkkum. Enkil 2 purushanmaarum 4 aankuttikalum ithe joli ethra divasam kondu cheyyu theerkkum?]





154506. ക്ലോക്കിലെ സമയം 8.30 ആയാൽ കണ്ണാടിയിൽ അതിന്‍റെ പ്രതിബിംബം കാണിക്കുന്ന സമയമെത്ര? [Klokkile samayam 8. 30 aayaal kannaadiyil athin‍re prathibimbam kaanikkunna samayamethra?]





154507. 200 മീറ്റർ നീളമുള്ള ഒരു തീവണ്ടി 44 സെക്കന്റുകൊണ്ട്. 900 മീറ്റർ നീളമുള്ള ഒരു തുരങ്കം കടക്കുന്നുവെങ്കിൽ തീവണ്ടിയുടെ വേഗത മണിക്കൂറിൽ എത്ര? [200 meettar neelamulla oru theevandi 44 sekkantukondu. 900 meettar neelamulla oru thurankam kadakkunnuvenkil theevandiyude vegatha manikkooril ethra?]





154508. 3X + 8 : 2X + 3 = 5 : 3 എങ്കിൽ X-ന്‍റെ വില എത്ര? [3x + 8 : 2x + 3 = 5 : 3 enkil x-n‍re vila ethra?]





154509. 1 -ന്‍റെ 50%-ന്‍റെ 50% എത്ര? [1 -n‍re 50%-n‍re 50% ethra?]





154510. മേശ: തടി:: തുണി:........? [Mesha: thadi:: thuni:........?]





154511. 10% സാധാരണ പലിശ നിരക്കിൽ നിക്ഷേപിക്കുന്ന ഒരു തുക എത്ര വർഷം കൊണ്ട് മൂന്നിരട്ടിയാകും? [10% saadhaarana palisha nirakkil nikshepikkunna oru thuka ethra varsham kondu moonnirattiyaakum?]





154512. 6, 4, 2... ഈ ശ്രേണിയിലെ പതിനൊന്നാമത്തെ പദം ഏത്? [6, 4, 2... Ee shreniyile pathinonnaamatthe padam eth?]





154513. ഒരു ഗ്രാമത്തിലെ ജനസംഖ്യ ഒരു വർഷം കൊണ്ട് 1000 ത്തിൽ നിന്നും 1700 ആയി വർദ്ധിച്ചാൽ വർന്ധനയുടെ ശതമാനം എത്ര? [Oru graamatthile janasamkhya oru varsham kondu 1000 tthil ninnum 1700 aayi varddhicchaal varndhanayude shathamaanam ethra?]





154514. 15 പേര്‍ 24 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കുന്ന ജോലി 18 ദിവസംകൊണ്ട് തീര്‍ക്കാന്‍ എത്ര പേര്‍ വേണം? [15 per‍ 24 divasam kondu cheythu theer‍kkunna joli 18 divasamkondu theer‍kkaan‍ ethra per‍ venam?]





154515. 24 cm നീളമുള്ള ഒരു കമ്പി 35 cm സ്‌ക്വയർ വിസ്തീർണം വരത്തക്ക രീതിയിൽ ചതുരാകൃതിയിൽ മടക്കിയാൽ ചതുരത്തിന്‍റെ നീളമെത്ര? [24 cm neelamulla oru kampi 35 cm skvayar vistheernam varatthakka reethiyil chathuraakruthiyil madakkiyaal chathuratthin‍re neelamethra?]





154516. താഴെ കൊടുത്തിരിക്കുന്ന മൂന്നു പദങ്ങളുടെ പരസ്പരബന്ധം ഏറ്റവും നന്നായി വ്യക്തമാക്കുന്ന പദം കണ്ടുപിടിക്കുക; ചെന്നൈ; മുംബൈ; കൊച്ചി [Thaazhe kodutthirikkunna moonnu padangalude parasparabandham ettavum nannaayi vyakthamaakkunna padam kandupidikkuka; chenny; mumby; kocchi]





154517. FE-5; HG-7; JI-9; –––––?





154518. റേസിംഗ് : റോഡ് :: യാട്ടിംഗ്: –––––? [Resimgu : rodu :: yaattimg: –––––?]





154519. 65872-4117-3218 =?+16218





154520. ഒരു സംഖ്യയുടെ 31% എന്നത് 46.5 ആയാൽ ആ സംഖ്യ ഏത്? [Oru samkhyayude 31% ennathu 46. 5 aayaal aa samkhya eth?]





154521. ഒരു പരീക്ഷയിൽ മീനുവിന് 343 മാർക്കും സീമയ്ക്ക് 434 മാർക്കു ലഭിച്ചു. സീമയ്ക്ക് 62% മാർക്കാണ് ലഭിച്ചത് എങ്കിൽ മീനുവിന് എത്ര ശതമാനം മാർക്ക് ലഭിച്ചു? [Oru pareekshayil meenuvinu 343 maarkkum seemaykku 434 maarkku labhicchu. Seemaykku 62% maarkkaanu labhicchathu enkil meenuvinu ethra shathamaanam maarkku labhicchu?]





154522. ഒരു കടയിൽ സോപ്പുകൾ അടുക്കി വച്ചിരിക്കുന്നത് ഏറ്റവും താഴത്തെ വരിയിൽ 25 അതിനു് മുകളിലത്തെ വരിയിൽ 23 അതിനുമുകളിൽ 21 എന്ന ക്രമത്തിലാണ്. ഏറ്റവും മുകളിലത്തെ വരിയിൽ ഒരു സോപ്പു മാത്രമാണ് ഉള്ളതെങ്കിൽ ആകെ എത്ര വരിയുണ്ട്? [Oru kadayil soppukal adukki vacchirikkunnathu ettavum thaazhatthe variyil 25 athinu mukalilatthe variyil 23 athinumukalil 21 enna kramatthilaanu. Ettavum mukalilatthe variyil oru soppu maathramaanu ullathenkil aake ethra variyundu?]





154523. സംഖ്യാശ്രേണി പൂരിപ്പിക്കുക? 20; 19; 17; (...); 10; 5 [Samkhyaashreni poorippikkuka? 20; 19; 17; (...); 10; 5]





154524. ഒരു സംഖ്യയുടെ 4 മടങ്ങിനെക്കാൾ 5 കുറവ്, ആ സംഖ്യയുടെ 3 മടങ്ങിനെക്കാൾ 3 കൂടുതലാണ്. എന്നാൽ സംഖ്യ ഏത്? [Oru samkhyayude 4 madanginekkaal 5 kuravu, aa samkhyayude 3 madanginekkaal 3 kooduthalaanu. Ennaal samkhya eth?]





154525. രണ്ട് സംഖ്യകളുടെ ഗുണനഫലം 28 ഉം ഉ.സാ.ഘ 2 ഉം ആയാൽ ല. സാ.ഘു എത്ര? [Randu samkhyakalude gunanaphalam 28 um u. Saa. Gha 2 um aayaal la. Saa. Ghu ethra?]





154526. A യും B യും കൂടി ഒരു ജോലി 10 ദിവസം കൊണ്ട് തീർക്കും. B യും C യും കൂടി ആ ജോലി 15 ദിവസം കൊണ്ടും A യും C യും കൂടി അതേ ജോലി 12 ദിവസം കൊണ്ടും തീർക്കും എന്നാൽ A യും B യും C യും കൂടി ഒന്നിച്ച് ചെയ്താൽ ആ ജോലി എത്ര ദിവസം കൊണ്ട് തീർക്കും? [A yum b yum koodi oru joli 10 divasam kondu theerkkum. B yum c yum koodi aa joli 15 divasam kondum a yum c yum koodi athe joli 12 divasam kondum theerkkum ennaal a yum b yum c yum koodi onnicchu cheythaal aa joli ethra divasam kondu theerkkum?]





154527. 15 ആളുകൾ ചേർന്ന് ഒരു ജോലി 18 ദിവസം കൊണ്ട തീർക്കും. എന്നാൽ അതേ ജോലി 10 ആളുകൾ എത്ര ദിവസം കൊണ്ട് തീർക്കും? [15 aalukal chernnu oru joli 18 divasam konda theerkkum. Ennaal athe joli 10 aalukal ethra divasam kondu theerkkum?]





154528. 'Mosque' : 'Islam' ആണെങ്കില്‍ 'Church' : ..............? ['mosque' : 'islam' aanenkil‍ 'church' : ..............?]





154529. രണ്ടു സംഖ്യകളുടെ ലസാഗു 105 അവയുടെ ഉസാഘ 3. ഒരു സംഖ്യ 21 ആയാൽ രണ്ടാമത്തെ സഖ്യ ഏത്? [Randu samkhyakalude lasaagu 105 avayude usaagha 3. Oru samkhya 21 aayaal randaamatthe sakhya eth?]





154530. ഒരു സംഖ്യയുടെ അഞ്ചിലൊന്ന് ഭാഗത്തിൻ്റെ മൂന്നിലൊന്നു 15 ആയാൽ സഖ്യ ഏത്? [Oru samkhyayude anchilonnu bhaagatthin്re moonnilonnu 15 aayaal sakhya eth?]





154531. A = 1; B = 2; C = 3 ഇതുേപോലെ ഇംഗ്ലീഷ് അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങള്‍ക്കും തുടര്‍ച്ചയായ വില ഉണ്ടെന്നിരിക്കട്ടെ. എന്നാല്‍ ; 'DOG' എന്ന പദത്തിന് സമാനമായ തുക എന്ത്? [A = 1; b = 2; c = 3 ithuepole imgleeshu aksharamaalayile ellaa aksharangal‍kkum thudar‍cchayaaya vila undennirikkatte. Ennaal‍ ; 'dog' enna padatthinu samaanamaaya thuka enthu?]





154532. 4,8, x ഇവ അനുപാതത്തിലായാൽ x ന്‍റെ വില എത്ര? [4,8, x iva anupaathatthilaayaal x n‍re vila ethra?]





154533. ഒരു തീവണ്ടിക്ക് 100 മീറ്റർ നീളമുണ്ട്. 72 കി.മി / മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്ന ഈ തീവണ്ടി ഒരു ഇലട്രിക് തൂൺ കടക്കുന്നതിന് എത്ര സമയം വേണം? [Oru theevandikku 100 meettar neelamundu. 72 ki. Mi / manikkoor vegathayil sancharikkunna ee theevandi oru iladriku thoon kadakkunnathinu ethra samayam venam?]





154534. ,2015 ജനുവരി 29 തിങ്കളാഴ്ച ആണെങ്കിൽ 2016 ജനുവരി 29 ഏത് ദിവസമായിരിക്കും? [,2015 januvari 29 thinkalaazhcha aanenkil 2016 januvari 29 ethu divasamaayirikkum?]





154535. ഒരാൾ 10 മീ. നേരേ കിഴക്കോട്ടു നടന്നശേഷം 4 മീ. തെക്കോട്ടു നടന്നു. അതിനുശേഷം 18 മീ. പടിഞ്ഞാറോട്ടു നടന്നു. യാത്ര ആരംഭിച്ച സ്ഥലത്തുനിന്നും ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്കുള്ള കുറഞ്ഞ ദൂരം എത്? [Oraal 10 mee. Nere kizhakkottu nadannashesham 4 mee. Thekkottu nadannu. Athinushesham 18 mee. Padinjaarottu nadannu. Yaathra aarambhiccha sthalatthuninnum ippol nilkkunna sthalatthekkulla kuranja dooram eth?]





154536. ഈ സംഖ്യകളിൽ ഒന്നുമാത്രം വ്യത്യസ്തം. അതേത്? [Ee samkhyakalil onnumaathram vyathyastham. Atheth?]





154537. 20000 രൂപ 10% അർദ്ധവാർഷിക നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നുവെങ്കിൽ ഒരു വർഷത്തേയ്ക്ക് കിട്ടുന്ന കൂട്ടുപലിശ എത്ര? [20000 roopa 10% arddhavaarshika nirakkil oru baankil nikshepikkunnuvenkil oru varshattheykku kittunna koottupalisha ethra?]





154538. ഒരു ബാങ്കിൽ സാധാരണപശാല നിരക്കിൽ സുജിത് 5000 രൂപ നിക്ഷേപിച്ചു, 3 വർഷം കഴിഞ്ഞ് പലിശ ഇനത്തിൽ 1200 രൂപ ലഭിച്ചു എങ്കിൽ പലിശ നിരക്ക് എത്ര? [Oru baankil saadhaaranapashaala nirakkil sujithu 5000 roopa nikshepicchu, 3 varsham kazhinju palisha inatthil 1200 roopa labhicchu enkil palisha nirakku ethra?]





154539. പത്ത് മുതൽ 20 വരെയുള്ള സംഖ്യകളുടെ തുക കാണുക? [Patthu muthal 20 vareyulla samkhyakalude thuka kaanuka?]





154540. 'Plateau' : 'Mountain', ആണെങ്കില്‍ 'Bush' : ..............? ['plateau' : 'mountain', aanenkil‍ 'bush' : ..............?]





154541. അമ്മു 5000 രൂപാ 12% നിരക്കിൽ അർദ്ധ വാർഷികമായി കുട്ടു പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ നിക്ഷേപിച്ചു. ഒരു വർഷം കഴിഞ്ഞാൽ എത്ര രൂപാ തിരികെ ലഭിക്കും? [Ammu 5000 roopaa 12% nirakkil arddha vaarshikamaayi kuttu palisha kanakkaakkunna oru baankil nikshepicchu. Oru varsham kazhinjaal ethra roopaa thirike labhikkum?]





154542. 230മീറ്റര്‍ നീളമുള്ള ഒരു തീവണ്ടി 60km/hr വേഗത്തില്‍ സഞ്ചരിക്കുന്നു. സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന 270 മീറ്റര്‍ നീളമുള്ള മറ്റൊരു തീവണ്ടിയെ കടന്നുപോകുന്നതിന് എത്ര സമയം വേണം? [230meettar‍ neelamulla oru theevandi 60km/hr vegatthil‍ sancharikkunnu. Stteshanil‍ nir‍tthiyittirikkunna 270 meettar‍ neelamulla mattoru theevandiye kadannupokunnathinu ethra samayam venam?]





154543. അടുത്ത പൂർണ സംഖ്യയേത്? 3 1/5 , 3 3/5, 4, 4 2/5, ____ [Aduttha poorna samkhyayeth? 3 1/5 , 3 3/5, 4, 4 2/5, ____]





154544. ശരാശരി വേഗത 30 കി മി മണിക്കൂറും സഞ്ചരിച്ച ദൂരം 600 കിലോമീറ്ററും ആണെങ്കിൽ സമയമെത്ര? [Sharaashari vegatha 30 ki mi manikkoorum sanchariccha dooram 600 kilomeettarum aanenkil samayamethra?]





154545. ഒറ്റയാനെ തിരഞ്ഞെടുക്കുക? (i) അരബിന്ദോ (ii) നെഹ്‌റു (iii) കൃഷ്ണമേനോന്‍ (iv) വല്ലഭായ്പട്ടേല്‍ [Ottayaane thiranjedukkuka? (i) arabindo (ii) nehru (iii) krushnamenon‍ (iv) vallabhaaypattel‍]





154546. അടുത്ത സംഖ്യ ഏത്? 4, 25, 64, __ [Aduttha samkhya eth? 4, 25, 64, __]





154547. 1/x + 1/2x + 1/4x = 1 ആയാൽ ‘x’ എത്ര? [1/x + 1/2x + 1/4x = 1 aayaal ‘x’ ethra?]





154548. 20 ന്‍റെ എത്ര ശതമാനമാണ് 0.05? [20 n‍re ethra shathamaanamaanu 0. 05?]





154549. ഒരു ക്ലാസിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 10 അണ്. ടീച്ചറുടെ വrസ്സു കൂടി കൂട്ടിയാൽ ശരാശരി വയസ്സ് 11 ആകും. ടീച്ചറുടെ വയസ്സ് എത്ര? [Oru klaasile 40 kuttikalude sharaashari vayasu 10 anu. Deeccharude varsu koodi koottiyaal sharaashari vayasu 11 aakum. Deeccharude vayasu ethra?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution