<<= Back Next =>>
You Are On Multi Choice Question Bank SET 3091

154551. 10000 ത്തിന്‍റെ 20% ത്തിന്‍റെ 5 % ത്തിന്‍റെ 50% എത്ര? [10000 tthin‍re 20% tthin‍re 5 % tthin‍re 50% ethra?]

154552. 30% ലാഭം കിട്ടണമെങ്കിൽ 400 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം എത്ര രൂപയ്ക്ക് വിൽക്കണം? [30% laabham kittanamenkil 400 roopaykku vaangiya oru saadhanam ethra roopaykku vilkkanam?]

154553. കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ 8000 രൂപ നിക്ഷേപിച്ചു. 2 വർഷം കൊണ്ട് 9680 രൂപ ആയാൽ പലിശനിരക്ക് എത്ര? [Koottupalisha kanakkaakkunna baankil 8000 roopa nikshepicchu. 2 varsham kondu 9680 roopa aayaal palishanirakku ethra?]

154554. വിട്ടുപോയത് പുരിപ്പിക്കുക. 2,5,9,19,37,__ [Vittupoyathu purippikkuka. 2,5,9,19,37,__]

154555. പ്രവീൺ 20000 രൂപയ്ക്ക് വാങ്ങിയ ബൈക്ക് 25000 രൂപയ്ക്ക് വിറ്റു എന്നാൽ ലാഭ / നഷ്ട ശതമാനമെത്ര? [Praveen 20000 roopaykku vaangiya bykku 25000 roopaykku vittu ennaal laabha / nashda shathamaanamethra?]

154556. റോമൻ സംഖ്യാ ലിപിയിൽ CM എത്ര? [Roman samkhyaa lipiyil cm ethra?]

154557. 330 ന്‍റെ .......... % = 960 ന്‍റെ 33%? [330 n‍re .......... % = 960 n‍re 33%?]

154558. പൂരിപ്പിച്ച് എഴുതുക. BDAC : FHEG :: NPMO :.........? [Poorippicchu ezhuthuka. Bdac : fheg :: npmo :.........?]

154559. വിജി തയ്യൽ ജോലി ചെയ്യുമ്പോൾ ഓരോ മണിക്കൂർ കഴിഞ് 15 മിനുട്ട് വിശ്രമിക്കും എങ്കിൽ 5 മണിക്കൂർ സമയത്തിൽ എത്ര സമയം ജോലി ചെയ്യും? [Viji thayyal joli cheyyumpol oro manikkoor kazhinju 15 minuttu vishramikkum enkil 5 manikkoor samayatthil ethra samayam joli cheyyum?]

154560. ഒരു ദമ്പതിക്ക് അഞ്ചു കല്യാണമായ പുത്രന്മാര്‍ ഉണ്ട്. ഓരോ പുത്രനും നാലു കുട്ടികള്‍ വീതം ഉണ്ട്. ആ കുടുംബത്തിലെ ആകെ അംഗങ്ങളുടെ എണ്ണം? [Oru dampathikku anchu kalyaanamaaya puthranmaar‍ undu. Oro puthranum naalu kuttikal‍ veetham undu. Aa kudumbatthile aake amgangalude ennam?]

154561. A, B, C ഇവരുടെ ശരാശരി വയസ്സ് 30. B, C ഇവരുടെ ശരാശരി വയസ്സ് 32. എന്നാൽ A യുടെ വയസ്സ് എത്ര? [A, b, c ivarude sharaashari vayasu 30. B, c ivarude sharaashari vayasu 32. Ennaal a yude vayasu ethra?]

154562. 23, 30,57, 78 എന്നീ സംഖ്യകൾ അനുപാതത്തിലാകണമെങ്കിൽ ഓരോന്നിൽ നിന്നും കുറക്കേണ്ട സംഖ്യ ഏത്? [23, 30,57, 78 ennee samkhyakal anupaathatthilaakanamenkil oronnil ninnum kurakkenda samkhya eth?]

154563. മഹേഷ് A എന്ന സ്ഥലത്തുനിന്നു പുറപ്പെട്ട് 1 കി.മീ. തെക്കോട്ടു നടന്നിട്ട് ഇടത്തോട്ട് തിരിഞ്ഞ് 1 കി.മീ. കൂടി നടക്കുന്നു. പിന്നീട് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 1 കി.മീ. കൂടി നടക്കുന്നു. എങ്കില് ഏതു ദിശയിലേയ്ക്കാണ് അയാള് ഇപ്പോള് പോകുന്നത്? [Maheshu a enna sthalatthuninnu purappettu 1 ki. Mee. Thekkottu nadannittu idatthottu thirinju 1 ki. Mee. Koodi nadakkunnu. Pinneedu veendum idatthottu thirinju 1 ki. Mee. Koodi nadakkunnu. Enkilu ethu dishayileykkaanu ayaalu ippolu pokunnath?]

154564. 0.7+ 0.77+ 0.777+ 0.7777 -ന്‍റെ തുക എത്ര? [0. 7+ 0. 77+ 0. 777+ 0. 7777 -n‍re thuka ethra?]

154565. 12, 15, 18 സെക്കന്റ് ഇടവേളകളിൽ ശബ്ദിക്കുന്ന വ്യത്യസ്തങ്ങളായ 3 അലാറം ക്ലോക്കുകൾ 8.35 AM ന് ഒരുമിച്ച് ശബ്ദിച്ചാൽ അടുത്തതായി ഒരുമിച്ച് ശബ്ദിക്കുന്ന സമയം? [12, 15, 18 sekkantu idavelakalil shabdikkunna vyathyasthangalaaya 3 alaaram klokkukal 8. 35 am nu orumicchu shabdicchaal adutthathaayi orumicchu shabdikkunna samayam?]

154566. തീയ്യതി : കലണ്ടർ , സമയം : ------- [Theeyyathi : kalandar , samayam : -------]

154567. ഗണിതക വാചകത്തിൽ സംഖ്യകൾ തന്നിരിക്കുന്നു. ഉചിതമായ ചിഹ്നം കണ്ടെത്തുക? 9....8....4 = 68 [Ganithaka vaachakatthil samkhyakal thannirikkunnu. Uchithamaaya chihnam kandetthuka? 9.... 8.... 4 = 68]

154568. പ്രഭയ്ക്ക് 90 മീറ്റര് 2 മിനിട്ടു കൊണ്ട് നടക്കാന് സാധിക്കുമെങ്കില് 225 മീറ്റര് നടക്കാന് എന്തു സമയമെടുക്കും? [Prabhaykku 90 meettaru 2 minittu kondu nadakkaanu saadhikkumenkilu 225 meettaru nadakkaanu enthu samayamedukkum?]

154569. ഏറ്റവും വലുത് ഏത്? 5/7 , 4/5 ,2/3 , 1/2 [Ettavum valuthu eth? 5/7 , 4/5 ,2/3 , 1/2]

154570. വ്യത്യസ്തമായത് കണ്ടെത്തുക? [Vyathyasthamaayathu kandetthuka?]

154571. 'Earthquake' : 'Earth', ആണെങ്കില്‍ 'Thundering' : ..............? ['earthquake' : 'earth', aanenkil‍ 'thundering' : ..............?]

154572. 24.41 +21.09 + 0.50 + 4 എത്ര? [24. 41 +21. 09 + 0. 50 + 4 ethra?]

154573. ചോദ്യങ്ങളില്‍ അഞ്ചു പദങ്ങള്‍ വീതം കൊടുത്തിട്ടുണ്ട്. അതില്‍ ഒന്ന് മറ്റൊന്നിനോടും യോജിക്കാതെ മാറി നില്‍ക്കുന്നു. ആ പദം കണ്ടുപിടിക്കുക. :എന്‍ജിനിയര്‍; ഗവര്‍ണര്‍; ഡോക്ടര്‍; അധ്യാപകന്‍; ആശാരി (Carpenter)? [Chodyangalil‍ anchu padangal‍ veetham kodutthittundu. Athil‍ onnu mattonninodum yojikkaathe maari nil‍kkunnu. Aa padam kandupidikkuka. :en‍jiniyar‍; gavar‍nar‍; dokdar‍; adhyaapakan‍; aashaari (carpenter)?]

154574. ത്രികോണത്തിലെ കോണുകളുടെ അംശബന്ധം 2:3:4 ഉം ചുറ്റളവ് 120 സെ.മീ ആയാൽ ഏറ്റവും നീളം കുറഞ്ഞ വശത്തിന്‍റെ അളവെത്ര? [Thrikonatthile konukalude amshabandham 2:3:4 um chuttalavu 120 se. Mee aayaal ettavum neelam kuranja vashatthin‍re alavethra?]

154575. ഒഴുക്കുള്ള ഒരു നദിയിൽ ഒരു ബോട്ടിന് താഴോട്ട് മണിക്കൂറിൽ 20 കി.മീറ്ററും മുകളിലോട്ട് മണിക്കൂറിൽ 10 കി.മീറ്ററും പോകാൻ കഴിയുമെങ്കിൽ ഒഴുക്കിന്‍റെ വേഗത മണിക്കൂറിൽ എത്ര? [Ozhukkulla oru nadiyil oru bottinu thaazhottu manikkooril 20 ki. Meettarum mukalilottu manikkooril 10 ki. Meettarum pokaan kazhiyumenkil ozhukkin‍re vegatha manikkooril ethra?]

154576. 5.236/ 0.05236 ന്‍റെ വില? [5. 236/ 0. 05236 n‍re vila?]

154577. 50–60/ 5 (8–2) = ..?

154578. കുട്ടന്‍റെ അച്ഛൻ ഗീതയുടെ സഹോദരനാണ്. എങ്കിൽ ഗീത കുട്ടന്‍റെ ആരാണ്? [Kuttan‍re achchhan geethayude sahodaranaanu. Enkil geetha kuttan‍re aaraan?]

154579. 100 -നും 400 -നും ഇടയിൽ, 6 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട്? [100 -num 400 -num idayil, 6 kondu nishesham harikkaavunna ethra samkhyakal undu?]

154580. 19 പേന വാങ്ങിയാൽ ഒരു പേന വെറുതെ ലഭിക്കും എങ്കിൽ കിഴിവ് എത്ര ശതമാനമാണ്? [19 pena vaangiyaal oru pena veruthe labhikkum enkil kizhivu ethra shathamaanamaan?]

154581. 10% കൂട്ടു പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ മനു 5000 രൂപ നിക്ഷേപിക്കുന്നുവെങ്കിൽ 2 വർഷത്തിനു ശേഷം മനുവിന് എന്തു തുക തിരികെ ലഭിക്കും? [10% koottu palisha kanakkaakkunna oru baankil manu 5000 roopa nikshepikkunnuvenkil 2 varshatthinu shesham manuvinu enthu thuka thirike labhikkum?]

154582. രണ്ട് സംഖ്യകളുടെ ഗുണനഫലം 980 ഉം ല.സാ.ഘു 140 ഉം ആയാൽ ഉ. സാ.ഘ എത്ര? [Randu samkhyakalude gunanaphalam 980 um la. Saa. Ghu 140 um aayaal u. Saa. Gha ethra?]

154583. ഒറ്റയാനെ തിരഞ്ഞെടുക്കുക: (i) ബാംഗ്ലൂര്‍ (ii) ഇറ്റാനഗര്‍ (iii) മധുര (iv) പാറ്റ്‌ന [Ottayaane thiranjedukkuka: (i) baamgloor‍ (ii) ittaanagar‍ (iii) madhura (iv) paattna]

154584. ഒരു കച്ചവടക്കാരൻ 10 രൂപയുടെ പേന 11 രൂപയ്ക്കാണ് വിറ്റത് ലാഭ ശതമാനം എത്ര? [Oru kacchavadakkaaran 10 roopayude pena 11 roopaykkaanu vittathu laabha shathamaanam ethra?]

154585. 'Needle' : 'Thread' ആണെങ്കില്‍ 'Pen' : ..............? ['needle' : 'thread' aanenkil‍ 'pen' : ..............?]

154586. 1988 ജനുവരി 26 മുതൽ 1988 മെയ് 15 വരെ എത്ര ദിവസങ്ങളുണ്ട്? [1988 januvari 26 muthal 1988 meyu 15 vare ethra divasangalundu?]

154587. 'Fly' : 'Parrot' ആണെങ്കില്‍ 'Creep' : ..............? ['fly' : 'parrot' aanenkil‍ 'creep' : ..............?]

154588. ഒരു ക്ലോക്കിലെ സമയം 9.30 ആയിരുന്നാൽ സൂചികൾ തമ്മിലുള്ള കോണളവ് എത്ര? [Oru klokkile samayam 9. 30 aayirunnaal soochikal thammilulla konalavu ethra?]

154589. മണിക്കൂറിൽ 20 കി. മി വേഗതയിൽ സഞ്ചരിക്കുന്ന ഒരു തീവണ്ടിയുടെ നീളം 300 മീറ്റർ ആണ്. .700 മീറ്റർ നീളമുള്ള ഒരു പാലം കടക്കുവാൻ ആ തീവണ്ടി എത്ര മിനുട്ട് എടുക്കും? [Manikkooril 20 ki. Mi vegathayil sancharikkunna oru theevandiyude neelam 300 meettar aanu. . 700 meettar neelamulla oru paalam kadakkuvaan aa theevandi ethra minuttu edukkum?]

154590. 300 മീറ്റർ നീളമുള്ള ഒരു തീവണ്ടി 25 സെക്കന്റുകൊണ്ട്. 500 മീറ്റർ നീളമുള്ള ഒരു പാലം കടക്കുന്നുവെങ്കിൽ തീവണ്ടിയുടെ വേഗത എന്ത്? [300 meettar neelamulla oru theevandi 25 sekkantukondu. 500 meettar neelamulla oru paalam kadakkunnuvenkil theevandiyude vegatha enthu?]

154591. 6 മണിക്ക് ഒരു ക്ലോക്കിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര? [6 manikku oru klokkile manikkoor soochiyum minittu soochiyum thammilulla konalavu ethra?]

154592. രാജു ഒരു വരിയിൽ മുന്നിൽ നിന്ന് 13 -)മതും പിന്നിൽ നിന്ന് 8-)മതും ആണ് ആ വരിയിൽ ആകെ എത്ര പേര് ഉണ്ട്? [Raaju oru variyil munnil ninnu 13 -)mathum pinnil ninnu 8-)mathum aanu aa variyil aake ethra peru undu?]

154593. ഒരു ക്ലോക്ക് മണിക്കൂറിനുമാത്രം മണിയടിക്കുമെങ്കിൽ ഒരു ദിവസം എത്ര മണിയടിക്കും? [Oru klokku manikkoorinumaathram maniyadikkumenkil oru divasam ethra maniyadikkum?]

154594. ആദ്യത്തെ 50 എണ്ണൽ സംഖ്യകളുടെ ശരാശരി എത്ര? [Aadyatthe 50 ennal samkhyakalude sharaashari ethra?]

154595. A- എന്നയാള്‍ പി.എസ്‌.സി.നടത്തിയ പരീക്ഷയില്‍ 20 ആം റാങ്ക് നേടി 60 പേര്‍ റാങ്ക് പട്ടികയില്‍ സ്ഥാനം പിടിച്ചു എങ്കില്‍ താഴെ നിന്നും അയാളുടെ റാങ്ക് എത്രയാണ്? [A- ennayaal‍ pi. Esu. Si. Nadatthiya pareekshayil‍ 20 aam raanku nedi 60 per‍ raanku pattikayil‍ sthaanam pidicchu enkil‍ thaazhe ninnum ayaalude raanku ethrayaan?]

154596. √.0121 = _____

154597. MAT 13120ആയാൽ SAT എത്ര? [Mat 13120aayaal sat ethra?]

154598. ഒരു കോഡനുസരിച്ച് GOAT എന്ന് എഴുതിയിരിക്കുന്നത് CKWP എന്നാണ്. ഇതേ കോഡുപയോഗിച്ച് എഴുതിയ DWNA താഴെ തന്നിട്ടുള്ളവയില് ഏതിനെ സൂചിപ്പിക്കുന്നു? [Oru kodanusaricchu goat ennu ezhuthiyirikkunnathu ckwp ennaanu. Ithe kodupayogicchu ezhuthiya dwna thaazhe thannittullavayilu ethine soochippikkunnu?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution