<<= Back
Next =>>
You Are On Question Answer Bank SET 4007
200351. ഇന്ത്യയിലെ ആദ്യ റെയില്‍ പാലം [Inthyayile aadya reyil paalam]
Answer: മുംബൈതാനെ റൂട്ടിലെ ദാപൂരി വയാഡക്ട് (1854). [Mumbythaane roottile daapoori vayaadakdu (1854).]
200352. ഇന്ത്യയിലെ ആദ്യ റെയില്‍ തുരങ്കം [Inthyayile aadya reyil thurankam]
Answer: മഹാരാഷ്ട്രയിലെ പാര്‍സിക് (1865). [Mahaaraashdrayile paarsiku (1865).]
200353. ഇന്ത്യയിലെ ആദ്യത്തെ സബര്‍ബന്‍ റെയില്‍വേ സ്ഥാപിച്ചത് [Inthyayile aadyatthe sabarban reyilve sthaapicchathu]
Answer: മുംബൈയില്‍ (1867). [Mumbyyil (1867).]
200354. ഇന്ത്യയിലെ ആദ്യത്തെ റെയില്‍കംറോഡ് ബ്രിഡ്ജ് (1963). [Inthyayile aadyatthe reyilkamrodu bridju (1963).]
Answer: ബ്രഹ്മപുത്ര നദിക്ക് കുറുകെ നിര്‍മിച്ച സരായിഘട്ട് പാലം (1492 മീ.) [Brahmaputhra nadikku kuruke nirmiccha saraayighattu paalam (1492 mee.)]
200355. ആദ്യത്തെ അതിവേഗ ട്രെയിന്‍. [Aadyatthe athivega dreyin.]
Answer: ന്യൂഡല്‍ഹി ഹൌറ രാജധാനി എക്‌സ്‌പ്രസ് [Nyoodalhi houra raajadhaani eksprasu]
200356. ഇന്ത്യന്‍ റെയില്‍വേയില്‍ ആദ്യമായി വാക്വം ടോയ്‌ലറ്റ് സംവിധാനം ഏര്‍പ്പെടുത്തിയത് [Inthyan reyilveyil aadyamaayi vaakvam doylattu samvidhaanam erppedutthiyathu]
Answer: ദിബ്രുഗഢ് രാജധാനി എക്സ്പ്രസില്‍. [Dibrugaddu raajadhaani eksprasil.]
200357. ഇന്ത്യന്‍ റെയില്‍വേയുടെ പതിനേഴാമത്തെ സോണ്‍ [Inthyan reyilveyude pathinezhaamatthe son]
Answer: കൊല്‍ക്കത്ത മെട്രോ. [Kolkkattha medro.]
200358. ഇന്ത്യയിലെ ആദ്യത്തെ ഭൂഗര്‍ഭ റെയില്‍വേ ആയികണക്കാക്കപ്പെടുന്നത് [Inthyayile aadyatthe bhoogarbha reyilve aayikanakkaakkappedunnathu]
Answer: കൊല്‍ക്കത്ത മെട്രോ [Kolkkattha medro]
200359. മെട്രോ സ്ഥാപിതമായ (2011) ആദ്യത്തെ ദക്ഷിണേന്ത്യന്‍ നഗരം [Medro sthaapithamaaya (2011) aadyatthe dakshinenthyan nagaram]
Answer: ബാംഗലുരു . പേര്‍ നമ്മ മെട്രോ. [Baamgaluru . Per namma medro.]
200360. ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രിക് ട്രെയിന്‍ ഓടിയത് [Inthyayil aadyamaayi ilakdriku dreyin odiyathu]
Answer: 1925 ഫെബ്രുവരി മൂന്നിന് മുംബൈ വി.ടി.ക്കും കുര്‍ളയ്ക്കും ഇടയില്‍ (16 കി.മീ.) [1925 phebruvari moonninu mumby vi. Di. Kkum kurlaykkum idayil (16 ki. Mee.)]
200361. ഇന്ത്യയിലെ ആദ്യത്തെ ദീര്‍ഘദൂര ഇലക്ട്രിക് ട്രെയിന്‍ [Inthyayile aadyatthe deerghadoora ilakdriku dreyin]
Answer: കല്യാണിനും പുനെയ്ക്കുമിടയില്‍ ഓടുന്ന ഡെക്കാണ്‍ ക്വീന്‍ (1929). [Kalyaaninum puneykkumidayil odunna dekkaan kveen (1929).]
200362. സ്ത്രീകള്‍ മാത്രമുള്ള കംപാര്‍ട്ടമെന്റ് തുടങ്ങിയ ആദ്യ ട്രെയിന്‍ [Sthreekal maathramulla kampaarttamentu thudangiya aadya dreyin]
Answer: ഡെക്കാണ്‍ ക്വീന്‍. [Dekkaan kveen.]
200363. വിമാനത്തിനു സമാനമായി ഹോസ്റ്റസുമാരുള്ള ആദ്യ ഇന്ത്യന്‍ ട്രെയിന്‍ [Vimaanatthinu samaanamaayi hosttasumaarulla aadya inthyan dreyin]
Answer: ഗതിമാൻ എക്സ്പ്രസ്. [Gathimaan eksprasu.]
200364. സി.സി.ടി.വി. ക്യാമറയുടെ സുരക്ഷയുമായി ഓടിത്തുടങ്ങിയ ഇന്ത്യയിലെ ആദ്യത്തെ തീവണ്ടി [Si. Si. Di. Vi. Kyaamarayude surakshayumaayi oditthudangiya inthyayile aadyatthe theevandi]
Answer: ന്യൂഡല്‍ഹിഅമൃത്സര്‍ ഷാന്‍ഇപഞ്ചാബ് എകസ്പ്രസ്. [Nyoodalhiamruthsar shaanipanchaabu ekasprasu.]
200365. ഇന്ത്യയില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തിയ ആദ്യ ട്രെയിന്‍ [Inthyayil vyphy samvidhaanam erppedutthiya aadya dreyin]
Answer: രാജധാനി എക്സ്പ്രസ് . [Raajadhaani eksprasu .]
200366. ഇന്ത്യയിലെ ആദ്യത്തെ എലിവേറ്റഡ് റെയില്‍വേ സ്ഥാപിച്ചത് [Inthyayile aadyatthe elivettadu reyilve sthaapicchathu]
Answer: ചെന്നൈയില്‍ . ചെന്നൈ മാസ് റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം എന്ന് ഇത് അറിയപ്പെടുന്നു. 1995 നവംബറിലാണ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. [Chennyyil . Chenny maasu raappidu draansittu sisttam ennu ithu ariyappedunnu. 1995 navambarilaanu ithinte pravartthanam aarambhicchathu.]
200367. ഇന്ത്യയിലെ ആദ്യത്തെ ഗ്രീന്‍ റെയില്‍വേ സ്റ്റേഷന്‍ [Inthyayile aadyatthe green reyilve stteshan]
Answer: ജമ്മുകശ്മീരിലെ മാന്‍വല്‍. [Jammukashmeerile maanval.]
200368. ഇന്ത്യയിലെ ആദ്യത്തെ ഗ്രീന്‍ റെയില്‍ കോറിഡോര്‍ [Inthyayile aadyatthe green reyil koridor]
Answer: 114 കി.മീ.ദൈര്‍ഘ്യമുള്ള രാമേശ്വരംമനമധുര പാത. [114 ki. Mee. Dyrghyamulla raameshvarammanamadhura paatha.]
200369. ആദ്യമായി കംപ്യൂട്ടര്‍ റിസര്‍വേഷന്‍ ആരംഭിച്ചത്. [Aadyamaayi kampyoottar risarveshan aarambhicchathu.]
Answer: 1986ല്‍ ന്യുഡല്‍ഹിയില്‍ [1986l nyudalhiyil]
200370. ഇന്ത്യയിലെ ആദ്യത്തെ ഡബിള്‍ ഡക്കര്‍ ട്രെയിന്‍ [Inthyayile aadyatthe dabil dakkar dreyin]
Answer: അഹമ്മദാബാദ് മുംബൈ സെന്‍ട്രല്‍ ഡബിള്‍ഡക്കര്‍ എക്സ്പ്രസ്. [Ahammadaabaadu mumby sendral dabildakkar eksprasu.]
200371. ഇന്ത്യയിലെ ആദ്യത്തെ കടല്‍പ്പാലം [Inthyayile aadyatthe kadalppaalam]
Answer: തമിഴ്നാട്ടിലെ പാമ്പന്‍ പാലം. ഇത് രാമേശ്വരം ദ്വീപിനെ മെയിന്‍ലാന്‍ഡുമായി ബന്ധിപ്പിക്കുന്നു. [Thamizhnaattile paampan paalam. Ithu raameshvaram dveepine meyinlaandumaayi bandhippikkunnu.]
200372. ഇന്ത്യയിലെ ആദ്യത്തെ ഐ.എസ്. ഒ.9000 സര്‍ട്ടിഫൈഡ് ട്രെയിന്‍ [Inthyayile aadyatthe ai. Esu. O. 9000 sarttiphydu dreyin]
Answer: ഷാന്‍ഇഭോപ്പാല്‍ എക്സ്പ്രസ്. [Shaanibhoppaal eksprasu.]
200373. സൌജന്യ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തിയ ആദ്യ ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷന്‍ [Soujanya vyphy samvidhaanam erppedutthiya aadya inthyan reyilve stteshan]
Answer: മുംബൈ സെൺട്രല്‍, ഗുഗിളിന്റെയും റെയില്‍ടെലിന്റെയും സഹകരണത്തോടെ 2016 ജനുവരിയിലാണ് സംവിധാനം നിലവില്‍വന്നത്. [Mumby sendral, gugilinteyum reyildelinteyum sahakaranatthode 2016 januvariyilaanu samvidhaanam nilavilvannathu.]
200374. ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ട്രെയിന്‍ [Inthyayile aadyatthe anthaaraashdra dreyin]
Answer: സംജോത എക്സ്പ്രസ് [Samjotha eksprasu]
200375. ഇന്ത്യക്കും ബംഗ്ലാദേശിനും ഇടയില്‍ ഓടുന്ന ട്രെയിന്‍ [Inthyakkum bamglaadeshinum idayil odunna dreyin]
Answer: മൈത്രി എക്സ്പ്രസ്. [Mythri eksprasu.]
200376. ഇന്ത്യയിലെ ആദ്യത്തെ റെയില്‍വേ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നത് [Inthyayile aadyatthe reyilve yoonivezhsitti sthaapikkunnathu]
Answer: വഡോദരയില്‍. [Vadodarayil.]
200377. ഡാര്‍ജിലിങ് ഹിമാലയന്‍ റെയില്‍വേ [Daarjilingu himaalayan reyilve]
Answer: ബംഗാള്‍ [Bamgaal]
200378. നീലഗിരി മൌണ്ടന്‍ റെയില്‍വേ [Neelagiri moundan reyilve]
Answer: തമിഴ്നാട് [Thamizhnaadu]
200379. കല്‍ക്കഷിംല റെയില്‍വേ [Kalkkashimla reyilve]
Answer: ഹിമാചല്‍ പ്രദേശ് [Himaachal pradeshu]
200380. മതേരന്‍ ഹില്‍ റെയില്‍വേ [Matheran hil reyilve]
Answer: മഹാരാഷ്ട്ര [Mahaaraashdra]
200381. ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന തീവണ്ടി. [Ettavum kooduthal samsthaanangaliloode kadannupokunna theevandi.]
Answer: പതിമൂന്ന് സംസ്ഥാനങ്ങളിലൂടെ /ഭരണഘടകങ്ങളിലൂടെ കടന്നുപോകുന്ന നവയുഗ് എക്സ്പ്രസ് [Pathimoonnu samsthaanangaliloode /bharanaghadakangaliloode kadannupokunna navayugu eksprasu]
200382. ഒരു സംസ്ഥാനത്തിനുള്ളില്‍മാത്രം ഓടുന്ന ട്രെയിനുകളില്‍ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിക്കുന്ന ട്രെയിന്‍ [Oru samsthaanatthinullilmaathram odunna dreyinukalil ettavum kooduthal dooram sancharikkunna dreyin]
Answer: മഹാരാഷ്ട്ര എക്സ്പ്രസ് (1346 കി.മീ. ). [Mahaaraashdra eksprasu (1346 ki. Mee. ).]
200383. ഇന്ത്യയിലെ ഏറ്റവും വേഗം കുറഞ്ഞ ട്രെയിന്‍ [Inthyayile ettavum vegam kuranja dreyin]
Answer: നീലഗിരി മൌണ്ടന്‍ ട്രെയിന്‍ (10 കി.മീ. (മണിക്കുര്‍). [Neelagiri moundan dreyin (10 ki. Mee. (manikkur).]
200384. മൌണ്ടന്‍ ട്രയിനുകളെ ഒഴിവാക്കിയാല്‍ ഏറ്റവും കുറഞ്ഞ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ [Moundan drayinukale ozhivaakkiyaal ettavum kuranja vegatthil sancharikkunna dreyin]
Answer: പ്രതാപ് നഗര്‍ജംബുസര്‍ പാസഞ്ചര്‍ (11കി.മീ. മണിക്കൂര്‍). 44 കിലോമീറ്റര്‍ പിന്നിടാന്‍ 4 മണിക്കൂര്‍ എടുക്കുന്നു. [Prathaapu nagarjambusar paasanchar (11ki. Mee. Manikkoor). 44 kilomeettar pinnidaan 4 manikkoor edukkunnu.]
200385. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിക്കുന്ന ട്രെയിന്‍ [Inthyayil ettavum kooduthal dooram sancharikkunna dreyin]
Answer: വിവേക് എക്‌സ്പ്രസ്. അസമിലെ ദിബ്രുഗഢ് മുതല്‍ തമിഴ്നാട്ടിലെ കന്യാകുമാരിവരെയാണ് ഇതിന്റെ യാത്ര. 4286 കിലോമീറ്റര്‍ പിന്നിടാന്‍ 82 മണിക്കൂറും 30 മിനിട്ടും എടുക്കുന്നു. [Viveku eksprasu. Asamile dibrugaddu muthal thamizhnaattile kanyaakumaarivareyaanu ithinte yaathra. 4286 kilomeettar pinnidaan 82 manikkoorum 30 minittum edukkunnu.]
200386. പ്രതിദിന തീവണ്ടികളില്‍ ഏറ്റവും കൂടുതല്‍ ദൂരം ഓടുന്നത് [Prathidina theevandikalil ettavum kooduthal dooram odunnathu]
Answer: കേരള എക്സ്പ്രസ് (3054 കി.മീ.42.5 മണിക്കൂര്‍). [Kerala eksprasu (3054 ki. Mee. 42. 5 manikkoor).]
200387. ഏറ്റവും ദൈര്‍ഘ്യത്തില്‍ പാതയുള്ള സോണ്‍ [Ettavum dyrghyatthil paathayulla son]
Answer: നോര്‍ത്തേണ്‍ സോണ്‍ [Nortthen son]
200388. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ റെയില്‍വേ തുരങ്കം. [Inthyayile ettavum neelamkoodiya reyilve thurankam.]
Answer: ജമ്മു കശ്മീരിലെ പീര്‍പഞ്ജല്‍ തുരങ്കം (11 കി.മീ) [Jammu kashmeerile peerpanjjal thurankam (11 ki. Mee)]
200389. ഉപദ്വീപീയ ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ റെയില്‍വേ തുരങ്കം [Upadveepeeya inthyayile ettavum neelamkoodiya reyilve thurankam]
Answer: കൊങ്കണ്‍ റെയില്‍വേയുടെ ഭാഗമായ മഹാരാഷ്ട്രയിലെ രത്നഗിരിയിലെ കാര്‍ബുഡെ(6.5 കി.മീ.). [Konkan reyilveyude bhaagamaaya mahaaraashdrayile rathnagiriyile kaarbude(6. 5 ki. Mee.).]
200390. ഏറ്റവും വലിയ മാര്‍ഷലിങ് യാര്‍ഡ് ഉള്ള റെയില്‍വേ സ്റ്റേഷന്‍ [Ettavum valiya maarshalingu yaardu ulla reyilve stteshan]
Answer: മുഗള്‍സരായി. [Mugalsaraayi.]
200391. ഏറ്റവും വലിയ റെയില്‍വേ ജംഗ്ഷന്‍ [Ettavum valiya reyilve jamgshan]
Answer: ഏഴ് റൂട്ടുകള്‍ സന്ധിക്കുന്ന മഥുര (ആറ് ബ്രോഡ്ഗേജും ഒരു മീറ്റര്‍ഗേജും), [Ezhu roottukal sandhikkunna mathura (aaru brodgejum oru meettargejum),]
200392. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ (23) പ്ലാറ്റുഫോമുകളുളള റെയില്‍വേ സ്റ്റേഷന്‍ [Inthyayile ettavum kooduthal (23) plaattuphomukalulala reyilve stteshan]
Answer: ഹൌറ. [Houra.]
200393. ബുക്കിങ് സെന്ററുകളുള്ള അഞ്ചു കവാടങ്ങളുള്ള റെയില്‍വേ സ്റ്റേഷന്‍ [Bukkingu sentarukalulla anchu kavaadangalulla reyilve stteshan]
Answer: വിജയവാഡ. [Vijayavaada.]
200394. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ റെയില്‍വേ പ്ലാറ്റ്ഫോം (1366.33 മീ.). [Inthyayile ettavum neelamkoodiya reyilve plaattphom (1366. 33 mee.).]
Answer: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് [Uttharpradeshile gorakhpoorilaanu]
200395. ദക്ഷിണേന്ത്യയിലെ ഏറ്റവും ഏറ്റവും നീളംകൂടിയ റെയില്‍വേ പ്ലാറ്റ്ഫോം [Dakshinenthyayile ettavum ettavum neelamkoodiya reyilve plaattphom]
Answer: കൊല്ലം സ്റ്റേഷനില്‍ (1,180.5 മീ.) [Kollam stteshanil (1,180. 5 mee.)]
200396. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷനാണ് [Dakshinenthyayile ettavum valiya reyilve stteshanaanu]
Answer: ചെന്നൈ. 2017ലെ കണക്കുപ്രകാരം 17 പ്ലാറ്റ്ഫോമുകളാണ് ഇവിടെയുള്ളത്. [Chenny. 2017le kanakkuprakaaram 17 plaattphomukalaanu ivideyullathu.]
200397. ഏറ്റവും നീളം കൂടിയ പേരുള്ള റെയില്‍വേ സ്റ്റേഷനാണ് [Ettavum neelam koodiya perulla reyilve stteshanaanu]
Answer: ആന്ധ്രാ പ്രദേശിലെ Venkatanarasimharajuvariipeta. [Aandhraa pradeshile venkatanarasimharajuvariipeta.]
200398. ഏറ്റവും നീളം കുറഞ്ഞ പേരുള്ള റെയില്‍വേ സ്റ്റേഷ്നുകളാണ് [Ettavum neelam kuranja perulla reyilve stteshnukalaanu]
Answer: ഒഡിഷയിലെ ഇബ് (Ib) ഗുജറാത്തിലെ ഒഡ് (Od) എന്നിവ. [Odishayile ibu (ib) gujaraatthile odu (od) enniva.]
200399. ലോകത്തെ ഏറ്റവും പഴക്കമുള്ള ആവിഎഞ്ചിന്‍. [Lokatthe ettavum pazhakkamulla aavienchin.]
Answer: ന്യൂഡല്‍ഹിക്കും ആള്‍വാറിനും ഇടയില്‍ ഓടുന്ന ഫെയറി ക്വീന്‍. 1855ല്‍ ആണ് ഇത് നിര്‍മിക്കപ്പെട്ടത്. [Nyoodalhikkum aalvaarinum idayil odunna pheyari kveen. 1855l aanu ithu nirmikkappettathu.]
200400. ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ ട്രെയിന്‍ [Inthyayile ettavum vegam koodiya dreyin]
Answer: ആഗ്രയയ്ക്കും നിസാമുദ്ദീനും ഇടയില്‍ ഓടുന്ന ഗതിമാൻ എക്സ്പ്രസ് (160 കി.മി./മണിക്കുര്‍). [Aagrayaykkum nisaamuddheenum idayil odunna gathimaan eksprasu (160 ki. Mi./manikkur).]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution