previous question (എറണാകുളം )

1
.ഒരു പൂക്കളത്തിൽ ഓരോ വരിയിലും 23, 21, 19,......എന്നീ ക്രമത്തിൽ പൂക്കൾ അടുക്കിയിരിക്കുന്നു. അവസാനവരിയിൽ 15 പൂക്കൾ ഉണ്ടെങ്കിൽ.ആ പൂക്കളത്തിൽ ആകെ എത്ര വരികൾ ഉണ്ടാവും ?
(a) 8 (b) 15 (c) 10 (d) 16 
2
.ലഘുകരിക്കുക : (220/215)23
(a) 217 (b) 27 (c) 210 (d)28
3
.ഒരു  പുരയിടത്തിന് 70 മീറ്റർ നീളവും  45 മീറ്റർ  വീതിയും ഉണ്ട്.ഈ പുരയിടത്തിന്റെ മധ്യഭാഗത്തുകൂടി പരസ്പരം ലംബമായി  5 മീറ്റർ  വീതിയുള്ള രണ്ട് റോഡുകൾ കടന്നുപോകുന്നു.ഒരു ചതുരശ്ര  105 മീറ്ററിന്  രൂപ നിരക്കിൽ ഈ റോഡുകൾ നിർമിക്കാൻ എത്ര രൂപ ചെലവാകും ?
(a) 55,000 രൂപ (b) 57,750 രൂപ (c)50000 രൂപ (d)43,750 രൂപ
4
.‘A’ യുടെ വരുമാനം  ‘B’ യുടെ വരുമാനത്തെക്കാൾ 150 ശതമാനം കൂടുതൽ ആണെങ്കിൽ  ‘B’ യുടെ വരുമാനം ‘A’ യുടെ വരുമാനത്തെക്കാൾ എത്ര ശതമാനം കുറവാണ് ?
(a) 60% (b) 40% (c) 80% (d) 150%
5
.ഒരു വാഹനം
2.4 ലിറ്റർ പെട്രോൾകൊണ്ട്
43.2 കി.മീ. ദൂരം സഞ്ചരിക്കുന്നു എങ്കിൽ ആ വാഹ നത്തിന് 1 ലിറ്റർ പെട്രോൾകൊണ്ട് എത്രദൂരം സഞ്ചരിക്കാൻ കഴിയും?
(a) 17:9 കി.മീ. (b) 28 കി.മീ. (c) 18 കി.മീ. (d)
18.78 കി.മീ. 
6
.ഇന്ത്യയുടെ ആദ്യത്തെ റിപ്പബ്ലിക് ദിനമായി ആഘോഷിച്ച 1950 ജനവരി 26 ഏതു ദിവസമാണ്? 
(a) വെള്ളിയാഴ്ച  (b) ശനിയാഴ്ച (c) ഞായറാഴ്ച (d) വ്യാഴാഴ്ച 

7.
a,b,c,d,e,f,g,h,i,j എന്നീ അക്ഷരങ്ങൾക്ക് 0,1,2,3,4,5,6,7,8,9 എന്നീ വിലകൾ ആരോപിച്ചാൽ
haxc-fa]ef-ന്റെ വില എന്തായിരിക്കും?
(a) 17  (b) 9  (c) 2  (d) 10
8
.CAT എന്ന വാക്ക് ഒരു പ്രത്യേക കോഡ് ഉപയോഗിച്ച് 24 എന്ന് എഴുതാമെങ്കിൽ BAT എന്ന വാക്കിന്റെ കോഡ് എത്ര? 
(a) 27  (b) 23  (c) 36  (d) 28
9
.ഒറ്റയാനെ കണ്ടെത്തുക: 
കത്തി, കോടാലി, വാൾ, അമ്പ്  (a)അമ്പ് (b) കോടാലി (c) കത്തി  (d) വാൾ 
10
.പൂരിപ്പിക്കുക: 1, 3, 4, 8, 15, 27…………... 
(а) 43  (b) 50  (c) 56  (d) 42 
11
.ശരിയായ പദം ഏത്? 
ചെരുപ്പകുത്തി : ലെതർ : കാർപ്പെൻറർ :  (a) കസേര  (b) ഫർണിച്ചർ  (c) ചുറ്റിക  (d) തടി 
12
.5 മുതൽ 85 വരെയുള്ള എണ്ണൽസംഖ്യകളിൽ 5-കൊണ്ട് നിശ്ശേഷം ഹരിക്കാൻ കഴിയുന്ന സം ഖ്യകളെ അവരോഹണക്രമത്തിൽ എഴുതിയിരി ക്കുന്നു. എങ്കിൽ താഴെനിന്ന് 11-ാമത്തെ സ്ഥാനത്ത് വരുന്ന സംഖ്യ ഏത്? 
(а) 70  (b) 65  (c) 75  (d) 55 

13.
ഹരി അവന്റെ വീട്ടിൽനിന്നും 15 കി.മീ. വടക്കോട്ട് സഞ്ചരിച്ചശേഷം പടിഞ്ഞാറോട്ട് തിരിഞ്ഞ് 10 കി.മീ. സഞ്ചരിച്ചു. പിന്നീട് തെക്കോട്ട് തിരിഞ്ഞ് 5 കി.മീ.ഉം അതിനുശേഷം കിഴക്കോട്ട് തി രിഞ്ഞ് വീണ്ടും 10 കി.മീ.ഉം സഞ്ചരിച്ചു. ഇപ്പോൾ ഹരി അവന്റെ വീട്ടിൽനിന്നും ഏതു ദിശയിലാ
ണ് നില്ക്കുന്നത്? (a) വടക്ക് (b) തെക്ക് (c) കിഴക്ക്  (d) പടിഞ്ഞാറ്-തെക്ക് 

14.
ഒരാൾ 5,000 രൂപ 3 ¾ % വാർഷികപലിശ നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു. 6 മാസത്തിനുശേഷം അയാൾ നിക്ഷേപത്തുകയിൽനിന്ന് 3,000 രൂപയും ഒരു വർഷത്തിനുശേഷം ബാക്കിവരുന്ന തുകയും പിൻവലിക്കുന്നു. എങ്കിൽ
അയാൾക്ക് പലിശ ഇനത്തിൽ ലഭിക്കുന്ന തുക എത്ര? (a)
141.75 രൂപ
(b)
131.25 രൂപ
(c) 150 രൂപ (d)
171.50 രൂപ 
15
.ട്രെയിനിൽ അടുത്തിരുന്ന് യാത്രചെയ്ത രാഹുലിനെ, സീത വിഷ്ണുവിന് പരിചയപ്പെടുത്തിയത് ഇങ്ങനെയാണ് 'ഇവൻ എന്റെ ഭർത്താവിന്റെ ഭാര്യയുടെ മകന്റെ സഹോദരനാണ്' എന്നാൽ രാഹുലിന് സീതയോടുള്ള ബന്ധം എന്ത്?
(a) ഭർത്താവ് (b) കസിൻ (c) അനന്തിരവൻ (d) മകൻ 
16
.തുടർച്ചയായ 4 ദിവസങ്ങളിൽ സഹീർ യഥാക്രമം 4 മണിക്കൂർ, 7 മണിക്കൂർ, 3 മണിക്കൂർ, 2 മണിക്കൂർ വീതം പഠിക്കുന്നു എങ്കിൽ അവൻ ഒരു ദിവസം ശരാശരി എത്രമണിക്കൂർ പഠിക്കുന്നു?
(a) 4 മണിക്കൂർ (b) 2 മണിക്കൂർ (c) 5 മണിക്കൂർ (d) 3 മണിക്കൂർ 
17
.16 പേർക്ക് ഒരു ദിവസം 7 മണിക്കൂർവെച്ച് 48 ദിവസംകൊണ്ട് ഒരു പൂന്തോട്ടം നിർമിക്കാൻ സാധിക്കുന്നു. അങ്ങനെയാണെങ്കിൽ 14 പേർക്ക് ഒരു ദിവസം 12 മണിക്കൂർവെച്ച് പൂന്തോട്ടനിർമാണം പൂർത്തിയാക്കാൻ എത്രദിവസം വേണ്ടിവരും?
(a) 80 ദിവസം (b) 15 ദിവസം (c) 32 ദിവസം (d) 16 ദിവസം 
18
.ഒരു ഡസൻ ബുക്കിന് 375 രൂപ നിരക്കിൽ, ഗോപാൽ 20 ഡസൻ ബുക്കുകൾ വാങ്ങി. ഒരു ബുക്കിന് 33 രൂപ നിരക്കിൽ വിൽക്കുകയാണെങ്കിൽ അയാൾക്ക് കിട്ടുന്ന ലാഭശതമാനം എത്ര?
(a)
5.6%
(b) 8% (c) 14% (d) 2% 

19.
ഒരു ക്ലാസ്റൂമിൽ ഒരു വരിയിൽ 4 കസേരകൾ
ഇട്ടിരിക്കുന്നു. അടുത്തടുത്തുള്ള രണ്ട് കസേരകൾ തമ്മിലുള്ള അകലം ¾ മീറ്റർ ആണ്. എങ്കിൽ ആദ്യത്തെയും അവസാനത്തെയും കസേരകൾ തമ്മിലുള്ള അകലം എത്ര? (a) 1 ¼ മീറ്റർ (b)2 ¼ മീറ്റർ (c) 4  ¼മീറ്റർ (d)¾ മീറ്റർ

20.
‘x’ ന്റെ വില കാണുക.
04:14:: 14:X (a)
0.4
(b)
1.96
(c)
6.2
(d)
4.9 
21
.വിവരാവകാശനിയമം പാസാക്കാൻ കാരണമായ പ്രസ്ഥാനം :
(a) ഷെത്കാരി സംഘടന (b) ഭാരതീയ കിസാൻ യൂണിയൻ (c) മസ്ദൂർ കിസാൻ ശക്തി സംഘതൻ (d) നർമദാ ബചാവോ ആന്ദോളൻ 

22.
അഞ്ചാം ഉത്പാദനഘടകമായി കണക്കാക്കുന്നത്:
(a) പണം (b) ബാങ്ക് (c) അധ്വാനം (d) മൂലധനം 

23.
2010-ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചതാർക്ക്?
(a) ബറാക് ഒബാമ (b) ആങ്സാൻ സൂകി (c) ഷെയ്ഖ് ഹസീന ബീഗം (d)ലിയോ  ജിയാബോ

24.
ഇന്ത്യയിൽ ഏറ്റവുമധികം  കപ്പലണ്ടി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?
(a)ആന്ധ്രാപ്രദേശ്  (b)കർണാടക () ഗുജറാത്ത്  (d) തമിഴ്നാട്

25.
ഇന്ത്യയിലെ ഏറ്റവും വലിയ വിൻഡ് എൻജിൻ ഫാം  എവിടെ? 
(a) കാസർകോട്  (b) കന്യാകുമാരി  (c) ഹൈദരാബാദ്  (d)ജയ്പൂർ 
26
.ഇന്ത്യൻ നാഷണൽ ആർമി (INA) രൂപീകരിച്ചതാര്?
(a) സുഭാഷ് ചന്ദ്രബോസ്  (b) താരകനാഥ് ദാസ്  (c) റാഷ്ബിഹാരി ബോസ് (d) ക്യാപ്റ്റൻ ലക്ഷ്മി മോഹൻ . 

27.
താഴെ പറയുന്നവയിൽ തുളച്ചുകയറാനുള്ള കഴിവ് ഏറ്റവും കൂടുതൽ ഏത് രശ്മിക്കാണ് ?
(a) ഗാമാ രശ്മികൾ  (b) ബീറ്റാ രശ്മികൾ  (c) ആൽഫാ രശ്മികൾ  (d) എക്സ്റേയ്ക്ക്

28.
പക്ഷികളുടെ മുട്ടയെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖയേത്?
(a) സുവോളജി  (b) ഓവലോളജി  (c) ഫിനോളജി  (d) ജിയോളജി 

29.
'ചന്ദ്ര' എന്ന ഉപഗ്രഹം ആരുടെ സ്മരണ നിലനിർത്തുന്നതിനാണ് അമേരിക്ക് വിക്ഷേപിച്ചത്?
(a) ജഗദീഷ് ചന്ദ്രബോസ് (b) ബങ്കിം ചന്ദ്രചാറ്റർജി (c)ഹേം  ചന്ദ്രദാസ് (d)ഡോ.എസ്‌. ചന്ദ്രശേഖരൻ 
30
. ദേശീയ ഉപഭോക്തൃ ദിനം?
(а) ഡിസംബർ  7 (b) മാർച്ച് 10 (c) മാർച്ച് 15 (d) ഡിസംബർ  24 

31.
2014-ലെ  കോമൺ വെൽത്ത് ഗെയിംസ് നടക്കുന്നതെവിടെ?
(a) ഗ്ലാസ്ഗോ (b) ലണ്ടൻ (c) സിഡ്നി (d)എഡ്മംടൻ
32
.കുത്തബ്മീനാർ ആരുടെ സ്മരണയെ  നിലനിർത്തുന്നതിനായാണ് പണി കഴിപ്പിച്ചത് ?
(a) കുത്തബ്ദ്ദീൻ ഐബക്  (b)കുത്തബ്ദ്ദീൻ ഭക്തിയാർ കാകി (c) ഇൽത്തുമിഷ് (d)ബാബാ ഫരീദ് -ഉദ് -ദീൻ

33.
ലോകത്തിലെ ഏറ്റവും ചെറിയ സ്വാതന്ത്ര റിപ്പബ്ലിക്?
(a) വത്തിക്കാൻ സിറ്റി  (b)ബ്രൂണോ (c) നൗറ  (d)ഡൊമിനിക്ക 

34.
ജൈവ കൃഷിയുടെ ഉപജ്ഞാതാവ്?
(a) ആൽബർട്ട് സ്റ്റുവാർട്ട് (b) എം.എസ്. സ്വാമിനാഥൻ (c) സർ ആൽബർട്ട് ഹോവർഡ് (d) ഫുക്കുവോക്ക 

35.
സുമംഗല എന്ന തൂലികാനാമത്തിൽ പ്രസിദ്ധമായ മലയാള എഴുത്തുകാരി?
(a) ലളിതാംബിക അന്തർജനം (b) ലീല നമ്പൂതിരിപ്പാട് (c) ഡോ. ലീലാവതി (d) മാധവിക്കുട്ടി 

86.
ആദ്യ സാർക്ക് (SAARC) സമ്മേളനം നടന്നതെവിടെ?
(a) കാഠ്മണ്ഡു (b) ഇസ്ലാമാബാദ് (c) കൊളംബോ (d) ഡാക്ക 
37
.ഇന്ത്യൻ ഭരണഘടനയിൽ എത്രാം വകുപ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്നത്?
(a) 325 (b) 316 (c) 324 (d) 327 

38.
'സ്വാതന്ത്ര്യത്തിലേക്കുള്ള ദീർഘയാത്ര' ആരുടെ ആത്മകഥയാണ്?
(a) ആങ്സാൻസൂകി (b) നെൽസൽ മണ്ഡേല (c) സർദാർ വല്ലഭായ് പട്ടേൽ (d) സുഭാഷ് ചന്ദ്രബോസ് 
39
.ATMന്റെ പൂർണരൂപം
(a) എനി ടൈം മണി (b) ഓട്ടോമാറ്റിക് ട്രാൻസ്ഫോം മെഷീൻ (c) ഓതറൈസ്ഡ് ടെല്ലർ മെഷീൻ (d) ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ 

40.
ആദ്യയൂത്ത് ഒളിംപിക്സ് നടന്നതെവിടെ ?
(a) സിംഗപ്പൂർ (b) ഏതൻസ് (e) സിയോൾ (d) മെൽബൺ 

41.
ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യാക്കാരൻ
(a) രാകേഷ് ശർമ (b) കമാൻഡർ ദിലീപ് ഭോണ്ഡെ (c) മെഗല്ലൻ (d) കമാൻഡർ ദീപക് സിംഗ്
42
.പച്ചക്കറികൾ അധികസമയം വെള്ളത്തിലിട്ടു വെച്ചാൽ നഷ്ടപ്പെടുന്ന വിറ്റാമിൻ ഏത്? 
(a) വിറ്റാമിൻ സി  (b) വിറ്റാമിൻ കെ  (c) വിറ്റാമിൻ എ  (d) വിറ്റാമിൻ ഡി

43.
താഴെ പറയുന്ന ലോഹങ്ങളിൽ ഗ്ലാസ്സുമായി ചേരുന്നതേത്? 
(а) വെള്ളി  (b) പ്ലാറ്റിനം  (c)ക്രോമിയം  (d)നിക്കൽ 
44
.ബാങ്ക് ഓഫ് ഇന്ത്യ നോട്ട് നിർമാണം ആരംഭിച്ച  വർഷം?
(a) 1935 (b) 1947 (c)1956 (d)1938
45
.ആധുനിക രീതിയിലുള്ള ഇന്ത്യയുടെ ആദ്യത്തെ ബാങ്ക് ?
(a) ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ  (b) നെടുങ്ങാടി ബാങ്ക്  (c) ബാങ്ക് ഓഫ് ബംഗാൾ  (d) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 

46.
യു.ജി.സി. ആരംഭിച്ചത് ഏത് വിദ്യാഭ്യാസ കമ്മീഷന്റെ ശുപാർശ പ്രകാരം? 
(a) മുതലിയാർ കമ്മീഷൻ  (b) ഹണ്ടർ കമ്മീഷൻ  (c) കോത്താരി കമ്മീഷൻ  (d) ഡോ. രാധാകൃഷ്ണൻ കമ്മീഷൻ 
47
.ഇന്ത്യ വികസിപ്പിച്ചെടുത്ത പൈലറ്റില്ലാത്ത ചെറു വിമാനം 
(a) പ്രഥ്വി  (b) നേത്ര  (c) അഗ്നി  (d) തൃശൂൽ 

48.
ഈജിപ്തിൽ നിന്നും സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ്  
(a) ഹൊഫ്നി മുബാറക്  (b) ഷെയ്ക്ക് മുബാറക്  (c)ഗദ്ദാഫി  (d) സദ്ദാം ഹുസൈൻ 
49
.ഭൗമ ദിനം 
(a) ഏപ്രിൽ  22  (b) മാർച്ച് 15  (c) മെയ് 24  (d) സപ്തംബർ 8 
50
.പരോക്ഷ നികുതിയിൽ പെടാത്തത് ഏവ? 
(a) കസ്റ്റംസ് തീരുവ  (b) വരുമാനനികുതി  (c) വില്പന നികുതി  (d) സേവന നികുതി 
51
.‘വിക്രമാംഗ ദേവചരിതം' എഴുതിയതാര്? 
(a) കൽഹനൻ  (b) ദണ്ഡിൻ  (c) ഭാരവി  (d) ബിൽഹനൻ 
52
.ആധുനിക ബഹിരാകാശ നിരീക്ഷണ ശാസ്ത്രത്തിന്റെ  പിതാവ് 
(a) കോപ്പർ നിക്കസ്സ്  (b) എ.പി.ജെ. അബ്ദുൾ കാലം (c) ഗലീലിയോ ഗലീലി  (d) ഐസക് ന്യൂട്ടൺ 
53
.അധികാര വികേന്ദ്രീകരണം നടപ്പിലാക്കുന്ന തിൽ കേരളം കണ്ടെത്തിയ മാർഗം 
(a) പഞ്ചായത്തിരാജ്  (b) ജനശ്രീമിഷൻ  (c) മൈക്രോ ഫിനാൻസ്  (d) ജനകീയാസൂത്രണം 

54.
മാനവ വികസന സൂചിക രൂപപ്പെടുത്തിയത്? 
(a) മെഹബൂബ്-ഉൾ-ഹഖ്  (b) സിയ-വുൾ-ഹഖ്  (c) കെൻ സരോ-വിവ  (d) ആഡം സ്മിത്ത് 
55
.ഐക്യരാഷ്ടസഭയുടെ ആദ്യത്തെ ഏഷ്യക്കാരനായ സെക്രട്ടറി ജനറൽ?
(a) ബാൻ കി മൂൺ (b) ഊ - താങ് (c) പെരസ് ഡി ക്യൂലർ (d) കോഫി അന്നൻ 
56
.തക്കാളി ലോകത്തിലാദ്യമായി കൃഷി ചെയ്ത സ്ഥലം?
(a) ഇന്ത്യ (b) ആഫ്രിക്ക (c) തെക്കെ അമേരിക്ക (d) അറേബ്യ 

57.
താഴെ കൊടുത്തിരിക്കുന്ന ജില്ലകളിൽ 1949-ൽ രൂപീകൃതമാകാത്ത ജില്ല
(a) തിരുവനന്തപുരം (b) കൊല്ലം (c)പാലക്കാട് (d)കോട്ടയം 
58
.'എനർജി കൺസർവേഷൻ ആക്റ്റ് ഇന്ത്യയിൽ
നിലവിൽ വന്നതെന്ന്? (a) 2003 ഏപ്രിൽ (b) 2002 ഡിസംബർ (c) 2003 ജൂൺ (d) 2002 മാർച്ച് 
59
.ഹെപ്പറ്റൈറ്റിസ് ശരീരത്തിന്റെ ഏതു ഭാഗത്തെ ബാധിക്കുന്ന അസുഖമാണ്?
(a) കരൾ (b) ശ്വാസകോശം (c) വയർ  (d) ഹൃദയം 
60
.കേരളത്തിലെ ആദ്യത്തെ വ്യവഹാര രഹിത പഞ്ചായത്ത്?
(a) പറവൂർ (b) വരവൂർ (c) വഴിത്തല (d) ചെല്ലാനം 
61
.ഇന്ത്യയും ചൈനയും പഞ്ചശീലതത്വങ്ങളിൽ ഒപ്പു വച്ച വർഷം?
(a) 1955 (b) 1954  (c) 1952  (d) 1962
62
.ചന്ദ്രയാൻ ചന്ദ്രപഥത്തിൽ എത്തിയതെന്ന്?
(a)2009 നവംബർ 10 (b)2009 നവംബർ 16 (C)2009 നവംബർ 8 (d)2009 നവംബർ 20 

63.
സൈനികസഹായ വ്യവസ്ഥ നടപ്പിലാക്കിയ ബ്രിട്ടീഷ് ഗവർണർ ജനറൽ:
(a) റോബർട്ട് ക്ലൈവ് (b) ഡൽഹൗസി (c) കോൺവാലിസ്‌  (d) വെല്ലസ്ലി 

64.
ഹിരാകുഡ് നദീതടപദ്ധതി ഏതു നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
(a) മഹാനദി (b) ദാമോദർ (c) സത്ലജ്  (d) നർമദ 
65
.സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ 
(a)സി.രാജഗോപാലാചാരി  (b)കാനിങ് പ്രഭു  (c)മൗണ്ട്ബാറ്റൻ പ്രഭു  (d)നെഹ്‌റു
66
.പുതുതായി രൂപം കൊള്ളുന്ന എക്കൽ മണ്ണ് അറിയപ്പെടുന്നത് ഏത് പേരിൽ ?
(a)ഭംഗർ (b)ഖാദർ  (c)റിഗർ (d)ലാറ്ററൈറ്റ് 
67
.ഇന്ത്യയിലെ ആദ്യത്തെ ചണമിൽ സ്ഥാപിക്കപ്പെട്ടതെവിടെ?
(a)റിഷ്റ (b)ഹൗറ (c)മുംബൈ  (d)ഗ്വാളിയാർ

68.
വേനൽക്കാലത്ത് പശ്ചിമബംഗാളിൽ വീശുന്ന വരണ്ട കാറ്റ് ഏത് ?
(a)മാംഗോ ഷവേഴ്സ്  (b)ചെറി ബ്ലോസംസ്  (c)കാൽ ബൈശാഖി  (d)ലൂ 
69
.കേന്ദ്രമന്ത്രിസഭയിലെ ആദ്യ മലയാളി ?
(a)വി.കെ.കൃഷ്ണമേനോൻ  (b)ലക്ഷ്മി.എൻ.മേനോൻ  (c)എം.എം.തോമസ്  (d)ഡോ.ജോൺ മത്തായി 
70
.ഈയത്തിന്റെ അയിര് ഏതു പേരിൽ അറിയപ്പെടുന്നു ?
(a)ഗലീന  (b)ബോക്സൈറ്റ്  (c)സിഡറൈറ്റ് (d)ലിമോണൈറ്റ് 

71.
where there is a will,.......
(a)people help  (b)one can  (c)there a way (d)there is a way

72.
The thief……..by the back door.
(a)got up  (b)got at (c)got away (d)gets up
73
.Which of the word is wrongly spelt?
(a)Magnificient (b)Rheumatism (c)Bureau (d)Perseverance
74
.’Dog’ is to Puppy as Got is to :
(a)Lamb (b)Kid (c)Kitten (d)Pub
75
.Opposite of the word ‘encouraged’ is :
(a)couraged (b)Incouraged (c)discouraged (d)of couraged

76.
Chembra hills is one of……...beautiful places in Kerala.
(a)more (b)the more (c)much (d)the most
77
.Ramu…..nothing at all
(a)is doing (b)is not doing (c)didn’t do (d)doing
78
.Let’s go for a walk……
(a)shall we? (b)can we? (c)should we? (d)let we?
79
. These are ……….best collection of books, I Have
(а) а  (b) an (c) the  (d) a few

80.
My brother is going.
(a) aboard  (b) abroad  (c) foreign Country  (d) foreign

81.
He told me that he. Visit U.K. next year.
(a) will  (b) can (c) may  (d) Would 

82.
“to make able' me
ans:
(a) ability  (b) disable (c) capacity  (d) enable
83
. His "eagerness to know is Superb:
(a) curiosity  (b) ability  (c) fortitude  (d) imirth 

84.
... is a good exercise. 
(a) Walk  (b) Walking  (c) Walked  (d) Walker 
85
. It is pleasant. children playing."
(a) is watching  (b) Watched  (c) to Watch (d) watch 

86.
Will you wait. I complete this work? 
(a) still  (b) till  (c) when  (d) where

87.
'Recreation' is similar to:
(a) amusement  (b) encouragement  (c) happiness  (d) enthusiasm 
88
. Myfriend. When he heard the news 
(a) astonished  (b) were astonished  (c) was astonished  (d) astonishment

89.
Sheela is not ........ as her sister. 
(a) taller  (b) taller that  (c) tallest  (d) as tall 
90
. Twenty rupees...... not a large sum 
(a) are  (b) is  (c) will  (d) shall
91
. "ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ' -ആരുടെ വരികൾ? 
(a) എൻ.വി. കൃഷ്ണവാരിയർ  (b) അക്കിത്തം  (c) ഇടശ്ശേരി (d) വൈലോപ്പിള്ളി 

92.
"തിക്കോടിയൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര്? 
(a) പി.വി. അയ്യപ്പൻ  (b) പി. കുഞ്ഞിരാമൻനായർ  (c) പി.സി. കുട്ടികൃഷ്ണൻ  (d) പി. കുഞ്ഞനന്തൻനായർ

93.
2010-ലെ വള്ളത്തോൾ പുരസ്കാരം ലഭിച്ച കവി. 
(a) ഒ.എൻ.വി. കുറുപ്പ്  (b) വിഷ്ണുനാരായണൻ നമ്പൂതിരി  (c) സുഗതകുമാരി  (d) അക്കിത്തം അച്യുതൻനമ്പൂതിരി 
94
. A long tongue has a short hand" -സമാനമായ പഴഞ്ചൊല്ലേത്?
(a) വലിയ നാവും ചെറിയ കൈയും  (b) ഏറെ പറയുന്നവർ ഒന്നും ചെയ്യില്ല  (c) വായ ചക്കര കൈ കൊക്കര  (d) വാചകം വലുത് പ്രവൃത്തി ചെറുത്   
95
. He was see off by his friends, in aerodrome -ശരിയായ വിവർത്തനമേത് ?
(a)വിമാനത്താവളത്തിൽ സുഹൃത്തുക്കൾ അദ്ദേഹത്തെ യാത്രയാക്കി  (b)അദ്ദേഹം വിമാനത്താവളത്തിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളാൽ കാണപ്പെട്ടു  (c)വിമാനത്താവളത്തിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളാൽ അകലേക്ക് കാണപ്പെട്ടു  (d)വിമാനത്താവളത്തിൽ അദ്ദേഹം സുഹൃത്തുക്കൾക്കൊപ്പം കാണപ്പെട്ടു
96
.രാവണൻ എന്ന രാക്ഷസൻ - അടിവരയിട്ട പദം ഏതു ശബ്ദവിഭാഗത്തിൽ പെടുന്നു?
(a) വാചകം (b) വിഭക്തി (c) വചനം (d) ദ്യോതകം 
97
.‘മാതാപിതാക്കൾ’ - സമാസം ഏത്?
(a) ദ്വന്ദ്വസമാസം (b) ബഹുവ്രീഹി (c) തൽപ്പുരുഷൻ (d) ദിഗുസമാസം 
98
.ശരിയല്ലാത്ത പ്രയോഗമേത്?
(a) ചരമ വാർത്തയറിയിക്കാൻ അവൻ ഓരോ വീടും കയറിയിറങ്ങി (b)ചരമ വാർത്തയറിയിക്കാൻ  അവൻ  വീടുതോറും കയറിയിറങ്ങി (c)ചരമ വാർത്തയറിയിക്കാൻ ഓരോ വീടുതോറും കയറിയിറങ്ങി (d) ചരമ വാർത്തയറിയിക്കാൻ അവൻ എല്ലാ വീടും കയറിയിറങ്ങി. 
99
.ശരിയായ പദമേത്? 
(a) യാദൃച്ഛികം  (b) യാദൃശ്ചികം  (e) യാദൃച്ചീകം  (d) യാദൃശ്ശികം 
100
.'താമര' എന്ന പദത്തിന്റെ പര്യായം ഏത്? 
(a) അംബരം  (b) അംബുജം (c) അംശുകം  (d) അംബുകം

Answers


1. ഉത്തരമില്ല.
2. (d)
3. (b)
4. (a)
5. (α)
6. (d)
7. (c) 8, (b)
9. (a)
10. (b)
11. (d)
12. (d)
13. (а)
14. (b) 15, (d)
16. (a)
17. (c)
18. (a) 19, (b)
20. (d)
21. (c) 22, (b) 23, (d) 24, (c) 25, (b) 26, (c)
27. (a) 28, (b) 29, (d)
30. (d) 31, (a) 32, (b). 33, (c)
34. (c)
35. (b)
36. (d)
37. (c) 38, (b)
39. (d)
40. (a)
41. (b)
42. (a)
43. (b)
44. (d)
45. (a)
46. (d)
47. (b)
48. (a)
49. (a) 50, (b) 51, (d)
52. (c) 53, (d) 54 (a)
55. (b) 56; (c)
57. (c) 58, (d)
59. (а)
60. (b)
61. (b) 62 (2008 നവംബർ 8) 63, (d) 64 (a)
65. (c) 66, (b)
67. (a) 68, (c) 69, (d)
70. (a) 71, (d)
72. (c)
73. (a) 74, (b)
75. (c)
76. (d)
77. (a)
78. (a)
79. (c) 80, (b) 81, (d)
82.
83.(a)(d)
84. (b)
85. (c)
86. (b)
87. (a)
88. (c)
89. (d)
90. (b)
91. (c) 92, (d)
93. (b)
94. (c)
95. (a)
96. (d)
97. (a)
98. (c)
99. (a) 100, (b).

വിശദീകരണം 

1
. ഉത്തരമില്ല. 
23, 21, 19, 17, 15 എന്ന ക്രമത്തിൽ 15 അഞ്ചാമത്തെ വരിയാകും.
2
. (d)
(220/215)x23=220-153=253=28
3
.റോഡിന്റെ വിസ്തീർണം 
= 70x540x5 = 350200 =550  .’. റോഡ് നിർമിക്കാനുള്ള തുക = 550x105 =
57750. 
4
.(a)
Aയുടെ വരുമാനം x, Bയുടെ y .’.x=100150/100  y=250/100 y .’.y=100x/250 ശതമാനമാക്കുമ്പോൾ Xന്റെ 100/250 100ശതമാനം Xന്റെ 10000/250= 40 ശതമാനം  60% കുറവ്.
5
. (c)
2.4 ലിറ്റർ -
43.2 കി.മീ.
.’.1 ലിറ്ററിൽ
43.2 കി.മീ
6
. (d)

7.
(c) 
8
. (b)
CAT=24 C=3A=1T=20 .’. BAT = 2120=23
9
.(a)
10
.(b)
1, 3, 4=13,8=134, 15=348,27=4815 .’.അടുത്തസംഖ്യ 81527=50
11
. (d) ചെരുപ്പുകുത്തി ഉപയോഗിക്കുന്നത് ലെതർ. കാർ പെൻറർ ഉപയോഗിക്കുന്നത് തടി.
12
.(d)
അവരോഹണക്രമത്തിൽ എഴുതുമ്പോൾ ആദ്യത്തേത് 5, രണ്ടാമത്തേത് 10 അതായത് 5x2……... അങ്ങനെ 11-ാമത്തേത് 5x11=
55.
13
. (a)
14
.(b)
ആദ്യത്തെ 6 മാസത്തേക്ക്  5000 രൂപയ്ക്കും പിന്നീടുള്ള 6 മാസത്തേക്ക് 2000 രൂപയ്ക്കും പലിശ കാണണം  .’.ആകെ പലിശ  =5000x3 ¾ /100x1/2 2000x3 ¼ /100x ½  =750/8300/8=1050/8=
131.25
15
.(d)ഭർത്താവിന്റെ ഭാര്യയുടെ
മകൻ സ്വന്തം മകൻ തന്നെ .മകന്റെ സഹോദരൻ സ്വന്തം മകൻതന്നെ. 
16
. (a) 
ശരാശരി =4732/4=16/4=4
17
.(c)
16 പേർക്ക് 7 മണിക്കൂർകൊണ്ട് 48 ദിവസം വേണം. എങ്കിൽ 1 ആൾക്ക് 1 മണിക്കൂർകൊണ്ട് 48 x 16 x
7.
എങ്കിൽ 14 പേർക്ക് 12 മണിക്കൂർ വെച്ച് 48x16x7/14x12=32
18
.(a)
12 ബുക്കിന് 375 രൂപ 1 ബുക്കിന് 375/12 =
31.25 രൂപ
വാങ്ങിയ വില
31.25 രൂപ വിറ്റ വില 33 രൂപ.
.’.ലാഭം
1.75
ലാഭശതമാനം =
1.75/
31.75x100=
5.6%

19.
(b)
ആദ്യത്തെയും അവസാനത്തെയും കസേരകൾ തമ്മിലുള്ള അകലം =¾¾¾=3x3/4=9/4 2 ¼ മീറ്റർ 
20
.(d)
0:4:
1.4::
1.4:x
.’.
0.42x=
1.4
21.4
x=
1.4x
1.4/
0.4=
1.96/
0.4=
4.6


Manglish Transcribe ↓


1
. Oru pookkalatthil oro variyilum 23, 21, 19,...... Ennee kramatthil pookkal adukkiyirikkunnu. Avasaanavariyil 15 pookkal undenkil. Aa pookkalatthil aake ethra varikal undaavum ?
(a) 8 (b) 15 (c) 10 (d) 16 
2
. Laghukarikkuka : (220/215)23
(a) 217 (b) 27 (c) 210 (d)28
3
. Oru  purayidatthinu 70 meettar neelavum  45 meettar  veethiyum undu. Ee purayidatthinte madhyabhaagatthukoodi parasparam lambamaayi  5 meettar  veethiyulla randu rodukal kadannupokunnu. Oru chathurashra  105 meettarinu  roopa nirakkil ee rodukal nirmikkaan ethra roopa chelavaakum ?
(a) 55,000 roopa (b) 57,750 roopa (c)50000 roopa (d)43,750 roopa
4
.‘a’ yude varumaanam  ‘b’ yude varumaanatthekkaal 150 shathamaanam kooduthal aanenkil  ‘b’ yude varumaanam ‘a’ yude varumaanatthekkaal ethra shathamaanam kuravaanu ?
(a) 60% (b) 40% (c) 80% (d) 150%
5
. Oru vaahanam
2. 4 littar pedrolkondu
43. 2 ki. Mee. Dooram sancharikkunnu enkil aa vaaha natthinu 1 littar pedrolkondu ethradooram sancharikkaan kazhiyum?
(a) 17:9 ki. Mee. (b) 28 ki. Mee. (c) 18 ki. Mee. (d)
18. 78 ki. Mee. 
6
. Inthyayude aadyatthe rippabliku dinamaayi aaghoshiccha 1950 janavari 26 ethu divasamaan? 
(a) velliyaazhcha  (b) shaniyaazhcha (c) njaayaraazhcha (d) vyaazhaazhcha 

7.
a,b,c,d,e,f,g,h,i,j ennee aksharangalkku 0,1,2,3,4,5,6,7,8,9 ennee vilakal aaropicchaal
haxc-fa]ef-nte vila enthaayirikkum?
(a) 17  (b) 9  (c) 2  (d) 10
8
. Cat enna vaakku oru prathyeka kodu upayogicchu 24 ennu ezhuthaamenkil bat enna vaakkinte kodu ethra? 
(a) 27  (b) 23  (c) 36  (d) 28
9
. Ottayaane kandetthuka: 
katthi, kodaali, vaal, ampu  (a)ampu (b) kodaali (c) katthi  (d) vaal 
10
. Poorippikkuka: 1, 3, 4, 8, 15, 27…………... 
(а) 43  (b) 50  (c) 56  (d) 42 
11
. Shariyaaya padam eth? 
cheruppakutthi : lethar : kaarppenrar :  (a) kasera  (b) pharnicchar  (c) chuttika  (d) thadi 
12
. 5 muthal 85 vareyulla ennalsamkhyakalil 5-kondu nishesham harikkaan kazhiyunna sam khyakale avarohanakramatthil ezhuthiyiri kkunnu. Enkil thaazheninnu 11-aamatthe sthaanatthu varunna samkhya eth? 
(а) 70  (b) 65  (c) 75  (d) 55 

13.
hari avante veettilninnum 15 ki. Mee. Vadakkottu sancharicchashesham padinjaarottu thirinju 10 ki. Mee. Sancharicchu. Pinneedu thekkottu thirinju 5 ki. Mee. Um athinushesham kizhakkottu thi rinju veendum 10 ki. Mee. Um sancharicchu. Ippol hari avante veettilninnum ethu dishayilaa
nu nilkkunnath? (a) vadakku (b) thekku (c) kizhakku  (d) padinjaar-thekku 

14.
oraal 5,000 roopa 3 ¾ % vaarshikapalisha nirakkil oru baankil nikshepikkunnu. 6 maasatthinushesham ayaal nikshepatthukayilninnu 3,000 roopayum oru varshatthinushesham baakkivarunna thukayum pinvalikkunnu. Enkil
ayaalkku palisha inatthil labhikkunna thuka ethra? (a)
141. 75 roopa
(b)
131. 25 roopa
(c) 150 roopa (d)
171. 50 roopa 
15
. Dreyinil adutthirunnu yaathracheytha raahuline, seetha vishnuvinu parichayappedutthiyathu inganeyaanu 'ivan ente bhartthaavinte bhaaryayude makante sahodaranaanu' ennaal raahulinu seethayodulla bandham enthu?
(a) bhartthaavu (b) kasin (c) ananthiravan (d) makan 
16
. Thudarcchayaaya 4 divasangalil saheer yathaakramam 4 manikkoor, 7 manikkoor, 3 manikkoor, 2 manikkoor veetham padtikkunnu enkil avan oru divasam sharaashari ethramanikkoor padtikkunnu?
(a) 4 manikkoor (b) 2 manikkoor (c) 5 manikkoor (d) 3 manikkoor 
17
. 16 perkku oru divasam 7 manikkoorvecchu 48 divasamkondu oru poonthottam nirmikkaan saadhikkunnu. Anganeyaanenkil 14 perkku oru divasam 12 manikkoorvecchu poonthottanirmaanam poortthiyaakkaan ethradivasam vendivarum?
(a) 80 divasam (b) 15 divasam (c) 32 divasam (d) 16 divasam 
18
. Oru dasan bukkinu 375 roopa nirakkil, gopaal 20 dasan bukkukal vaangi. Oru bukkinu 33 roopa nirakkil vilkkukayaanenkil ayaalkku kittunna laabhashathamaanam ethra?
(a)
5. 6%
(b) 8% (c) 14% (d) 2% 

19.
oru klaasroomil oru variyil 4 kaserakal
ittirikkunnu. Adutthadutthulla randu kaserakal thammilulla akalam ¾ meettar aanu. Enkil aadyattheyum avasaanattheyum kaserakal thammilulla akalam ethra? (a) 1 ¼ meettar (b)2 ¼ meettar (c) 4  ¼meettar (d)¾ meettar

20.
‘x’ nte vila kaanuka.
04:14:: 14:x (a)
0. 4
(b)
1. 96
(c)
6. 2
(d)
4. 9 
21
. Vivaraavakaashaniyamam paasaakkaan kaaranamaaya prasthaanam :
(a) shethkaari samghadana (b) bhaaratheeya kisaan yooniyan (c) masdoor kisaan shakthi samghathan (d) narmadaa bachaavo aandolan 

22.
anchaam uthpaadanaghadakamaayi kanakkaakkunnath:
(a) panam (b) baanku (c) adhvaanam (d) mooladhanam 

23.
2010-le samaadhaanatthinulla nobel sammaanam labhicchathaarkku?
(a) baraaku obaama (b) aangsaan sooki (c) sheykhu haseena beegam (d)liyo  jiyaabo

24.
inthyayil ettavumadhikam  kappalandi uthpaadippikkunna samsthaanam ?
(a)aandhraapradeshu  (b)karnaadaka () gujaraatthu  (d) thamizhnaadu

25.
inthyayile ettavum valiya vindu enjin phaam  evide? 
(a) kaasarkodu  (b) kanyaakumaari  (c) hydaraabaadu  (d)jaypoor 
26
. Inthyan naashanal aarmi (ina) roopeekaricchathaar?
(a) subhaashu chandrabosu  (b) thaarakanaathu daasu  (c) raashbihaari bosu (d) kyaapttan lakshmi mohan . 

27.
thaazhe parayunnavayil thulacchukayaraanulla kazhivu ettavum kooduthal ethu rashmikkaanu ?
(a) gaamaa rashmikal  (b) beettaa rashmikal  (c) aalphaa rashmikal  (d) eksreykku

28.
pakshikalude muttayeppatti padtikkunna shaasthrashaakhayeth?
(a) suvolaji  (b) ovalolaji  (c) phinolaji  (d) jiyolaji 

29.
'chandra' enna upagraham aarude smarana nilanirtthunnathinaanu amerikku vikshepicchath?
(a) jagadeeshu chandrabosu (b) bankim chandrachaattarji (c)hem  chandradaasu (d)do. Esu. Chandrashekharan 
30
. Desheeya upabhokthru dinam?
(а) disambar  7 (b) maarcchu 10 (c) maarcchu 15 (d) disambar  24 

31.
2014-le  koman veltthu geyimsu nadakkunnathevide?
(a) glaasgo (b) landan (c) sidni (d)edmamdan
32
. Kutthabmeenaar aarude smaranaye  nilanirtthunnathinaayaanu pani kazhippicchathu ?
(a) kutthabddheen aibaku  (b)kutthabddheen bhakthiyaar kaaki (c) iltthumishu (d)baabaa phareedu -udu -deen

33.
lokatthile ettavum cheriya svaathanthra rippablik?
(a) vatthikkaan sitti  (b)broono (c) naura  (d)deaaminikka 

34.
jyva krushiyude upajnjaathaav?
(a) aalbarttu sttuvaarttu (b) em. Esu. Svaaminaathan (c) sar aalbarttu hovardu (d) phukkuvokka 

35.
sumamgala enna thoolikaanaamatthil prasiddhamaaya malayaala ezhutthukaari?
(a) lalithaambika antharjanam (b) leela nampoothirippaadu (c) do. Leelaavathi (d) maadhavikkutti 

86.
aadya saarkku (saarc) sammelanam nadannathevide?
(a) kaadtmandu (b) islaamaabaadu (c) kolambo (d) daakka 
37
. Inthyan bharanaghadanayil ethraam vakuppaanu theranjeduppu kammeeshanekkuricchu prathipaadikkunnath?
(a) 325 (b) 316 (c) 324 (d) 327 

38.
'svaathanthryatthilekkulla deerghayaathra' aarude aathmakathayaan?
(a) aangsaansooki (b) nelsal mandela (c) sardaar vallabhaayu pattel (d) subhaashu chandrabosu 
39
. Atmnte poornaroopam
(a) eni dym mani (b) ottomaattiku draansphom mesheen (c) otharysdu dellar mesheen (d) ottomettadu dellar mesheen 

40.
aadyayootthu olimpiksu nadannathevide ?
(a) simgappoor (b) ethansu (e) siyol (d) melban 

41.
ottaykku lokam chuttiya aadya inthyaakkaaran
(a) raakeshu sharma (b) kamaandar dileepu bhonde (c) megallan (d) kamaandar deepaku simgu
42
. Pacchakkarikal adhikasamayam vellatthilittu vecchaal nashdappedunna vittaamin eth? 
(a) vittaamin si  (b) vittaamin ke  (c) vittaamin e  (d) vittaamin di

43.
thaazhe parayunna lohangalil glaasumaayi cherunnatheth? 
(а) velli  (b) plaattinam  (c)kromiyam  (d)nikkal 
44
. Baanku ophu inthya nottu nirmaanam aarambhiccha  varsham?
(a) 1935 (b) 1947 (c)1956 (d)1938
45
. Aadhunika reethiyilulla inthyayude aadyatthe baanku ?
(a) baanku ophu hindusthaan  (b) nedungaadi baanku  (c) baanku ophu bamgaal  (d) sttettu baanku ophu inthya 

46.
yu. Ji. Si. Aarambhicchathu ethu vidyaabhyaasa kammeeshante shupaarsha prakaaram? 
(a) muthaliyaar kammeeshan  (b) handar kammeeshan  (c) kotthaari kammeeshan  (d) do. Raadhaakrushnan kammeeshan 
47
. Inthya vikasippiccheduttha pylattillaattha cheru vimaanam 
(a) prathvi  (b) nethra  (c) agni  (d) thrushool 

48.
eejipthil ninnum sthaanabhrashdanaakkappetta prasidantu  
(a) hophni mubaaraku  (b) sheykku mubaaraku  (c)gaddhaaphi  (d) saddhaam husyn 
49
. Bhauma dinam 
(a) epril  22  (b) maarcchu 15  (c) meyu 24  (d) sapthambar 8 
50
. Paroksha nikuthiyil pedaatthathu eva? 
(a) kasttamsu theeruva  (b) varumaananikuthi  (c) vilpana nikuthi  (d) sevana nikuthi 
51
.‘vikramaamga devacharitham' ezhuthiyathaar? 
(a) kalhanan  (b) dandin  (c) bhaaravi  (d) bilhanan 
52
. Aadhunika bahiraakaasha nireekshana shaasthratthinte  pithaavu 
(a) koppar nikkasu  (b) e. Pi. Je. Abdul kaalam (c) galeeliyo galeeli  (d) aisaku nyoottan 
53
. Adhikaara vikendreekaranam nadappilaakkunna thil keralam kandetthiya maargam 
(a) panchaayatthiraaju  (b) janashreemishan  (c) mykro phinaansu  (d) janakeeyaasoothranam 

54.
maanava vikasana soochika roopappedutthiyath? 
(a) mehaboob-ul-hakhu  (b) siya-vul-hakhu  (c) ken saro-viva  (d) aadam smitthu 
55
. Aikyaraashdasabhayude aadyatthe eshyakkaaranaaya sekrattari janaral?
(a) baan ki moon (b) oo - thaangu (c) perasu di kyoolar (d) kophi annan 
56
. Thakkaali lokatthilaadyamaayi krushi cheytha sthalam?
(a) inthya (b) aaphrikka (c) thekke amerikka (d) arebya 

57.
thaazhe kodutthirikkunna jillakalil 1949-l roopeekruthamaakaattha jilla
(a) thiruvananthapuram (b) kollam (c)paalakkaadu (d)kottayam 
58
.'enarji kansarveshan aakttu inthyayil
nilavil vannathennu? (a) 2003 epril (b) 2002 disambar (c) 2003 joon (d) 2002 maarcchu 
59
. Heppattyttisu shareeratthinte ethu bhaagatthe baadhikkunna asukhamaan?
(a) karal (b) shvaasakosham (c) vayar  (d) hrudayam 
60
. Keralatthile aadyatthe vyavahaara rahitha panchaayatthu?
(a) paravoor (b) varavoor (c) vazhitthala (d) chellaanam 
61
. Inthyayum chynayum panchasheelathathvangalil oppu vaccha varsham?
(a) 1955 (b) 1954  (c) 1952  (d) 1962
62
. Chandrayaan chandrapathatthil etthiyathennu?
(a)2009 navambar 10 (b)2009 navambar 16 (c)2009 navambar 8 (d)2009 navambar 20 

63.
synikasahaaya vyavastha nadappilaakkiya britteeshu gavarnar janaral:
(a) robarttu klyvu (b) dalhausi (c) konvaalisu  (d) vellasli 

64.
hiraakudu nadeethadapaddhathi ethu nadiyumaayi bandhappettirikkunnu?
(a) mahaanadi (b) daamodar (c) sathlaju  (d) narmada 
65
. Svathanthra inthyayude aadyatthe gavarnar janaral 
(a)si. Raajagopaalaachaari  (b)kaaningu prabhu  (c)maundbaattan prabhu  (d)nehru
66
. Puthuthaayi roopam kollunna ekkal mannu ariyappedunnathu ethu peril ?
(a)bhamgar (b)khaadar  (c)rigar (d)laattaryttu 
67
. Inthyayile aadyatthe chanamil sthaapikkappettathevide?
(a)rishra (b)haura (c)mumby  (d)gvaaliyaar

68.
venalkkaalatthu pashchimabamgaalil veeshunna varanda kaattu ethu ?
(a)maamgo shavezhsu  (b)cheri blosamsu  (c)kaal byshaakhi  (d)loo 
69
. Kendramanthrisabhayile aadya malayaali ?
(a)vi. Ke. Krushnamenon  (b)lakshmi. En. Menon  (c)em. Em. Thomasu  (d)do. Jon matthaayi 
70
. Eeyatthinte ayiru ethu peril ariyappedunnu ?
(a)galeena  (b)boksyttu  (c)sidaryttu (d)limonyttu 

71.
where there is a will,.......
(a)people help  (b)one can  (c)there a way (d)there is a way

72.
the thief…….. By the back door.
(a)got up  (b)got at (c)got away (d)gets up
73
. Which of the word is wrongly spelt?
(a)magnificient (b)rheumatism (c)bureau (d)perseverance
74
.’dog’ is to puppy as got is to :
(a)lamb (b)kid (c)kitten (d)pub
75
. Opposite of the word ‘encouraged’ is :
(a)couraged (b)incouraged (c)discouraged (d)of couraged

76.
chembra hills is one of……... Beautiful places in kerala.
(a)more (b)the more (c)much (d)the most
77
. Ramu….. Nothing at all
(a)is doing (b)is not doing (c)didn’t do (d)doing
78
. Let’s go for a walk……
(a)shall we? (b)can we? (c)should we? (d)let we?
79
. These are ………. Best collection of books, i have
(а) а  (b) an (c) the  (d) a few

80.
my brother is going.
(a) aboard  (b) abroad  (c) foreign country  (d) foreign

81.
he told me that he. Visit u. K. Next year.
(a) will  (b) can (c) may  (d) would 

82.
“to make able' me
ans:
(a) ability  (b) disable (c) capacity  (d) enable
83
. His "eagerness to know is superb:
(a) curiosity  (b) ability  (c) fortitude  (d) imirth 

84.
... Is a good exercise. 
(a) walk  (b) walking  (c) walked  (d) walker 
85
. It is pleasant. Children playing."
(a) is watching  (b) watched  (c) to watch (d) watch 

86.
will you wait. I complete this work? 
(a) still  (b) till  (c) when  (d) where

87.
'recreation' is similar to:
(a) amusement  (b) encouragement  (c) happiness  (d) enthusiasm 
88
. Myfriend. When he heard the news 
(a) astonished  (b) were astonished  (c) was astonished  (d) astonishment

89.
sheela is not ........ As her sister. 
(a) taller  (b) taller that  (c) tallest  (d) as tall 
90
. Twenty rupees...... Not a large sum 
(a) are  (b) is  (c) will  (d) shall
91
. "ittharavaadittha ghoshanattheppole vrutthikettittilla mattonnumoozhiyil' -aarude varikal? 
(a) en. Vi. Krushnavaariyar  (b) akkittham  (c) idasheri (d) vyloppilli 

92.
"thikkodiyan' enna thoolikaanaamatthil ariyappedunna saahithyakaaran aar? 
(a) pi. Vi. Ayyappan  (b) pi. Kunjiraamannaayar  (c) pi. Si. Kuttikrushnan  (d) pi. Kunjananthannaayar

93.
2010-le vallatthol puraskaaram labhiccha kavi. 
(a) o. En. Vi. Kuruppu  (b) vishnunaaraayanan nampoothiri  (c) sugathakumaari  (d) akkittham achyuthannampoothiri 
94
. A long tongue has a short hand" -samaanamaaya pazhancholleth?
(a) valiya naavum cheriya kyyum  (b) ere parayunnavar onnum cheyyilla  (c) vaaya chakkara ky kokkara  (d) vaachakam valuthu pravrutthi cheruthu   
95
. He was see off by his friends, in aerodrome -shariyaaya vivartthanamethu ?
(a)vimaanatthaavalatthil suhrutthukkal addhehatthe yaathrayaakki  (b)addheham vimaanatthaavalatthil addhehatthinte suhrutthukkalaal kaanappettu  (c)vimaanatthaavalatthil addhehatthinte suhrutthukkalaal akalekku kaanappettu  (d)vimaanatthaavalatthil addheham suhrutthukkalkkoppam kaanappettu
96
. Raavanan enna raakshasan - adivarayitta padam ethu shabdavibhaagatthil pedunnu?
(a) vaachakam (b) vibhakthi (c) vachanam (d) dyothakam 
97
.‘maathaapithaakkal’ - samaasam eth?
(a) dvandvasamaasam (b) bahuvreehi (c) thalppurushan (d) digusamaasam 
98
. Shariyallaattha prayogameth?
(a) charama vaartthayariyikkaan avan oro veedum kayariyirangi (b)charama vaartthayariyikkaan  avan  veeduthorum kayariyirangi (c)charama vaartthayariyikkaan oro veeduthorum kayariyirangi (d) charama vaartthayariyikkaan avan ellaa veedum kayariyirangi. 
99
. Shariyaaya padameth? 
(a) yaadruchchhikam  (b) yaadrushchikam  (e) yaadruccheekam  (d) yaadrushikam 
100
.'thaamara' enna padatthinte paryaayam eth? 
(a) ambaram  (b) ambujam (c) amshukam  (d) ambukam

answers


1. Uttharamilla. 2. (d)
3. (b)
4. (a)
5. (α)
6. (d)
7. (c) 8, (b)
9. (a)
10. (b)
11. (d)
12. (d)
13. (а)
14. (b) 15, (d)
16. (a)
17. (c)
18. (a) 19, (b)
20. (d)
21. (c) 22, (b) 23, (d) 24, (c) 25, (b) 26, (c)
27. (a) 28, (b) 29, (d)
30. (d) 31, (a) 32, (b). 33, (c)
34. (c)
35. (b)
36. (d)
37. (c) 38, (b)
39. (d)
40. (a)
41. (b)
42. (a)
43. (b)
44. (d)
45. (a)
46. (d)
47. (b)
48. (a)
49. (a) 50, (b) 51, (d)
52. (c) 53, (d) 54 (a)
55. (b) 56; (c)
57. (c) 58, (d)
59. (а)
60. (b)
61. (b) 62 (2008 navambar 8) 63, (d) 64 (a)
65. (c) 66, (b)
67. (a) 68, (c) 69, (d)
70. (a) 71, (d)
72. (c)
73. (a) 74, (b)
75. (c)
76. (d)
77. (a)
78. (a)
79. (c) 80, (b) 81, (d)
82. 83.(a)(d)
84. (b)
85. (c)
86. (b)
87. (a)
88. (c)
89. (d)
90. (b)
91. (c) 92, (d)
93. (b)
94. (c)
95. (a)
96. (d)
97. (a)
98. (c)
99. (a) 100, (b).

vishadeekaranam 

1
. Uttharamilla. 
23, 21, 19, 17, 15 enna kramatthil 15 anchaamatthe variyaakum.
2
. (d)
(220/215)x23=220-153=253=28
3
. Rodinte vistheernam 
= 70x540x5 = 350200 =550  .’. Rodu nirmikkaanulla thuka = 550x105 =
57750. 
4
.(a)
ayude varumaanam x, byude y .’. X=100150/100  y=250/100 y .’. Y=100x/250 shathamaanamaakkumpol xnte 100/250 100shathamaanam xnte 10000/250= 40 shathamaanam  60% kuravu.
5
. (c)
2. 4 littar -
43. 2 ki. Mee.
.’. 1 littaril
43. 2 ki. Mee
6
. (d)

7.
(c) 
8
. (b)
cat=24 c=3a=1t=20 .’. Bat = 2120=23
9
.(a)
10
.(b)
1, 3, 4=13,8=134, 15=348,27=4815 .’. Adutthasamkhya 81527=50
11
. (d) cheruppukutthi upayogikkunnathu lethar. Kaar penrar upayogikkunnathu thadi.
12
.(d)
avarohanakramatthil ezhuthumpol aadyatthethu 5, randaamatthethu 10 athaayathu 5x2……... Angane 11-aamatthethu 5x11=
55.
13
. (a)
14
.(b)
aadyatthe 6 maasatthekku  5000 roopaykkum pinneedulla 6 maasatthekku 2000 roopaykkum palisha kaananam  .’. Aake palisha  =5000x3 ¾ /100x1/2 2000x3 ¼ /100x ½  =750/8300/8=1050/8=
131. 25
15
.(d)bhartthaavinte bhaaryayude
makan svantham makan thanne . Makante sahodaran svantham makanthanne. 
16
. (a) 
sharaashari =4732/4=16/4=4
17
.(c)
16 perkku 7 manikkoorkondu 48 divasam venam. Enkil 1 aalkku 1 manikkoorkondu 48 x 16 x
7.
enkil 14 perkku 12 manikkoor vecchu 48x16x7/14x12=32
18
.(a)
12 bukkinu 375 roopa 1 bukkinu 375/12 =
31. 25 roopa
vaangiya vila
31. 25 roopa vitta vila 33 roopa.
.’. Laabham
1. 75
laabhashathamaanam =
1. 75/
31. 75x100=
5. 6%

19.
(b)
aadyattheyum avasaanattheyum kaserakal thammilulla akalam =¾¾¾=3x3/4=9/4 2 ¼ meettar 
20
.(d)
0:4:
1. 4::
1. 4:x
.’. 0. 42x=
1. 4
21. 4
x=
1. 4x
1. 4/
0. 4=
1. 96/
0. 4=
4. 6
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution