<<= Back
Next =>>
You Are On Question Answer Bank SET 2221
111051. എന്താണ് വാട്ടർഗേറ്റ് വിവാദം ?
[Enthaanu vaattargettu vivaadam ?
]
Answer: 1972-ൽ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് അമേരിക്കൻ പ്രസിഡൻറ് റിച്ചാർഡ് നിക്സൻ എതിർകക്ഷിയായ ഡമോക്രാറ്റിക് പാർട്ടിയുടെ നീക്കങ്ങൾ മനസ്സിലാക്കാൻ അവരുടെ വകയായ വാട്ടർഗേറ്റ് ബിൽഡിംഗിലെ കേന്ദ്ര ഓഫീസിൽ നുഴഞ്ഞുകയറി രഹസ്യങ്ങൾ ചോർത്തിയ സംഭവം
[1972-l thiranjeduppu nadakkunna samayatthu amerikkan prasidanru ricchaardu niksan ethirkakshiyaaya damokraattiku paarttiyude neekkangal manasilaakkaan avarude vakayaaya vaattargettu bildimgile kendra opheesil nuzhanjukayari rahasyangal chortthiya sambhavam
]
111052. 1972-ൽ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് അമേരിക്കൻ പ്രസിഡൻറ് റിച്ചാർഡ് നിക്സൻ എതിർകക്ഷിയായ ഡമോക്രാറ്റിക് പാർട്ടിയുടെ നീക്കങ്ങൾ മനസ്സിലാക്കാൻ അവരുടെ വകയായ വാട്ടർഗേറ്റ് ബിൽഡിംഗിലെ കേന്ദ്ര ഓഫീസിൽ നുഴഞ്ഞുകയറി രഹസ്യങ്ങൾ ചോർത്തിയ സംഭവം അറിയപ്പെടുന്നത് ?
[1972-l thiranjeduppu nadakkunna samayatthu amerikkan prasidanru ricchaardu niksan ethirkakshiyaaya damokraattiku paarttiyude neekkangal manasilaakkaan avarude vakayaaya vaattargettu bildimgile kendra opheesil nuzhanjukayari rahasyangal chortthiya sambhavam ariyappedunnathu ?
]
Answer: വാട്ടർഗേറ്റ് വിവാദം
[Vaattargettu vivaadam
]
111053. അമേരിക്കൻ പ്രസിഡൻറ് റിച്ചാർഡ് നിക്സന്റെ കസേര തെറിപ്പിച്ച ‘വാട്ടർഗേറ്റ്’ സംഭവം നടന്ന വർഷം ?
[Amerikkan prasidanru ricchaardu niksante kasera therippiccha ‘vaattargettu’ sambhavam nadanna varsham ?
]
Answer: 1972
111054. അമേരിക്കൻ പ്രസിഡൻറ് റിച്ചാർഡ് നിക്സന്റെ കസേര തെറിപ്പിച്ച
1974-ൽ നടന്ന വിവാദം ?
[Amerikkan prasidanru ricchaardu niksante kasera therippiccha
1974-l nadanna vivaadam ?
]
Answer: ‘വാട്ടർഗേറ്റ്’ വിവാദം
[‘vaattargettu’ vivaadam
]
111055. 1974-ൽ ‘വാട്ടർഗേറ്റ്’ വിവാദത്തിലൂടെ അധികാരം നഷ്ടപ്പെട്ട അമേരിക്കൻ പ്രസിഡൻറ് ?
[1974-l ‘vaattargettu’ vivaadatthiloode adhikaaram nashdappetta amerikkan prasidanru ?
]
Answer: റിച്ചാർഡ് നിക്സൻ
[Ricchaardu niksan
]
111056. 1972-ലെ വാട്ടർഗേറ്റ് വിവാദത്തെ തുടർന്ന് അമേരിക്കൻ പ്രസിഡൻറ് റിച്ചാർഡ് നിക്സന്റെ കസേര തെറിച്ച വർഷം ?
[1972-le vaattargettu vivaadatthe thudarnnu amerikkan prasidanru ricchaardu niksante kasera thericcha varsham ?
]
Answer: 1974
111057. 1972-ലെ വാട്ടർഗേറ്റ് വിവാദത്തെ തുടർന്ന് അമേരിക്കൻ പ്രസിഡൻറ് റിച്ചാർഡ് നിക്സൻ രാജി വച്ചതെന്നാണ് ?
[1972-le vaattargettu vivaadatthe thudarnnu amerikkan prasidanru ricchaardu niksan raaji vacchathennaanu ?
]
Answer: 1974 ആഗസ്ത് 8-ന്
[1974 aagasthu 8-nu
]
111058. 1974 ആഗസ്ത് 8-ന് അമേരിക്കൻ പ്രസിഡണ്ടായിരുന്ന റിച്ചാർഡ് നിക്സൻ രാജി വാക്കാനുണ്ടായ കാരണം ?
[1974 aagasthu 8-nu amerikkan prasidandaayirunna ricchaardu niksan raaji vaakkaanundaaya kaaranam ?
]
Answer: വാട്ടർഗേറ്റ് വിവാദം കൊണ്ട് ഇംപീച്ച്മെൻറിലൂടെ പുറത്താകാതിരിക്കാൻ
[Vaattargettu vivaadam kondu impeecchmenriloode puratthaakaathirikkaan
]
111059. വൈക്കിങ്-1 എന്ന അമേരിക്കൻ പേടകം ചൊവ്വയിൽ ഇറങ്ങിയത് എന്ന് ?
[Vykking-1 enna amerikkan pedakam chovvayil irangiyathu ennu ?
]
Answer: 1976-ജൂലായ് 20
[1976-joolaayu 20
]
111060. 1976-ജൂലായ് 20-ന് ചൊവ്വയിൽ ഇറങ്ങിയ അമേരിക്കൻ പേടകം ?
[1976-joolaayu 20-nu chovvayil irangiya amerikkan pedakam ?
]
Answer: വൈക്കിങ്-1
[Vykking-1
]
111061. വൈക്കിങ്-1 എന്ന അമേരിക്കൻ പേടകം വിക്ഷേപിച്ച വർഷം ?
[Vykking-1 enna amerikkan pedakam vikshepiccha varsham ?
]
Answer: 1975
111062. 1975-ൽ അമേരിക്കൻ വിക്ഷേപിച്ച ചൊവ്വപര്യവേഷണ പേടകം ?
[1975-l amerikkan vikshepiccha chovvaparyaveshana pedakam ?
]
Answer: വൈക്കിങ്-1
[Vykking-1
]
111063. 1975-ൽ അമേരിക്ക വിക്ഷേപിച്ച വൈക്കിങ്-1 പേടകം ചൊവ്വയിൽ ഇറങ്ങിയ സ്ഥലം ?
[1975-l amerikka vikshepiccha vykking-1 pedakam chovvayil irangiya sthalam ?
]
Answer: ക്രൈസ് പ്ലാനീഷ്യ
[Krysu plaaneeshya
]
111064. ഭൂമിയിൽനിന്ന് സൗരയൂഥത്തിലെ മറ്റൊരു ഗ്രഹത്തിലെത്തി ഭൂമിയിലേക്ക് വിവരങ്ങളയച്ച ആദ്യവാഹനം ?
[Bhoomiyilninnu saurayoothatthile mattoru grahatthiletthi bhoomiyilekku vivarangalayaccha aadyavaahanam ?
]
Answer: വൈക്കിങ്-1
[Vykking-1
]
111065. 1976-ജൂലായ് 20-ന് ചൊവ്വയിൽ ഇറങ്ങിയ വൈക്കിങ്-1 പേടകം വിക്ഷേപിച്ച രാജ്യം ?
[1976-joolaayu 20-nu chovvayil irangiya vykking-1 pedakam vikshepiccha raajyam ?
]
Answer: അമേരിക്ക
[Amerikka
]
111066. അലക്സാണ്ടർ ഫ്ളെമിങ് ജനിച്ചത് എവിടെയാണ് ?
[Alaksaandar phlemingu janicchathu evideyaanu ?
]
Answer: സ്കോട്ട്ലാൻഡ്
[Skottlaandu
]
111067. അലക്സാണ്ടർ ഫ്ളെമിങ് ജനിച്ചത് എന്ന് ?
[Alaksaandar phlemingu janicchathu ennu ?
]
Answer: 1881 ആഗസ്ത് 6
[1881 aagasthu 6
]
111068. അലക്സാണ്ടർ ഫ്ളെമിങ് സെൻറ് മേരീസിൽ പ്രൊഫസറായി നിയമിക്കപ്പെട്ട വർഷം ?
[Alaksaandar phlemingu senru mereesil prophasaraayi niyamikkappetta varsham ?
]
Answer: 1928
111069. 1928-ൽ അലക്സാണ്ടർ ഫ്ളെമിങ് പ്രൊഫസറായി നിയമിക്കപ്പെട്ടത് എവിടെ ?
[1928-l alaksaandar phlemingu prophasaraayi niyamikkappettathu evide ?
]
Answer: സെൻറ് മേരീസിൽ
[Senru mereesil
]
111070. മാനവചരിത്രം മാറ്റിമറിച്ച പെൻസിലിൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
[Maanavacharithram maattimariccha pensilin kandupidiccha shaasthrajnjan?
]
Answer: അലക്സാണ്ടർ ഫ്ളെമിങ്
[Alaksaandar phlemingu
]
111071. അറിയപ്പെടുന്നവയിൽ ഏറ്റവും വലിയ നക്ഷത്രം?
[Ariyappedunnavayil ettavum valiya nakshathram?
]
Answer: വി.വൈ.കാനിസ് മെജോറിസ്
[Vi. Vy. Kaanisu mejorisu
]
111072. സൂര്യന്റെ 1.4 മടങ്ങിൽ താഴെ പിണ്ഡമുള്ള നക്ഷത്രങ്ങൾ, അവയിലെ ഹൈഡ്രജൻ കത്തിത്തീരുമ്പോൾ പ്രാപിക്കുന്ന അവസ്ഥയെ എന്ത് വിളിക്കുന്നു?
[Sooryante 1. 4 madangil thaazhe pindamulla nakshathrangal, avayile hydrajan katthittheerumpol praapikkunna avasthaye enthu vilikkunnu?
]
Answer: വെള്ളക്കുള്ളൻ (WhiteDwarf)
[Vellakkullan (whitedwarf)
]
111073. വെള്ളക്കുള്ളൻ (WhiteDwarf) എന്നാലെന്ത്?
[Vellakkullan (whitedwarf) ennaalenthu?
]
Answer: സൂര്യന്റെ 1.4 മടങ്ങിൽ താഴെ പിണ്ഡമുള്ള നക്ഷത്രങ്ങൾ, അവയിലെ ഹൈഡ്രജൻ കത്തിത്തീരുമ്പോൾ പ്രാപിക്കുന്ന അവസ്ഥയാണ് വെള്ളക്കുള്ളൻ (WhiteDwarf)
[Sooryante 1. 4 madangil thaazhe pindamulla nakshathrangal, avayile hydrajan katthittheerumpol praapikkunna avasthayaanu vellakkullan (whitedwarf)
]
111074. വെള്ളക്കുള്ളൻ (WhiteDwarf) നക്ഷത്രപരിധി എന്ത് പേരിലാണ് അറിയപ്പെടുന്നത്?
[Vellakkullan (whitedwarf) nakshathraparidhi enthu perilaanu ariyappedunnath?
]
Answer: 'ചന്ദ്രശേഖർ പരിധി'
['chandrashekhar paridhi'
]
111075. സൂര്യനെപ്പോലുള്ള നക്ഷത്രങ്ങൾ ഇന്ധനം കത്തിയെരിഞ്ഞുകഴിഞ്ഞ്, ഗുരുത്വാകർഷണംമൂലം .ചുരുങ്ങി പരിണമിക്കുന്ന അവസ്ഥയെ എന്ത് വിളിക്കുന്നു?
[Sooryaneppolulla nakshathrangal indhanam katthiyerinjukazhinju, guruthvaakarshanammoolam . Churungi parinamikkunna avasthaye enthu vilikkunnu?
]
Answer: 'ചുവപ്പ് ഭീമൻ’ (Red Giant)
['chuvappu bheeman’ (red giant)
]
111076. പ്രത്യേക മൃഗത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന സ്ഥിരം നക്ഷത്രക്കൂട്ടങ്ങളുടെ പേരെന്ത്?
[Prathyeka mrugatthinte aakruthiyil kaanappedunna sthiram nakshathrakkoottangalude perenthu?
]
Answer: 'കോൺസ്റ്റലേഷനുകൾ’ (constellations)
['konsttaleshanukal’ (constellations)
]
111077. പ്രത്യേക വസ്തുവിന്റെ ആകൃതിയിൽ കാണപ്പെടുന്ന സ്ഥിരം നക്ഷത്രക്കൂട്ടങ്ങളുടെ പേരെന്ത്?
[Prathyeka vasthuvinte aakruthiyil kaanappedunna sthiram nakshathrakkoottangalude perenthu?
]
Answer: 'കോൺസ്റ്റലേഷനുകൾ’ (constellations)
['konsttaleshanukal’ (constellations)
]
111078. 'കോൺസ്റ്റലേഷനുകൾ’ക്ക് ഉദാഹരണങ്ങൾ ഏവ?
['konsttaleshanukal’kku udaaharanangal eva?
]
Answer: സപ്തർഷികൾ, ചിങ്ങം, കന്നി, തുലാം എന്നിവ
[Saptharshikal, chingam, kanni, thulaam enniva
]
111079. ഗ്യാലക്സികളിലെ നക്ഷത്രങ്ങൾക്കിടയിലെ വാതക -ധൂളി മേഘപടലത്തിന്റെ പേരെന്ത്?
[Gyaalaksikalile nakshathrangalkkidayile vaathaka -dhooli meghapadalatthinte perenthu?
]
Answer: നെബുല (Nebula)
[Nebula (nebula)
]
111080. ‘ആധുനിക ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് ആര്?
[‘aadhunika bahiraakaasha shaasthratthinte pithaavu aar?
]
Answer: ഗലീലിയോ ഗലീലി
[Galeeliyo galeeli
]
111081. ഗലീലിയോ ഗലീലി ഏത് രാജ്യക്കാരനാണ്?
[Galeeliyo galeeli ethu raajyakkaaranaan?
]
Answer: ഇറ്റലി
[Ittali
]
111082. ഗ്രഹങ്ങളുടെ ചലനനിയമത്തിന്റെ ഉപജ്‍ഞാതാവ് ആര്?
[Grahangalude chalananiyamatthinte upajnjaathaavu aar?
]
Answer: ജോഹന്നാസ് കെപ്ലർ
[Johannaasu keplar
]
111083. ഭൂമിയും മറ്റുഗ്രഹങ്ങളും സൂര്യനെ ചുറ്റിസഞ്ചരിക്കുന്നുവെന്ന് ആദ്യമായി വാദിച്ച ശാസ്ത്രജ്ഞൻ?
[Bhoomiyum mattugrahangalum sooryane chuttisancharikkunnuvennu aadyamaayi vaadiccha shaasthrajnjan?
]
Answer: കോപ്പർനിക്കസ്
[Kopparnikkasu
]
111084. കോപ്പർനിക്കസ് ഏത് രാജ്യക്കാരനാണ്?
[Kopparnikkasu ethu raajyakkaaranaan?
]
Answer: പോളണ്ട്
[Polandu
]
111085. തമോഗർത്തങ്ങളെക്കുറിച്ചുള്ള സിദ്ധാന്തങ്ങളിലൂടെ പ്രശസ്തനായ ശാസ്ത്രജ്ഞൻ?
[Thamogartthangalekkuricchulla siddhaanthangaliloode prashasthanaaya shaasthrajnjan?
]
Answer: സ്റ്റീഫൻ ഹോക്കിങ്
[Stteephan hokkingu
]
111086. ക്ഷീരപഥത്തിൽ സൂര്യൻ സ്ഥിതിചെയ്യുന്ന പ്രദേശം അറിയപ്പെടുന്നത് ഏത് പേരിലാണ്?
[Ksheerapathatthil sooryan sthithicheyyunna pradesham ariyappedunnathu ethu perilaan?
]
Answer: 'ഓറിയോൺ കരം' (Orion Arm)
['oriyon karam' (orion arm)
]
111087. നമുക്ക് ദൃശ്യമായ സൂര്യന്റെ ഉപരിതലം ഏത്?
[Namukku drushyamaaya sooryante uparithalam eth?
]
Answer: ഫോട്ടോസ്ഫിയർ
[Phottosphiyar
]
111088. സൂര്യന്റെ ഏറ്റവും പുറത്തുള്ള അന്തരീക്ഷപാളി?
[Sooryante ettavum puratthulla anthareekshapaali?
]
Answer: കൊറോണ
[Korona
]
111089. സൂര്യനിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം?
[Sooryanil ettavum kooduthal adangiyirikkunna moolakam?
]
Answer: ഹൈഡ്രജൻ
[Hydrajan
]
111090. സൂര്യനിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന രണ്ടാമത്തെ മൂലകം?
[Sooryanil ettavum kooduthal adangiyirikkunna randaamatthe moolakam?
]
Answer: ഹീലിയം [Heeliyam]
111091. സൂര്യനിൽ ദ്രവ്യം സ്ഥിതിചെയ്യുന്ന അവസ്ഥ?
[Sooryanil dravyam sthithicheyyunna avastha?
]
Answer: പ്ലാസ്മാവസ്ഥ [Plaasmaavastha]
111092. സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില?
[Sooryante uparithalatthile sharaashari thaapanila?
]
Answer: 5500 ഡിഗ്രി സെൽഷ്യസ്
[5500 digri selshyasu
]
111093. സൂര്യന്റെ പ്രായം ഏതാണ്ട് എത്ര വർഷ മാണ്?
[Sooryante praayam ethaandu ethra varsha maan?
]
Answer: 460 കോടി
[460 kodi
]
111094. 'സൗരക്കാറ്റുകൾ' ഉണ്ടാകുന്നത് എത്ര വർഷത്തിലൊരിക്കലാണ്?
['saurakkaattukal' undaakunnathu ethra varshatthilorikkalaan?
]
Answer: 11
111095. സൂര്യന് ക്ഷീരപഥത്തിന്റെ കേന്ദ്രത്തെ ഒരുതവണ വലം വെക്കാൻ വേണ്ട സമയം?
[Sooryanu ksheerapathatthinte kendratthe oruthavana valam vekkaan venda samayam?
]
Answer: 226 ദശലക്ഷത്തോളം വർഷം (കോസ്മിക്ഇയർ)
[226 dashalakshattholam varsham (kosmikiyar)
]
111096. നക്ഷത്രങ്ങൾക്കിടയിലെ ദൂരമളക്കുന്ന ഏകകമേത്?
[Nakshathrangalkkidayile dooramalakkunna ekakameth?
]
Answer: പ്രകാശവർഷം
[Prakaashavarsham
]
111097. പ്രകാശം ഒരുവർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരത്തെ എന്ത് വിളിക്കുന്നു? [Prakaasham oruvarsham kondu sancharikkunna dooratthe enthu vilikkunnu?]
Answer: പ്രകാശവർഷം [Prakaashavarsham]
111098. സെക്കൻഡിൽ ഏതാണ്ട് എത്ര കി.മീറ്ററാണ് പ്രകാശത്തിന്റെ വേഗത?
[Sekkandil ethaandu ethra ki. Meettaraanu prakaashatthinte vegatha?
]
Answer: 3 ലക്ഷം
[3 laksham
]
111099. ഒരു പാർ സെക്കൻഡ് എത്ര പ്രകാശവർഷങ്ങൾക്ക് തുല്യമാണ്?
[Oru paar sekkandu ethra prakaashavarshangalkku thulyamaan?
]
Answer: 3.26 പ്രകാശവർഷങ്ങൾക്ക്
[3. 26 prakaashavarshangalkku
]
111100. സൗരയൂഥത്തിലെ ദൂരങ്ങൾ നിർണയിക്കാനുള്ള ഏകകമേത്?
[Saurayoothatthile doorangal nirnayikkaanulla ekakameth?
]
Answer: ആസ്ട്രോണമിക്കൽ യൂണിറ്റ്
[Aasdronamikkal yoonittu
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution