<<= Back Next =>>
You Are On Multi Choice Question Bank SET 3708

185401. When I met her in 1975 she had been working there for four years' എന്നതിന്റെ ശരിയായ പരിഭാഷ? [When i met her in 1975 she had been working there for four years' ennathinte shariyaaya paribhaasha?]





185402. Habitat' എന്നതിന്റെ ശരിയായ പരിഭാഷ? [Habitat' ennathinte shariyaaya paribhaasha?]





185403. സമാനമായ ശൈലി ഏത്? 'All that glitters are not gold’ [Samaanamaaya shyli eth? 'all that glitters are not gold’]





185404. He hardly works' എന്നതിന്റെ ശരിയായ പരിഭാഷ? [He hardly works' ennathinte shariyaaya paribhaasha?]





185405. പ്രഷണം എന്ന പദത്തിന്റെ അർത്ഥം? [Prashanam enna padatthinte arththam?]





185406. Fraction' എന്നതിനു തുല്യമായ മലയാള പദം? [Fraction' ennathinu thulyamaaya malayaala padam?]





185407. He didn't carry out the promise' എന്നതിന്റെ ശരിയായ പരിഭാഷ? [He didn't carry out the promise' ennathinte shariyaaya paribhaasha?]





185408. Envy is the sorrow of fools എന്നതിന്റെ ശരിയായ പരിഭാഷ? [Envy is the sorrow of fools ennathinte shariyaaya paribhaasha?]





185409. സെക്രട്ടറി എന്ന വാക്കിനു തുല്യമായ മലയാളപദം? [Sekrattari enna vaakkinu thulyamaaya malayaalapadam?]





185410. വാക്യത്തിൽ ഉപയോഗിക്കുക-ഘടദീപം? [Vaakyatthil upayogikkuka-ghadadeepam?]





185411. Carefully go over the document before you sign it എന്നതിന്റെ ശരിയായ പരിഭാഷ? [Carefully go over the document before you sign it ennathinte shariyaaya paribhaasha?]





185412. My uniform experience has convinced me that there is no God than truth' എന്നതിന്റെ ശരിയായ പരിഭാഷ? [My uniform experience has convinced me that there is no god than truth' ennathinte shariyaaya paribhaasha?]





185413. ഭൗതികം' എന്ന പദത്തിന്റെ വിപരീതം? [Bhauthikam' enna padatthinte vipareetham?]





185414. പതിരില്ലാതെ കതിരില്ല' എന്ന ശൈലിയുടെ അർത്ഥം? [Pathirillaathe kathirilla' enna shyliyude arththam?]





185415. രണ്ടു വാക്കുകളുടെയും അർത്ഥം വ്യക്തമാകുന്ന തരത്തിൽ മലയാളത്തിലാക്കുക - Decease Disease? [Randu vaakkukaludeyum arththam vyakthamaakunna tharatthil malayaalatthilaakkuka - decease disease?]





185416. താഴെപ്പറയുന്നവയിൽ ഭൂമിയുടെ പര്യായമല്ലാത്തത്? [Thaazhepparayunnavayil bhoomiyude paryaayamallaatthath?]





185417. സംഘടനം എന്ന വാക്കിന്റെ വിപരീതം? [Samghadanam enna vaakkinte vipareetham?]





185418. Interim' എന്നതിന്റെ ശരിയായ പരിഭാഷ? [Interim' ennathinte shariyaaya paribhaasha?]





185419. “സുഗ്രീവാജ്ഞ' എന്ന പ്രയോഗത്തിന്റെ അർത്ഥം? [“sugreevaajnja' enna prayogatthinte arththam?]





185420. Play with fire' എന്നതിന്റെ ശരിയായ പരിഭാഷ? [Play with fire' ennathinte shariyaaya paribhaasha?]





185421. ഭീഷ്മ പ്രതിജ്ഞ ' എന്ന ശൈലിയുടെ അർത്ഥം? [Bheeshma prathijnja ' enna shyliyude arththam?]





185422. ശരിയായ രൂപം? [Shariyaaya roopam?]




185423. The dispute among the countries are not solved' എന്നതിന്റെ ശരിയായ പരിഭാഷ? [The dispute among the countries are not solved' ennathinte shariyaaya paribhaasha?]





185424. താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ രൂപം? [Thaazhekkodutthirikkunnavayil shariyaaya roopam?]





185425. സമവായം എന്ന വാക്കിനർത്ഥം? [Samavaayam enna vaakkinarththam?]





185426. ഉത്കൃഷ്ടം എന്ന പദത്തിന്റെ വിപരീതം? [Uthkrushdam enna padatthinte vipareetham?]





185427. തെറ്റായരൂപമേത്? [Thettaayaroopameth?]





185428. Get out of my sight' എന്നതിന്റെ ശരിയായ പരിഭാഷ? [Get out of my sight' ennathinte shariyaaya paribhaasha?]





185429. Her efforts finally bore the fruit' എന്നതിന്റെ ശരിയായ പരിഭാഷ? [Her efforts finally bore the fruit' ennathinte shariyaaya paribhaasha?]





185430. മർക്കടമുഷ്ടി ' എന്ന ശൈലിയുടെ അർഥം [Markkadamushdi ' enna shyliyude artham]





185431. മയിലിന്റെ പര്യായമല്ലാത്ത പദമേത്? [Mayilinte paryaayamallaattha padameth?]





185432. Delay in the submission of the case is regretted' എന്നതിന്റെ ശരിയായ പരിഭാഷ? [Delay in the submission of the case is regretted' ennathinte shariyaaya paribhaasha?]





185433. “സൂതൻ' എന്ന പദത്തിന്റെ അർത്ഥം? [“soothan' enna padatthinte arththam?]





185434. തെറ്റായ ജോടിയേത്?? [Thettaaya jodiyeth??]





185435. ഭക്തിയും വിഭക്തിയും എന്ന കവിതാനാമത്തി ൽ വിഭക്തിയുടെ അർത്ഥം? [Bhakthiyum vibhakthiyum enna kavithaanaamatthi l vibhakthiyude arththam?]





185436. She soon picked up French' എന്നതിന്റെ ശരിയായ പരിഭാഷ? [She soon picked up french' ennathinte shariyaaya paribhaasha?]





185437. തെറ്റായ രൂപമേത്? [Thettaaya roopameth?]





185438. അക്ഷരം' എന്ന പദത്തിന്റെ അർത്ഥം? [Aksharam' enna padatthinte arththam?]





185439. We have state of art computer programmes' എന്നതിന്റെ ശരിയായ പരിഭാഷ? [We have state of art computer programmes' ennathinte shariyaaya paribhaasha?]





185440. വിദ്വേഷം : ശ്രതുത:: ദ്വേഷം : .......... [Vidvesham : shrathutha:: dvesham : ..........]





185441. He lost himself in translation' എന്നതിന്റെ ശരിയായ പരിഭാഷ? [He lost himself in translation' ennathinte shariyaaya paribhaasha?]





185442. രാജാവ് എന്നർത്ഥമില്ലാത്ത പദം? [Raajaavu ennarththamillaattha padam?]





185443. A child means all the world to its mother' എന്നതിന്റെ ശരിയായ പരിഭാഷ? [A child means all the world to its mother' ennathinte shariyaaya paribhaasha?]





185444. വല്മീകം എന്ന വാക്കിനർഥം? [Valmeekam enna vaakkinartham?]





185445. “അണ്ണാറക്കണ്ണനും തന്നാലായത്' എന്ന ശൈലിയുടെ അർഥം? [“annaarakkannanum thannaalaayathu' enna shyliyude artham?]





185446. തെറ്റായ പദമേത്? - [Thettaaya padameth? -]





185447. കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുക' എന്ന ശൈലിയുടെ അർഥം? [Kaala pettennu kelkkumpol kayaredukkuka' enna shyliyude artham?]





185448. ഒരു പ്രയോഗം തെറ്റാണ്. അതേത്? [Oru prayogam thettaanu. Atheth?]





185449. I don't get it. What do you mean?' എന്നതിന്റെ ശരിയായ പരിഭാഷ? [I don't get it. What do you mean?' ennathinte shariyaaya paribhaasha?]





185450. താഴെപ്പറയുന്നവയിൽ പൗനരുക്ത്യത്തിന് ഉദാഹരണമല്ലാത്തത്? [Thaazhepparayunnavayil paunarukthyatthinu udaaharanamallaatthath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution