154601. ഒരു ഹോസ്റ്റലിൽ ആകെ 650 പേരുണ്ട് .ഓരോ 25 കുട്ടികൾക്കും 1 വാർഡൻ വീതം ഉണ്ട്. എങ്കിൽ ആ ഹോസ്റ്റലിൽ എത്ര വാർഡന്മാരുണ്ട്? [Oru hosttalil aake 650 perundu . Oro 25 kuttikalkkum 1 vaardan veetham undu. Enkil aa hosttalil ethra vaardanmaarundu?]
154602. ഒരാൾ 250 രൂപ 8% സാധാരണ പലിശയ്ക്ക് 12 വർഷത്തേയ്ക്കും 9 ശതമാനം സാധാരണ പലിശയ്ക്ക് 16 വർഷത്തേയ്ക്കും നിക്ഷേപിച്ചാൽ പലിശ തമ്മിലുള്ള അന്തരം എത്ര? [Oraal 250 roopa 8% saadhaarana palishaykku 12 varshattheykkum 9 shathamaanam saadhaarana palishaykku 16 varshattheykkum nikshepicchaal palisha thammilulla antharam ethra?]
154603. ഒരു സൈക്കിൾചക്രം 10 പ്രാവശ്യം കറങ്ങുമ്പോൾ 32 മീറ്റർ ദൂരം സഞ്ചരിക്കുന്നു എങ്കിൽ 4 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നതിന് എത്ര പ്രാവശ്യം കറങ്ങേണ്ടിവരും? [Oru sykkilchakram 10 praavashyam karangumpol 32 meettar dooram sancharikkunnu enkil 4 kilomeettar dooram sancharikkunnathinu ethra praavashyam karangendivarum?]
154604. ഒരു സംഖ്യയെ 12,15, 20 ഇവയിൽ ഏത് സംഖ്യ കൊണ്ട് ഹരിച്ചാലും 4 ശിഷ്ടം കിട്ടും എങ്കിൽ അങ്ങനെയുള്ള ഏറ്റവും ചെറിയ സംഖ്യ ഏത്? [Oru samkhyaye 12,15, 20 ivayil ethu samkhya kondu haricchaalum 4 shishdam kittum enkil anganeyulla ettavum cheriya samkhya eth?]
154605. 12 % സാധാരണ പലിശ കിട്ടുന്ന ബാങ്കിൽ ഒരു തുക നിക്ഷേപിച്ചാൽ അതു ഇരട്ടി ആകാൻ എത്ര വർഷം വേണം [12 % saadhaarana palisha kittunna baankil oru thuka nikshepicchaal athu iratti aakaan ethra varsham venam]
154606. 1,8,27,64,125,……….എന്ന ശ്രേണിയുടെ അടുത്ത പദം ഏത്? [1,8,27,64,125,………. Enna shreniyude aduttha padam eth?]
154607. 50 രൂപയ്ക്ക് വാങ്ങിയ സാധനം 20% ലാഭത്തിനു വിറ്റാൽ വിറ്റ വില എത്ര? [50 roopaykku vaangiya saadhanam 20% laabhatthinu vittaal vitta vila ethra?]
154608. 3.3+3.33 +3.333 =....?
154609. സ്കോക്കിലെ മണിക്കുർ സൂചി 6 മണിക്കൂർ കൊണ്ട് സഞ്ചരിക്കുന്ന ഡിഗ്രിയളവ് എത്താൻ മിനുട്ട് സൂചി എത്ര മിനുട്ട് എടുക്കും? [Skokkile manikkur soochi 6 manikkoor kondu sancharikkunna digriyalavu etthaan minuttu soochi ethra minuttu edukkum?]
154610. 1 നും 50 തിനും ഇടയിൽ 6 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്നതും അക്കങ്ങളുടെ തുക 6 ആയി വരുന്നതുമായ എത്ര രണ്ടക്ക സംഖ്യകളുണ്ട്? [1 num 50 thinum idayil 6 kondu nishesham harikkaavunnathum akkangalude thuka 6 aayi varunnathumaaya ethra randakka samkhyakalundu?]
154611. തന്നിട്ടുള്ള ബന്ധത്തിന് സമാനമായ ബന്ധം കണ്ടെത്തി പൂരിപ്പിക്കുക? ലിറ്റർ : വ്യാപ്തം : ചതുരശ്ര മീറ്റർ :...............? [Thannittulla bandhatthinu samaanamaaya bandham kandetthi poorippikkuka? Littar : vyaaptham : chathurashra meettar :...............?]
154612. താഴെ കൊടുത്തിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്ത സംഖ്യയേത്? [Thaazhe kodutthirikkunnavayil koottatthil pedaattha samkhyayeth?]
154613. അപ്പുവിന്‍റെയും അമ്മുവിന്‍റെയും വയസ്സുകൾ 1:2 എന്ന അംശബന്ധത്തിലാണ്. 15 വർഷം കഴിയുമ്പോൾ അംശബന്ധം 2:3 ആകും. എങ്കിൽ അമ്മുവിന്‍റെ വയസ്സ് എത്ര? [Appuvinreyum ammuvinreyum vayasukal 1:2 enna amshabandhatthilaanu. 15 varsham kazhiyumpol amshabandham 2:3 aakum. Enkil ammuvinre vayasu ethra?]
154614. 0.3333.... എന്നതിന് തുല്യമായ ഭിന്ന സംഖ്യ ഏത്? [0. 3333.... Ennathinu thulyamaaya bhinna samkhya eth?]
154620. ഒരു ഗോളത്തിന്‍റെ വ്യാസം ഇരട്ടിച്ചാൽ വ്യാപ്തം എത്ര മടങ്ങാകും? [Oru golatthinre vyaasam iratticchaal vyaaptham ethra madangaakum?]
154621. രഘു ഒരു സ്ഥലത്തുനിന്നും 4KM വടക്കോട്ട് സഞ്ചരിച്ച് അവിടെനിനുന്നും ഇടത്തോട്ട് തിരിഞ്ഞ് 2km ഉം വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 4km ഉം സഞ്ചരിച്ചു എങ്കില്‍ യാത്ര തുടങ്ങിയ സ്ഥലത്ത് നിന്നും എത്രദൂരം അകലെയാണ് രഘു? [Raghu oru sthalatthuninnum 4km vadakkottu sancharicchu avideninunnum idatthottu thirinju 2km um veendum idatthottu thirinju 4km um sancharicchu enkil yaathra thudangiya sthalatthu ninnum ethradooram akaleyaanu raghu?]
154622. ശില്പി : പ്രതിമ : : അദ്ധ്യാപകൻ : ____ [Shilpi : prathima : : addhyaapakan : ____]
154623. 14,18,16,15,17 എന്നീ സംഖ്യകളുടെ ശരാശരി എത്ര? [14,18,16,15,17 ennee samkhyakalude sharaashari ethra?]
154625. x :y=5:1, X xY = 320 ആയാൽ x, y എത്ര? [X :y=5:1, x xy = 320 aayaal x, y ethra?]
154626. ഒരാളുടെ ശമ്പളം 30% വർദ്ധിച്ചതിനു ശേഷം 30% കുറഞ്ഞു. ഇപ്പോൾ അയാളുടെ ശമ്പളത്തിൽ ആദ്യ ശമ്പളത്തിൽ നിന്ന് എത്ര വ്യത്യാസമാണുള്ളത്? [Oraalude shampalam 30% varddhicchathinu shesham 30% kuranju. Ippol ayaalude shampalatthil aadya shampalatthil ninnu ethra vyathyaasamaanullath?]
154627. മൂന്നിന്‍റെ ആദ്യത്തെ അഞ്ചു ഗുണിതങ്ങളുടെ ശരാശരി എത്ര? [Moonninre aadyatthe anchu gunithangalude sharaashari ethra?]
154628. ഒരു സ്ക്കൂളിൽ 256 കുട്ടികളുണ്ട്. ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അനുപാതം 9:7 ആണ്. ആ സ്ക്കൂളിൽ പെൺകുട്ടികൾ ആകെ എത്ര? [Oru skkoolil 256 kuttikalundu. Aankuttikalum penkuttikalum thammilulla anupaatham 9:7 aanu. Aa skkoolil penkuttikal aake ethra?]
154630. 100 വരെയുള്ള എണ്ണൽl സംഖ്യകളുടെ ശരാശരി എത്ര? [100 vareyulla ennall samkhyakalude sharaashari ethra?]
154631. 32124 എന്ന സംഖ്യയെ 9999 എന്ന സംഖ്യകൊണ്ട് ഗുണിച്ചാൽ എത്ര കിട്ടും? [32124 enna samkhyaye 9999 enna samkhyakondu gunicchaal ethra kittum?]
154632. 20 സെക്കന്റിൽ 800 മീറ്റർ സഞ്ചരിക്കുന്ന ഒരു വാഹനത്തിന്‍റെ വേഗത എന്തായിരിക്കും? [20 sekkantil 800 meettar sancharikkunna oru vaahanatthinre vegatha enthaayirikkum?]
154635. താഴെ പറയുന്നതിൽ 99 കൊണ്ട് നിശ്ശേഷം ഹരിക്കാൻ സാധിക്കുന്ന സംഖ്യ ഏത്? [Thaazhe parayunnathil 99 kondu nishesham harikkaan saadhikkunna samkhya eth?]
154636. 41.78 +0,254+1.362+5.173+23.047 =.....?
154637. ക്ലോക്കിലെ സമയം 11.30 ആയാൽ കണ്ണാടിയിൽ അതിന്‍റെ പ്രതിബിംബം കാണിക്കുന്ന സമയമെത്ര? [Klokkile samayam 11. 30 aayaal kannaadiyil athinre prathibimbam kaanikkunna samayamethra?]
154638. 60 രൂപയെ 2:3 എന്ന അംശബന്ധത്തിൽ ഭാഗിച്ചു. ഓരോരുത്തർക്കും എത്ര രൂപ വീതം കിട്ടും? [60 roopaye 2:3 enna amshabandhatthil bhaagicchu. Ororuttharkkum ethra roopa veetham kittum?]
154639. 1 + 2 + 3 + ....... + 30 =?
154640. 3000 രൂപയുടെ 1/2 ഭാഗം സജിയും 1/4 ഭാഗം വിജിയും വീതിച്ചെടുത്തു ഇനി എത്ര രൂപ ബാക്കിയുണ്ട്? [3000 roopayude 1/2 bhaagam sajiyum 1/4 bhaagam vijiyum veethicchedutthu ini ethra roopa baakkiyundu?]
154642. രാജു രാവിലെ കാറില്‍ യാത്രചെയ്ത് 100 കി.മീറ്റര്‍ അകലെയുള്ള നഗരത്തില്‍ 10 മണിക്ക് എത്തിച്ചേര്‍ന്നു , എന്നാല്‍ കാറിന്‍റെ ശരാശരി വേഗം എത്ര? [Raaju raavile kaaril yaathracheythu 100 ki. Meettar akaleyulla nagaratthil 10 manikku etthicchernnu , ennaal kaarinre sharaashari vegam ethra?]
154643. രോഗത്തിന് രോഗശമനം എന്ന പോലെയാണ് പ്രശ്‌നത്തിന്? [Rogatthinu rogashamanam enna poleyaanu prashnatthin?]
154644. ഒരു സംഖ്യയുടെ 20% ത്തിന്‍റെ 20% 6 ആണെങ്കിൽ സംഖ്യ എത്ര? [Oru samkhyayude 20% tthinre 20% 6 aanenkil samkhya ethra?]
154645. a: b = c: d ആയാൽ ചുവടെ കൊടുക്കുന്നവയിൽ ശരിയല്ലാത്തത് ഏത്? [A: b = c: d aayaal chuvade kodukkunnavayil shariyallaatthathu eth?]
154646. രണ്ട് സംഖ്യകളുടെ തുക 7ഉം വർഗങ്ങളുടെ വ്യത്യാസം 7ഉം ആയാൽ സംഖ്യകൾ ഏതെല്ലാം? [Randu samkhyakalude thuka 7um vargangalude vyathyaasam 7um aayaal samkhyakal ethellaam?]
154647. 2012 ജനുവരി 1 ഞായറാഴ്ച ആയാൽ 2013 ൽ റിപ്പബ്ലിക് ദിനം ഏത് ആഴ്ചയായിരിക്കും? [2012 januvari 1 njaayaraazhcha aayaal 2013 l rippabliku dinam ethu aazhchayaayirikkum?]