<<= Back Next =>>
You Are On Question Answer Bank SET 2220

111001. 'ലോങ് മാർച്ച്' എന്ന വിമോചനയാത്ര എവിടെ നിന്നുമാണ് ആരംഭിച്ചത്? ['longu maarcchu' enna vimochanayaathra evide ninnumaanu aarambhicchath? ]

Answer: ജിയാങ്ക്സി പ്രവിശ്യയിൽ നിന്ന് [Jiyaangksi pravishyayil ninnu ]

111002. ജിയാങ്ക്സി പ്രവിശ്യയിൽ നിന്ന് ആരംഭിച്ച 'ലോങ് മാർച്ച്' എന്ന വിമോചനയാത്രയിൽ എത്ര പേരാണ് പങ്കെടുത്തത്? [Jiyaangksi pravishyayil ninnu aarambhiccha 'longu maarcchu' enna vimochanayaathrayil ethra peraanu pankedutthath? ]

Answer: 80,000 കമ്യൂണിസ്റ്റുകൾ [80,000 kamyoonisttukal ]

111003. ആദ്യമായി വിമാനം പറപ്പിച്ചതാര്? [Aadyamaayi vimaanam parappicchathaar? ]

Answer: റൈറ്റ് സഹോദരന്മാർ ചേർന്ന് [Ryttu sahodaranmaar chernnu ]

111004. റൈറ്റ് സഹോദരന്മാർ എന്നാൽ ആരെല്ലാമാണ്? [Ryttu sahodaranmaar ennaal aarellaamaan? ]

Answer: അമേരിക്കക്കാരായ വിൽബർ റൈറ്റും അനുജൻ ഓർവെൽ റൈറ്റും ചേർന്ന് [Amerikkakkaaraaya vilbar ryttum anujan orvel ryttum chernnu ]

111005. റൈറ്റ് സഹോദരന്മാർ ഏത് രാജ്യക്കാരാണ്? [Ryttu sahodaranmaar ethu raajyakkaaraan? ]

Answer: അമേരിക്ക [Amerikka ]

111006. ആദ്യമായി വിമാനം പറപ്പിച്ചതെവിടെ വെച്ചാണ്? [Aadyamaayi vimaanam parappicchathevide vecchaan? ]

Answer: അമേരിക്കയിലെ നോർത്ത് കരോലിനയിലുള്ള കിറ്റി ഹോക്ക് ബീച്ചിൽ വെച്ച് [Amerikkayile nortthu karolinayilulla kitti hokku beecchil vecchu ]

111007. ആദ്യമായി വിമാനം പറപ്പിച്ചതെന്നാണ്? [Aadyamaayi vimaanam parappicchathennaan? ]

Answer: 1903 ഡിസംബർ 17-ന് [1903 disambar 17-nu ]

111008. ആദ്യമായി, റൈറ്റ് സഹോദരന്മാർ പറപ്പിച്ച വിമാനത്തിന്റെ പേരെന്താണ്? [Aadyamaayi, ryttu sahodaranmaar parappiccha vimaanatthinte perenthaan? ]

Answer: 'ഫ്ളയർ ['phlayar ]

111009. ലോകത്തിലെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം ? [Lokatthile aadyatthe kruthrima upagraham ? ]

Answer: സ്ഫുട്നിക്ക് [Sphudnikku ]

111010. ലോകത്തിലെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ സ്ഫുട്നിക്ക്, വി-2 മാതൃകയിലുള്ള റോക്കറ്റിലേറി ബഹിരാകാശത്തെത്തിയ വർഷം ? [Lokatthile aadyatthe kruthrima upagrahamaaya sphudnikku, vi-2 maathrukayilulla rokkattileri bahiraakaashatthetthiya varsham ? ]

Answer: 1957

111011. ലോകത്തിലെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ സ്ഫുട്നിക്ക് ബഹിരാകാശത്തെത്തിയത് ഏതു മാതൃകയിലുള്ള റോക്കറ്റിലാണ് ? [Lokatthile aadyatthe kruthrima upagrahamaaya sphudnikku bahiraakaashatthetthiyathu ethu maathrukayilulla rokkattilaanu ? ]

Answer: വി-2 മാതൃകയിലുള്ള [Vi-2 maathrukayilulla ]

111012. വി-2 മാതൃകയിലുള്ള റോക്കറ്റിലേറി 1957-ൽ ബഹിരാകാശത്തെത്തിയ ലോകത്തിലെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം ? [Vi-2 maathrukayilulla rokkattileri 1957-l bahiraakaashatthetthiya lokatthile aadyatthe kruthrima upagraham ? ]

Answer: സ്ഫുട്നിക്ക് [Sphudnikku ]

111013. ലോകത്തിലെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ സ്ഫുട്നിക്ക്-1 നിർമിക്കുകയും വിക്ഷേപിക്കുകയും ചെയ്ത രാജ്യം ? [Lokatthile aadyatthe kruthrima upagrahamaaya sphudnikku-1 nirmikkukayum vikshepikkukayum cheytha raajyam ? ]

Answer: സോവിയറ്റ് യൂണിയൻ [Soviyattu yooniyan ]

111014. പശ്ചിമ-പൂർവ ജർമനികളെ വേർതിരിക്കുന്ന 35 മൈൽ ദൂരമുള്ള വൻമതിൽ ? [Pashchima-poorva jarmanikale verthirikkunna 35 myl dooramulla vanmathil ? ]

Answer: ബർലിൻ മതിൽ [Barlin mathil ]

111015. പശ്ചിമ-പൂർവ ജർമനികളെ വേർതിരിക്കുന്ന 35 മൈൽ ദൂരമുള്ള ബർലിൻ മതിൽ നിലനിലവിൽ വന്ന വർഷം ? [Pashchima-poorva jarmanikale verthirikkunna 35 myl dooramulla barlin mathil nilanilavil vanna varsham ? ]

Answer: 1961

111016. ബർലിൻ മതിൽ വേർതിരിച്ചിരുന്ന പ്രദേശങ്ങൾ ഏതെല്ലാം ? [Barlin mathil verthiricchirunna pradeshangal ethellaam ? ]

Answer: പശ്ചിമ-പൂർവ ജർമനികളെ [Pashchima-poorva jarmanikale ]

111017. പശ്ചിമ-പൂർവ ജർമനികളെ വേർതിരിക്കുന്ന 1961-ൽ നിർമിച്ചിരുന്നു ബർലിൻ മതിലിന്റെ നീളം എത്രയായിരുന്നു ? [Pashchima-poorva jarmanikale verthirikkunna 1961-l nirmicchirunnu barlin mathilinte neelam ethrayaayirunnu ? ]

Answer: 35 മൈൽ [35 myl ]

111018. പശ്ചിമ-പൂർവ ജർമനികളെ വേർതിരിക്കുന്ന ബർലിൻ മതിൽ പണി കഴിപ്പിച്ചത് ആരായിരുന്നു ? [Pashchima-poorva jarmanikale verthirikkunna barlin mathil pani kazhippicchathu aaraayirunnu ? ]

Answer: സോവിയറ്റ് യൂണിയന്റെ ഭരണാധികാരിയായ നികിതാ ക്രൂഷ്ചേവ് [Soviyattu yooniyante bharanaadhikaariyaaya nikithaa krooshchevu ]

111019. സോവിയറ്റ് യൂണിയന്റെ ഭരണാധികാരിയായ നികിതാ ക്രൂഷ്ചേവ് ബർലിൻ മതിൽ പണി കഴിപ്പിച്ചത് ആരുടെ സഹായത്തോടെയാണ് ? [Soviyattu yooniyante bharanaadhikaariyaaya nikithaa krooshchevu barlin mathil pani kazhippicchathu aarude sahaayatthodeyaanu ? ]

Answer: ജർമൻ സേനയുടെ [Jarman senayude ]

111020. 1961-ൽ ജർമൻ സേനയുടെ സഹായത്തോടെ സോവിയറ്റ് യൂണിയന്റെ ഭരണാധികാരിയായ നികിതാ ക്രൂഷ്ചേവ് നിർമിച്ച ജർമനിയെ രണ്ടായി മുറിക്കുന്ന മതിൽ ? [1961-l jarman senayude sahaayatthode soviyattu yooniyante bharanaadhikaariyaaya nikithaa krooshchevu nirmiccha jarmaniye randaayi murikkunna mathil ? ]

Answer: ബർലിൻ മതിൽ [Barlin mathil ]

111021. ബർലിൻ മതിൽ നിർമിക്കുമ്പോൾ അമേരിക്കയുടെ പ്രസിഡൻറ് ആരായിരുന്നു ? [Barlin mathil nirmikkumpol amerikkayude prasidanru aaraayirunnu ? ]

Answer: ജോൺ .എഫ്. കെന്നഡി [Jon . Ephu. Kennadi ]

111022. ബർലിൻ മതിൽ തകർക്കപ്പെട്ട വർഷം ? [Barlin mathil thakarkkappetta varsham ? ]

Answer: 1989

111023. ബർലിൻ മതിൽ തകർക്കപ്പെട്ട ശേഷം ജർമൻ ഏകീകരണം നടന്ന വർഷം ? [Barlin mathil thakarkkappetta shesham jarman ekeekaranam nadanna varsham ? ]

Answer: 1990

111024. ലോകത്തിലെ ആദ്യത്തെ വിജയകരമായ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്ന വർഷം ? [Lokatthile aadyatthe vijayakaramaaya hrudayam maattivekkal shasthrakriya nadanna varsham ? ]

Answer: 1967

111025. 1967-ൽ ലോകത്തിലെ ആദ്യത്തെ വിജയകരമായ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത് ആര് ? [1967-l lokatthile aadyatthe vijayakaramaaya hrudayam maattivekkal shasthrakriya nadatthiyathu aaru ? ]

Answer: ഡോ. ക്രിസ്റ്റ്യൻ ബർണാഡ് [Do. Kristtyan barnaadu ]

111026. 1967-ൽ ലോകത്തിലെ ആദ്യത്തെ വിജയകരമായ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത് ആരുടെ ഹൃദയം കൊണ്ടാണ് ? [1967-l lokatthile aadyatthe vijayakaramaaya hrudayam maattivekkal shasthrakriya nadatthiyathu aarude hrudayam kondaanu ? ]

Answer: കാറപകടത്തിൽ കൊല്ലപ്പെട്ട ഡെനിസ് ഡാർവൽ എന്ന ഇരുപത്തഞ്ചുകാരിയുടെ ഹൃദയംകൊണ്ട് [Kaarapakadatthil kollappetta denisu daarval enna irupatthanchukaariyude hrudayamkondu ]

111027. 1967-ൽ ലോകത്തിലെ ആദ്യത്തെ വിജയകരമായ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത് ആർക്കാണ് ? [1967-l lokatthile aadyatthe vijayakaramaaya hrudayam maattivekkal shasthrakriya nadatthiyathu aarkkaanu ? ]

Answer: ലൂയി വാഷകൻസി [Looyi vaashakansi ]

111028. 1967-ൽ ലോകത്തിലെ ആദ്യത്തെ വിജയകരമായ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത് എവിടെ വച്ചാണ് ? [1967-l lokatthile aadyatthe vijayakaramaaya hrudayam maattivekkal shasthrakriya nadannathu evide vacchaanu ? ]

Answer: ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലുള്ള ഗ്രൂട്ട്ഷുർ ആശുപത്രിയിൽ വച്ച് [Dakshinaaphrikkayile kepdaunilulla groottshur aashupathriyil vacchu ]

111029. പ്രപഞ്ചത്തിന്റെ പ്രായം എത്ര? [Prapanchatthinte praayam ethra? ]

Answer: ഏതാണ്ട്1370 കോടി വർഷം [Ethaand1370 kodi varsham ]

111030. പ്രപഞ്ചം വികസിക്കുകയാണെന്ന് കണ്ടെത്തിയത് ? [Prapancham vikasikkukayaanennu kandetthiyathu ? ]

Answer: എഡ്വിൻ ഹബിൾ [Edvin habil ]

111031. പ്രപഞ്ചത്തിൽ കണ്ടെത്തിയിട്ടുള്ള ഏറ്റവും വിദൂരമായ വസ്തുക്കൾ ? [Prapanchatthil kandetthiyittulla ettavum vidooramaaya vasthukkal ? ]

Answer: ക്വാസർ(Quasi Stellar Radio Source) [Kvaasar(quasi stellar radio source) ]

111032. ഭ്രമണം ചെയ്യുന്ന ന്യൂട്രോൺ താരങ്ങളാണ് ? [Bhramanam cheyyunna nyoodron thaarangalaanu ? ]

Answer: പൾസറുകൾ [Palsarukal ]

111033. പൾസറുകൾ എന്നാലെന്ത്? [Palsarukal ennaalenthu? ]

Answer: ഭ്രമണം ചെയ്യുന്ന ന്യൂട്രോൺ താരങ്ങൾ [Bhramanam cheyyunna nyoodron thaarangal ]

111034. പ്രപഞ്ചത്തിലെ അടിസ്ഥാന ബലങ്ങൾ ഏതെല്ലാമാണ്? [Prapanchatthile adisthaana balangal ethellaamaan? ]

Answer: ഗുരുത്വാകർഷണം, വൈദ്യുതകാന്തികബലം, ആറ്റത്തിന്റെ ന്യൂക്ലിയസിലെ ശക്ത-ദുർബലബലങ്ങൾ [Guruthvaakarshanam, vydyuthakaanthikabalam, aattatthinte nyookliyasile shaktha-durbalabalangal ]

111035. പ്രകൃതിയിലെ ഏറ്റവും ശക്തിയേറിയ ബലം? [Prakruthiyile ettavum shakthiyeriya balam? ]

Answer: ന്യൂക്ലിയർ ബലം [Nyookliyar balam ]

111036. സൗരയൂഥം ഉൾപ്പെടുന്ന നക്ഷത്രസമൂഹം(Galaxy)? [Saurayootham ulppedunna nakshathrasamooham(galaxy)? ]

Answer: ക്ഷീരപഥം (MilkyWay) [Ksheerapatham (milkyway) ]

111037. ആകാശഗംഗയുടെ ആകൃതി? [Aakaashagamgayude aakruthi? ]

Answer: വാർത്തുളം (Spiral) [Vaartthulam (spiral) ]

111038. സൗരയൂഥത്തിന്റെ കേന്ദ്രം? [Saurayoothatthinte kendram? ]

Answer: സൂര്യൻ [Sooryan ]

111039. സൗരയൂഥത്തിലെ ഊർജകേന്ദ്രം? [Saurayoothatthile oorjakendram? ]

Answer: സൂര്യൻ [Sooryan ]

111040. സൗരയൂഥത്തിലെ അംഗങ്ങൾ? [Saurayoothatthile amgangal? ]

Answer: ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ, ധൂമകേതുക്കൾ, കുള്ളൻ ഗ്രഹങ്ങൾ, ക്ഷുദ്രഗ്രഹങ്ങൾ തുടങ്ങിയവ [Grahangal, upagrahangal, dhoomakethukkal, kullan grahangal, kshudragrahangal thudangiyava ]

111041. സൂര്യൻ കഴിഞ്ഞാൽ ആകാശത്ത് കാണാൻ കഴിയുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രം? [Sooryan kazhinjaal aakaashatthu kaanaan kazhiyunna ettavum thilakkamulla nakshathram? ]

Answer: സിറിയസ് [Siriyasu ]

111042. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏത്? [Prapanchatthil ettavum kooduthalulla moolakam eth? ]

Answer: ഹൈഡ്രജൻ [Hydrajan]

111043. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം ഏത്? [Prapanchatthil ettavum kooduthalulla randaamatthe moolakam eth? ]

Answer: ഹീലിയം [Heeliyam ]

111044. ബഹിരാകാശത്ത് വലുപ്പം കൂടുന്നതിനനുസരിച്ച് ആയുസ്സ് കുറയുന്നതെന്തിന്? [Bahiraakaashatthu valuppam koodunnathinanusaricchu aayusu kurayunnathenthin? ]

Answer: നക്ഷത്രങ്ങൾക്ക് [Nakshathrangalkku ]

111045. ക്ഷീരപഥത്തോട് ഏറ്റവും അടുത്തുള്ള പ്രധാന ഗ്യാലക്സി? [Ksheerapathatthodu ettavum adutthulla pradhaana gyaalaksi? ]

Answer: ആൻഡ്രോമീഡ [Aandromeeda ]

111046. ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം ? [Bhoomiyude ettavum adutthulla nakshathram ? ]

Answer: സൂര്യൻ [Sooryan]

111047. സൗരയൂഥത്തിന്റെ ഏറ്റവും അടുത്തുള്ള നക്ഷത്രം ? [Saurayoothatthinte ettavum adutthulla nakshathram ? ]

Answer: പ്രോക്സിമാ സെൻറൗറി [Proksimaa senrauri ]

111048. നക്ഷത്രങ്ങളിൽ ഹൈഡ്രജൻ വാതകം ഫീലിയമായി മാറുന്ന പ്രക്രിയ? [Nakshathrangalil hydrajan vaathakam pheeliyamaayi maarunna prakriya? ]

Answer: അണുസംയോജന (ന്യൂക്ലിയർ ഫ്യൂഷൻ) [Anusamyojana (nyookliyar phyooshan) ]

111049. ന്യൂക്ലിയർ ഫ്യൂഷൻ എന്നാലെന്ത്? [Nyookliyar phyooshan ennaalenthu? ]

Answer: നക്ഷത്രങ്ങളിൽ ഹൈഡ്രജൻ വാതകം ഫീലിയമായി മാറുന്ന പ്രക്രിയ [Nakshathrangalil hydrajan vaathakam pheeliyamaayi maarunna prakriya ]

111050. ഹൈഡ്രജൻ ബോംബിൽ നടക്കുന്ന പ്രവർത്തനമെന്ത്? [Hydrajan bombil nadakkunna pravartthanamenthu? ]

Answer: ന്യൂക്ലിയർ ഫ്യൂഷൻ [Nyookliyar phyooshan ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution