ഭൗതിക ശാസ്ത്രം 4

ഘർഷണ ബലം (Frictional Force)


*ഘർഷണം എന്നത് ഒര ബലമാണ്

*ഒരു വസ്തു മറ്റൊരു വസ്തുവിൽ സ്പർശിച്ചുകൊണ്ട് ചലിക്കുമ്പോൾ അവയ്ക്കിടയിൽ സമാന്തരമായി ചലിക്കുമ്പോൾ  അവയ്ക്കിടയിൽ സമാന്തരമായി സംജാതമാകുന്ന ബലം?

ans : ഘർഷണം

*വസ്തുവിന്റെ ഭാരം കൂടുന്നതിനനുസരിച്ച് ഘർഷണം ബലം കൂടും.

*ഘർഷണബലം പ്രതലത്തിന്റെ സ്വഭാവമനുസരിച്ച് വ്യത്യാസപ്പെടുന്നു.

*പ്രതലത്തിന്റെ മിനുസം കൂടുന്തോറും ഘർഷണബലം മിനുസം കുറയുന്തോറും ഘർഷണബലം കൂടുകയും ചെയ്യുന്നു.

*ഘർഷണം കുറയ്ക്കാനുള്ള വിവിധ മാർഗ്ഗങ്ങൾ?

ans : മിനുസപ്പെടുത്തൽ, കൊഴുപ്പിടൽ, ബോൾ ബെയറിങ്ങുകൾ, ധാരാ രേഖിതമാക്കൽ 

*യന്ത്രങ്ങളിൽ ബോൾ ബെയറിങ്ങുകൾ ഉപയോഗിക്കുന്നത്?

ans : ഘർഷണം കുറയ്ക്കാൻ 

*ഘർഷണം കുറയ്ക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഖരരൂപത്തിലുള്ള വസ്തുക്കൾ?

ans : സ്നേഹകങ്ങൾ (Lubricants) 

*ഘർഷണം കുറയ്ക്കാനായി യന്ത്രങ്ങളിൽ ഖരരൂപത്തിൽ ഉപയോഗിക്കുന്ന ഒരു സ്നേഹികമാണ്?

ans : ഗ്രാഫൈറ്റ് 

*പരുക്കൻ ഉപരിതലങ്ങളുടെ ഘർഷണം കുറയ്ക്കാൻ ഉപയോഗിക്കുന്ന രീതി?

ans : മിനുസപ്പെടുത്തൽ 

*ക്ലോക്ക്, സൈക്കിൾ തുടങ്ങിയ ചെറിയ യന്ത്രങ്ങളിൽ കട്ടികുറഞ്ഞ എണ്ണകൾ ഉപയോഗിച്ച് ഘർഷണം കുറിയ്ക്കുന്ന രീതി?

ans : കൊഴുപ്പിടൽ 

*യന്ത്രങ്ങളിൽ ഘർഷണം കുറയ്ക്കാൻ ബോൾബെയറിങ്ങുകൾ ഉപയോഗിക്കുവാൻ കാരണം?

ans : ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണത്തേക്കാൾ വളരെ കുറവാണ്.

*പാരച്യുട്ട് ഉപയോഗിക്കാൻ സാധിക്കുന്നത്. തീപ്പെട്ടിക്കൊള്ളി ഉരച്ച് കത്തിക്കുന്നത് എന്നിവയെല്ലാം ഘർഷണത്തിന്റെ ഗുണം കൊണ്ടാണ്.

*അനാവശ്യമായ തേയ്മാനം, ഇന്ധന പാഴ്ച്ചെലവ് തുടങ്ങിയവ ഘർഷണം കൊണ്ടുള്ള ദോഷങ്ങളാണ്.

*മോട്ടോർ വാഹനങ്ങൾ,വിമാനങ്ങൾ തുടങ്ങിയവ രണ്ട് അഗ്രഭാഗങ്ങളിലേക്കും വണ്ണം കുറഞ്ഞ് കൂർത്തിരിക്കുന്നതിനു കാരണം?

ans : ഘർഷണം കുറയ്ക്കാൻ 

*ഘർഷണം കുറയ്ക്കാനായി ചലനത്തിന് അനുകൂലമായ രീതിയിൽ വസ്തുക്കളുടെ ആകൃതി രൂപപ്പെടുത്തുന്ന രീതി?

ans : ധാരാരേഖിതമാക്കൽ

*വാഹനങ്ങളുടെ ടയറുകളിൽ ചാലുകളും കട്ടകളും ഉണ്ടാകുന്നത്തിനു കാരണം?

ans : ഘർഷണം കൂട്ടുവാൻ

*വാഹനങ്ങളുടെ ടയറും റോഡും തമ്മിലുള്ള ഘർഷണം കുറഞ്ഞാൽ തെന്നി അപകടം സംഭവിക്കാൻ സാധ്യതയുള്ളതുകൊണ്ടാണ് ടയറുകളിൽ ചാലുകളും കട്ടകളും ഉണ്ടാകുന്നത് 

*അത്‌ലറ്റുകൾ ഉപയോഗിക്കുന്ന ഷൂവിൽ സ്പൈക്സ് ഘടിപ്പിച്ചിരിക്കുന്നത്?

ans : ഘർഷണം കൂട്ടുവാൻ

ലഘു യന്ത്രങ്ങൾ


*മാനുഷിക പ്രയത്‌നം ലഘൂകാരിക്കാൻ ഉപയോഗിക്കുന്നവയാണ് ?

ans : ലഘു യന്ത്രങ്ങൾ

*ലഘുയന്ത്രങ്ങൾക്ക് ഉദാഹരണങ്ങളാണ്?

ans : ഉത്തോലകങ്ങൾ(Lever) ചരിവുതലങ്ങൾ (Incillned plane)ആപ്പ്(Wedges) കപ്പി (Pulley)  സ്ക്രൂ(Screw) എന്നിവ

ഉത്തോലകങ്ങൾ (Levers)


*ഉത്തോലകത്തിന്റെ ഉപജ്ഞതാവ്?

ans : ആർക്കിമിഡീസ് 

*ധാരം(Fulcrum) എന്ന സ്ഥിര ബിന്ദുവിനെ ആധാരമാക്കി യഥേഷ്ടം തിരിയാൻ കഴിവുള്ള ഒരു ദൃഡദണ്ഡാണ്?

ans : ഉത്തോലകം

*ഉത്തോലകത്തിൽ നാം പ്രയോഗിക്കുന്ന ബലമാണ്?

ans : യത്നം (Effort)

*ഉത്തോലകം ഉപയോഗിച്ച് കീഴ്പ്പെടുത്തുന്ന ബലമാണ്?

ans : രോധം (Resistance)

*യത്നത്തിനും രോധത്തിനുമിടയിൽ ധാരം വരുന്ന ഉത്തോലകങ്ങളാണ്?

ans : ഒന്നാം വർഗ്ഗ ഉത്തോലകം

*ഒന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണങ്ങൾ?

ans : ത്രാസ്, കത്രിക, കപ്പി, പ്ലയേഴ്സ്, സീസോ, നെയിൽപുള്ളർ

*ധാരത്തിനും യത്നത്തിനുമിടയിൽ രോധം വരുന്ന ഉത്തോലകങ്ങളാണ്?
ans : രണ്ടാം വർഗ്ഗ ഉത്തോലകം

*രണ്ടാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണങ്ങൾ?

ans : നാരങ്ങാഞെക്കി,പാക്കുവെട്ടി, ബോട്ടിൽ ഓപ്പണർ,വീൽചെയർ 

*രോധത്തിനും ധാരത്തിനുമിടയിൽ യത്നം വരുന്ന ഉത്തോലകങ്ങളാണ്?

ans : മൂന്നാം വർഗ്ഗ ഉത്തോലകം

*മൂന്നാം വർഗ്ഗ ഉത്തോലകങ്ങൾക്ക് ഉദാഹരണങ്ങൾ?

ans : ചവണ, ചൂണ്ട, ഐസ്ക്ടോങ്സ്

*യന്ത്രിക ലാഭം =രോധം/യത്‌നം

*ഒന്നാം വർഗ്ഗ ഉത്തോലകത്തിന്റെ യാന്ത്രിക ലാഭം ഒന്നോ ഒന്നിൽ കൂടുതലോ ഒന്നിൽ കുറവോ ആയിരിക്കും

*രണ്ടാം വർഗ്ഗ ഉത്തോലകത്തിന്റെ യാന്ത്രികലാഭം ഒന്നിൽ കൂടുതലായിരിക്കും.

*മൂന്നാം വർഗ്ഗ ഉത്തോലകത്തിന്റെ യാന്ത്രിക ലാഭം ഒന്നിൽ കുറവായിരിക്കും.

ശ്യാനബലം (Viscocity)


*ചലിച്ചുകൊണ്ടിരിക്കുന്നു ദ്രാവകപാളികൾക്കിടയിൽ അനുഭവപ്പെടുന്ന ഘർഷണബലമാണ്

ans : ശ്യാനബലം(വിസ്കോസിറ്റി)

*വെള്ളത്തേക്കാൾ വിസ്കോസിറ്റി കൂടിയ ദ്രാവകങ്ങൾ?

ans : എണ്ണ,തേൻ,ഗ്ലിസറിൻ,ആവണക്കെണ്ണ 

*വിസ്കോസിറ്റിയില്ലാത്ത ദ്രാവകങ്ങൾ?

ans : സൂപ്പർ ഫ്ളൂയിഡുകൾ
>ഉൗഷ്മാവ് കൂടുമ്പോൾ ദ്രവകങ്ങളുടെ വിസ്കോസിറ്റി കുറയുന്നു.

പ്രതലബലം(Surface Tension)


*ഒരു ദ്രവകപാടയോ ദ്രാവകോപരിതലമോ അതിന്റെ വിസ്തീർണ്ണം പരമാവധി കുറയ്ക്കാൻ വേണ്ടി ഉളവാക്കുന്ന ബലം?

ans : പ്രതലബലം

*സോപ്പു ചേർക്കുമ്പോൾ ജലത്തിന്റെ പ്രതലബലം?

ans : കുറയുന്നു 

*സോപ്പുലായനി സാധാരണ വെള്ളത്തേക്കാൾ അഴുക്ക് എളുപ്പം നീക്കാൻ കാരണം?

ans : പ്രതലബലം കുറവായതിനാൽ 

*ഷഡ്പദങ്ങൾക്ക് ജലോപരിതലത്തിൽ ഇരിക്കാനും നടക്കാനും കഴിയുന്നത് പ്രതലബലം മൂലമാണ്.

*മഴത്തുള്ളികളുടെ ഗോളാകൃതിയ്ക്ക് കാരണം?

ans : പ്രതലബലം

*മഴക്കോട്ടുകൾ, ടെന്റുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങളുടെ ജലപ്രതിരോധ സ്വഭാവത്തിന് കാരണം?

ans : പ്രതലബലം

24.ചൂടുകൂടുമ്പോൾ പ്രതലബലം കുറയും.

കേശികത്വം(Capillarity)


*സൂക്ഷ്മസുഷിരങ്ങളിലൂടെ ഭൂഗുരുത്വാകർഷണ ബലത്തെ മറി കടന്ന് ദ്രാവകങ്ങൾക്ക് ഉയരാനുള്ള കഴിവാണ്?

ans : കേശികത്വം

*കേശികത്വത്തിന് ഉദാഹരണങ്ങൾ 
>വിളക്ക് തിരിയിൽ എണ്ണ മുകളിലേക്ക് കയറുന്നത് >വേരുകൾ മണ്ണിൽ നിന്ന് ജലം വലിച്ചെടുക്കുന്നത്  >ബ്ലാക്ക് ബോർഡ് മഷി ആഗിരണം ചെയ്യുന്നത്
*ഒപ്പുകടലാസ് ജലം വലിച്ചെടുക്കുന്നത്

*കേശിക താഴ്ച കാണിക്കുന്ന ദ്രാവകം?

ans : മെർക്കുറി 

അഭികേന്ദ്ര ബലം (Centripetal force)


*പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു വസ്തുവിൻ അന്വാരത്വരണം ഉണ്ടാകുന്നതിന് കാരണം?

ans : അഭികേന്ദ്ര ബലം

*അഭികേന്ദ്ര ബലത്തിന്റെ  ദിശ വൃത്ത കേന്ദ്രത്തിലേക്കാണ്

*ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ലിന് മേൽ കൈ പ്രയോഗിക്കുന്ന ബലം?

ans : അഭികേന്ദ്രബലം

അപകേന്ദ്രബലം (Centrifugal force)


*അഭികേന്ദ്രബലം പ്രയോഗിക്കുന്ന വസ്തുവിൻ മേൽ പരിക്രമണം ചെയ്യുന്ന വസ്തു പ്രയോഗിക്കുന്ന ബലമാണ്?

ans : അപകേന്ദ്രബലം 

*അപകേന്ദ്ര ബലത്തിന്റെ ദിശ കേന്ദ്രത്തിൽ നിന്ന് പുറത്തേക്കാണ് 

*ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ല്, കയ്യിൽ പ്രയോഗിക്കുന്ന ബലം?

ans : അപകേന്ദ്രബലം 

*തൈര് കടയുമ്പോൾ നെയ്യ് ലഭിക്കുന്നതിനു കാരണം?

ans : അപകേന്ദ്രബലം

*വാഷിങ് മെഷീനിന്റെ പ്രവർത്തന തത്വം?

ans : അപകേന്ദ്രബലം

പ്ലവക്ഷമബലം (Buoyant Force)


*ഒരു ദ്രവത്തിൽ ഭാഗികമായോ പൂർണ്ണമായോ മുങ്ങിയിരിക്കുന്ന വസ്തുവിൽ ദ്രവം മുകളിലോട്ട് പ്രയോഗിക്കുന്ന ബലമാണ്? 

ans : പ്ലവക്ഷമ ബലം

*കപ്പൽ ജലത്തിൽ പൊങ്ങിക്കിടക്കാൻ കാരണം?

ans : പ്ലവക്ഷമബലം

*ഇരുമ്പ് വെള്ളത്തിൽ താണു പോകുന്നു. എന്നാൽ ഇരുമ്പ് കൊണ്ടു നിർമ്മിച്ച കപ്പൽ ജലത്തിൽ പൊങ്ങിക്കിടക്കുന്നതിന് കാരണം?

ans : കപ്പൽ നിർമ്മിക്കാനുപയോഗിച്ച ആകെ ഇരുമ്പിന്റെ  വ്യാപ്തത്തെക്കാൾ കൂടുതൽ വ്യാപ്തം വെള്ളത്തെ കപ്പലിന് ആദേശം ചെയ്യാൻ സാധിക്കു ന്നതിനാൽ.

*അപകടകരമല്ലാത്ത വിധത്തിൽ കപ്പലിൽ ഭാരം കയറ്റുന്നതിന് സഹായകമായ സൂചിക രേഖകളാണ്?

ans : പ്ലിംസോൾ ലാനുകൾ (Plimsoll lines)

ഇലാസ്തികത

 

*ഒരു വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ അതിനെതിരായി ആ വസ്തുവിൽ ഉളവാകുന്ന ആന്തരികബലം?

ans : ഇലാസ്തികത

*ഇലാസ്തികത പ്രകടിപ്പിക്കുന്ന വസ്തുക്കളാണ്?

ans : റബ്ബർ, ഗ്ലാസ്, സ്റ്റീൽ

*സ്റ്റീലിന്റെ ഇലാസ്തികത റബ്ബറിനേക്കാൾ?

ans : കൂടുതലാണ്

*ഗ്ലാസിന് സ്റ്റീലിനേക്കാൾ ഇലാസ്തികത കൂടുതലാണ്.

ആവേഗബലം


*കുറഞ്ഞ സമയംകൊണ്ട് പ്രയോഗിക്കപ്പെടുന്ന വലിയ ബലം?

ans : ആവേഗബലം
>ആവേഗബലം = ബലം X സമയം I=F×t I = ആവേഗം (Impulse), F= ബലം (Force). t= സമയം(time) 
*ആണി ചുറ്റികകൊണ്ട് അടിച്ചു കയറ്റുമ്പോൾ പ്രയോഗിക്കുന്ന ബലം?

ans : ആവേഗബലം

ആർക്കിമിഡീസ് തത്വം


* ഒരു വസ്തു പൂർണ്ണമായോ, ഭാഗികമായോ ഒരു ദ്രവത്തിൽ മുങ്ങിയിരിക്കുമ്പോൾ അതിന് അനുഭവപ്പെടുന്ന പ്ലവക്ഷമബലം
(Buyant Force),ആ വസ്തു  ആദേശം ചെയ്യുന്ന ദ്രാവകത്തിന്റെ ഭാരത്തിനു തുല്യമായിരിക്കും.
*യുറേക്കാ യുറേക്കാ എന്ന് വിളിച്ചുകൊണ്ട് നഗ്നനായി  തെരുവിലൂടെ ഓടിയ ശാസ്ത്രജ്ഞൻ-ആർക്കിമിഡീസ് 

പ്ലവനതത്വം


*ഒരു വസ്തു ദ്രാവകത്തിൽ പൊങ്ങിക്കിടക്കുമ്പോൾ വസ്തുവിന്റെ ഭാരം അത്  ആദേശം ചെയ്യുന്ന ദ്രവത്തിന്റെ  ഭാരത്തിന് തുല്യമായിരിക്കും

വൈദ്യുതി 


*ഇലക്ട്രോണുകളുടെ പ്രവാഹമാണ്?

ans : വൈദ്യുതി

*വൈദ്യുതിയുടെ പിതാവ്?

ans : മൈക്കൽ ഫാരഡെ

*വൈദ്യുതി കാന്തിക പ്രേരണതത്വം കണ്ടെത്തിയത്?

ans : മൈക്കൽ ഫാരഡെ

*വൈദ്യുത ചാർജ്ജുള്ള കണങ്ങളുടെ ഒഴുക്കാണ് ?

ans : ധാരാ വൈദ്യുതി 

*ഒരേ ദിശയിൽ  പ്രവഹിക്കുന്ന  വൈദ്യുതിയാണ് ?

ans : നോർധാരാ വൈദ്യുതി

*വൈദ്യുതി നന്നായി കടത്തി വിടുന്ന വസ്തുക്കൾ?

ans : ചാലകങ്ങൾ

*വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം?

ans : വെള്ളി

*വൈദ്യുതി ഭാഗികമായി കടത്തി വിടുന്ന വസ്തുക്കൾ?

ans : അർധചാലകങ്ങൾ

*അർധചാലകങ്ങൾക്കുദാഹരണം?

ans : ജർമേനിയം, സിലിക്കൺ, കാർബൺ 

*വൈദ്യുതി കടത്തി വിടാത്ത വസ്തുക്കൾ?

ans : കുചാലകങ്ങൾ 

*കുചാലകങ്ങൾക്ക് ഉദാഹരണം?

ans : പേപ്പർ, ഗ്ലാസ്, ശുദ്ധജലം, ഉണങ്ങിയ തടി,റബ്ബർ 

*'ഇലക്സ്ട്രിസ്റ്റി' എന്ന പദം ആദ്യമായി പ്രയോഗിച്ചത് ?

ans : തോമസ് ബ്രൗൺ 

*ഒരു വസ്തുവിന് ലഭിക്കുന്ന വൈദ്യുത ചാർജ്ജ് മറ്റു ഭാഗങ്ങളിലേക്ക് പ്രവഹിപ്പിക്കാതെ അതേ വസ്തുവിൽ തന്നെ നിലനിൽക്കുകയാണെങ്കിൽ അത്തരം വൈദ്യുതിയാണ്?

ans : സ്ഥിര വൈദ്യുതി(static current)

*ഒരു വസ്തുവിന്റെ  ഉപരിതലത്തിൽ നിന്നും ഇലക്ട്രോണുകൾ മറ്റൊരു വസ്തുവിലേക്ക് മാറ്റപ്പെടുമ്പോൾ ഇലക്ട്രോൺ നഷ്ടപ്പെട്ട വസ്തുവിന്റെ ചാർജ്ജ് പോസിറ്റീവും ഇലക്ട്രോൺ ലഭിച്ച വസ്തുവിന്റെ ചാർജ്ജ് നെഗറ്റീവുമായിരിക്കും.

*സജാതീയ ചാർജ്ജുകൾ?

ans : വികർഷിക്കപ്പെടുന്നു

*വിജാതീയ ചാർജുകൾ?

ans : ആകർഷിക്കപ്പെടുന്നു

*ലോകത്തിലാദ്യമായി വൈദ്യുത ചാർജ് എന്ന പ്രതിഭാസം കണ്ടെത്തിയ് ഏത് വസ്തുവിലാണ്?

ans : ആംബർ

*ഗ്ലാസ്സ് ദണ്ഡ് സിൽക്കുമായി ഉരസുമ്പോൾ ഗ്ലാസ്സിന്റെ ചാർജ്?

ans : പോസിറ്റീവ്

*ഗ്ലാസ്സ് ദണ്ഡ് സിൽക്കുമായി ഉരസുമ്പോൾ സിൽക്കിന്റെ ചാർജ്?

ans : നെഗറ്റീവ്

*നേരിയ വൈദ്യുതി പ്രവാഹത്തിന്റെ സാന്നിദ്ധ്യവും ദിശയും അറിയാൻ ഉപയോഗിക്കുന്ന ഉപകരണം?

ans : ഗാൽവനോമീറ്റർ

*ഒരു പദാർത്ഥത്തിൽ കൂടിയുള്ള ഇലക്ട്രോണുകളുടെ പ്രവാഹത്തിനുണ്ടാകുന്ന തടസ്സത്തെ നിയന്ത്രിക്കുന്ന ഘടകമാണ്?

ans : പ്രതിരോധം

*താപനില കുറയുന്തോറും വൈദ്യുത പ്രതിരോധം കുറയുന്നു.വൈദ്യുത  പ്രതിരോധം കുറയുമ്പോൾ ചാലകത കൂടുന്നു 

വൈദ്യുതോപകരണങ്ങളുടെ പവർ 


* ഇലക്ട്രിക് ബൾബ്-60-100 വാട്ട് 

* ഫ്രിഡ്ജ് - 150 വാട്ട് 

*ടെലിവിഷൻ -200 വാട്ട്

* ഇസ്തിരിപ്പെട്ടി -750-1000 വാട്ട്

* ഇമേഴ്സൺ ഹീറ്റർ-3 കിലോ വാട്ട്

* ഇലക്ട്രിക് കുക്കർ -8 കിലോ വാട്ട്

*വൈദ്യുതിയുടെ ചാർജ്ജിന്റെ യൂണിറ്റ്?

ans : കൂളോം

*വൈദ്യുതിയുടെ വ്യാവസായിക യൂണിറ്റ്?

ans : കിലോ വാട്ട് ഔവർ

*വൈദ്യുതി പ്രവാഹം (current)=ചാർജ്/സമയം 

*വൈദ്യുതി പ്രവാഹത്തിന്റെ  യൂണിറ്റ്?

ans : ആമ്പിയർ 

*വൈദ്യുതിയുടെ പൊട്ടൻഷ്യൽ വ്യത്യാസത്തെയും  വൈദ്യുതിയെയും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന വൈദ്യുത നിയമം?

ans : ഓം നിയമം(Ohm slaw)

*ഇലക്ട്രിക് ഓസിലേഷൻ കണ്ടുപിടിച്ചത്?

ans : ഹെന്റിച്ച് ഹെട്സ്

*വൈദ്യുത കാന്തിക തരംഗ സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?

ans : ജയിംസ് ക്ലാർക്ക് മാക്സ്വെൽ

*വൈദ്യുത കാന്തിക  പ്രേരണതത്വം (electro magnetic induction) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉപകരണങ്ങൾ?

ans : ഇൻഡക്ഷൻ കോയിൽ, ഡൈനാമോ(ജനറേറ്റർ), ട്രാൻസ്ഫോർമർ, മൈക്രോഫോൺ

*വൈദ്യുത പ്രവാഹമുള്ള ചാലകത്തിനു ചുറ്റും ഒരു കാന്തികമണ്ഡലം സംജാതമാക്കപ്പെടുന്നു എന്ന് കണ്ടുപിടിച്ചത്?

ans : ഈഴ്സ്റ്റഡ്

*വൈദ്യുത കാന്തികത്വം (Electro Magnetism) കണ്ടു പിടിച്ചത്?

ans : ഹാൻസ് ക്രിസ്റ്റ്യൻ ഈഴ്സ്റ്റഡ്

*വൈദ്യുതവിശ്ലേഷണ തത്വം ആവിഷ്കരിച്ചത്?

ans : മൈക്കിൾ ഫാരഡേ

*വൈദ്യുത വിശ്ലേഷണത്തിന് ഉപയോഗിക്കുന്ന ലോഹങ്ങൾ?

ans : കോപ്പർ, നിക്കൽ, സിങ്ക്

*വൈദ്യുതിയെ കടത്തിവിടുന്നതും, എന്നാൽ വൈദ്യുത വിശ്ലേഷണത്തിനു വിധേയമാകാത്തതുമായ പദാർത്ഥം?

ans : മെർക്കുറി

*ഒരു ഇലക്ട്രോലൈറ്റിലൂടെ വൈദ്യുതി കടത്തി വിടുമ്പോൾ അയോണുകൾ വേർതിരിയുന്ന പ്രതിഭാസം? 

ans : വൈദ്യുത വിശ്ലേഷണം

*വൈദ്യുതി കടത്തി വിടുന്നതിനോടൊപ്പം വിഘടനത്തിന് വിധേയമാകുന്ന പദാർത്ഥം?

ans : ഇലക്ട്രോലൈറ്റ്

*വൈദ്യുതി കടത്തി വിട്ട് ഒരു ലോഹത്തിൽന്മേൽ മറ്റൊരു ലോഹം പൂശുന്ന പ്രക്രിയ?

ans : വൈദ്യുത ലേപനം

*വൈദ്യുത വിശ്ലേഷണത്തിന് ഉപയോഗിക്കുന്ന പദാർത്ഥം?

ans : ഇലക്ട്രോലൈറ്റ്

*ഡൈനാമോ കണ്ടുപിടിച്ചത്?

ans : മൈക്കിൾ ഫാരഡേ

*രാസോർജ്ജം  വൈദ്യുതോർജ്ജമായും  വൈദ്യുതോർജ്ജം രാസോർജ്ജമായും മാറുന്ന സംവിധാനമാണ്?

ans : രാസസെൽ

*രാസോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഉപകരണം?

ans : ഗാൽവനിക് സെൽ (വോൾട്ടായിക് സെൽ) 

*വൈദ്യുതോർജ്ജം രാസോർജ്ജമാക്കി മാറ്റുന്ന ഉപകരണം?

ans : ഇലക്ട്രോളിറ്റിക് സെൽ

*ഒരു നിശ്ചിത വോൾട്ടതയിൽ കൂടുതലുള്ള വൈദ്യുതി ലഭിക്കുന്നതിന് ഉപയോഗിക്കുന്ന സെൽ?

ans : ലെഡ് സ്റ്റോറേജ് സെൽ

*വീടുകളിലെ വൈദ്യുതീകരണത്തിന് സമാന്തര രീതിയിലുള്ള വയറിങ് സംവിധാനമാണ് ഉപയോഗിക്കുന്നത് 

*60 W ബൾബിന്റെ ഫിലമന്റ് 100 W ബൾബിന്റെ ഫിലമെന്റിനെക്കാൾ കനം കുറഞ്ഞതായിരിക്കും 

*ഒരു 60 W ബൾബും 100 W ബൾബും സമാന്തരമായി കണക്ട് (Parallel) ചെയ്താൽ കൂടുതൽ പ്രകാശിക്കുന്നത് 100 W ബൾബായിരിക്കും

*ഒരു 60 W ബൾബും 100 W ബൾബും ശ്രേണിയിൽ (series) കണക്ട് ചെയ്താൽ കൂടുതൽ പ്രകാശിക്കുന്നത് 60  W ബൾബായിരിക്കും

*വാഹനങ്ങൾ, ഇൻവെർട്ടർ, യു.പി. എസ് എന്നിവയിൽ ഉപയോഗിക്കുന്ന സെൽ?

ans : ലെഡ് സ്റ്റോറേജ് സെൽ

*ലെഡ് സ്റ്റോറേജ് സെൽ റീച്ചാർജ്ജ് ചെയ്ത് ഉപയോഗിക്കാൻ കഴിയുന്നവയാണ് 

*ക്വാർട്ട്സ് വാച്ച്, ടോയ്സ്, കാൽക്കുലേറ്റർ, ടെലിവിഷൻ,റിമോർട്ട്,ക്യാമറ എന്നിവയിൽ ഉപയോഗിക്കുന്ന സെൽ?

ans : മെർക്കുറി സെൽ  (135 v)

*ബട്ടൺസെൽ എന്നറിയപ്പെടുന്നത്?

ans : മെർക്കുറി സെൽ

*ആദ്യമായി വൈദ്യുത രാസസെൽ നിർമ്മിച്ചത്?

ans : അലക്സാൻഡ്രോ വോൾട്ടാ

*ഡ്രൈസെല്ലിന്റെ വോൾട്ടത?

ans :
1.5 വോൾട്ട്

*ഡ്രൈസെല്ലിലെ നെഗറ്റീവ് ഇലക്ട്രോഡ് അറിയപ്പെടുന്നത്?

ans : കാഥോഡ് (ഉദാ: സിങ്ക്)

*ഡ്രൈസെല്ലിലെ  പോസിറ്റീവ് ഇലക്ട്രോഡ് അറിയപ്പെടുന്നത്?

ans : ആനോഡ് (ഉദാ: കാർബൺ)

*വോൾട്ടായിക് സെല്ലിന്റെ വോൾട്ടത?

ans : 1 വോൾട്ട്

*ഇലക്ട്രിക് ബാറ്ററി കണ്ടുപിടിച്ചത്?

ans : അലക്സാൻഡ്രോ വോൾട്ടാ

*വിപരീത ചാർജുള്ള മേഘങ്ങൾ തമ്മിലുണ്ടാകുന്ന വൈദ്യുത ഡിസ്ചാർജാണ്?

ans : മിന്നൽ

*മിന്നൽ എന്നത് വൈദ്യുതിയുടെ പ്രവാഹമാണ് എന്ന് ആദ്യമായി കണ്ടെത്തിയത്?

ans : ബഞ്ചമിൻ ഫ്രാങ്ക്ളിൻ

*മിന്നൽ രക്ഷാകവചം കണ്ടുപിടിച്ചത്?

ans : ബഞ്ചമിൻ ഫ്രാങ്ക്ളിൻ 

*വാച്ചിലെ ക്വാർട്സ്  ക്രിസ്റ്റലിന്റെ പ്രവർത്തന തത്വം?

ans : മർദ്ദക വൈദ്യുതി (Piezo electricity)

*പീസോ ഇലക്ട്രിസിറ്റി കണ്ടുപിടിച്ചത്?

ans : പിയറി ക്യുറി 

*ജൈവ വൈദ്യുതി കണ്ടുപിടിച്ചത്?

ans : ലിയുഗി ഗാൽവാനി

*ജലത്തിൽ നിന്നും ഉല്പാദിക്കുന്ന വൈദ്യുതി?

ans : ഹൈഡ്രോ പവർ 

*ഹീറ്റിംഗ് കോയിൽ നിർമ്മിച്ചിരിക്കുന്നത്?

ans : നിക്രോം

*ഇന്ത്യയിലെ വിതരണത്തിന് വേണ്ടി ഉപയോഗിക്കുന്ന വൈദ്യുതിയുടെ ആവൃത്തി?

ans : 50 ഹെർട്സ്

*ഗാർഹിക ആവശ്യങ്ങൾക്കായുള്ള വൈദ്യുതിയുടെ അളവ്?

ans : 230 വോൾട്ട് 

*വൈദ്യുതോർജ്ജം വ്യാവസായികമായി അളക്കാനുപയോഗിക്കുന്ന ഉപകരണം?

ans : വാട്ട് ഔവർ മീറ്റർ

*പവർ സ്റ്റേഷനിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വോൾട്ട്ജ് ? 

ans : 11 KV 

*ഇലക്ട്രിക് ഫ്യൂസ്  വയറിലെ ഘടകങ്ങൾ?

ans : ടിൻ, ലെഡ്

*ഇന്ത്യൻ ഗാർഹിക സർക്യൂട്ടുകളിലെ ന്യൂടൽ വയറും ലൈവ് വയറും തമ്മിലുള്ള പൊട്ടൻഷ്യൽ വ്യത്യാസം?

ans : 230 വോൾട്ട് 

*ഒരു യൂണിറ്റ് പോസിറ്റീവ് ചാർജ്ജിനെ ഒരു ബിന്ദുവിൽ നിന്ന് മറ്റൊരു ബിന്ദുവിലേക്ക് നീക്കാൻ ആവശ്യമായ പ്രവൃത്തി?

ans : പൊട്ടൻഷ്യൽ വ്യത്യാസം

*രണ്ടു ഫേസുകൾ തമ്മിലുള്ള പൊട്ടൻഷ്യൽ വ്യത്യാസം?

ans : 4000 വോൾട്ട്

*ടോർച്ച സെല്ലിൽ നടക്കുന്ന പ്രവർത്തനം?

ans : വൈദ്യുത  രാസപ്രവർത്തനം

*സാധാരണ ടോർച്ച് സെല്ലിന്റെ വോൾട്ടത? 

ans :
1.5 വോൾട്ട്

*ചെറിയ അളവിൽ വൈദ്യുത ചാർജ് സംഭരിക്കാൻ കഴിവുള്ള സംവിധാനം?

ans : കപ്പാസിറ്റർ 

*ഒരു കപ്പാസിറ്ററിൽ സംഭരിക്കാൻ കഴിയുന്ന ചാർജിന്റെ അളവാണ്?

ans : കപ്പാസിറ്റർ 

*കപ്പാസിറ്റൻസിന്റെ യൂണിറ്റ്?

ans : ഫരാഡ്

*ഫിലമെന്റ് ലാമ്പ് ( ഇലക്രടിക് ബൾബ്) നിർമ്മിച്ചത്?

ans : തോമസ് ആൽവ എഡിസൻ (1879)

*ഇൻകാൻഡസന്റ് ലാമ്പ് എന്നറിയപ്പെടുന്നത്?

ans : ഫിലമെന്റ് ലാമ്പ്

*ഫിലമെന്റ് നിർമ്മിക്കാനുപയോഗിക്കുന്നത്?

ans : sങ്സ്റ്റൺ

*ടങ്സ്റ്റണിന്റെ ദ്രവണാങ്കം?

ans : 3410oC

*ഫിലമെന്റ് ലാമ്പിൽ നിറയ്ക്കക്കാൻ ഉപയോഗിക്കുന്ന വാതകങ്ങൾ?

ans : ആർഗോൺ, നൈട്രജൻ

*ഡിസ്കചാർജ്ജ് ലാമ്പുകൾക്കുദാഹരണം?

ans : സി.എഫ്.എൽ, ട്യൂബ്ലൈറ്റ്, സോഡിയം,വേപ്പർ ലാമ്പ്

*CFL എന്നതിന്റെ പൂർണ്ണരൂപം?

ans : കോംപാക്ട് ഫ്ളൂറസന്റ് ലാമ്പ്

*ഫിലമെന്റ് ലാമ്പിന്റെ ആയുസ്സ്? 

ans : 1000 മണിക്കൂർ

*ഫ്ളൂറസെന്റ് ലാമ്പിന്റെ ആയുസ്സ്?

ans : 5000 മണിക്കൂർ

*പരസ്യവിളക്കുകളായി ഉപയോഗിക്കുന്നത്?

ans : നിയോൺ ലാമ്പുകൾ

*ഗാർഹിക സർക്യൂട്ടുകളിലെ ന്യൂടൽ വയറിന്റെ നിറം?

ans : കറുപ്പ്/നീല 

*ഗാർഹിക സർക്യൂട്ടുകളിലെ പോസിറ്റീവ് വയറിന്റെ (ലൈവ് വയർ) നിറം?

ans : ചുമപ്പ്/തവിട്ടുനിറം 

*ഗാർഹിക സർക്യൂട്ടുകളിലെ എർത്ത് വയറിന്റെ നിറം?

ans : പച്ച
ബൾബിന്റെ നിറം
             
വേപ്പർ ലാമ്പിൽ നിറയ്ക്കുന്ന വാതകം 

* പച്ച                                                        ക്ലോറിൻ     

*ചുവപ്പ്                                                 -നൈട്രജൻ

*നീല                                                    -ഹൈഡ്രജൻ 

*മഞ്ഞ                                                   -സോഡിയം 

*ഓറഞ്ച്                                               -നിയോൺ 

*വെള്ള                                                 -മെർക്കുറി 

ഷോർട്ട് സർക്യൂട്ട് 


*മെയിൻസിലെ രണ്ട് വയറുകൾ തമ്മിൽ സ്പർശിക്കാനിട വന്നാൽ പ്രതിരോധം വളരെ കുറയുകയും സർക്യൂട്ടിൽ വളരെ ഉയർന്ന വൈദ്യുത പ്രവാഹം ഉണ്ടാകുകയും ചെയ്യുന്നു.ഇതാണ് ഷോർട്ട് സർക്യൂട്ട് (ലഘു പഥനം) ഇങ്ങനെയുണ്ടാകുന്ന അമിത  വൈദ്യുത പ്രവാഹത്താൽ താപനില ഉയർന്ന് വൈദ്യുതോപകരണങ്ങൾ കത്തിപോകാൻ സാധ്യയുണ്ടാകുന്നു.
സേഫ്റ്റി ഫ്യൂസ് (നിരപായ ഫ്യൂസ്) ഉപയോഗിക്കുക വഴി ഇത്തരം അപകടങ്ങളിൽ നിന്നും രക്ഷപ്പെടാൻ സാധിക്കും. ഷോർട്ട് സർക്യൂട്ട്, ഇൻസുലേഷൻ തകരാറ് എന്നിവയുണ്ടാകുമ്പോൾ കണക്ഷൻ വിചേരദിക്കപ്പെടുന്ന രീതിയിൽ ഉള്ള സുരക്ഷാ സംവിധാനമാണ് സേഫ്റ്റി ഫ്യൂസ്.പോർസലൈൻ ബ്ലോക്കിൽ ഫ്യൂസ് വയർ സമാന്തരമായി കെട്ടിയാണ് സേഫ്റ്റി ഫ്യൂസ് നിർമ്മിക്കുന്നത്.ടിന്നും,ലെഡും ചേർന്ന ലോഹസങ്കരമാണ് ഫ്യൂസ് വയർ നിർമ്മിക്കാൻ ഉപയോഗിക്കുന്നത് 

എർത്തിങ് 


*ഒരു വസ്തുവിന്റെ വെദ്യുതചാർജ്ജ് നിർവ്വീര്യമാക്കാനായി അതിനെ ഭൂമിയുമായി ബന്ധിപ്പിക്കുന്ന സംവിധാനമാണ്  എർത്തിങ് എന്നറിയപ്പെടുന്നത്. വൈദ്യുത തോപകരണങ്ങളിൽ നിന്നുള്ള വൈദ്യുതാഘാതം ഒഴിവാക്കാനും അവയുടെ സുരക്ഷയ്ക്കുമായാണ് അവയെ എർത്ത് ചെയ്യുന്നത്.

ഊർജ്ജ പരിവർത്തനം 


* ഡൈനാമോ-യാന്തികോർജ്ജം വൈദ്യുതോർജ്ജമായി മാറുന്നു

*ഇലക്ട്രിക് ഫാൻ -വൈദ്യുതോർജ്ജം യാന്ത്രികോർജ്ജമായി മാറുന്നു

*സോളാർ സെൽ -സൗരോർജ്ജം വൈദ്യുതോർജ്ജമായി മാറുന്നു

* ഇലക്ട്രിക് ബെൽ-വൈദ്യുതോർജ്ജം ശബ്ദോർജ്ജമായി മാറുന്നു

* ഇലക്ട്രിക് ബൾബ് -വൈദ്യുതോർജ്ജം പ്രകാശോർജ്ജമായും താപോർജ്ജമായും മാറുന്നു

*ബാറ്ററി -രാസോർജ്ജം വൈദ്യുതോർജ്ജമായി മാറുന്നു

* ഇലക്ട്രിക് മോട്ടോർ -വൈദ്യുതോർജ്ജം യാന്ത്രികോർജ്ജമായി മാറുന്നു

*ഗ്യാസ് സ്റ്റൗ-രാസോർജ്ജത്തെ താപോർജ്ജവും പ്രകാശോർജ്ജവുമാക്കി മാറ്റുന്നു.

*മൈക്രോഫോൺ-ശബ്ദോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറുന്നു

* ടെലിവിഷൻ -വൈദ്യുതോർജ്ജത്തെ ശബ്ദോർജ്ജവും പ്രകാശോർജ്ജവും താപോർജ്ജവുമാക്കി മാറുന്നു

*ഹെയർ ഡ്രൈയർ -വൈദ്യുതോർജ്ജത്തെ ശബ്ദോർജ്ജവും താപോർജ്ജവും ഗതികോർജ്ജവുമാക്കി മാറുന്നു

*മെഴുകുതിരി കത്തുമ്പോൾ  രസോർജ്ജം പ്രകാശോർജ്ജവും താപോർജ്ജവുമാക്കി മാറുന്നു

സി.വി. രാമൻ(ചന്ദ്രശേഖര വെങ്കിട്ട രാമൻ)


*ജനനം :1888-ൽ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ.

* ഭൗതിക ശാസ്ത്ര നോബൽ സമ്മാനം ലഭിച്ച ആദ്യ ഏഷ്യാക്കാരൻ 

* 1928 ന് ഫെബ്രുവരി 28 ൽ രാമൻ പ്രഭാവം കണ്ടെത്തി.

* 1930 -രാമൻ പ്രഭാവത്തിന്റെ കണ്ടെത്തലിന്  ഭൗതിക ശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ചു.

* ആഴക്കടലിന്റെ നീലനിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ 

* രാമൻ പ്രഭാവം വിസരണവുമായി (scattering of ight) ബന്ധപ്പെട്ടിരിക്കുന്നു.

ans : 1954 ൽ രാഷ്ട്രം ഭാരതരത്നം നൽകി ആദരിച്ചു

* 1970 നവംബർ 21-ന് സി.വി. രാമൻ അന്തരിച്ചു . 

*1928 ൽ രാമൻ പ്രഭാവം കണ്ടെത്തിയതിന്റെ സ്മരണാർത്ഥം എല്ലാ വർഷവും ഫെബ്രുവരി 28  ശാസ്ത്രദിനമായി ആചരിക്കുന്നു.

* രാമൻ പ്രഭാവത്തിന്റെ കണ്ടെത്തലിൽ സി.വി. രാമനെ സഹായിച്ച ഇന്ത്യക്കാരൻ?

ans : കെ.എസ്.കൃഷ്ണൻ

മെൻലോ പാർക്കിലെ മാന്ത്രികൻ


* തോമസ് ആൽവാ എഡിസൺ 1847 ഫെബ്രുവരി 11 ന് അമേരിക്കയിലെ മിലാനിൽ ജനിച്ചു.

* ഗ്രാമഫോൺ, ഇലക്സ്ടിക ബൾബ്, ചലിക്കുന്ന  സിനിമ ഫോണോഗ്രാഫ് എന്നിവയാണ് എഡിസന്റെ പ്രധാന കണ്ടുപിടിത്തങ്ങൾ 

* എറ്റവും കൂടുതൽ കണ്ടുപിടിത്തങ്ങൾ നടത്തിയതും എറ്റവും കൂടുതൽ പേറ്റന്റുകൾ നേടിയ അമേരിക്കാരൻ എഡിസൺ ആണ്.

*1931 ഒക്ടോബർ 18 ന് എഡിസൺ അന്തരിച്ചു.


Manglish Transcribe ↓


gharshana balam (frictional force)


*gharshanam ennathu ora balamaanu

*oru vasthu mattoru vasthuvil sparshicchukondu chalikkumpol avaykkidayil samaantharamaayi chalikkumpol  avaykkidayil samaantharamaayi samjaathamaakunna balam?

ans : gharshanam

*vasthuvinte bhaaram koodunnathinanusaricchu gharshanam balam koodum.

*gharshanabalam prathalatthinte svabhaavamanusaricchu vyathyaasappedunnu.

*prathalatthinte minusam koodunthorum gharshanabalam minusam kurayunthorum gharshanabalam koodukayum cheyyunnu.

*gharshanam kuraykkaanulla vividha maarggangal?

ans : minusappedutthal, kozhuppidal, bol beyaringukal, dhaaraa rekhithamaakkal 

*yanthrangalil bol beyaringukal upayogikkunnath?

ans : gharshanam kuraykkaan 

*gharshanam kuraykkaan vendi upayogikkunna khararoopatthilulla vasthukkal?

ans : snehakangal (lubricants) 

*gharshanam kuraykkaanaayi yanthrangalil khararoopatthil upayogikkunna oru snehikamaan?

ans : graaphyttu 

*parukkan uparithalangalude gharshanam kuraykkaan upayogikkunna reethi?

ans : minusappedutthal 

*klokku, sykkil thudangiya cheriya yanthrangalil kattikuranja ennakal upayogicchu gharshanam kuriykkunna reethi?

ans : kozhuppidal 

*yanthrangalil gharshanam kuraykkaan bolbeyaringukal upayogikkuvaan kaaranam?

ans : urulal gharshanam nirangal gharshanatthekkaal valare kuravaanu.

*paarachyuttu upayogikkaan saadhikkunnathu. Theeppettikkolli uracchu katthikkunnathu ennivayellaam gharshanatthinte gunam kondaanu.

*anaavashyamaaya theymaanam, indhana paazhcchelavu thudangiyava gharshanam kondulla doshangalaanu.

*mottor vaahanangal,vimaanangal thudangiyava randu agrabhaagangalilekkum vannam kuranju koortthirikkunnathinu kaaranam?

ans : gharshanam kuraykkaan 

*gharshanam kuraykkaanaayi chalanatthinu anukoolamaaya reethiyil vasthukkalude aakruthi roopappedutthunna reethi?

ans : dhaaraarekhithamaakkal

*vaahanangalude dayarukalil chaalukalum kattakalum undaakunnatthinu kaaranam?

ans : gharshanam koottuvaan

*vaahanangalude dayarum rodum thammilulla gharshanam kuranjaal thenni apakadam sambhavikkaan saadhyathayullathukondaanu dayarukalil chaalukalum kattakalum undaakunnathu 

*athlattukal upayogikkunna shoovil spyksu ghadippicchirikkunnath?

ans : gharshanam koottuvaan

laghu yanthrangal


*maanushika prayathnam laghookaarikkaan upayogikkunnavayaanu ?

ans : laghu yanthrangal

*laghuyanthrangalkku udaaharanangalaan?

ans : uttholakangal(lever) charivuthalangal (incillned plane)aappu(wedges) kappi (pulley)  skroo(screw) enniva

uttholakangal (levers)


*uttholakatthinte upajnjathaav?

ans : aarkkimideesu 

*dhaaram(fulcrum) enna sthira binduvine aadhaaramaakki yatheshdam thiriyaan kazhivulla oru drudadandaan?

ans : uttholakam

*uttholakatthil naam prayogikkunna balamaan?

ans : yathnam (effort)

*uttholakam upayogicchu keezhppedutthunna balamaan?

ans : rodham (resistance)

*yathnatthinum rodhatthinumidayil dhaaram varunna uttholakangalaan?

ans : onnaam vargga uttholakam

*onnaam vargga uttholakatthinu udaaharanangal?

ans : thraasu, kathrika, kappi, playezhsu, seeso, neyilpullar

*dhaaratthinum yathnatthinumidayil rodham varunna uttholakangalaan? Ans : randaam vargga uttholakam

*randaam vargga uttholakatthinu udaaharanangal?

ans : naarangaanjekki,paakkuvetti, bottil oppanar,veelcheyar 

*rodhatthinum dhaaratthinumidayil yathnam varunna uttholakangalaan?

ans : moonnaam vargga uttholakam

*moonnaam vargga uttholakangalkku udaaharanangal?

ans : chavana, choonda, aiskdongsu

*yanthrika laabham =rodham/yathnam

*onnaam vargga uttholakatthinte yaanthrika laabham onno onnil kooduthalo onnil kuravo aayirikkum

*randaam vargga uttholakatthinte yaanthrikalaabham onnil kooduthalaayirikkum.

*moonnaam vargga uttholakatthinte yaanthrika laabham onnil kuravaayirikkum.

shyaanabalam (viscocity)


*chalicchukondirikkunnu draavakapaalikalkkidayil anubhavappedunna gharshanabalamaanu

ans : shyaanabalam(viskositti)

*vellatthekkaal viskositti koodiya draavakangal?

ans : enna,then,glisarin,aavanakkenna 

*viskosittiyillaattha draavakangal?

ans : sooppar phlooyidukal
>uaushmaavu koodumpol dravakangalude viskositti kurayunnu.

prathalabalam(surface tension)


*oru dravakapaadayo draavakoparithalamo athinte vistheernnam paramaavadhi kuraykkaan vendi ulavaakkunna balam?

ans : prathalabalam

*soppu cherkkumpol jalatthinte prathalabalam?

ans : kurayunnu 

*soppulaayani saadhaarana vellatthekkaal azhukku eluppam neekkaan kaaranam?

ans : prathalabalam kuravaayathinaal 

*shadpadangalkku jaloparithalatthil irikkaanum nadakkaanum kazhiyunnathu prathalabalam moolamaanu.

*mazhatthullikalude golaakruthiykku kaaranam?

ans : prathalabalam

*mazhakkottukal, dentukal enniva nirmmikkaan upayogikkunna padaarththangalude jalaprathirodha svabhaavatthinu kaaranam?

ans : prathalabalam

24. Choodukoodumpol prathalabalam kurayum.

keshikathvam(capillarity)


*sookshmasushirangaliloode bhooguruthvaakarshana balatthe mari kadannu draavakangalkku uyaraanulla kazhivaan?

ans : keshikathvam

*keshikathvatthinu udaaharanangal 
>vilakku thiriyil enna mukalilekku kayarunnathu >verukal mannil ninnu jalam valicchedukkunnathu  >blaakku bordu mashi aagiranam cheyyunnathu
*oppukadalaasu jalam valicchedukkunnathu

*keshika thaazhcha kaanikkunna draavakam?

ans : merkkuri 

abhikendra balam (centripetal force)


*parikramanam cheythukondirikkunna oru vasthuvin anvaarathvaranam undaakunnathinu kaaranam?

ans : abhikendra balam

*abhikendra balatthinte  disha vruttha kendratthilekkaanu

*oru kallu charadil ketti karakkumpol kallinu mel ky prayogikkunna balam?

ans : abhikendrabalam

apakendrabalam (centrifugal force)


*abhikendrabalam prayogikkunna vasthuvin mel parikramanam cheyyunna vasthu prayogikkunna balamaan?

ans : apakendrabalam 

*apakendra balatthinte disha kendratthil ninnu puratthekkaanu 

*oru kallu charadil ketti karakkumpol kallu, kayyil prayogikkunna balam?

ans : apakendrabalam 

*thyru kadayumpol neyyu labhikkunnathinu kaaranam?

ans : apakendrabalam

*vaashingu mesheeninte pravartthana thathvam?

ans : apakendrabalam

plavakshamabalam (buoyant force)


*oru dravatthil bhaagikamaayo poornnamaayo mungiyirikkunna vasthuvil dravam mukalilottu prayogikkunna balamaan? 

ans : plavakshama balam

*kappal jalatthil pongikkidakkaan kaaranam?

ans : plavakshamabalam

*irumpu vellatthil thaanu pokunnu. Ennaal irumpu kondu nirmmiccha kappal jalatthil pongikkidakkunnathinu kaaranam?

ans : kappal nirmmikkaanupayogiccha aake irumpinte  vyaapthatthekkaal kooduthal vyaaptham vellatthe kappalinu aadesham cheyyaan saadhikku nnathinaal.

*apakadakaramallaattha vidhatthil kappalil bhaaram kayattunnathinu sahaayakamaaya soochika rekhakalaan?

ans : plimsol laanukal (plimsoll lines)

ilaasthikatha

 

*oru vasthuvil balam prayogikkumpol athinethiraayi aa vasthuvil ulavaakunna aantharikabalam?

ans : ilaasthikatha

*ilaasthikatha prakadippikkunna vasthukkalaan?

ans : rabbar, glaasu, stteel

*stteelinte ilaasthikatha rabbarinekkaal?

ans : kooduthalaanu

*glaasinu stteelinekkaal ilaasthikatha kooduthalaanu.

aavegabalam


*kuranja samayamkondu prayogikkappedunna valiya balam?

ans : aavegabalam
>aavegabalam = balam x samayam i=f×t i = aavegam (impulse), f= balam (force). t= samayam(time) 
*aani chuttikakondu adicchu kayattumpol prayogikkunna balam?

ans : aavegabalam

aarkkimideesu thathvam


* oru vasthu poornnamaayo, bhaagikamaayo oru dravatthil mungiyirikkumpol athinu anubhavappedunna plavakshamabalam
(buyant force),aa vasthu  aadesham cheyyunna draavakatthinte bhaaratthinu thulyamaayirikkum.
*yurekkaa yurekkaa ennu vilicchukondu nagnanaayi  theruviloode odiya shaasthrajnjan-aarkkimideesu 

plavanathathvam


*oru vasthu draavakatthil pongikkidakkumpol vasthuvinte bhaaram athu  aadesham cheyyunna dravatthinte  bhaaratthinu thulyamaayirikkum

vydyuthi 


*ilakdronukalude pravaahamaan?

ans : vydyuthi

*vydyuthiyude pithaav?

ans : mykkal phaarade

*vydyuthi kaanthika preranathathvam kandetthiyath?

ans : mykkal phaarade

*vydyutha chaarjjulla kanangalude ozhukkaanu ?

ans : dhaaraa vydyuthi 

*ore dishayil  pravahikkunna  vydyuthiyaanu ?

ans : nordhaaraa vydyuthi

*vydyuthi nannaayi kadatthi vidunna vasthukkal?

ans : chaalakangal

*vydyuthiyude ettavum nalla chaalakam?

ans : velli

*vydyuthi bhaagikamaayi kadatthi vidunna vasthukkal?

ans : ardhachaalakangal

*ardhachaalakangalkkudaaharanam?

ans : jarmeniyam, silikkan, kaarban 

*vydyuthi kadatthi vidaattha vasthukkal?

ans : kuchaalakangal 

*kuchaalakangalkku udaaharanam?

ans : peppar, glaasu, shuddhajalam, unangiya thadi,rabbar 

*'ilaksdristti' enna padam aadyamaayi prayogicchathu ?

ans : thomasu braun 

*oru vasthuvinu labhikkunna vydyutha chaarjju mattu bhaagangalilekku pravahippikkaathe athe vasthuvil thanne nilanilkkukayaanenkil attharam vydyuthiyaan?

ans : sthira vydyuthi(static current)

*oru vasthuvinte  uparithalatthil ninnum ilakdronukal mattoru vasthuvilekku maattappedumpol ilakdron nashdappetta vasthuvinte chaarjju positteevum ilakdron labhiccha vasthuvinte chaarjju negatteevumaayirikkum.

*sajaatheeya chaarjjukal?

ans : vikarshikkappedunnu

*vijaatheeya chaarjukal?

ans : aakarshikkappedunnu

*lokatthilaadyamaayi vydyutha chaarju enna prathibhaasam kandetthiyu ethu vasthuvilaan?

ans : aambar

*glaasu dandu silkkumaayi urasumpol glaasinte chaarj?

ans : positteevu

*glaasu dandu silkkumaayi urasumpol silkkinte chaarj?

ans : negatteevu

*neriya vydyuthi pravaahatthinte saanniddhyavum dishayum ariyaan upayogikkunna upakaranam?

ans : gaalvanomeettar

*oru padaarththatthil koodiyulla ilakdronukalude pravaahatthinundaakunna thadasatthe niyanthrikkunna ghadakamaan?

ans : prathirodham

*thaapanila kurayunthorum vydyutha prathirodham kurayunnu. Vydyutha  prathirodham kurayumpol chaalakatha koodunnu 

vydyuthopakaranangalude pavar 


* ilakdriku balb-60-100 vaattu 

* phridju - 150 vaattu 

*delivishan -200 vaattu

* isthirippetti -750-1000 vaattu

* imezhsan heettar-3 kilo vaattu

* ilakdriku kukkar -8 kilo vaattu

*vydyuthiyude chaarjjinte yoonittu?

ans : koolom

*vydyuthiyude vyaavasaayika yoonittu?

ans : kilo vaattu auvar

*vydyuthi pravaaham (current)=chaarju/samayam 

*vydyuthi pravaahatthinte  yoonittu?

ans : aampiyar 

*vydyuthiyude pottanshyal vyathyaasattheyum  vydyuthiyeyum thammilulla bandhatthe soochippikkunna vydyutha niyamam?

ans : om niyamam(ohm slaw)

*ilakdriku osileshan kandupidicchath?

ans : henticchu hedsu

*vydyutha kaanthika tharamga siddhaantham aavishkariccha shaasthrajnjan?

ans : jayimsu klaarkku maaksvel

*vydyutha kaanthika  preranathathvam (electro magnetic induction) adisthaanamaakki pravartthikkunna upakaranangal?

ans : indakshan koyil, dynaamo(janarettar), draansphormar, mykrophon

*vydyutha pravaahamulla chaalakatthinu chuttum oru kaanthikamandalam samjaathamaakkappedunnu ennu kandupidicchath?

ans : eezhsttadu

*vydyutha kaanthikathvam (electro magnetism) kandu pidicchath?

ans : haansu kristtyan eezhsttadu

*vydyuthavishleshana thathvam aavishkaricchath?

ans : mykkil phaarade

*vydyutha vishleshanatthinu upayogikkunna lohangal?

ans : koppar, nikkal, sinku

*vydyuthiye kadatthividunnathum, ennaal vydyutha vishleshanatthinu vidheyamaakaatthathumaaya padaarththam?

ans : merkkuri

*oru ilakdrolyttiloode vydyuthi kadatthi vidumpol ayonukal verthiriyunna prathibhaasam? 

ans : vydyutha vishleshanam

*vydyuthi kadatthi vidunnathinodoppam vighadanatthinu vidheyamaakunna padaarththam?

ans : ilakdrolyttu

*vydyuthi kadatthi vittu oru lohatthilnmel mattoru loham pooshunna prakriya?

ans : vydyutha lepanam

*vydyutha vishleshanatthinu upayogikkunna padaarththam?

ans : ilakdrolyttu

*dynaamo kandupidicchath?

ans : mykkil phaarade

*raasorjjam  vydyuthorjjamaayum  vydyuthorjjam raasorjjamaayum maarunna samvidhaanamaan?

ans : raasasel

*raasorjjatthe vydyuthorjjamaakki maattunna upakaranam?

ans : gaalvaniku sel (volttaayiku sel) 

*vydyuthorjjam raasorjjamaakki maattunna upakaranam?

ans : ilakdrolittiku sel

*oru nishchitha volttathayil kooduthalulla vydyuthi labhikkunnathinu upayogikkunna sel?

ans : ledu sttoreju sel

*veedukalile vydyutheekaranatthinu samaanthara reethiyilulla vayaringu samvidhaanamaanu upayogikkunnathu 

*60 w balbinte philamantu 100 w balbinte philamentinekkaal kanam kuranjathaayirikkum 

*oru 60 w balbum 100 w balbum samaantharamaayi kanakdu (parallel) cheythaal kooduthal prakaashikkunnathu 100 w balbaayirikkum

*oru 60 w balbum 100 w balbum shreniyil (series) kanakdu cheythaal kooduthal prakaashikkunnathu 60  w balbaayirikkum

*vaahanangal, inverttar, yu. Pi. Esu ennivayil upayogikkunna sel?

ans : ledu sttoreju sel

*ledu sttoreju sel reecchaarjju cheythu upayogikkaan kazhiyunnavayaanu 

*kvaarttsu vaacchu, doysu, kaalkkulettar, delivishan,rimorttu,kyaamara ennivayil upayogikkunna sel?

ans : merkkuri sel  (135 v)

*battansel ennariyappedunnath?

ans : merkkuri sel

*aadyamaayi vydyutha raasasel nirmmicchath?

ans : alaksaandro volttaa

*drysellinte volttatha?

ans :
1. 5 volttu

*drysellile negatteevu ilakdrodu ariyappedunnath?

ans : kaathodu (udaa: sinku)

*drysellile  positteevu ilakdrodu ariyappedunnath?

ans : aanodu (udaa: kaarban)

*volttaayiku sellinte volttatha?

ans : 1 volttu

*ilakdriku baattari kandupidicchath?

ans : alaksaandreaa volttaa

*vipareetha chaarjulla meghangal thammilundaakunna vydyutha dischaarjaan?

ans : minnal

*minnal ennathu vydyuthiyude pravaahamaanu ennu aadyamaayi kandetthiyath?

ans : banchamin phraanklin

*minnal rakshaakavacham kandupidicchath?

ans : banchamin phraanklin 

*vaacchile kvaardsu  kristtalinte pravartthana thathvam?

ans : marddhaka vydyuthi (piezo electricity)

*peeso ilakdrisitti kandupidicchath?

ans : piyari kyuri 

*jyva vydyuthi kandupidicchath?

ans : liyugi gaalvaani

*jalatthil ninnum ulpaadikkunna vydyuthi?

ans : hydro pavar 

*heettimgu koyil nirmmicchirikkunnath?

ans : nikrom

*inthyayile vitharanatthinu vendi upayogikkunna vydyuthiyude aavrutthi?

ans : 50 herdsu

*gaarhika aavashyangalkkaayulla vydyuthiyude alav?

ans : 230 volttu 

*vydyuthorjjam vyaavasaayikamaayi alakkaanupayogikkunna upakaranam?

ans : vaattu auvar meettar

*pavar stteshanil uthpaadippikkunna vydyuthiyude volttju ? 

ans : 11 kv 

*ilakdriku phyoosu  vayarile ghadakangal?

ans : din, ledu

*inthyan gaarhika sarkyoottukalile nyoodal vayarum lyvu vayarum thammilulla pottanshyal vyathyaasam?

ans : 230 volttu 

*oru yoonittu positteevu chaarjjine oru binduvil ninnu mattoru binduvilekku neekkaan aavashyamaaya pravrutthi?

ans : pottanshyal vyathyaasam

*randu phesukal thammilulla pottanshyal vyathyaasam?

ans : 4000 volttu

*dorccha sellil nadakkunna pravartthanam?

ans : vydyutha  raasapravartthanam

*saadhaarana dorcchu sellinte volttatha? 

ans :
1. 5 volttu

*cheriya alavil vydyutha chaarju sambharikkaan kazhivulla samvidhaanam?

ans : kappaasittar 

*oru kappaasittaril sambharikkaan kazhiyunna chaarjinte alavaan?

ans : kappaasittar 

*kappaasittansinte yoonittu?

ans : pharaadu

*philamentu laampu ( ilakradiku balbu) nirmmicchath?

ans : thomasu aalva edisan (1879)

*inkaandasantu laampu ennariyappedunnath?

ans : philamentu laampu

*philamentu nirmmikkaanupayogikkunnath?

ans : sngsttan

*dangsttaninte dravanaankam?

ans : 3410oc

*philamentu laampil niraykkakkaan upayogikkunna vaathakangal?

ans : aargon, nydrajan

*diskachaarjju laampukalkkudaaharanam?

ans : si. Ephu. El, dyooblyttu, sodiyam,veppar laampu

*cfl ennathinte poornnaroopam?

ans : kompaakdu phloorasantu laampu

*philamentu laampinte aayusu? 

ans : 1000 manikkoor

*phloorasentu laampinte aayusu?

ans : 5000 manikkoor

*parasyavilakkukalaayi upayogikkunnath?

ans : niyon laampukal

*gaarhika sarkyoottukalile nyoodal vayarinte niram?

ans : karuppu/neela 

*gaarhika sarkyoottukalile positteevu vayarinte (lyvu vayar) niram?

ans : chumappu/thavittuniram 

*gaarhika sarkyoottukalile ertthu vayarinte niram?

ans : paccha
balbinte niram
             
veppar laampil niraykkunna vaathakam 

* paccha                                                        klorin     

*chuvappu                                                 -nydrajan

*neela                                                    -hydrajan 

*manja                                                   -sodiyam 

*oranchu                                               -niyon 

*vella                                                 -merkkuri 

shorttu sarkyoottu 


*meyinsile randu vayarukal thammil sparshikkaanida vannaal prathirodham valare kurayukayum sarkyoottil valare uyarnna vydyutha pravaaham undaakukayum cheyyunnu. Ithaanu shorttu sarkyoottu (laghu pathanam) inganeyundaakunna amitha  vydyutha pravaahatthaal thaapanila uyarnnu vydyuthopakaranangal katthipokaan saadhyayundaakunnu.
sephtti phyoosu (nirapaaya phyoosu) upayogikkuka vazhi ittharam apakadangalil ninnum rakshappedaan saadhikkum. Shorttu sarkyoottu, insuleshan thakaraaru ennivayundaakumpol kanakshan vicheradikkappedunna reethiyil ulla surakshaa samvidhaanamaanu sephtti phyoosu. Porsalyn blokkil phyoosu vayar samaantharamaayi kettiyaanu sephtti phyoosu nirmmikkunnathu. Dinnum,ledum chernna lohasankaramaanu phyoosu vayar nirmmikkaan upayogikkunnathu 

ertthingu 


*oru vasthuvinte vedyuthachaarjju nirvveeryamaakkaanaayi athine bhoomiyumaayi bandhippikkunna samvidhaanamaanu  ertthingu ennariyappedunnathu. Vydyutha thopakaranangalil ninnulla vydyuthaaghaatham ozhivaakkaanum avayude surakshaykkumaayaanu avaye ertthu cheyyunnathu.

oorjja parivartthanam 


* dynaamo-yaanthikorjjam vydyuthorjjamaayi maarunnu

*ilakdriku phaan -vydyuthorjjam yaanthrikorjjamaayi maarunnu

*solaar sel -saurorjjam vydyuthorjjamaayi maarunnu

* ilakdriku bel-vydyuthorjjam shabdorjjamaayi maarunnu

* ilakdriku balbu -vydyuthorjjam prakaashorjjamaayum thaaporjjamaayum maarunnu

*baattari -raasorjjam vydyuthorjjamaayi maarunnu

* ilakdriku mottor -vydyuthorjjam yaanthrikorjjamaayi maarunnu

*gyaasu sttau-raasorjjatthe thaaporjjavum prakaashorjjavumaakki maattunnu.

*mykrophon-shabdorjjatthe vydyuthorjjamaakki maarunnu

* delivishan -vydyuthorjjatthe shabdorjjavum prakaashorjjavum thaaporjjavumaakki maarunnu

*heyar dryyar -vydyuthorjjatthe shabdorjjavum thaaporjjavum gathikorjjavumaakki maarunnu

*mezhukuthiri katthumpol  rasorjjam prakaashorjjavum thaaporjjavumaakki maarunnu

si. Vi. Raaman(chandrashekhara venkitta raaman)


*jananam :1888-l thamizhnaattile thirucchirappalliyil.

* bhauthika shaasthra nobal sammaanam labhiccha aadya eshyaakkaaran 

* 1928 nu phebruvari 28 l raaman prabhaavam kandetthi.

* 1930 -raaman prabhaavatthinte kandetthalinu  bhauthika shaasthratthil nobal sammaanam labhicchu.

* aazhakkadalinte neelaniratthinu vishadeekaranam nalkiya shaasthrajnjan 

* raaman prabhaavam visaranavumaayi (scattering of ight) bandhappettirikkunnu.

ans : 1954 l raashdram bhaaratharathnam nalki aadaricchu

* 1970 navambar 21-nu si. Vi. Raaman antharicchu . 

*1928 l raaman prabhaavam kandetthiyathinte smaranaarththam ellaa varshavum phebruvari 28  shaasthradinamaayi aacharikkunnu.

* raaman prabhaavatthinte kandetthalil si. Vi. Raamane sahaayiccha inthyakkaaran?

ans : ke. Esu. Krushnan

menlo paarkkile maanthrikan


* thomasu aalvaa edisan 1847 phebruvari 11 nu amerikkayile milaanil janicchu.

* graamaphon, ilaksdika balbu, chalikkunna  sinima phonograaphu ennivayaanu edisante pradhaana kandupiditthangal 

* ettavum kooduthal kandupiditthangal nadatthiyathum ettavum kooduthal pettantukal nediya amerikkaaran edisan aanu.

*1931 okdobar 18 nu edisan antharicchu.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions