*km/hr നെ m/s ലേക്ക് മാറ്റാൻ 5/18 കൊണ്ട് ഗുണിക്കുക.
ഉദാ :36 Km/hr =36
*5/18=10 m/s
*m/s നെ km/hr ആക്കി മാറ്റാൻ 18/5 കൊണ്ട് ഗുണിക്കുക.
ഉദാ : 30 m/s=30
*18/5=108km/hr
km/hr m/sec
18km/hr 5 m/sec
36 km/hr 10 m/sec
54 km/hr 15 m/sec
72 km/hr 20 m/sec
90 km/hr 25m/sec
108 km/hr 30 m/sec
km/hr 60 m/s Gales (20good ്കൊണ്ട് ഗുണിക്കുക. പാലം, നിർത്തിയിട്ടിരിക്കുന്ന ട്രെയിൻ മുതലായ (നീളം
gao. 36km/hr=36xi=10m/s V 18 പറയുന്ന അളവുകൾ) വയെ മറികടക്കുന്നതിന് ട്രെയി m/s നെ km/hr ആക്കി മാറ്റാൻ "ട്ട് കൊണ്ട് ഗുണി നെ നീളത്തിനും തന്നിരിക്കുന്ന വസ്തുവിന്റെയും നീള ക്കുക. ത്തിന്റെ തുകയ്ക്കു തുല്യമായ ദൂരം സഞ്ചരിക്കണം. ഉദാ: 30 m/s-30x13–108km/hr ഉദാ: 150 m നീളമുള്ള oscolaô 90km/hr വേഗത്തിൽ 5 സഞ്ചരിച്ചാൽ 100m നീളമുള്ള പാലം കടക്കാൻ വേ ണ്ടിവരുന്ന സമയം?
(a) 8 sec
(b) 6 sec
(c) 10 sec
(d) 12sec
*മനുഷ്യൻ,കൊടിമരം , ഇലക്ട്രിക് പോസ്റ്റ് മുതലായ (നീളം പറയാത്ത അളവുകൾ )വ മറികടക്കുന്നതിന് ട്രെയിന്റെ നീളത്തിനു തുല്യമായ ദൂരം സഞ്ചരിക്കണം.
ഉദാ:90km/hr വേഗത്തിൽ സഞ്ചരിക്കുന്ന നീളമുള്ള ട്രെയിൻ ഒരു കൊടിമരം കടന്നുപോകാൻ വേണ്ട സമയം
(a)8 sec (b)5 sec (c )10 sec (d)12 sec
ഉത്തരം (c)
90 km/hr - 90
*5/18 = 25 m/sec
സമയം= ദൂരം/വേഗം = 250/25 =10 സെക്കൻഡ്
* പാലം,നിർത്തിയിട്ടിരിക്കുന്ന ട്രെയിൻ മുതലായ (നീളം പറയുന്ന അളവുകൾ )വയെ മറികടക്കുന്നതിന് ട്രെയിന്റെ നീളത്തിനും തന്നിരിക്കുന്ന വസ്തുവിന്റെയും നീളത്തിന്റെ തുകയ്ക്കു തുല്യമായ ദൂരം സഞ്ചരിക്കണം.
ഉദാ: 150 m നീളമുള്ള ട്രെയിൻ 90 km/hr വേഗത്തിൽ സഞ്ചരിച്ചാൽ 100 m നീളമുള്ള പാലം കടക്കാൻ വേണ്ടിവരുന്ന സമയം ?
(a)8 sec (b)6 sec (c )10 sec (d)12 sec
ഉത്തരം (c )
സഞ്ചരിക്കേണ്ട ദൂരം = 150 100 = 250 m
വേഗം = 90km/hr - 90
* 5/18 = 25m/sec
സമയം 250/25 = 10 sec
ഉദാ: 900 മീ. നീളമുള്ള പാലം കടക്കാൻ 300 മീറ്റർ നീ ളമുള്ള ട്രെയിൻ 72 സെക്കൻഡ് എടുത്താൽ ട്രെയിനിന്റെ വേഗം ?
(a)45 km/hr
(b) 30 km/hr
(c )25 km/hr
(d)60 km/hr
ഉത്തരം (d)
സഞ്ചരിച്ച ദൂരം = 900 300 = 1200m
വേഗം = 1200/72
*18/5=60km/hr
m/sec വേഗതയെ Km/hr ആക്കുന്നതിലേക്കാണ് 18/5 കൊണ്ട് ഗണിച്ചു.
ഉദാ: 72km/hr വേഗത്തിൽ സഞ്ചരിക്കുന്ന 180 മീ.നീളമുള്ള ട്രെയിൻ 15 സെക്കൻഡ് കൊണ്ട് ഒരു പ്ലാറ്റ് ഫാം കടന്നുപോയാൽ പ്ലാറ്റ്ഫോമിന്റെ നീളം .
(b) 150m
(c) 160m
(d) 175m
ഉത്തരം (a)
ആകെ സഞ്ചരിച്ച ദൂരം = 180 x
വേഗം = 72 km/hr - 72 x 5/18 =20m/s
15 സെക്കൻഡ് കൊണ്ട് സഞ്ചരിച്ച ദൂരം = 15 X 20 = 300m 300
പ്ലേറ്റ് ഫോമിന്റെ നീളം = 180 x = 300
X =300 - 180 = 120m.
തീവണ്ടിയുടെ അതേ ദിശയിൽ സഞ്ചരിക്കുന്ന ഒരു വസ്തുവിനെ (ട്രെയിൻ, മനുഷ്യൻ) മറികടക്കാൻ തീവണ്ടിക്ക് വേണ്ട സമയം
l1l2/v1-v2
ഇവിടെ l1, 12 എന്നിവ തീവണ്ടി, വസ്തു എന്നിവയുടെ നീളവും V1, V2 എന്നിവ അവയുടെ വേഗവുമാണ്.
മനുഷ്യനാണെങ്കിൽ l2 = 0 എന്നെഴുതുക.
ഉദാ. 90km/hr വേഗത്തിൽ സഞ്ചരിക്കുന്ന 200 മീ. നീളമുള്ള ട്രെയിൻ അതേ ദിശയിൽ 54km/hr വേഗത്തിൽ സഞ്ചരിക്കുന്ന 150 മീ. നീളമുള്ള ട്രെയിനിനെ എത്ര സമയം കൊണ്ട് കടന്നുപോകും? (a) 30 sec
(b) 35 sec
(c ) 38 sec
(d) 40 sec
ഉത്തരം (b)
l1l2/V1- V2 = 200150/90-54 =350/36
36→36× 5/18 =10m/sec
350/10 = 35 sec
തീവണ്ടിയുടെ എതിർദിശയിൽ സഞ്ചരിക്കുന്ന ഒരു വസ്തുവിനെ (ട്രെയിൻ, മനുഷ്യൻ) മറികടക്കാൻ തീവണ്ടിക്ക് വേണ്ട സമയം
l1l2/V1V2
ഇവിടെ I1, l2 എന്നിവ തീവണ്ടി, വസ്തു
എന്നിവയുടെ നീളവും V1, V2, എന്നിവ അവയുടെ വേഗവുമാണ്.
മനുഷ്യനാണെങ്കിൽ l2 = 0 എന്നെടുക്കുക.
ഉദാ :50Km/hrവേഗത്തിൽ സഞ്ചരിക്കുന്ന മീ. നീളമുള്ള ട്രെയിൻ എതിർദിശയിൽ വേഗത്തിൽ സഞ്ചരിക്കുന്ന നീളമുള്ള 150 മീ.നീളമുള്ള ട്രെയിനിനെ എത്ര സമയം കൊണ്ട് കടന്നു പോകും ?
(a)16 sec
(b)12 sec
(c )15 sec
(d)17 sec
ഉത്തരം (a)
l1l2/v1v2 = 250150/5040 = 400/90
90km/hr = 90
*5/18 = 25m/sec
400/25 = 16sec
*ഒരു ട്രെയിൻ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന വ്യക്തി/
പോസ്റ്റ് എന്നിവയെ നിശ്ചിതസമയം കൊണ്ടും പ്ലാറ്റ്ഫോമിനെ നിശ്ചിത സമയം കൊണ്ടും കടന്നു പോയാൽ ട്രെയിനിന്റെ വേഗം
= പ്ലാറ്റ്ഫോമിന്റെ നീളം/ സമയവ്യത്യാസം
ട്രെയിനിന്റെ നീളം = വേഗം x കുറഞ്ഞ സമയം
ഉദാ: ഒരു ട്രെയിൻ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റിനെ 10 സെക്കൻഡുകൊണ്ടും 300 മീ. നീളമുള്ള പ്ലാറ്റ്ഫോമിനെ 30 സെക്കൻഡുകൊണ്ടും കടന്നുപോയാൽ ട്രെയിനിന്റെ വേഗം.
(a) 45km/hr.
(b) 60km/hr
(c ) 54km/hr
(d)90km/hr.
ഉത്തരം (c)
വേഗം = 300/30-10 =300/20 = 15m/s
15m/s=15
*18/5= 54km/hr
ഉദാ: ഒരു ട്രെയിൻ 140 മീ. നീളമുള്ള പ്ലാറ്റ്ഫോമിനെ 14 സെക്കൻഡു കൊണ്ടും പ്ലാറ്റ്ഫോമിൽ നിൽക്കുന്ന സ്റ്റേഷൻ മാസ്റ്റന്റെ 7 സെക്കൻഡു കൊണ്ടും കടന്നുപോയാൽ ട്രെയിനിന്റെ നീളം
(a) 100m
(b) 120m
(c ) 140m
(d) 160m
ഉത്തരം (c)
ട്രെയിനിന്റെ നീളം = വേഗം X കുറഞ്ഞ സമയം
വേഗം = 140/14-7 = 140/7 = 20m/s
നീളം = 20
*7 = 140m
ചോദ്യങ്ങൾ
1.100 മീ.നീളമുള്ള തീവണ്ടി 72km/hr വേഗത്തിൽ സഞ്ചരിച്ചാൽ ഇലക്ട്രിക് പോസ്റ്റിനെ മറികടക്കാൻ വേണ്ട സമയം ?
(a) 5 sec
(b) 10 sec
(c ) 50 sec
(d) 15 sec
2. 54 km/hr വേഗത്തിൽ സഞ്ചരിക്കുന്ന 180 മീ.നീളമുള്ള ട്രെയിൻ പ്ലാറ്റ് ഫോമിൽ നിൽക്കുന്ന ഒരാളിനെ മറികടക്കാൻ വേണ്ടിവരുന്ന സമയം?
(a)4 sec
(b)12 sec
(c )30 sec
(d) 15 sec
3.120 m നീളമുള്ള ഒരു ട്രെയിൻ ഒരു ഇലക്ട്രിക് പോസ്റ്റ് കടക്കാൻ 6
സെക്കൻഡ് എടുത്താൽ ട്രെയിനിന്റെ വേഗം ?
(a)60 km/hr
(b)72 km/hr
(c )20 km/hr
(d) 16km/hr
4.36km/hr വേഗത്തിൽ സഞ്ചരിക്കുന്ന തീവണ്ടി പോസ്റ്റിനെ മറികടക്കാൻ 20 സെക്കൻഡ് എടുത്താൽ തീവണ്ടിയുടെ നീളം എത്ര ?
(a) 175 മീ.
(b) 400 മീ.
(C) 178 മീ.
(d) 200 മീ.
5.25വേഗത്തിൽ സഞ്ചരിക്കുന്ന മീ. നീളമുള്ള തീവണ്ടി, മീ. നീളമുള്ള പാലം കടക്കുന്നതിന് വേണ്ട സമയം ?
(a)5 sec
(b)10 sec
(c )25 sec
(d)20 sec
6.230 മീ.നീളമുള്ള തീവണ്ടി വേഗത്തിൽ സഞ്ചരിക്കുന്നു.സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന മീ. നീളമുള്ള മറ്റൊരു തീവണ്ടിയെ കടന്നുപോകുന്നതിന് വേണ്ട സമയം?
(a)30 sec
(b)20 sec
(c )25 sec
(d)35 sec
7.300 മീ.നീളമുള്ള ഒരു ട്രെയിൻ സെക്കൻഡുകൊണ്ട് മീ നീളമുള്ള ഒരു പാലം കടക്കുന്നു. എങ്കിൽ ട്രെയിനിൻ്റെ വേഗം ?
(a)80/3 m/sec
(b)60m/sec
(c )50/3 m/sec
(d)10m/sec
8.പ്ലാറ്റ് ഫോമിൽ നിൽക്കുന്ന ഒരാളിനെ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിൻ സെക്കൻഡ് കൊണ്ട് കടന്നു പോകുന്നുവെങ്കിൽ മീ. നീളമുള്ള ഒരു പാലം കടക്കാൻ ട്രെയിനിന് വേണ്ട സമയം?
(a)40 sec
(b)18 sec
(c)30 sec
(d)10 sec
9.150 മീ, നീളമുള്ള ട്രെയിൻ സെക്കൻഡ് കൊണ്ട് 250 മീ.നീളമുള്ള പാലത്തിനെ മറികടക്കുന്നു.എങ്കിൽ ആ ട്രെയിനിങ് ഒരു ടെലിഫോൺ പോസ്റ്റിനെ മറികടക്കാൻ വേണ്ട സമയം?
(a)5 sec
(b)8 sec
(c )3 sec
(d)2 sec
10.180 മീ.,120 മീ.നീളമുള്ള രണ്ട് ട്രെയിനുകൾ യഥാക്രമം 72km/hr,108 km/hr വേഗത്തിൽ എതിർ ദിശയിൽ സഞ്ചരിക്കുന്നു. ഈ ട്രെയിനുകൾ പരസ്പരം മറികടക്കുന്നതിന് വേണ്ട സമയം?
(a)6 sec
(b)10 sec
(c )8 sec
(d) 12 sec
11.250 മീ.,230 മീ., നീളമുള്ള രണ്ട് ട്രെയിനുകൾ യഥാക്രമം വേഗത്തിൽ സഞ്ചരിക്കുന്നു. ഇവ പരസ്പരം മറികടക്കുന്നതിന് വേണ്ട സമയം ?
(a)144 sec
(b)120 sec
(c )160 sec
(d) 138 sec
12.165 മീ. നീളമുള്ള ട്രെയിൻ 60km/hr വേഗത്തിൽ സഞ്ചരിക്കുന്നു. അതേദിശയിൽ 6km/hr വേഗത്തിൽ നടക്കുന്ന ഒരാളിനെ മറികടക്കാൻ വേണ്ട സമയം
(a)18sec
(b)15 sec
(c )11 sec
(d) 20 sec
13.80 km/hr വേഗത്തിൽ സഞ്ചരിക്കുന്ന തീവണ്ടി10km/hr എതിർദിശയിൽ വേഗത്തിൽ ഓടുന്ന ഒരാളെ മറികടന്നുപോകുന്നതിന് 4 സെക്കൻഡ് വേണമെങ്കിൽ തീവണ്ടിയുടെ നീളമെത്ര?
(a)75m
(b)200m
(c )150m
(d)100m
14.ഒരു റെയിൽ പാളത്തിനരികിൽ മീ. വീതം അകലത്തിൽ ഇലക്ട്രിക് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട് മീ.നീളമുള്ള തീവണ്ടി സെക്കൻഡുകൾകൊണ്ട് ഇലക്ട്രിക് പോസ്റ്റ് കടന്നുപോയി എന്നാൽ തീവണ്ടിയുടെ വേഗം ?
(a)78 km/hr
(b)64 km/hr
(c )72km/hr
(d)54km/hr
15.ഒരു ട്രെയിൻ മീ. നീളമുള്ള ഒരു ഫ്ളാറ്റ്ഫോം സെക്കൻഡുകൊണ്ടും ഒരു ടെലിഗ്രാഫ് പോസ്റ്റ് സെക്കൻഡുകൊണ്ടും കടക്കുന്നു. ട്രെയിനിൻ്റെ നീളം എത്ര ?
(a)100 മീ
(b)200 മീ
(c )300 മീ
(d)400 മീ
ഉത്തരങ്ങൾ
1.(a)
72km/hr =72
*5/18=20 m/s
സമയം=100/20=5 സെക്കൻഡ്
2.(b)
54km/hr=54
*5/18=15 m/s
3.(b)
സമയം=120/6=20 m/sec
20 m/sec=20
*18/5=72km/hr
4.(d)
ദൂരം = വേഗം
*സമയം
=36
*20
*5/18=200 മീ.
5.(d)
ആകെ ദൂരം =300200=500 മീ.
വേഗം=25m/s
സമയം=500/25=20 sec
6.(a)
ആകെ ദൂരം =270230500 മീ.
60 km/hr=60
*5/18=300/18 m/sec
സമയം=500
*18/300=30 സെക്കൻഡ്
7.(a)
ആകെ ദൂരം =500300=800 മീ.സമയം=30 sec
വേഗം=800/3=80/3 m/sec
8.(c)
ട്രെയിനിന്റെ നീളം=വേഗം
*സമയം
=10
*72
*5/18
=10
*20=200 മീ.
പാലം കടക്കാൻ ആകെ സഞ്ചരിക്കേണ്ട ദൂരം =200400=600 മീ.
സമയം=600m/72km/hr
72km/hr=72
*5/18=20 m/sec
=600/20=30
9.(c)
ആകെ സഞ്ചരിക്കേണ്ട ദൂരം=250150=400m
വേഗം=400/8=50m/sec
ടെലിഫോൺ പോസ്റ്റിനെ മറികടക്കാൻ വേണ്ട സമയം
=150/50=3 sec
10.(a)
1
1
1
2
/
v
1
v
2
1
1
=180m,
1
2
=120m,
v
1
=72 km/hr,
v
2
=108 km/hr
=180120/72108=300/180=
180 km/hr =180
*5/18=50m/sec
സമയം=300/50=6 sec
11.(a)
1
1
1
2
/
v
1
-
v
2
=250230/60-72=480/12
12 km/hr=12
*5/18=60/18=30/9=10/3 m/s
സമയം=480
*3/10=144 സെക്കൻഡ്
12.(c)
1
1
1
2
/
v
1
-
v
2
=
1650/60-6=165/54 km/hr
സമയം=165/15=11 sec
13.(d)
1
1
1
2
/
v
1
v
2
1
1
0/8010=
1
1
/90 km/hr =4 sec
90 km/hr=90
*5/18=25 m/sec
.’.
1
1
=4
*25=100m
14.(c)
പോസ്റ്റുകൾ തമ്മിലുള്ള ആകെ അകലം=60
*9=540m
ആകെ സഞ്ചരിക്കേണ്ട ദൂരം =540160=700m
വേഗം =700/35=20 m/sec
20m/sec=20
*18/5=72 km/hr
15.(d)
പ്ലാറ്റ്‌ഫോമിൽ നീളം /സമയ വ്യത്യാസം =ട്രെയിനിന്റെ വേഗം
200/15-10=200/5=40 m/sec
ട്രെയിനിന്റെ നീളം=വേഗം
*വരുന്ന സമയം
=40
*10=400 m
Manglish Transcribe ↓
dreyin
vegam = dooram /samayam
samayam = dooram / vegam
*km/hr ne m/s lekku maattaan 5/18 kondu gunikkuka.
udaa :36 km/hr =36
*5/18=10 m/s
*m/s ne km/hr aakki maattaan 18/5 kondu gunikkuka.