മാതൃകാ ചോദ്യങ്ങൾ 1

മാതൃകാ ചോദ്യങ്ങൾ

1, 1000 രൂപയ്ക്ക് ഒരു വർഷം 70 രൂപയാണ് പലിശയെ ങ്കിൽ പലിശനിരക്ക് എത്ര ശതമാനം? (a)5%    (b)6%  (c )7%      (d)8% 
2. 8% സാധാരണ പലിശ നിരക്കിൽ 5000 രൂപ  ബാങ്കിൽ നിന്ന് വായ്‌പ്പയെടുത്താൽ  3 വർഷം കഴിഞ്ഞ് തിരിച്ചടയ്ക്കാൻ വേണ്ട തുക    (a)6000     (b)6100 
 (c) 6200   (d)6300  
3.; ഒരാൾ നിശ്ചിത തുക 8% സാധാരണ പലിശ നൽകുന്ന ബാങ്കിൽ നിക്ഷേപിയ്ക്കുന്ന വർഷാവസാനം 288 രുവ പലിശയിനത്തിൽ ലഭിച്ചാൽ നിക്ഷേപ തുക എത്ര? 
(a)3000 രൂപ    (b) 2400 രൂപ  (c)3600 രൂപ     (d)2000 രൂപ  4, 8% കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ 5700 രൂപ നിക്ഷേപിച്ചയാൾക്ക് രണ്ട് വർഷം കഴിയുമ്പോൾ എന്തു തുക ലഭിക്കും ?  (a)
6648.48 രൂപ      (b)
6948.48 രൂപ
 (c) 6912 രൂപ           (d) 6456 രൂപ
5. 8000 രൂപ 12% നിരക്കിൽ ഒരു വർഷത്തെ സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസമെത്ര?
(a) 115 രൂപ      (b)80 രൂപ  (c) 160 രൂപ      (d)  ഇതൊന്നുമല്ല
6. ഒരുതുക നിക്ഷേപിച്ച ശേഷം 2 വർഷം കഴിഞ്ഞുള്ള സാധാരണ പലിശയും കൂട്ടുപലിശയും തമ്മിൽ 64 രൂപയുടെ വ്യത്യാസമുണ്ട്. 2 വർഷത്തെ സധാരണ പലിശ1600 രൂപ ആയാൽ പലിശനിരക്ക് എത്ര?
 (a)6%       (b)4%   (c) 12%    (d)8%
7. ഒരു തുകയുടെ 8% നിരക്കിൽ 3 വർഷത്തേയ്ക്കുള്ള സാധാരണ പലിശയും കൂട്ടു പലിശയും തമ്മിൽ
197.12 രൂപ വ്യത്യാസമുണ്ടായാൽ മുതൽ എത്ര? 
(a) 8000   രൂപ                 (b) 5000 രൂപ  (c) 10000 രൂപ                 (d)75000 രൂപ
8. സാധാരണ പലിശയിൽ നിക്ഷേപിച്ച തുക 8 വർഷം കൊണ്ട് ഇരട്ടിയായാൽ  വാർഷികപലിശ നിരക്ക്?
 (a) 10%     (b) 12%   (c) 11%    (d)
12.5%

9. 4000 രൂപ 5% സാധാരണ വാർഷിക പലിശ നിരക്കിൽ നിക്ഷേപിച്ചാൽ എത്ര വർഷം കൊണ്ട് ഇരട്ടിക്കും 
(a) 15      (b) 20  (c) 25      (d)30
10. 10% വാർഷികനിരക്കിൽ 2 വർഷത്തേക്ക് കൂട്ടുപലിശയും, സാധാരണ പലിശയും തമ്മിലുള്ള വ്യത്യാസം 631 രൂപ ആയാൽ മുടക്ക് മുതൽ എത്ര?
(a)63100 രൂപ       (b)74800 രൂപ  (c) 68500 രൂപ      (d)72200 രൂപ 

ഉത്തരങ്ങൾ 


1. (c)
1000 രൂപയ്ക്ക് ഒരു വർഷത്തെ പലിശ=70 രൂപ   100 രൂപയ്ക്ക് ഒരു വർഷത്തെ പലിശ=7 രൂപ   പലിശനിരക്ക്7%
2. (c)
പലിശ=5000 x (8/100) x 3 = 1200 രൂപ  ആകെ 50001200=6200 രൂപ വേണം
3. (c) 
288=  P x I x (8/100) 8P=288x100 p=(288x100)/8=3600 രൂപ
4. (a)
 ഒന്നാംവർഷത്തെ പലിശ=456 രൂപ  രണ്ടാം വർഷം മുതൽ=5700456=6156 രൂപ  രണ്ടാം വർഷത്തെ പലിശ=
492.48 
തുക=
6156492.48 
=
6648.48 രൂപ

5. (d) …
ഒന്നാം  വർഷാവസാനം സാധാരണ പലിശയും, കൂട്ട് പലിശയും തമ്മിൽ വ്യത്യാസമില്ല. ഒന്നാം വർഷ ത്തെ പലിശ രണ്ടാം വർഷം മുതലാണ് മുതലിനോട് ചേർത്ത് പലിശ കണക്കാക്കുന്നത്
6. (d) 
ഒരു വർഷത്തെ സാധാരണ പലിശ=800 800 രൂപയുടെ പലിശ=64 രൂപ പലിശ നിരക്ക് =(64/800)x100=8%
7. (c)
[പലിശയിലേ വ്യത്യാസം x (100)^3]/[(r)^2 x (300r)]  [
197.12x(100)^3]/[8x8(3008)]
[
197.12x(100)^3]/[64x308]
=197120000/19712=10000 രൂപ
8. (d)
100/8=
12.5%

9. (b)
100/5= 20 വർഷം
10. (a)
[പലിശയിലെ വ്യത്യാസം /(പലിശനിരക്ക്)^2]x(100)^2 [631/(10x10)]x(100)^2 =(631/100)x100x100=63100

Manglish Transcribe ↓


maathrukaa chodyangal

1, 1000 roopaykku oru varsham 70 roopayaanu palishaye nkil palishanirakku ethra shathamaanam? (a)5%    (b)6%  (c )7%      (d)8% 
2. 8% saadhaarana palisha nirakkil 5000 roopa  baankil ninnu vaayppayedutthaal  3 varsham kazhinju thiricchadaykkaan venda thuka    (a)6000     (b)6100 
 (c) 6200   (d)6300  
3.; oraal nishchitha thuka 8% saadhaarana palisha nalkunna baankil nikshepiykkunna varshaavasaanam 288 ruva palishayinatthil labhicchaal nikshepa thuka ethra? 
(a)3000 roopa    (b) 2400 roopa  (c)3600 roopa     (d)2000 roopa  4, 8% koottupalisha kanakkaakkunna baankil 5700 roopa nikshepicchayaalkku randu varsham kazhiyumpol enthu thuka labhikkum ?  (a)
6648. 48 roopa      (b)
6948. 48 roopa
 (c) 6912 roopa           (d) 6456 roopa
5. 8000 roopa 12% nirakkil oru varshatthe saadhaarana palishayum koottupalishayum thammilulla vyathyaasamethra?
(a) 115 roopa      (b)80 roopa  (c) 160 roopa      (d)  ithonnumalla
6. Oruthuka nikshepiccha shesham 2 varsham kazhinjulla saadhaarana palishayum koottupalishayum thammil 64 roopayude vyathyaasamundu. 2 varshatthe sadhaarana palisha1600 roopa aayaal palishanirakku ethra?
 (a)6%       (b)4%   (c) 12%    (d)8%
7. Oru thukayude 8% nirakkil 3 varshattheykkulla saadhaarana palishayum koottu palishayum thammil
197. 12 roopa vyathyaasamundaayaal muthal ethra? 
(a) 8000   roopa                 (b) 5000 roopa  (c) 10000 roopa                 (d)75000 roopa
8. Saadhaarana palishayil nikshepiccha thuka 8 varsham kondu irattiyaayaal  vaarshikapalisha nirakku?
 (a) 10%     (b) 12%   (c) 11%    (d)
12. 5%

9. 4000 roopa 5% saadhaarana vaarshika palisha nirakkil nikshepicchaal ethra varsham kondu irattikkum 
(a) 15      (b) 20  (c) 25      (d)30
10. 10% vaarshikanirakkil 2 varshatthekku koottupalishayum, saadhaarana palishayum thammilulla vyathyaasam 631 roopa aayaal mudakku muthal ethra?
(a)63100 roopa       (b)74800 roopa  (c) 68500 roopa      (d)72200 roopa 

uttharangal 


1. (c)
1000 roopaykku oru varshatthe palisha=70 roopa   100 roopaykku oru varshatthe palisha=7 roopa   palishanirakk7%
2. (c)
palisha=5000 x (8/100) x 3 = 1200 roopa  aake 50001200=6200 roopa venam
3. (c) 
288=  p x i x (8/100) 8p=288x100 p=(288x100)/8=3600 roopa
4. (a)
 onnaamvarshatthe palisha=456 roopa  randaam varsham muthal=5700456=6156 roopa  randaam varshatthe palisha=
492. 48 
thuka=
6156492. 48 
=
6648. 48 roopa

5. (d) …
onnaam  varshaavasaanam saadhaarana palishayum, koottu palishayum thammil vyathyaasamilla. Onnaam varsha tthe palisha randaam varsham muthalaanu muthalinodu chertthu palisha kanakkaakkunnathu
6. (d) 
oru varshatthe saadhaarana palisha=800 800 roopayude palisha=64 roopa palisha nirakku =(64/800)x100=8%
7. (c)
[palishayile vyathyaasam x (100)^3]/[(r)^2 x (300r)]  [
197. 12x(100)^3]/[8x8(3008)]
[
197. 12x(100)^3]/[64x308]
=197120000/19712=10000 roopa
8. (d)
100/8=
12. 5%

9. (b)
100/5= 20 varsham
10. (a)
[palishayile vyathyaasam /(palishanirakku)^2]x(100)^2 [631/(10x10)]x(100)^2 =(631/100)x100x100=63100
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution