1. രഘു ഒരു സ്ഥലത്തുനിന്നും 4KM വടക്കോട്ട് സഞ്ചരിച്ച് അവിടെനിനുന്നും ഇടത്തോട്ട് തിരിഞ്ഞ് 2km ഉം വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 4km ഉം സഞ്ചരിച്ചു എങ്കില്‍ യാത്ര തുടങ്ങിയ സ്ഥലത്ത് നിന്നും എത്രദൂരം അകലെയാണ് രഘു? [Raghu oru sthalatthuninnum 4km vadakkottu sancharicchu avideninunnum idatthottu thirinju 2km um veendum idatthottu thirinju 4km um sancharicchu enkil yaathra thudangiya sthalatthu ninnum ethradooram akaleyaanu raghu?]