<<= Back
Next =>>
You Are On Question Answer Bank SET 3423
171151. Which is the next in the series? 3,13,31,57,-----
Answer: 91
171152. 2016 ജനുവരി 1വെള്ളിയാഴ്ചയാണ്. ഫെബ്രുവരിയിലെ ആദ്യ ദിവസം ഏതാഴ്ചയാണ് . [2016 januvari 1velliyaazhchayaanu. Phebruvariyile aadya divasam ethaazhchayaanu .]
Answer: തിങ്കള്‍ [Thinkal]
171153. Pointing to a woman a man said “Her father is the only son of my father.” How is the man related to the woman ?
Answer: Father
171154. ഒരു പരീക്ഷയിൽ 42% കുട്ടികൾ ഗണിതത്തിലും 52% കുട്ടികൾ ഇംഗ്ലീഷിലും 17% കുട്ടികൾ രണ്ട് വിഷയങ്ങളിലും തോറ്റു. എങ്കിൽ രണ്ട് വിഷയങ്ങളിലും ജയിച്ചവർ എത്ര ശതമാനം.? [Oru pareekshayil 42% kuttikal ganithatthilum 52% kuttikal imgleeshilum 17% kuttikal randu vishayangalilum thottu. Enkil randu vishayangalilum jayicchavar ethra shathamaanam.?]
Answer: 23
171155. _____ patient was given ______ injection
Answer: The, an
171156. If A : B = 3: 4 B:C = 2:3 what is A:c?
Answer: 1:2
171157. At 40, hour and the minute hand of a clock form an angle of ----- degree
Answer: 160
171158. Balan`s salary was decreased by 50% and subsequently increased by 50%. How much percent does he lose?
Answer: 25%
171159. രണ്ട് സംഖ്യകളുടെ അംശബന്ധം 3:5 ആണ്. അവയുടെ ലസാഗു 75 ആയാല്‍ അതിലെ ഒരു സംഖ്യ ഏത് [Randu samkhyakalude amshabandham 3:5 aanu. Avayude lasaagu 75 aayaal athile oru samkhya ethu]
Answer: 25
171160. Replace the question mark (?) in the following series? 8, 50, 102, 162, ?, 308
Answer: 230
171161. 11 ഓറഞ്ചു 10 രൂപക്ക് വാങ്ങുകയും 10 ഓറഞ്ചു 11 രൂപക്ക് വിൽക്കുകയും ചെയ്താൽ ലാഭ/നഷ്ട്ട ശതമാനം ? [11 oranchu 10 roopakku vaangukayum 10 oranchu 11 roopakku vilkkukayum cheythaal laabha/nashtta shathamaanam ?]
Answer: 21% ലാഭം [21% laabham]
171162. Raju has equal number of one rupee, five rupee and ten rupee notes with him. If he has Rs. 480 with him, what is the number of one rupee note?
Answer: 30
171163. 29 + 30 +20 + 60 = ?
Answer: 16.4
171164. Convert to Binary (25)10=
Answer: 11001
171165. ബാബുവും മോളിയും ശേഖരിച്ചു വെച്ച സ്റ്റാമ്പ് കൾ 3:2 എന്ന ratio വിൽ ആണ്. ബാബു 42 സ്റ്റാമ്പ്‌കൾ മോളിക്ക് കൊടുത്തപ്പോൾ ratio 1:3 ആയി. എങ്കിൽ മോളിയുടെ പക്കൽ എത്ര സ്റ്റാമ്പ്‌കൾ ഉണ്ടായിരുന്നു ? [Baabuvum moliyum shekharicchu veccha sttaampu kal 3:2 enna ratio vil aanu. Baabu 42 sttaampkal molikku kodutthappol ratio 1:3 aayi. Enkil moliyude pakkal ethra sttaampkal undaayirunnu ?]
Answer: 48
171166. കുറച്ചു പേർ ഒരു ജോലി 60 ദിവസം കൊണ്ട് തീർക്കും. 8 പേർ കൂടുതൽ ഉണ്ടായിരുന്നു എങ്കിൽ 10 ദിവസം മുൻപ് ജോലി തീരുമായിരുന്നു. എങ്കിൽ ആകെ എത്ര പേർ ഉണ്ടായിരുന്നു ? [Kuracchu per oru joli 60 divasam kondu theerkkum. 8 per kooduthal undaayirunnu enkil 10 divasam munpu joli theerumaayirunnu. Enkil aake ethra per undaayirunnu ?]
Answer: 40
171167. In an office ,there are 4800 employees if 3200 of them are male,then what is ratio of the male employees to female?
Answer: 2:1
171168. In a class of 30 children 40% are girls. How many more girls coming to this class would make them 50%?
Answer: 6
171169. A man starts from A and walks towards North 3 km and then he walks 4 km west. Then he is …………. km from A.
Answer: 10
171170. . Ten years ago, R was half of S in age. If the ratio of their present ages is 3:4, what will be the total of their present ages?
Answer: 35
171171. താഴെ പറയുന്നവയിൽ ഒറ്റയാൻ ഏത്? [Thaazhe parayunnavayil ottayaan eth?]
Answer: വൃത്തസ്തംഭം [Vrutthasthambham]
171172. ഒരു കോഡ് ഭാഷയിൽ "ABILITY" എന്നത് "1291292025" എന്ന് കോഡ് ചെയ്യുന്നു. ഇതിൽ "CAPABLE"എന്നത് എങ്ങനെ കോഡ് ചെയ്യാം ? [Oru kodu bhaashayil "ability" ennathu "1291292025" ennu kodu cheyyunnu. Ithil "capable"ennathu engane kodu cheyyaam ?]
Answer: 311612125
171173. ഒരു സമചതിരത്തിന്റെ വികർ ണത്തിന്റെ നീളം 50 സെ മീ ആയാൽ അതിന്റെ വിസ്തീർണ്ണം ? [Oru samachathiratthinte vikar natthinte neelam 50 se mee aayaal athinte vistheernnam ?]
Answer: 1250 cm ^2
171174. 2/3 ന്റെ ഗുണന വിപരീതം ? [2/3 nte gunana vipareetham ?]
Answer: 3/2
171175. A is two years older than B who is twice as old as C. The total of the ages of A, B and C is How old is B?
Answer: 10
171176. കൂട്ടത്തില്‍പ്പെടാത്തത് ഏത്? 8,27,125,343,729,1331 [Koottatthilppedaatthathu eth? 8,27,125,343,729,1331]
Answer: 729
171177. . K+2 , 4K-6 , 3K-2 എന്നിവ ഒരു സമാന്തര ശ്രേണി യിലെ തുടര്‍ച്ച യായ മൂന്നു പദ ങ്ങ ളാ യാല്‍ K യുടെ വില എന്ത ്? [. K+2 , 4k-6 , 3k-2 enniva oru samaanthara shreni yile thudarccha yaaya moonnu pada nga laa yaal k yude vila entha ്?]
Answer: 3
171178. Complete the series. KDW,MGT,OJQ,?
Answer: QMN
171179. Jainism had the patronage of
Answer: Kharavela
171180. വിട്ടുപോയ ചിന്ഹങ്ങള്‍ ചേര്‍ത്ത് സമവാക്യം പൂര്‍ത്തിയാക്കുക(42+38) 5 = 16 [Vittupoya chinhangal chertthu samavaakyam poortthiyaakkuka(42+38) 5 = 16]
Answer: =+', '-'
171181. അന്‍വറിനേക്കാള്‍ മൂന്ന് കൂടുതലാണ് രാജുവിന് രാജുവിനേക്കാള്‍ രണ്ട് വയസ്സ് കുറവാണ് ബേസിലിന് .ബേസിലിനേക്കാള്‍ എത്ര വയസ്സ് കുറവാണ് അന്‍വറിന് [Anvarinekkaal moonnu kooduthalaanu raajuvinu raajuvinekkaal randu vayasu kuravaanu besilinu . Besilinekkaal ethra vayasu kuravaanu anvarinu]
Answer: 1
171182. 1000 ഒരാള്‍ ബാങ്കില്‍ നിന്നും കടമെടുത്തു. ബാങ്ക് 8 വാര്‍ഷിക കൂട്ടു പലിശ രീതിയിലാണ് പലിശ കണക്കാക്കുന്നതെങ്കില്‍ 2 വര്‍ഷം കഴിയുന്പോള്‍ അയാള്‍ എത്ര രൂപ ആകെ തിരിച്ചടയ്ക്കണം ? [1000 oraal baankil ninnum kadamedutthu. Baanku 8 vaarshika koottu palisha reethiyilaanu palisha kanakkaakkunnathenkil 2 varsham kazhiyunpol ayaal ethra roopa aake thiricchadaykkanam ?]
Answer: 1346.4
171183. സമചതുരക്കട്ട ( ക്യൂബ് ) യുടെ ഒരു വശത്തിന് 5 സെ.മീ ആയാല്‍ അതിന്‍റെ വ്യാപ്തം എത്ര ? [Samachathurakkatta ( kyoobu ) yude oru vashatthinu 5 se. Mee aayaal athinre vyaaptham ethra ?]
Answer: 376.225 ഘ.സെ.മീ [376. 225 gha. Se. Mee]
171184. രു സ്ഥാപനത്തിലെ 1600 വിദ്യാർത്ഥികളിൽ 900 പേർ എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു.മെഡിക്കൽ എൻട്രൻസിനു തയ്യാറെടുക്കുന്നവർ 1000 ആണ്.ഇവരിൽ രണ്ടിനും തയ്യാറെടുക്കുന്നവർ എങ്കിൽ രണ്ടിലും പെടാത്ത എത്ര വിദ്യാർത്ഥികൾ അവിടെയുണ്ട്? [Ru sthaapanatthile 1600 vidyaarththikalil 900 per enchineeyarimgu endransu pareekshaykku thayyaaredukkunnu. Medikkal endransinu thayyaaredukkunnavar 1000 aanu. Ivaril randinum thayyaaredukkunnavar enkil randilum pedaattha ethra vidyaarththikal avideyundu?]
Answer: 300
171185. ഒരു സമാന്തര പ്രോഗ്രഷൻറെ രണ്ടാം പദം 10 ഉം നാലാം പദം 16 ഉം ആയാൽ ഒന്നാം പദം. [Oru samaanthara prograshanre randaam padam 10 um naalaam padam 16 um aayaal onnaam padam.]
Answer: 7
171186. 8 മീറ്റർ നീളവും 7 മീറ്റർ വീതിയും ഉള്ള ഒരു ചതുരത്തിൽ അന്തർലേഖനം ചെയ്യാവുന്ന ഏറ്റവും വലിയ വൃത്തത്തിന്റെ പരിധി എത്ര? [8 meettar neelavum 7 meettar veethiyum ulla oru chathuratthil antharlekhanam cheyyaavunna ettavum valiya vrutthatthinte paridhi ethra?]
Answer: 22 meter
171187. .In a box containing 120 bulbs,35% are defective.The number of non-defective bulbs is:
Answer: 0.78
171188. Define ab=2a+2b-ab, a and b are any two numbers, if 3x = 4 then x is :
Answer: 4
171189. 1996 ല്‍ വര്‍ഷത്തില്‍ ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ആകെ എത്ര ദിവസങ്ങളുണ്ട് ? [1996 l varshatthil januvari, phebruvari, maarcchu maasangalil aake ethra divasangalundu ?]
Answer: 91
171190. P takes twice as much time as Q or thrice as much time as R to finish a piece of work. They can finish the work in 2 days if work together. How much time will Q take to do the work alone?
Answer: 6
171191. If in a certain language RANGE is coded as 12345, then find the code for ANGER.
Answer: 23451
171192. If 204 ÷ 75 = 16, then 04 ÷ 275 = ?
Answer: 1.6
171193. 6000 രൂപയ്ക്ക് വാങ്ങിയ ഒരു മേശ 12 ശതമാനം നഷ്ടത്തിൽ വിറ്റാൽ വിറ്റവില എത്ര? [6000 roopaykku vaangiya oru mesha 12 shathamaanam nashdatthil vittaal vittavila ethra?]
Answer: 5280
171194. രാഹുലിൻറെ അമ്മ മോണിക്കയുടെ അച്ഛന്റെ ഒരേയൊരു മകളാണ്. എന്നാൽ മോണിക്കയുടെ ഭർത്താവിനു രഹുലുമായുള്ള ബനഡം എന്ത് .? [Raahulinre amma monikkayude achchhante oreyoru makalaanu. Ennaal monikkayude bhartthaavinu rahulumaayulla banadam enthu .?]
Answer: അച്ഛനാണ് [Achchhanaanu]
171195. The sum of first five prime numbers is
Answer: 28
171196. 3 മീറ്റർ തുണിയുടെ വില 10 ആയാൽ 5 മീറ്റർ തുണിയുടെ വില എത്രയാണ് [3 meettar thuniyude vila 10 aayaal 5 meettar thuniyude vila ethrayaanu]
Answer: 708.5
171197. The sum of ages of 5 children born at the intervals of 3 years each is 50 years. What is the age of the youngest child?
Answer: 4
171198. 15 2-- 12 2 എത്ര? [15 2-- 12 2 ethra?]
Answer: 9
171199. In a class of 60 students 55% are boys. The number of girls in the class is :
Answer: 27
171200. . A family went out for a walk. Daughter walked before the father. Son was walking behind the mother and ahead of father. Who walked last ?
Answer: Father
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution