1. 8 മീറ്റർ നീളവും 7 മീറ്റർ വീതിയും ഉള്ള ഒരു ചതുരത്തിൽ അന്തർലേഖനം ചെയ്യാവുന്ന ഏറ്റവും വലിയ വൃത്തത്തിന്റെ പരിധി എത്ര? [8 meettar neelavum 7 meettar veethiyum ulla oru chathuratthil antharlekhanam cheyyaavunna ettavum valiya vrutthatthinte paridhi ethra?]

Answer: 22 meter

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->8 മീറ്റർ നീളവും 7 മീറ്റർ വീതിയും ഉള്ള ഒരു ചതുരത്തിൽ അന്തർലേഖനം ചെയ്യാവുന്ന ഏറ്റവും വലിയ വൃത്തത്തിന്റെ പരിധി എത്ര?....
QA->ഒരു മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള തുണിക്ക് 50 രൂപയാണ് വില.എങ്കിൽ, 2 മീറ്റർ നീളവും 2 മീറ്റർ വീതിയുമുള്ള തുണിക്ക് എത്ര രൂപയാകും?....
QA->ഒരാൾ വീട്ടിൽനിന്നും 15 മീറ്റർ വടക്കോട്ടും 20 മീറ്റർ കിഴക്കോട്ടും 15 മീറ്റർ തെക്കോട്ടും 10 മീറ്റർ പടിഞ്ഞാറോട്ടും സഞ്ചരിച്ചാൽ അയാൾ വീട്ടിൽനിന്നും എത്ര മീറ്റർ അകലെയായിരിക്കും? ....
QA->5 സെ.മീ നീളവും 4 സെ.മീ വീതിയും ഉള്ള ചതുരത്തിന്റെ പരപ്പളവിനോട് തുല്യ പര പ്പളവുള്ള ഒരു സമചതുരത്തിന്റെ ഒരു വശത്തിന്റെ നീളം ആകാൻ സാധ്യതയുള്ളത് ഏത്?....
QA->മിന്നു ഒരു സ്ഥലത്തു നിന്ന് 100 മീറ്റർ കിഴക്കോട്ട് നടന്നതിനു ശേഷം വലത്തോട്ടു തിരിഞ്ഞു 50 മീറ്റർ മുന്നോട്ട് നടന്നു . വീണ്ടും വലത്തോട്ട് തിരിഞ്ഞു 70 മീറ്റർ മുന്നോട്ട് നടന്നതിനു ശേഷം വലത്തോട്ടു തിരിഞ്ഞു 50 മീറ്റർ മുന്നോട്ട് നടന്നു . ആദ്യ സ്ഥലത്തു നിന്നും ഇപ്പോൾ എത്ര അകലത്തിലാണ് മിന്നു നിൽക്കുന്നത് ?....
MCQ->ഒരാൾ ഒരു ദിവസം കൊണ്ട് 2 മീറ്റർ X 2 മീറ്റർ x 2 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കും. ഇതേ നിരക്കിൽ 3 പേർ ചേർന്ന് 4 മീറ്റർ X 4 മീറ്റർ x 4 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കാൻ എത്ര ദിവസം വേണം?...
MCQ->10. ‘O’ എന്നത് വൃത്തത്തിന്റെ കേന്ദ്രമാണ് AB എന്നത് വൃത്തത്തിന്റെ ഒരു കോർഡാണ് OM ⊥ AB. AB = 20 സെന്റീമീറ്റർ OM = 2√11 സെന്റീമീറ്റർ ആണെങ്കിൽ വൃത്തത്തിന്റെ ആരം എത്ര ?...
MCQ->10 മീറ്റർ നീളവും 6 മീറ്റർ വീതിയും 4 മീറ്റർ ഉയരവുമുള്ള ഹാളിൽ സ്ഥാപിക്കാവുന്ന ഏറ്റവും നീളമേറിയ വടിയുടെ നീളം കണ്ടെത്തുക ?...
MCQ->രണ്ട് വൃത്തങ്ങൾ ബാഹ്യമായി പരസ്പരം സ്പർശിക്കുന്നു. അവയുടെ കേന്ദ്രങ്ങൾ തമ്മിലുള്ള ദൂരം 7 സെന്റിമീറ്ററാണ്. ഒരു വൃത്തത്തിന്റെ ആരം 4 സെന്റീമീറ്റർ ആണെങ്കിൽ മറ്റേ വൃത്തത്തിന്റെ ആരം എത്ര ?...
MCQ->ഒരാൾ കിഴക്കു ദിശയിലേക്ക് 20 മീറ്റർ മുന്നിലേക്കു നടക്കുന്നു. എന്നിട്ട് വലതുഭാഗത്തേക്ക് തി രിഞ്ഞ് 10 മീറ്റർ നടക്കുന്നു. വല തു ഭാഗത്തേക്ക് തിരിഞ്ഞ് 9 മീ റ്റർ മുന്നോട്ടു നടക്കുന്നു. വീണ്ടും വലതു ഭാഗത്തേക്ക് തിരിഞ്ഞ് 5 മീറ്റർ മുന്നോട്ടു നടക്കുന്നു. പി ന്നീട് ഇടതുഭാഗത്തേക്ക് തിരിഞ്ഞ് 12 മീറ്റർ മുന്നോട്ടു നടക്കുന്നു. വീണ്ടും വലതുഭാഗത്തേക്ക് തിരിഞ്ഞ് 6 മീറ്റർ മുന്നോട്ടു നടക്കുകയാണ് ങ്കിൽ ഏതു ദിശയിലേക്കായിരി ക്കും അയാൾ നടക്കുന്നത്?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution