<<= Back
Next =>>
You Are On Question Answer Bank SET 2222
111101. ഭൂമിയും സൂര്യനും തമ്മിലുള്ള ശരാശരി അകലത്തെ എന്താണ് പറയുന്നത്?
[Bhoomiyum sooryanum thammilulla sharaashari akalatthe enthaanu parayunnath?
]
Answer: ആസ്ട്രോണമിക്കൽ യൂണിറ്റ്
[Aasdronamikkal yoonittu
]
111102. ഭൂമിയും സൂര്യനും തമ്മിലുള്ള ശരാശരി അകലമെത്ര?
[Bhoomiyum sooryanum thammilulla sharaashari akalamethra?
]
Answer: 15 കോടി കിലോമീറ്റർ
[15 kodi kilomeettar
]
111103. ഒരു വ്യാഴവട്ടം എന്നാലെന്ത്?
[Oru vyaazhavattam ennaalenthu?
]
Answer: വ്യാഴം ഒരു തവണ സൂര്യനെ വലംവെക്കാനെടുക്കുന്ന സമയമാണ്
[Vyaazham oru thavana sooryane valamvekkaanedukkunna samayamaanu
]
111104. ഒരു വ്യാഴവട്ടം എന്നാലെത്ര?
[Oru vyaazhavattam ennaalethra?
]
Answer: ഭൂമിയിലെ ഏതാണ്ട് 12 വർഷങ്ങൾക്ക് തുല്യമാണിത്
[Bhoomiyile ethaandu 12 varshangalkku thulyamaanithu
]
111105. ഒരു ആകാശ ഗോളത്തിന്റെ ഗുരുത്വാകർഷണവലയത്തിൽ നിന്നും മുക്തമായി മുന്നോട്ടുപോകാൻ ഒരു വസ്തുവിനുണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗത്തെ എന്ത് വിളിക്കുന്നു?
[Oru aakaasha golatthinte guruthvaakarshanavalayatthil ninnum mukthamaayi munnottupokaan oru vasthuvinundaayirikkenda ettavum kuranja pravegatthe enthu vilikkunnu?
]
Answer: ‘പലായനപ്രവേഗം' (Escape Velocity)
[‘palaayanapravegam' (escape velocity)
]
111106. ‘പലായനപ്രവേഗം' (Escape Velocity) എന്നാലെന്ത്?
[‘palaayanapravegam' (escape velocity) ennaalenthu?
]
Answer: ഒരു ആകാശ ഗോളത്തിന്റെ ഗുരുത്വാകർഷണവലയത്തിൽ നിന്നും മുക്തമായി മുന്നോട്ടുപോകാൻ ഒരു വസ്തുവിനുണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗം
[Oru aakaasha golatthinte guruthvaakarshanavalayatthil ninnum mukthamaayi munnottupokaan oru vasthuvinundaayirikkenda ettavum kuranja pravegam
]
111107. ഭൂമിയിലെ പലായന പ്രവേഗം എത്ര?
[Bhoomiyile palaayana pravegam ethra?
]
Answer: സെക്കൻഡിൽ 11.2 കിലോമീറ്റർ
[Sekkandil 11. 2 kilomeettar
]
111108. ചന്ദ്രനിലെ പലായന പ്രവേഗം എത്ര?
[Chandranile palaayana pravegam ethra?
]
Answer: സെക്കൻഡിൽ 2.4 കിലോമീറ്റർ
[Sekkandil 2. 4 kilomeettar
]
111109. പലായന പ്രവേഗം ഏറ്റവും കൂടിയ ഗ്രഹമേത്?
[Palaayana pravegam ettavum koodiya grahameth?
]
Answer: വ്യാഴം [Vyaazham]
111110. മാനവചരിത്രം മാറ്റിമറിച്ച അലക്സാണ്ടർ ഫ്ളെമിങിന്റെ കണ്ടുപിടിത്തം ?
[Maanavacharithram maattimariccha alaksaandar phleminginte kandupidittham ?
]
Answer: പെൻസിലിൻ
[Pensilin
]
111111. പെൻസിലിൻ കണ്ടുപിടിച്ചതാര് ?
[Pensilin kandupidicchathaaru ?
]
Answer: അലക്സാണ്ടർ ഫ്ളെമിങ്
[Alaksaandar phlemingu
]
111112. പെൻസിലിയം നൊട്ടാറ്റ'ത്തിൽ നിന്നും ആവശ്യമായ പെൻസിലിൻ വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞർ ആരെല്ലാം ?
[Pensiliyam nottaatta'tthil ninnum aavashyamaaya pensilin verthiriccheduttha shaasthrajnjar aarellaam ?
]
Answer: ഓക്സ്ഫെഡ് സർവകലാശാലയിലെ പാത്തോളജിസ്റ്റായ ഹൊവാർഡ് ഫ്ളോറിയും ഏൺസ്റ്റ് ബോറിസ് ചെയിനും
[Oksphedu sarvakalaashaalayile paattholajisttaaya hovaardu phloriyum ensttu borisu cheyinum
]
111113. ഓക്സ്ഫെഡ് സർവകലാശാലയിലെ പാത്തോളജിസ്റ്റായ ഹൊവാർഡ് ഫ്ളോറിയും ഏൺസ്റ്റ് ബോറിസ് ചെയിനും പ്രശസ്തമായത് എങ്ങനെ ?
[Oksphedu sarvakalaashaalayile paattholajisttaaya hovaardu phloriyum ensttu borisu cheyinum prashasthamaayathu engane ?
]
Answer: പെൻസിലിയം നൊട്ടാറ്റ'ത്തിൽ നിന്നും ആവശ്യമായ പെൻസിലിൻ വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞർ
[Pensiliyam nottaatta'tthil ninnum aavashyamaaya pensilin verthiriccheduttha shaasthrajnjar
]
111114. ആദ്യത്തെ ആൻറിബയോട്ടിക്ക് ?
[Aadyatthe aanribayottikku ?
]
Answer: പെൻസിലിൻ
[Pensilin
]
111115. പെൻസിലിൻ വിശേഷിപ്പിക്കപ്പെടുന്നത് ?
[Pensilin visheshippikkappedunnathu ?
]
Answer: ആദ്യത്തെ ആൻറിബയോട്ടിക്ക്
[Aadyatthe aanribayottikku
]
111116. അലക്സാണ്ടർ ഫ്ളെമിങ്, ഫ്ളോറി, ചെയിൻ എന്നിവർക്ക് പെൻസിലിൻ എന്ന ആദ്യത്തെ ആൻറിബയോട്ടിക് കണ്ടുപിടിച്ചതിന് വൈദ്യശാസ്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ച വർഷം ?
[Alaksaandar phlemingu, phlori, cheyin ennivarkku pensilin enna aadyatthe aanribayottiku kandupidicchathinu vydyashaasthratthil nobel sammaanam labhiccha varsham ?
]
Answer: 1945
111117. 1945ൽ പെൻസിലിൻ എന്ന ആദ്യത്തെ ആൻറിബയോട്ടിക് കണ്ടുപിടിച്ചതിന് വൈദ്യശാസ്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ച
ശാസ്ത്രജ്ഞർ ആരെല്ലാം ?
[1945l pensilin enna aadyatthe aanribayottiku kandupidicchathinu vydyashaasthratthil nobel sammaanam labhiccha
shaasthrajnjar aarellaam ?
]
Answer: അലക്സാണ്ടർ ഫ്ളെമിങ്, ഫ്ളോറി, ചെയിൻ
[Alaksaandar phlemingu, phlori, cheyin
]
111118. അലക്സാണ്ടർ ഫ്ളെമിങ്, ഫ്ളോറി ചെയിൻ എന്നിവർക്ക് 1945ൽ വൈദ്യശാസ്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ചത് എന്തിനാണ് ?
[Alaksaandar phlemingu, phlori cheyin ennivarkku 1945l vydyashaasthratthil nobel sammaanam labhicchathu enthinaanu ?
]
Answer: പെൻസിലിൻ എന്ന ആദ്യത്തെ ആൻറിബയോട്ടിക് കണ്ടുപിടിച്ചതിന്
[Pensilin enna aadyatthe aanribayottiku kandupidicchathinu
]
111119. 1944ൽ പെൻസിലിൻ എന്ന ആദ്യത്തെ ആൻറിബയോട്ടിക് കണ്ടുപിടിച്ച അലക്സാണ്ടർ ഫ്ളെമിങിനും ഫ്ളോറിക്കും ബ്രിട്ടൻ നൽകി ആദരിച്ച പദവി ?
[1944l pensilin enna aadyatthe aanribayottiku kandupidiccha alaksaandar phleminginum phlorikkum brittan nalki aadariccha padavi ?
]
Answer: സർ
[Sar
]
111120. 1944ൽ ബ്രിട്ടൻ സർ സ്ഥാനം നൽകി ആദരിച്ച ശാസ്ത്രജ്ഞർ ആരെല്ലാം?
[1944l brittan sar sthaanam nalki aadariccha shaasthrajnjar aarellaam?
]
Answer: അലക്സാണ്ടർ ഫ്ളെമിങ്, ഫ്ളോറി, ചെയിൻ
[Alaksaandar phlemingu, phlori, cheyin
]
111121. 1922ൽ ലൈസോസെം എന്ന ബാക്ടീരിയോലിറ്റിക് എൻസൈം കണ്ടെത്തിയത് ആര് ?
[1922l lysosem enna baakdeeriyolittiku ensym kandetthiyathu aaru ?
]
Answer: അലക്സാണ്ടർ ഫ്ളെമിങ്
[Alaksaandar phlemingu
]
111122. 1922ൽ അലക്സാണ്ടർ ഫ്ളെമിങ് കണ്ടെത്തിയ ബാക്ടീരിയോലിറ്റിക് എൻസൈം ?
[1922l alaksaandar phlemingu kandetthiya baakdeeriyolittiku ensym ?
]
Answer: ലൈസോസെം
[Lysosem
]
111123. അലക്സാണ്ടർ ഫ്ളെമിങ് ലൈസോസെം എന്ന ബാക്ടീരിയോലിറ്റിക് എൻസൈം കണ്ടെത്തിയ വർഷം ?
[Alaksaandar phlemingu lysosem enna baakdeeriyolittiku ensym kandetthiya varsham ?
]
Answer: 1922
111124. അലക്സാണ്ടർ ഫ്ളെമിങ് അന്തരിച്ച വർഷം ?
[Alaksaandar phlemingu anthariccha varsham ?
]
Answer: 1955 മാർച്ച് 11ന്
[1955 maarcchu 11nu
]
111125. അലക്സാണ്ടർ ഫ്ളെമിങ് അന്തരിച്ചത് എവിടെ വച്ചാണ് ?
[Alaksaandar phlemingu antharicchathu evide vacchaanu ?
]
Answer: ലണ്ടനിലെ ചെൽസിയയിൽ
[Landanile chelsiyayil
]
111126. അലക്സാണ്ടർ ഫ്ളെമിങ് അന്തരിച്ചത് എങ്ങനെയാണ് ?
[Alaksaandar phlemingu antharicchathu enganeyaanu ?
]
Answer: ഹൃദയാഘാതത്താൽ
[Hrudayaaghaathatthaal
]
111127. സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണത്തിൻ
കീഴിൽ 70 വർഷത്തോളം ഒന്നിച്ചുനിന്ന റിപ്പബ്ലിക്കുകൾ പല രാജ്യങ്ങളായി ചിതറിയത് എന്ന് ?
[Soviyattu kamyoonisttu paarttiyude bharanatthin
keezhil 70 varshattholam onnicchuninna rippablikkukal pala raajyangalaayi chithariyathu ennu ?
]
Answer: 1991
111128. സോവിയറ്റ് യൂണിയന്റെ പതനം ആരംഭിച്ച വർഷം ?
[Soviyattu yooniyante pathanam aarambhiccha varsham ?
]
Answer: 1991
111129. സോവിയറ്റ് യൂണിയന്റെ പതനം സംഭവിച്ചത് ആരുടെ കാലത്താണ് ?
[Soviyattu yooniyante pathanam sambhavicchathu aarude kaalatthaanu ?
]
Answer: 1985-ൽ അധികാരത്തിലേറിയ മിഖായേൽ ഗോർബച്ചേവിന്റെ
[1985-l adhikaaratthileriya mikhaayel gorbacchevinte
]
111130. സോവിയറ്റ് യൂണിയന്റെ പതനത്തിനു തുടക്കമിട്ട ഭരണാധികാരി ?
[Soviyattu yooniyante pathanatthinu thudakkamitta bharanaadhikaari ?
]
Answer: മിഖായേൽ ഗോർബച്ചേവ്
[Mikhaayel gorbacchevu
]
111131. സോവിയറ്റ് യൂണിയന്റെ പതനത്തിനു തുടക്കമിട്ട ഭരണാധികാരിയായ മിഖായേൽ ഗോർബച്ചേവ് അധികാരത്തിലേറിയ
വർഷം ?
[Soviyattu yooniyante pathanatthinu thudakkamitta bharanaadhikaariyaaya mikhaayel gorbacchevu adhikaaratthileriya
varsham ?
]
Answer: 1985
111132. 1985-ൽ അധികാരത്തിലേറിയ സോവിയറ്റ് യൂണിയന്റെ പതനത്തിനു തുടക്കമിട്ട ഭരണാധികാരി ?
[1985-l adhikaaratthileriya soviyattu yooniyante pathanatthinu thudakkamitta bharanaadhikaari ?
]
Answer: മിഖായേൽ ഗോർബച്ചേവ്
[Mikhaayel gorbacchevu
]
111133. മിഖായേൽ ഗോർബച്ചേവ് സോവിയറ്റ് യൂണിയന്റെ പതനത്തിനു തുടക്കമിട്ടത് എങ്ങനെയാണ്?
[Mikhaayel gorbacchevu soviyattu yooniyante pathanatthinu thudakkamittathu enganeyaan?
]
Answer: 1979-ൽ അഫ്ഗാനിസ്ഥാനിലേക്ക് സേനയെ അയച്ചു
[1979-l aphgaanisthaanilekku senaye ayacchu
]
111134. 1979-ൽ അഫ്ഗാനിസ്ഥാനിലേക്ക് സേനയെ അയച്ചു സോവിയറ്റ് യൂണിയന്റെ പതനത്തിനു തുടക്കമിട്ട ഭരണാധികാരി ?
[1979-l aphgaanisthaanilekku senaye ayacchu soviyattu yooniyante pathanatthinu thudakkamitta bharanaadhikaari ?
]
Answer: മിഖായേൽ ഗോർബച്ചേവ്
[Mikhaayel gorbacchevu
]
111135. മിഖായേൽ ഗോർബച്ചേവിന്റെ കാലത്ത് എത്ര റിപ്പബ്ലിക്കുകളാണ്
സ്വാതന്ത്ര്യത്തിനും സ്വയംഭരണത്തിനുമായി മുറവിളികൂട്ടിയത് ?
[Mikhaayel gorbacchevinte kaalatthu ethra rippablikkukalaanu
svaathanthryatthinum svayambharanatthinumaayi muravilikoottiyathu ?
]
Answer: 15
111136. സോവിയറ്റ് യൂണിയനിലെ ഏറ്റവും വലിയ റിപ്പബ്ലിക്ക് ഏതാണ് ?.
[Soviyattu yooniyanile ettavum valiya rippablikku ethaanu ?.
]
Answer: റഷ്യ
[Rashya
]
111137. സോവിയറ്റ് യൂണിയന്റെ പതനം സംഭവിക്കുമ്പോൾ റഷ്യയുടെ പ്രസിഡണ്ട് ?
[Soviyattu yooniyante pathanam sambhavikkumpol rashyayude prasidandu ?
]
Answer: ബോറിസ് യെൽറ്റ്സിൻ
[Borisu yelttsin
]
111138. സോവിയറ്റ് യൂണിയൻ 15 റിപ്പബ്ലിക്കുകളായി വേർപിരിഞ്ഞ വർഷം ?
[Soviyattu yooniyan 15 rippablikkukalaayi verpirinja varsham ?
]
Answer: 1991
111139. 1991-ൽ സോവിയറ്റ് യൂണിയൻ എത്ര റിപ്പബ്ലിക്കുകളായാണ് വേർപിരിഞ്ഞത് ?
[1991-l soviyattu yooniyan ethra rippablikkukalaayaanu verpirinjathu ?
]
Answer: 15
111140. സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടി ഇല്ലാതായ വർഷം ?
[Soviyattu kamyoonisttu paartti illaathaaya varsham ?
]
Answer: 1992 ജനുവരി
[1992 januvari
]
111141. സോവിയറ്റ് യൂണിയന്റെ പതനം പൂർത്തിയായ വർഷം ?
[Soviyattu yooniyante pathanam poortthiyaaya varsham ?
]
Answer: 1992
111142. സാന്ദ്രത ഏറ്റവും കൂടിയ ഗ്രഹം?
[Saandratha ettavum koodiya graham?
]
Answer: ഭൂമി
[Bhoomi
]
111143. സാന്ദ്രത ഏറ്റവും കുറഞ്ഞ ഗ്രഹം?
[Saandratha ettavum kuranja graham?
]
Answer: ശനി
[Shani
]
111144. വസ്തുക്കൾക്ക് ഏറ്റവും കൂടിയ ഭാരം അനുഭവപ്പെടുന്ന ഗ്രഹം?
[Vasthukkalkku ettavum koodiya bhaaram anubhavappedunna graham?
]
Answer: വ്യാഴം
[Vyaazham
]
111145. ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷമുള്ള ഗ്രഹം?
[Ettavum dyrghyam kuranja varshamulla graham?
]
Answer: ബുധൻ
[Budhan
]
111146. ഏറ്റവും ദൈർഘ്യമേറിയ വർഷമുള്ള ഗ്രഹം?
[Ettavum dyrghyameriya varshamulla graham?
]
Answer: നെപ്ട്യൂൺ
[Nepdyoon
]
111147. വർഷത്തേക്കാളും ദിവസത്തിന് ദൈർഘ്യം കൂടിയ ഗ്രഹം?
[Varshatthekkaalum divasatthinu dyrghyam koodiya graham?
]
Answer: ശുക്രൻ
[Shukran
]
111148. ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങളുള്ള ഗ്രഹം?
[Ettavum dyrghyam kuranja dinaraathrangalulla graham?
]
Answer: വ്യാഴം
[Vyaazham
]
111149. ശുക്രനിലെ വിശാലമായ പീഠഭൂമി അറിയപ്പെടുന്നത്?
[Shukranile vishaalamaaya peedtabhoomi ariyappedunnath?
]
Answer: ലക്ഷ്മിപ്ലാനം
[Lakshmiplaanam
]
111150. സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഗ്രഹം?
[Saurayoothatthile randaamatthe valiya graham?
]
Answer: ശനി
[Shani
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution