<<= Back Next =>>
You Are On Question Answer Bank SET 3651

182551. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് ബഷീറിന് ലഭിച്ച വർഷം ഏത്? [Kendra saahithya akkaadamiyude pheloshippu basheerinu labhiccha varsham eth?]

Answer: 1970

182552. ബഷീറിന് കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ച വർഷം എന്നാണ്? [Basheerinu kerala saahithya akkaadami phelloshippu labhiccha varsham ennaan?]

Answer: 1981

182553. ബഷീറിന് ഇന്ത്യാ ഗവൺമെന്റ് പത്മശ്രീ പുരസ്കാരം നൽകിയ വർഷം എന്നാണ്? [Basheerinu inthyaa gavanmentu pathmashree puraskaaram nalkiya varsham ennaan?]

Answer: 1982

182554. വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് കഥാപാത്രമായി വരുന്ന മലയാള നോവൽ ഏത്? [Vykkam muhammadu basheerinte makan aneesu kathaapaathramaayi varunna malayaala noval eth?]

Answer: സമുദ്രശില (സുഭാഷ് ചന്ദ്രൻ) [Samudrashila (subhaashu chandran)]

182555. വൈക്കം മുഹമ്മദ്‌ ബഷീർ ചെയ്ത ഒരു പ്രഭാഷണം ഗ്രന്ഥമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് ഏതാണ് ആ ഗ്രന്ഥം? [Vykkam muhammadu basheer cheytha oru prabhaashanam granthamaayi prasiddheekaricchittundu ethaanu aa grantham?]

Answer: ചെവിയോർക്കുക അന്തിമകാഹളം [Cheviyorkkuka anthimakaahalam]

182556. ഗാന്ധിജിക്കൊപ്പം ബഷീർ പങ്കെടുത്ത സമരം ഏത്? [Gaandhijikkoppam basheer pankeduttha samaram eth?]

Answer: ഉപ്പുസത്യാഗ്രഹം (കോഴിക്കോട് നടന്ന) [Uppusathyaagraham (kozhikkodu nadanna)]

182557. ബഷീറിന് ആദ്യമായി ജയിൽവാസം അനുഭവിക്കേണ്ടി വന്ന സ്വാതന്ത്രസമരം ഏത്? [Basheerinu aadyamaayi jayilvaasam anubhavikkendi vanna svaathanthrasamaram eth?]

Answer: ഉപ്പ് സത്യാഗ്രഹം (കോഴിക്കോട് 1930ൽ ) [Uppu sathyaagraham (kozhikkodu 1930l )]

182558. ബഷീർ എഴുതിയ തിരക്കഥകൾ ഏതൊക്കെയാണ്? [Basheer ezhuthiya thirakkathakal ethokkeyaan?]

Answer: ഭാർഗവീനിലയം (1964) ബാല്യകാലസഖി (1967) [Bhaargaveenilayam (1964) baalyakaalasakhi (1967)]

182559. ബഷീർ പ്രസിദ്ധീകരിച്ച വാരികയുടെ പേര് എന്താണ് ? [Basheer prasiddheekariccha vaarikayude peru enthaanu ?]

Answer: ഉജ്ജീവനം [Ujjeevanam]

182560. ഉജ്ജീവനം എന്ന വാരികയിൽ ഏത് തൂലികാനാമത്തിലാണ് ബഷീർ എഴുതിയിരുന്നത് ബഷീർ? [Ujjeevanam enna vaarikayil ethu thoolikaanaamatthilaanu basheer ezhuthiyirunnathu basheer?]

Answer: പ്രഭ [Prabha]

182561. ‘വെളിച്ചത്തിനെന്തു വെളിച്ചം’ എന്ന ബഷീറിന്റെ പ്രശസ്തമായ പദം ഏതു നോവലിൽ നിന്നാണ്? [‘velicchatthinenthu veliccham’ enna basheerinte prashasthamaaya padam ethu novalil ninnaan?]

Answer: ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് [Ntuppuppaakkoraanendaarnnu]

182562. ബഷീറിനെ കുറിച്ച് ‘എന്റെ ബഷീർ’ എന്ന പ്രശസ്ത കവിത രചിച്ചത് ആരാണ്? [Basheerine kuricchu ‘ente basheer’ enna prashastha kavitha rachicchathu aaraan?]

Answer: ഒഎൻവി കുറുപ്പ് [Oenvi kuruppu]

182563. ബഷീറിനെ കുറിച്ച് ‘എന്റെ ബഷീർ’ എന്ന സാഹിത്യ വിമർശനഗ്രന്ഥം രചിച്ചതാര്? [Basheerine kuricchu ‘ente basheer’ enna saahithya vimarshanagrantham rachicchathaar?]

Answer: കൽപ്പറ്റ നാരായണൻ [Kalppatta naaraayanan]

182564. വൈക്കം മുഹമ്മദ്‌ ബഷീറിന് ലഭിച്ചഏറ്റവും വലിയ പുരസ്കാരം ഏത് ? [Vykkam muhammadu basheerinu labhicchaettavum valiya puraskaaram ethu ?]

Answer: പത്മശ്രീ പുരസ്കാരം (1982) [Pathmashree puraskaaram (1982)]

182565. ബഷീർ കൃതികൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്? [Basheer kruthikal imgleeshilekku paribhaashappedutthiyathu aar?]

Answer: റൊണാൾഡ് ഇ. ആഷർ [Ronaaldu i. Aashar]

182566. മൂക്ക് കഥാപാത്രമായ ബഷീർ കൃതി ഏതാണ്? [Mookku kathaapaathramaaya basheer kruthi ethaan?]

Answer: വിശ്വവിഖ്യാതമായ മൂക്ക് [Vishvavikhyaathamaaya mookku]

182567. ബഷീർ കൃതിയായ ബാല്യകാല സഖി പഠന വിഷയമാക്കിയത് ആര്? [Basheer kruthiyaaya baalyakaala sakhi padtana vishayamaakkiyathu aar?]

Answer: കുട്ടികൃഷ്ണമാരാർ [Kuttikrushnamaaraar]

182568. ‘ബഷീറിന്റെ ആകാശങ്ങൾ’ എന്ന ഗ്രന്ഥം രചിച്ചതാര്? [‘basheerinte aakaashangal’ enna grantham rachicchathaar?]

Answer: പെരുമ്പടവം ശ്രീധരൻ [Perumpadavam shreedharan]

182569. ഒരു മരം ബഷീറിന്റെ ജീവിതത്തിലും സാഹിത്യത്തിലും സ്വാധീനം ചെലുത്തിയിരുന്നു ഏതു മരമാണ്? [Oru maram basheerinte jeevithatthilum saahithyatthilum svaadheenam chelutthiyirunnu ethu maramaan?]

Answer: മാങ്കോസ്റ്റിൻ [Maankosttin]

182570. ‘ബഷീറിന്റെ സൂഫിസ്റ്റിക് കാഴ്ചപ്പാടുകളുടെ അന്തർധാര’ എന്ന് വിശേഷിപ്പിക്കുന്ന ചെറുകഥ ഏതാണ്? [‘basheerinte soophisttiku kaazhchappaadukalude anthardhaara’ ennu visheshippikkunna cherukatha ethaan?]

Answer: അനർഘനിമിഷം [Anarghanimisham]

182571. ‘ബഷീറിന്റെ എടിയേ’ എന്ന ആത്മകഥ എഴുതിയതാര്? [‘basheerinte ediye’ enna aathmakatha ezhuthiyathaar?]

Answer: ഫാബി ബഷീർ [Phaabi basheer]

182572. സാഹിത്യ ലോകത്ത് ഏറെ വിമർശനങ്ങൾ ഉണ്ടാക്കിയ ഒരു ബഷീർ കൃതി ഏത്? [Saahithya lokatthu ere vimarshanangal undaakkiya oru basheer kruthi eth?]

Answer: ശബ്ദങ്ങൾ [Shabdangal]

182573. ബഷീറിന്റെ ബാലസാഹിത്യകൃതി ഏത്? [Basheerinte baalasaahithyakruthi eth?]

Answer: സർപ്പയജ്ഞം [Sarppayajnjam]

182574. ഭാഷയിലെ വ്യവസ്ഥാപിത വ്യാകരണ സംവിധാനത്തെ കളിയാക്കിക്കൊണ്ട് ‘പളുങ്കുസൻ വ്യാകരണം ‘എന്ന് ബഷീർ എഴുതിയത് ഏത് കൃതിയിലാണ്? [Bhaashayile vyavasthaapitha vyaakarana samvidhaanatthe kaliyaakkikkondu ‘palunkusan vyaakaranam ‘ennu basheer ezhuthiyathu ethu kruthiyilaan?]

Answer: പാത്തുമ്മയുടെ ആട് [Paatthummayude aadu]

182575. വിരൂപയായ നായികയും കോങ്കണ്ണും കൂനുമുള്ള യാചകനായ നായകനുമുള്ള ബഷീർ എഴുതിയ കഥ ഏത്? [Viroopayaaya naayikayum konkannum koonumulla yaachakanaaya naayakanumulla basheer ezhuthiya katha eth?]

Answer: തങ്കം [Thankam]

182576. ‘ബഷീർ ഏകാന്തവീഥിയിലെ അവധൂതൻ’ എന്ന ജീവചരിത്രഗ്രന്ഥം എഴുതിയതാര്? [‘basheer ekaanthaveethiyile avadhoothan’ enna jeevacharithragrantham ezhuthiyathaar?]

Answer: എം കെ സാനു [Em ke saanu]

182577. ബഷീറിന്റെ മരണശേഷം പ്രസിദ്ധീകരിച്ച നോവൽ ഏത്? [Basheerinte maranashesham prasiddheekariccha noval eth?]

Answer: പ്രേം പാറ്റ [Prem paatta]

182578. ബഷീറിന്റെ മരണശേഷം പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരം ഏതാണ്? [Basheerinte maranashesham prasiddheekariccha cherukathaa samaahaaram ethaan?]

Answer: യാ ഇലാഹി (1997-ൽ ) [Yaa ilaahi (1997-l )]

182579. നിസാർ അഹമ്മദ്, കുഞ്ഞിപാത്തുമ്മ എന്നിവർ ബഷീറിന്റെ ഏത് കൃതിയിലെ കഥാപാത്രങ്ങളാണ്? [Nisaar ahammadu, kunjipaatthumma ennivar basheerinte ethu kruthiyile kathaapaathrangalaan?]

Answer: ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് [Ntuppuppaakkoraanendaarnnu]

182580. സാറാമ്മയും കേശവൻ നായരും ബഷീറിന്റെ ഏത് കൃതിയിലെ കഥാപാത്രങ്ങളാണ്? [Saaraammayum keshavan naayarum basheerinte ethu kruthiyile kathaapaathrangalaan?]

Answer: പ്രേമലേഖനം [Premalekhanam]

182581. ‘മണ്ടൻ മുത്തപ്പ’ ബഷീറിന്റെ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘mandan mutthappa’ basheerinte ethu kruthiyile kathaapaathramaan?]

Answer: മുച്ചീട്ടുകളിക്കാരന്റെ മകൾ [Muccheettukalikkaarante makal]

182582. ബഷീറിനെ കുറിച്ച് ‘ബഷീർ ദ മാൻ’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തത് ആരാണ്? [Basheerine kuricchu ‘basheer da maan’ enna dokyumentari samvidhaanam cheythathu aaraan?]

Answer: എം.എ. റഹ്മാൻ [Em. E. Rahmaan]

182583. സ്ത്രീകൾ അഭിനയിച്ചിട്ടില്ലാത്ത മലയാള ചലച്ചിത്രം ഏതാണ്? [Sthreekal abhinayicchittillaattha malayaala chalacchithram ethaan?]

Answer: മതിലുകൾ [Mathilukal]

182584. പാപ്പച്ചൻ, താര എന്നിവർ ബഷീറിന്റെ ഏത് കൃതിയിലെ കഥാപാത്രങ്ങളാണ്? [Paappacchan, thaara ennivar basheerinte ethu kruthiyile kathaapaathrangalaan?]

Answer: താരാസ്പെഷ്യൽസ് [Thaaraaspeshyalsu]

182585. ബഷീറിന്റെ അപൂർവങ്ങളായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയ ഫോട്ടോഗ്രാഫറായ പുനലൂർ രാജൻ ബഷീറിനെ കുറിച്ച് രചിച്ച പുസ്തകം ഏത് ? [Basheerinte apoorvangalaaya chithrangal kyaamarayil pakartthiya phottograapharaaya punaloor raajan basheerine kuricchu rachiccha pusthakam ethu ?]

Answer: ബഷീർ : ഛായയും ഓർമ്മയും [Basheer : chhaayayum ormmayum]

182586. എം. എൻ. കാരശ്ശേരി എഴുതിയ ബഷീറിനെ കുറിച്ചുള്ള പാട്ടു കാവ്യത്തിന്റെ പേര് എന്ത്? [Em. En. Kaarasheri ezhuthiya basheerine kuricchulla paattu kaavyatthinte peru enthu?]

Answer: ബഷീർ മാല [Basheer maala]

182587. “ബഷീർ എഴുതുമ്പോൾ വാക്കുകൾ വിറച്ചിരുന്നു” ഇങ്ങനെ പറഞ്ഞ നിരൂപകൻ ആര്? [“basheer ezhuthumpol vaakkukal viracchirunnu” ingane paranja niroopakan aar?]

Answer: എം എൻ വിജയൻ [Em en vijayan]

182588. “ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമ സുരഭിലവുമായിരി ക്കുന്ന, ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു”. വൈക്കം മുഹമ്മദ് ബഷീറിന്റെ ഏത് നോവലാണ് ഇങ്ങനെ ആരംഭിക്കുന്നത്? [“jeevitham yauvanatheekshnavum hrudayam prema surabhilavumaayiri kkunna, ee asulabha kaalaghattatthe ente priya suhrutthu engane viniyogikkunnu”. Vykkam muhammadu basheerinte ethu novalaanu ingane aarambhikkunnath?]

Answer: പ്രേമലേഖനം [Premalekhanam]

182589. പ്രേമലേഖനത്തിലെ കഥാപാത്രങ്ങളായ കേശവൻ നായരും സാറാമ്മയും തങ്ങളുടെ കുട്ടിക്ക് നൽകാൻ ആഗ്രഹിച്ച പേര്? [Premalekhanatthile kathaapaathrangalaaya keshavan naayarum saaraammayum thangalude kuttikku nalkaan aagrahiccha per?]

Answer: ആകാശമിട്ടായി [Aakaashamittaayi]

182590. ‘ബഷീർ മലയാളത്തിലെ സർഗ വിസ്മയം’ ഒരു ഇന്ത്യൻ ഭാഷയിൽ ഒരു വിദേശി ഇന്ത്യൻ എഴുത്തുകാരനെ കുറിച്ച് രചിച്ച ആദ്യ പുസ്തകമാണ് ഇത് . ആരാണ് ഈ പുസ്തകം രചിച്ചത്? [‘basheer malayaalatthile sarga vismayam’ oru inthyan bhaashayil oru videshi inthyan ezhutthukaarane kuricchu rachiccha aadya pusthakamaanu ithu . Aaraanu ee pusthakam rachicchath?]

Answer: റൊണാൾഡ്. ഇ. ആഷർ [Ronaaldu. I. Aashar]

182591. തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ കുറിച്ച് ബഷീർ എഴുതിയ ഗ്രന്ഥം? [Thante ettavum aduttha suhrutthine kuricchu basheer ezhuthiya grantham?]

Answer: എം പി പോൾ [Em pi pol]

182592. ബാല്യകാല സഖി എന്ന നോവലിന് അവതാരിക എഴുതിയതാര്? [Baalyakaala sakhi enna novalinu avathaarika ezhuthiyathaar?]

Answer: എം. പി. പോൾ [Em. Pi. Pol]

182593. ‘ഇരുട്ടിൽ ഉറങ്ങാതിരിക്കുന്ന ഒരാൾ ‘എന്ന വിജയകൃഷ്ണൻ രചിച്ച കൃതി ആരെ കുറിച്ചുള്ള പഠനമാണ്? [‘iruttil urangaathirikkunna oraal ‘enna vijayakrushnan rachiccha kruthi aare kuricchulla padtanamaan?]

Answer: ബഷീർ [Basheer]

182594. ചങ്ങമ്പുഴയെ ഒരു ചിത്രകാരനായി സങ്കൽപ്പിച്ച് ബഷീർ എഴുതിയ കഥ? [Changampuzhaye oru chithrakaaranaayi sankalppicchu basheer ezhuthiya katha?]

Answer: ഒഴിഞ്ഞ വീട് [Ozhinja veedu]

182595. ബാല്യകാലസഖി എന്ന നോവൽ സിനിമ ആക്കിയ സംവിധായകർ [Baalyakaalasakhi enna noval sinima aakkiya samvidhaayakar]

Answer: ശശികുമാർ (1967), പ്രമോദ് പയ്യന്നൂർ (2014) [Shashikumaar (1967), pramodu payyannoor (2014)]

182596. ഏത് പ്രസിദ്ധീകരണത്തിലാണ് ബഷീറിന്റെ ആദ്യ കഥയായ ‘തങ്കം’ സിദ്ധീകരിച്ചത്? [Ethu prasiddheekaranatthilaanu basheerinte aadya kathayaaya ‘thankam’ siddheekaricchath?]

Answer: ജയകേസരി [Jayakesari]

182597. ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ ആര്? [Aadhunika malayaala saahithyatthil ettavum kooduthal vaayikkappetta ezhutthukaariloraal aar?]

Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]

182598. ബഷീറിന്റെ ജന്മശതാബ്ദി ആചരിച്ച വർഷം ഏത്? [Basheerinte janmashathaabdi aachariccha varsham eth?]

Answer: 2018

182599. ബഷീർ തിരക്കഥ എഴുതിയ ‘ഭാർഗവീനിലയം’ എന്ന സിനിമ സംവിധാനം ചെയ്തത് ആര്? [Basheer thirakkatha ezhuthiya ‘bhaargaveenilayam’ enna sinima samvidhaanam cheythathu aar?]

Answer: എ. വിൻസെന്റ് [E. Vinsentu]

182600. ആനവാരി രാമൻ നായർ, പൊൻകുരിശ് തോമ എന്നീ കഥാപാത്രങ്ങൾ ബഷീറിന്റെ ഏത് കൃതിയിൽ ആണ് ഉള്ളത്? [Aanavaari raaman naayar, ponkurishu thoma ennee kathaapaathrangal basheerinte ethu kruthiyil aanu ullath?]

Answer: ആനവാരിയും പൊൻകുരിശും [Aanavaariyum ponkurishum]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution