<<= Back Next =>>
You Are On Multi Choice Question Bank SET 3507

175351. ഒരു വസ്തുത മറ്റൊരു വസ്തുതയുടെ നിശ്ചയ തെളിവായി ഈ ആക്ടിനാൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ ആ വസ്തുത തെളിയിക്കപ്പെടുന്നതിന് വേണ്ടി കോടതി മുമ്പാകെ നൽകുന്ന തെളിവിനെ പറയുന്നത് ? [Oru vasthutha mattoru vasthuthayude nishchaya thelivaayi ee aakdinaal prakhyaapicchittundenkil aa vasthutha theliyikkappedunnathinu vendi kodathi mumpaake nalkunna thelivine parayunnathu ?]





175352. നര്‍ക്കോട്ടിക്‌ കണ്‍ട്രോള്‍ ബ്യൂറോയുടെ ഡയറക്ടര്‍ ജനറല്‍ താഴെ പറയുന്ന ഏത്‌ യോഗ്യതയിലുള്ള വ്യക്തി ആയിരിക്കണം ? [Nar‍kkottiku kan‍drol‍ byooroyude dayarakdar‍ janaral‍ thaazhe parayunna ethu yogyathayilulla vyakthi aayirikkanam ?]





175353. നര്‍ക്കോട്ടിക്‌ കണ്‍ട്രോള്‍ ബ്യൂറോയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഒഴിവാക്കുന്നതുമായ ബന്ധപ്പെട്ട വകുപ്പേത്‌ ? [Nar‍kkottiku kan‍drol‍ byooroye vivaraavakaasha niyamatthinte paridhiyil‍ ozhivaakkunnathumaaya bandhappetta vakuppethu ?]





175354. CrPC -യുമായി ബന്ധപ്പെട്ട പ്രസ്താവനകളില്‍ നിന്ന്‌ തെറ്റായത്‌ കണ്ടെത്തുക ? [Crpc -yumaayi bandhappetta prasthaavanakalil‍ ninnu thettaayathu kandetthuka ?]





175355. IPC സെക്ഷൻ 304 പ്രകാരം ഒരു സ്ത്രീ ശാരീരികമായി മുറിവേറ്റോ പൊള്ളലേറ്റോ, സ്വഭാവിക സാഹചര്യങ്ങളില്ലാതെ വിവാഹം കഴിഞ്ഞു എത്ര വർഷത്തിനുള്ളിൽ മരണപ്പെട്ടാൽ ആണ് അതിനെ സ്ത്രീധന മരണമായി കണക്കാക്കുന്നത് ? [Ipc sekshan 304 prakaaram oru sthree shaareerikamaayi murivetto pollaletto, svabhaavika saahacharyangalillaathe vivaaham kazhinju ethra varshatthinullil maranappettaal aanu athine sthreedhana maranamaayi kanakkaakkunnathu ?]





175356. തീവെട്ടികൊള്ളക്കുള്ള ശിക്ഷാനടപടികലെ കുറിച്ച് പ്രതിപാദിക്കുന്ന IPC സെക്ഷൻ ? [Theevettikollakkulla shikshaanadapadikale kuricchu prathipaadikkunna ipc sekshan ?]





175357. കേരള പോലീസ് നിയമം 2011-ലെ സെക്ഷൻ 117 പ്രതിപാദിക്കുന്ന താഴെ പറയുന്ന പ്രസ്‌താവനയിൽ ശെരിയായത് ഏത് ? [Kerala poleesu niyamam 2011-le sekshan 117 prathipaadikkunna thaazhe parayunna prasthaavanayil sheriyaayathu ethu ?]





175358. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഇന്ത്യൻ ഗവൺമെൻറ് ഏത് വകുപ്പിന് കീഴിലാണ്? [Naarkkottiku kandrol byooro inthyan gavanmenru ethu vakuppinu keezhilaan?]





175359. വിദഗ്ദ്ധരുടെ അഭിപ്രായത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ തെളിവു നിയമത്തിലെ സെക്ഷൻ ? [Vidagddharude abhipraayatthe kuricchu prathipaadikkunna inthyan thelivu niyamatthile sekshan ?]





175360. വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയോട് അയാളെ ഏത് കുറ്റത്തിനാണ് സംശയിക്കുന്നതെന്നും ആ കുറ്റത്തിന്റെ പൂർണ്ണ വിവരങ്ങളും അറസ്റ്റിനുള്ള മറ്റ് കാരണങ്ങളും അയാളോട് അറിയിക്കേണ്ടതിനെ പറ്റി പ്രതിപാദിക്കുന്ന CrPC സെക്ഷനെത് ? [Vaarandillaathe arasttu cheyyappedunna vyakthiyodu ayaale ethu kuttatthinaanu samshayikkunnathennum aa kuttatthinte poornna vivarangalum arasttinulla mattu kaaranangalum ayaalodu ariyikkendathine patti prathipaadikkunna crpc sekshanethu ?]





175361. അപായകരമായ ആയുധങ്ങളാലോ മാറ്റ് മാർഗ്ഗങ്ങലിലുടെയോ സ്വമേധയാ ദേഹ ഉപദ്രവം ഏൽപ്പിക്കുന്നതിന് താഴെ പറയുന്ന ഏത് IPC സെക്ഷൻ പ്രകാരമാണ് കുറ്റകരമാകുന്നത് ? [Apaayakaramaaya aayudhangalaalo maattu maarggangaliludeyo svamedhayaa deha upadravam elppikkunnathinu thaazhe parayunna ethu ipc sekshan prakaaramaanu kuttakaramaakunnathu ?]





175362. താഴെപ്പറയുന്നവയിൽ ഏത് സംസ്ഥാന സർക്കാരാണ് അടുത്തിടെ സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചത്? [Thaazhepparayunnavayil ethu samsthaana sarkkaaraanu adutthide samsthaanatthu ekeekrutha sivil kodu nadappilaakkunnathinaayi oru kammitti roopeekarikkaan theerumaanicchath?]





175363. ഏത് സംസ്ഥാനത്തെ രഞ്ജൻഗാവിൽ ആണ് ഗ്രീൻഫീൽഡ് ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ (EMC) സ്ഥാപിക്കുന്നതിന് ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയം അനുമതി നൽകിയത്? [Ethu samsthaanatthe ranjjangaavil aanu greenpheeldu ilakdroniksu maanuphaakcharimgu klasttar (emc) sthaapikkunnathinu ilakdroniksu aandu ai. Di manthraalayam anumathi nalkiyath?]





175364. നിക്ഷേപകരുടെ KYC രേഖകൾ ഇലക്ട്രോണിക് രൂപത്തിൽ പരിപാലിക്കുന്ന KYC രജിസ്ട്രേഷൻ ഏജൻസി (KRA) ആരംഭിച്ചത് ആരാണ്? [Nikshepakarude kyc rekhakal ilakdroniku roopatthil paripaalikkunna kyc rajisdreshan ejansi (kra) aarambhicchathu aaraan?]





175365. 2022 ലെ മെക്സിക്കൻ ഫോർമുല 1 ഗ്രാൻഡ് പ്രിക്സ് നേടിയത് ആരാണ്? [2022 le meksikkan phormula 1 graandu priksu nediyathu aaraan?]





175366. മാധ്യമപ്രവർത്തകർക്കെതിരായ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷാവിധി അവസാനിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം (IDEI) എല്ലാ വർഷവും ഏത് ദിവസമാണ് ആഘോഷിക്കുന്നത്? [Maadhyamapravartthakarkkethiraaya kuttakruthyangalkkulla shikshaavidhi avasaanippikkunnathinulla anthaaraashdra dinam (idei) ellaa varshavum ethu divasamaanu aaghoshikkunnath?]





175367. മുൻ US സെനറ്റർ എഡ്വേർഡ്. എം. കെന്നഡിക്ക് മരണാനന്തര ബഹുമതിയായ ‘ഫ്രണ്ട്സ് ഓഫ് ലിബറേഷൻ വാർ’ ബഹുമതി നൽകിയ രാജ്യം ഏതാണ്? [Mun us senattar edverdu. Em. Kennadikku maranaananthara bahumathiyaaya ‘phrandsu ophu libareshan vaar’ bahumathi nalkiya raajyam ethaan?]





175368. 2022 ഒക്ടോബർ 31 മുതൽ നവംബർ 6 വരെ വിജിലൻസ് അവബോധ വാരം ആചരിക്കുന്നു. 2022ലെ വിജിലൻസ് അവബോധ വാരത്തിന്റെ പ്രമേയം എന്താണ്? [2022 okdobar 31 muthal navambar 6 vare vijilansu avabodha vaaram aacharikkunnu. 2022le vijilansu avabodha vaaratthinte prameyam enthaan?]





175369. വടക്കുകിഴക്കൻ മേഖലയിലുള്ള ആദ്യ മത്സ്യ മ്യൂസിയം _________-ൽ ഉടൻ നിർമ്മിക്കപ്പെടും. [Vadakkukizhakkan mekhalayilulla aadya mathsya myoosiyam _________-l udan nirmmikkappedum.]





175370. ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി അന്താരാഷ്ട്ര ഓപ്പൺ ആക്സസ് വീക്ക് ലോകമെമ്പാടും ആഘോഷിക്കുന്നു. ________ അന്താരാഷ്ട്ര ഓപ്പൺ ആക്സസ് വീക്ക് ആഗോളതലത്തിൽ ആഘോഷിക്കപ്പെടുന്നു. [Janangalil avabodham srushdikkunnathinaayi anthaaraashdra oppan aaksasu veekku lokamempaadum aaghoshikkunnu. ________ anthaaraashdra oppan aaksasu veekku aagolathalatthil aaghoshikkappedunnu.]





175371. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയുടെ ഭ്രമണം ചെയ്യുന്ന പ്രതിമാസ പ്രസിഡൻസി ഏത് പശ്ചിമാഫ്രിക്കൻ രാജ്യമാണ്? [Aikyaraashdrasabhayude surakshaa samithiyude bhramanam cheyyunna prathimaasa prasidansi ethu pashchimaaphrikkan raajyamaan?]





175372. CrPC Section 354 പ്രകാരം സ്ത്രീകളെ മാനഭംഗപ്പെടുത്താൻ ഉള്ള ഉദ്ദേശത്തോടുകൂടി അവരുടെ നേരെ നടത്തുന്ന കയ്യേറ്റം ബലപ്രയോഗം എന്നിവയെ സംബന്ധിച്ച് കുറ്റങ്ങൾക്കുള്ള ശിക്ഷ എന്താണ് ? [Crpc section 354 prakaaram sthreekale maanabhamgappedutthaan ulla uddheshatthodukoodi avarude nere nadatthunna kayyettam balaprayogam ennivaye sambandhicchu kuttangalkkulla shiksha enthaanu ?]





175373. NDPS Act – ലെ Section 27 പ്രകാരം മയക്കുമരുന്നോ മറ്റ് ലഹരിപദാർത്ഥങ്ങളോ ഉപയോഗിക്കുന്നത്തിനുള്ള ശിക്ഷ എന്താണ് ? [Ndps act – le section 27 prakaaram mayakkumarunno mattu laharipadaarththangalo upayogikkunnatthinulla shiksha enthaanu ?]





175374. നിലവിലെ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ ആരാണ് ? [Nilavile samsthaana mukhya vivaraavakaasha kammeeshanar aaraanu ?]





175375. വിവരാവകാശ നിയമത്തിലെ സെക്ഷൻ 11 പ്രകാരം താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക? [Vivaraavakaasha niyamatthile sekshan 11 prakaaram thaazhe parayunnavayil thettaaya prasthaavana kandetthuka?]





175376. POCSO നിയമപ്രകാരം ലൈംഗിക പീഡനത്തിന് വിധേയമാക്കി എന്ന് കരുതാവുന്ന സാഹചര്യങ്ങൾ ? [Pocso niyamaprakaaram lymgika peedanatthinu vidheyamaakki ennu karuthaavunna saahacharyangal ?]





175377. ആസിയാനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെ 30-ാം വാർഷികത്തോടനുബന്ധിച്ച് ഏത് രാജ്യത്താണ് ആദ്യ ആസിയാൻ-ഇന്ത്യ സ്റ്റാർട്ട്-അപ്പ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത്? [Aasiyaanum inthyayum thammilulla bandhatthinte 30-aam vaarshikatthodanubandhicchu ethu raajyatthaanu aadya aasiyaan-inthya sttaarttu-appu phesttival udghaadanam cheythath?]





175378. രാജേഷ് രഞ്ജനെ ഇനിപ്പറയുന്നവയിൽ ഏത് രാജ്യത്തേക്കാണ് ഇന്ത്യയുടെ അടുത്ത അംബാസഡറായി നിയമിച്ചത്? [Raajeshu ranjjane inipparayunnavayil ethu raajyatthekkaanu inthyayude aduttha ambaasadaraayi niyamicchath?]





175379. ഇനിപ്പറയുന്നവയിൽ ഏത് രാജ്യമാണ് 2022-ലെ ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് നേടിയത്? [Inipparayunnavayil ethu raajyamaanu 2022-le phipha andar 17 vanithaa lokakappu nediyath?]





175380. 2022-ൽ പാരീസിൽ നടന്ന ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റണിന്റെ പുരുഷ ഡബിൾസ് ഫൈനലിൽ വിജയിച്ചത് ആരാണ്? [2022-l paareesil nadanna phranchu oppan baadmintaninte purusha dabilsu phynalil vijayicchathu aaraan?]





175381. നീൽ പവൻ ബറുവ (84) അടുത്തിടെ അന്തരിച്ചു. അദ്ദേഹം ഏത് മേഖലയിൽ പ്രശസ്തനായിരുന്നു? [Neel pavan baruva (84) adutthide antharicchu. Addheham ethu mekhalayil prashasthanaayirunnu?]





175382. താഴെപ്പറയുന്നവയിൽ ഏത് രാജ്യത്തിൻറെ നിലവിലെ പ്രസിഡന്റിനെ തോൽപ്പിച്ചാണ് ലുല ഡ സിൽവ പുതിയ പ്രസിഡന്റാകുന്നത്? [Thaazhepparayunnavayil ethu raajyatthinre nilavile prasidantine tholppicchaanu lula da silva puthiya prasidantaakunnath?]





175383. സ്ത്രീകളുടെയും കുട്ടികളുടെയും വികസന വിഭാഗത്തിൽ ജനപ്രിയമായ ‘ലക്ഷ്മീർ ഭണ്ഡാർ’ പദ്ധതിക്ക് 2022-ലെ SKOCH അവാർഡ് നേടിയ സംസ്ഥാനം ഏതാണ്? [Sthreekaludeyum kuttikaludeyum vikasana vibhaagatthil janapriyamaaya ‘lakshmeer bhandaar’ paddhathikku 2022-le skoch avaardu nediya samsthaanam ethaan?]





175384. 2022 ഒക്ടോബറിൽ UNHCR പുറത്തിറക്കിയ ഒരു റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ ഏറ്റവും വലിയ അഭയാർത്ഥി ജനസംഖ്യയ്ക്ക് ആതിഥേയത്വം വഹിച്ച രാജ്യം ഏതാണ്? [2022 okdobaril unhcr puratthirakkiya oru ripporttu anusaricchu, lokatthile ettavum valiya abhayaarththi janasamkhyaykku aathitheyathvam vahiccha raajyam ethaan?]





175385. ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ ടിബി റിപ്പോർട്ട് 2022 അനുസരിച്ച്, 2021ൽ ഇന്ത്യയിൽ എത്ര TB കേസുകൾ വിജ്ഞാപനം ചെയ്യപ്പെട്ടു? [Lokaarogya samghadanayude global dibi ripporttu 2022 anusaricchu, 2021l inthyayil ethra tb kesukal vijnjaapanam cheyyappettu?]





175386. സസ്യാഹാര ജീവിതശൈലി പിന്തുടരാനും സസ്യാഹാരത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വർഷവും _______ ന് ലോക വീഗൻ ദിനം ആഘോഷിക്കുന്നു. [Sasyaahaara jeevithashyli pinthudaraanum sasyaahaaratthekkuricchulla avabodham pracharippikkaanum aalukale prothsaahippikkunnathinaayi ellaa varshavum _______ nu loka veegan dinam aaghoshikkunnu.]





175387. ഒരു കോഗ്നിസബിൾ കേസിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് : [Oru kognisabil kesil oru poleesu udyogasthanu :]





175388. ഏത് CrPC വകുപ്പ് പ്രകാരമാണ് വാറന്റില്ലാതെ ഒരു പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസിന് സാധിക്കുന്നത് ? [Ethu crpc vakuppu prakaaramaanu vaarantillaathe oru prathiye arasttu cheyyaan poleesinu saadhikkunnathu ?]





175389. CrPC സെക്ഷൻ – 74 ൽ പ്രതിപാധിക്കുന്നുത് ? [Crpc sekshan – 74 l prathipaadhikkunnuthu ?]





175390. കൊഗ്നിസിബിൾ കുറ്റത്തെപ്പറ്റി നിർവ്വഹിക്കുന്ന CrPC സെക്ഷൻ ? [Kognisibil kuttattheppatti nirvvahikkunna crpc sekshan ?]



175391. നിയമ സംഹിതയിലെ ഒന്നാം പട്ടികയിലുള്ളതോ നിലവിലുള്ള മാറ്റതെങ്കിലും നിയമത്തിൽ പറയുന്നതോ ആയ കുറ്റ കൃത്യങ്ങൾ : [Niyama samhithayile onnaam pattikayilullatho nilavilulla maattathenkilum niyamatthil parayunnatho aaya kutta kruthyangal :]





175392. CrPC സെക്ഷൻ – 53 -ൽ പ്രതിപാദിക്കുന്നത് ? [Crpc sekshan – 53 -l prathipaadikkunnathu ?]





175393. സർക്കാർ ഉദ്യോഗസ്ഥനാണ് സമൻസ് നൽകേണ്ടതെങ്കിൽ സമൻസിന്റെ ഡ്യൂപ്ലിക്കേറ്റ് സഹിതം ആർക്കാണ് അയച്ചു കൊടുക്കേണ്ടത് ? [Sarkkaar udyogasthanaanu samansu nalkendathenkil samansinte dyooplikkettu sahitham aarkkaanu ayacchu kodukkendathu ?]





175394. കുറ്റകൃത്യം ചെയ്തയാളെ പോലീസിന് വാറൻ്റോട് കൂടി മാത്രം അറസ്റ്റ് ചെയ്യാവുന്ന തരത്തിലുള്ള കുറ്റം ? [Kuttakruthyam cheythayaale poleesinu vaaran്rodu koodi maathram arasttu cheyyaavunna tharatthilulla kuttam ?]





175395. മജിസ്ട്രേറ്റിനാലുള്ള അറസ്റ്റുമായി ബന്ധപ്പെട്ട CrPC സെക്ഷൻ ? [Majisdrettinaalulla arasttumaayi bandhappetta crpc sekshan ?]





175396. സൂര്യോദയത്തിന് മുമ്പോ, സൂര്യോദയത്തിന് ശേഷമോ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടെങ്കിൽ ആരുടെ അനുമതി മുൻകൂട്ടി വാങ്ങേണ്ടതാണ് ? [Sooryodayatthinu mumpo, sooryodayatthinu sheshamo oru sthreeye arasttu cheyyunna saahacharyamundenkil aarude anumathi munkootti vaangendathaanu ?]





175397. വാറന്റ് കൂടാതെ ഒരാളെ അറസ്റ്റു ചെയ്താൽ 24 മണിക്കൂറിൽ കൂടുതൽ സമയം അയാളെ പോലീസ് കസ്റ്റഡിയിൽ വയ്ക്കുവാൻ പാടില്ലെന്ന് പ്രതിപാദിക്കുന്ന സി ആർ പി സി സെക്ഷൻ ? [Vaarantu koodaathe oraale arasttu cheythaal 24 manikkooril kooduthal samayam ayaale poleesu kasttadiyil vaykkuvaan paadillennu prathipaadikkunna si aar pi si sekshan ?]





175398. CrPC സെക്ഷൻ – 177 ൽ പ്രതിപാദിക്കുന്നത് ; [Crpc sekshan – 177 l prathipaadikkunnathu ;]





175399. താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ? [Thaazhe parayunnavayil thettaaya prasthaavana ethu ?]





175400. നാഗാലാന്റ് സംസ്ഥാനത്തിന് ബാധകമല്ലാത്ത CrPC അദ്ധ്യായം ഏത് ? [Naagaalaantu samsthaanatthinu baadhakamallaattha crpc addhyaayam ethu ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution