<<= Back
Next =>>
You Are On Question Answer Bank SET 3444
172201. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്നത്? [Inthyayil manushyaavakaasha samrakshana niyamam nilavil vannath?]
Answer: 1993 സെപ്റ്റംബർ 28 [1993 septtambar 28]
172202. സുപ്രീംകോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം [Supreemkodathi jadjimaarude viramikkal praayam]
Answer: 65 വയസ്സ് [65 vayasu]
172203. ആദ്യമായി പാർലമെന്റിന്റെ സംയുക്ത സമ്മേളനം നടത്തിയെത് ഏതു ബിൽ പസ്സാക്കാനാണ് [Aadyamaayi paarlamentinte samyuktha sammelanam nadatthiyethu ethu bil pasaakkaanaanu]
Answer: സ്ത്രീധന നിരോധന നിയമം [Sthreedhana nireaadhana niyamam]
172204. എന്നാണു കേരള പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നത് [Ennaanu kerala panchaayatthu raaju niyamam nilavil vannathu]
Answer: 1994
172205. മൗലിക ചുമതലകൾ ഇന്ത്യ സ്വീകരിച്ചത് ഏതെല്ലാം രാജ്യങ്ങളുടെ ഭരണഘടനയിൽ നിന്നാണ് [Maulika chumathalakal inthya sveekaricchathu ethellaam raajyangalude bharanaghadanayil ninnaanu]
Answer: ജപ്പാൻ , റഷ്യ [Jappaan , rashya]
172206. Controller and Auditor General of India is appointed by
Answer: The President
172207. ഗവര്‍ണ്ണറെ നിയമിക്കുന്നത് ? [Gavarnnare niyamikkunnathu ?]
Answer: രാഷ്ട്രപതി [Raashdrapathi]
172208. The first Chairperson of the National Women’s Commission:
Answer: Jayanthy Patnaik
172209. Feeling guilty or defensive about our internet use is a symptom of ________.
Answer: Cyber addiction
172210. Feeling guilty or defensive about our internet use is a symptom of ________.
Answer: Cyber addiction
172211. 6 വയസ്സ് മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവിദ്യാഭ്യാസം മൗലികാവകാശമാക്കിയ അനുച്ഛേദം ? [6 vayasu muthal 14 vayasuvareyulla kuttikalkku saujanyavidyaabhyaasam maulikaavakaashamaakkiya anuchchhedam ?]
Answer: അനുച്ഛേദം 21A [Anuchchhedam 21a]
172212. By which Constitution Amendment Bill was the voting age reduced from 21 years to 18 years?
Answer: 61st
172213. The chairman of Constitution review committee?
Answer: Justice Venkita Chellaya
172214. പട്ടികജാതി കമ്മീഷൻ നിലവിൽ വന്നിരിക്കുന്ന ത് ഭരണഘടനയുടെ ഏത് വകുപ്പ് പ്രകാരം? [Pattikajaathi kammeeshan nilavil vannirikkunna thu bharanaghadanayude ethu vakuppu prakaaram?]
Answer: 338 ആർട്ടിക്കിൾ [338 aarttikkil]
172215. ഇന്ത്യൻ ഭരണഘടനയിൽ വിദ്യാഭ്യാസം ഉൾപ്പെടുന്ന ലിസ്റ്റ് [Inthyan bharanaghadanayil vidyaabhyaasam ulppedunna listtu]
Answer: കൺകറന്റ് ലിസ്റ്റ് [Kankarantu listtu]
172216. ഇന്ത്യയിൽ ആദ്യമായി കേന്ദ്ര തലത്തിൽ ദ്വിമണ്ഡല നിയമനിർമ്മാണ സഭ നിലവിൽവന്നത് ഏത് ആക്ട് പ്രകാരമാണ്? [Inthyayil aadyamaayi kendra thalatthil dvimandala niyamanirmmaana sabha nilavilvannathu ethu aakdu prakaaramaan?]
Answer: Government Of India Act 1919
172217. ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെന്റ് അധികാരം നല്കുന്ന വകുപ്പ് [Bharanaghadana bhedagathi cheyyaan paarlamentu adhikaaram nalkunna vakuppu]
Answer: 368
172218. മണി ബില്ലിനെകുറിച്ചു പ്രതിപാദിക്കുന്ന ആർട്ടിക്കൾ [Mani billinekuricchu prathipaadikkunna aarttikkal]
Answer: 110
172219. സംസ്ഥാന വിവരാവകാശ കമ്മീഷന്‍റെ പരമാവധി അംഗ സംഖ്യ ? [Samsthaana vivaraavakaasha kammeeshanre paramaavadhi amga samkhya ?]
Answer: 10
172220. The portfolio of Atomic Energy comes under:
Answer: Union List
172221. Directive principles are included in which part of Indian Constitution?
Answer: Part IV
172222. Feeling guilty or defensive about our internet use is a symptom of __________
Answer: cyber addiction
172223. In cyber law terminology’DoS’ means:
Answer: Denial of service
172224. . ഇന്ത്യന്‍ ഭരണഘടനയുടെ `ആത്മാവ്` എന്ന് വിശേഷി പ്പിക്കുന്നത് [. Inthyan bharanaghadanayude `aathmaav` ennu visheshi ppikkunnathu]
Answer: ആമുഖം [Aamukham]
172225. ലോക്സഭ സ്പീക്കറെ തെരഞ്ഞെടുക്കാനുള്ള ഇലക്ഷൻ തീയതി തീരുമാനിക്കുന്നത് ആര്? [Leaaksabha speekkare theranjedukkaanulla ilakshan theeyathi theerumaanikkunnathu aar?]
Answer: പ്രസിഡന്റ് [Prasidantu]
172226. വിവരാവകാശ നിയമം അനുസരിച്ച്, വിവരത്തിന് അപേക്ഷിക്കുന്ന വ്യക്തിക്ക് എത്ര ദിവസത്തിനുള്ളിൽ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ വിവരം നൽകണം ? [Vivaraavakaasha niyamam anusaricchu, vivaratthinu apekshikkunna vyakthikku ethra divasatthinullil pablikku inpharmeshan opheesar vivaram nalkanam ?]
Answer: 30 ദിവസം [30 divasam]
172227. 2-ജി സ്പെക്ട്രം ഇപ്പോൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ? [2-ji spekdram ippol anveshicchu ripporttu samarppikkaan niyogikkappetta kammeeshan?]
Answer: ശിവരാജ് പാട്ടീൽ കമ്മീഷൻ [Shivaraaju paatteel kammeeshan]
172228. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രഥമ ചെയർമാൻ ആരായിരുന്നു ? [Desheeya manushyaavakaasha kammeeshante prathama cheyarmaan aaraayirunnu ?]
Answer: ജസ്റ്റീസ് രംഗനാഥ മിശ്ര [Jastteesu ramganaatha mishra]
172229. സുപ്രീം കോടതി നിലവിൽ വന്നതെന്ന് [Supreem kodathi nilavil vannathennu]
Answer: 1950 ജനുവരി 28 [1950 januvari 28]
172230. Constitution of India came into operation with effect from
Answer: 26th January, 1950
172231. Fundamental duties is a feature borrowed from the Constitution of
Answer: usa
172232. The present Chairman of Rajya Sabha:
Answer: Hameed Ansari
172233. മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്താൻ നിർദ്ദേശിച്ച കമ്മറ്റി ? [Maulika kadamakal bharanaghadanayil ulppedutthaan nirddheshiccha kammatti ?]
Answer: സ്വരൺ സിംഗ് കമ്മറ്റി [Svaran simgu kammatti]
172234. Which of the following come under cyber crime?
Answer: All the above
172235. കരുതൽ തടങ്കലിലാക്കിയ ഒരു വ്യക്തിയെ വിചാരണ കൂടാതെ എത്രകാലം വരെ തടവിൽ വെക്കാം ? [Karuthal thadankalilaakkiya oru vyakthiye vichaarana koodaathe ethrakaalam vare thadavil vekkaam ?]
Answer: 1 മാസം [1 maasam]
172236. Who was the second Chairperson of National Human Rights Commission?
Answer: Justice M N Venkatachaliah
172237. The first woman Speaker of Lok Sabha, Meera Kumar was elected from which constituency?
Answer: Sasaram
172238. ആർട്ടിക്കിൾ 43B എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു? [Aarttikkil 43b enthinekkuricchu prathipaadikkunnu?]
Answer: സഹകരണസംഘങ്ങളുടെ ഉന്നമനം [Sahakaranasamghangalude unnamanam]
172239. കേന്ദ്ര വിവരാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം? [Kendra vivaraavakaasha kammeeshan nilavil vanna varsham?]
Answer: 2005 ഒക്ടോബർ 12 [2005 okdobar 12]
172240. പാർലമെന്റിനെ അഭിസംബോധന ചെയ്യാത്ത പ്രധാന മന്ത്രി [Paarlamentine abhisambodhana cheyyaattha pradhaana manthri]
Answer: ചരൺ സിങ് [Charan singu]
172241. നിയമസഭാധ്യക്ഷന്‍ ? [Niyamasabhaadhyakshan ?]
Answer: സ്പീക്കര്‍ [Speekkar]
172242. ഇന്ത്യയില്‍ സ്ത്രീധന നിരോധന നിയമം നടപ്പിലാക്കിയ വര്‍ഷം ? [Inthyayil sthreedhana nirodhana niyamam nadappilaakkiya varsham ?]
Answer: 1961
172243. The authority which gives advice on legal matters to the government of India:
Answer: Attorney General of India
172244. Any criminal activity that uses a computer either as an instrumentality, target or a means for perpetuating further crimes comes within the ambit of:
Answer: Cyber Crime
172245. Cryptography is used for ______.
Answer: All of these
172246. നയൂനപക്ഷ വിഭാഗങ്ങളുടെ താല്പര്യം സംരക്ഷിക്കുന്ന അനുച്ഛേദം ? [Nayoonapaksha vibhaagangalude thaalparyam samrakshikkunna anuchchhedam ?]
Answer: അനുച്ഛേദം 29 [Anuchchhedam 29]
172247. Which Article of the Constitution of India deals with the ordinance powers of the President of India?
Answer: 123
172248. Which articles of Indian Constituation deals with citizenship?
Answer: Article 5-11
172249. Which part of the Indian Constitution is called Magna Carta or keystone of the Constitution?
Answer: Part III
172250. The Constitutional Amendment deals with the anti defection law:
Answer: 52
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution