<<= Back
Next =>>
You Are On Question Answer Bank SET 4006
200301. ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ഹെലിപ്പാഡ് സ്ഥിതി ചെയ്യുന്നത്. [Inthyayile ettavum uyaratthilulla helippaadu sthithi cheyyunnathu.]
Answer: ജമ്മുകശ്മീരിലെ സിയാച്ചെന്‍ മഞ്ഞുമലയില്‍ 6400 അടി ഉയരത്തില്‍ [Jammukashmeerile siyaacchen manjumalayil 6400 adi uyaratthil]
200302. ഭാരതത്തിലെ ജലപാതകളുടെമേല്‍നോട്ടം നിര്‍വഹിക്കുന്നത്. [Bhaarathatthile jalapaathakaludemelnottam nirvahikkunnathu.]
Answer: 1986ല്‍ രൂപംകൊണ്ട ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്സ് അതോരിറ്റി ഓഫ് ഇന്ത്യ. ഉത്തര്‍ പ്രദേശിലെ നോയ്ഡയാണ് ആസ്ഥാനം. [1986l roopamkonda inlaandu vaattarveysu athoritti ophu inthya. Utthar pradeshile noydayaanu aasthaanam.]
200303. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ദേശീയ ജലപാത. [Inthyayile ettavum neelamkoodiya desheeya jalapaatha.]
Answer: ദേശീയ ജലപാത1 [Desheeya jalapaatha1]
200304. ബ്രഹ്മപുത്ര നദിയുടെ സാദിയധുബ്രി ഭാഗമാണ് [Brahmaputhra nadiyude saadiyadhubri bhaagamaanu]
Answer: ദേശീയ ജലപാത2 (891 കി.മീ.) [Desheeya jalapaatha2 (891 ki. Mee.)]
200305. ദേശീയ ജലപാത3 ന്റെ നീളം [Desheeya jalapaatha3 nte neelam]
Answer: 205 കിലോമീറ്റർ [205 kilomeettar]
200306. ദേശീയ ജലപാത4 ന്റെ നീളം [Desheeya jalapaatha4 nte neelam]
Answer: 1095 കി.മീ. [1095 ki. Mee.]
200307. ജലപാത5 ന്റെ ആകെ നീളം [Jalapaatha5 nte aake neelam]
Answer: 623 കിലോമീറ്റർ. [623 kilomeettar.]
200308. ഇന്ത്യയിലെ ആദ്യത്തെ മോണോ റെയില്‍ (കുണ്ടളവാലി റെയില്‍വേ) നിര്‍മിച്ചത് [Inthyayile aadyatthe mono reyil (kundalavaali reyilve) nirmicchathu]
Answer: കേരളത്തില്‍ മൂന്നാറില്‍(1902). [Keralatthil moonnaaril(1902).]
200309. ഇന്ത്യയില്‍ ഇപ്പോള്‍ നിലവിലുള്ളവയില്‍ ആദ്യത്തെ മോണോറെയില്‍ സംവിധാനം നിലവില്‍വന്നത് [Inthyayil ippol nilavilullavayil aadyatthe monoreyil samvidhaanam nilavilvannathu]
Answer: മുംബൈയില്‍ (2014) [Mumbyyil (2014)]
200310. ഇന്ത്യയില്‍ ട്രാം സംവിധാനം നിലവിലുള്ള ഏക നഗരം [Inthyayil draam samvidhaanam nilavilulla eka nagaram]
Answer: കൊല്‍ക്കത്ത. [Kolkkattha.]
200311. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ട്രാം ആരംഭിച്ചത് [Inthyayile aadyatthe ilakdriku draam aarambhicchathu]
Answer: ചെന്നൈയില്‍ (1895). [Chennyyil (1895).]
200312. ഇന്ത്യയില്‍ ആദ്യമായി ട്രെയിന്‍ ഓടിയത് [Inthyayil aadyamaayi dreyin odiyathu]
Answer: 1853 ഏപ്രില്‍ 14ന് മുംബൈ (ബോറിബന്ദര്‍) മുതല്‍ താനെവരെ (34 കി.മീ.). [1853 epril 14nu mumby (boribandar) muthal thaanevare (34 ki. Mee.).]
200313. ഇന്ത്യയിലെ റെയില്‍ ഗതാഗതത്തിന്റെ പിതാവ് [Inthyayile reyil gathaagathatthinte pithaavu]
Answer: ഗവര്‍ണര്‍ ജനറലായിരുന്ന ഡല്‍ഹൌസിപ്രഭു. [Gavarnar janaralaayirunna dalhousiprabhu.]
200314. ഇന്ന് ഇന്ത്യയില്‍ നിലവിലുള്ളവയില്‍വച്ച് ഏറ്റവും പഴക്കമുള്ള റെയില്‍വേ സ്റ്റേഷന്‍ [Innu inthyayil nilavilullavayilvacchu ettavum pazhakkamulla reyilve stteshan]
Answer: ചെന്നൈയിലെ റോയപുരം റെയില്‍വേ സ്റ്റേഷന്‍(ആദ്യം പ്രവര്‍ത്തനം ആരംഭിച്ച ബോറി ബന്ദറിലെയും താനെയിലെയും കെട്ടിടങ്ങള്‍ ഇപ്പോള്‍ ഇല്ല). [Chennyyile royapuram reyilve stteshan(aadyam pravartthanam aarambhiccha bori bandarileyum thaaneyileyum kettidangal ippol illa).]
200315. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം [Inthyayile ettavum valiya pothumekhalaa sthaapanam]
Answer: ഇന്ത്യന്‍ റെയില്‍വേ13 ലക്ഷം ജീവനക്കാര്‍. [Inthyan reyilve13 laksham jeevanakkaar.]
200316. റെയില്‍വേ ബോര്‍ഡ് രൂപംകൊണ്ടത്. [Reyilve bordu roopamkondathu.]
Answer: 1905
200317. റെയില്‍വേയുടെ ആസ്ഥാനം [Reyilveyude aasthaanam]
Answer: ന്യൂഡല്‍ഹിയിലെ ബറോഡ ഹൌസ് [Nyoodalhiyile baroda housu]
200318. ഇന്ത്യന്‍ റെയില്‍വേയുടെ ചിഹ്നം. [Inthyan reyilveyude chihnam.]
Answer: ഭോലു എന്ന ആനക്കുട്ടി [Bholu enna aanakkutti]
200319. ബ്രോഡ്ഗേജില്‍ പാളങ്ങള്‍ തമ്മിലുള്ള അകലം [Brodgejil paalangal thammilulla akalam]
Answer: 1676 മില്ലീമീറ്ററും മീറ്റര്‍ഗേജില്‍ 1000 മില്ലീമീറ്ററുമാണ്. [1676 milleemeettarum meettargejil 1000 milleemeettarumaanu.]
200320. നാരോ ഗേജ് രണ്ട് തരമുണ്ട് [Naaro geju randu tharamundu]
Answer: 762 മില്ലീമീറ്ററും 600 മില്ലീമീറ്ററും. [762 milleemeettarum 600 milleemeettarum.]
200321. എല്ലാ പാതകളും ഒരേ ഗേജിലാക്കുന്നതിനുള്ള പദ്ധതി [Ellaa paathakalum ore gejilaakkunnathinulla paddhathi]
Answer: യൂണിഗേജ് പ്രോജക്ട്. [Yoonigeju projakdu.]
200322. റെയില്‍വേ സ്റ്റേഷനുകളുടെ എണ്ണം [Reyilve stteshanukalude ennam]
Answer: 7172
200323. ഇന്ത്യന്‍ റെയില്‍വേയുടെ കുപ്പിവെള്ള പദ്ധതി [Inthyan reyilveyude kuppivella paddhathi]
Answer: റെയില്‍നീര്‍. [Reyilneer.]
200324. ഇന്ത്യന്‍ റെയില്‍വേയുടെ മാഗസിന്‍ [Inthyan reyilveyude maagasin]
Answer: ഇന്ത്യന്‍ റെയില്‍. [Inthyan reyil.]
200325. ഇന്ത്യന്‍ റെയില്‍വേയും കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പും ചേര്‍ന്ന് നടപ്പിലാക്കിയ പ്രത്യേകപദ്ധതി [Inthyan reyilveyum kendrasarkkaarinte shaasthra saankethika vakuppum chernnu nadappilaakkiya prathyekapaddhathi]
Answer: വിജ്ഞാന്‍ റെയില്‍. [Vijnjaan reyil.]
200326. ആക് വര്‍ത്ത് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ശുപാര്‍ശ പ്രകാരം റെയില്‍വേയെ പൊതു ബജറ്റില്‍നിന്ന് വേര്‍പെടുത്തിയത് [Aaku vartthu kammitti ripporttinte shupaarsha prakaaram reyilveye pothu bajattilninnu verpedutthiyathu]
Answer: 1921ല്‍ [1921l]
200327. ആദ്യമായി റെയില്‍വേയ്ക്ക് പ്രത്യേക ബജറ്റ് അവതരിപ്പിച്ചത്. [Aadyamaayi reyilveykku prathyeka bajattu avatharippicchathu.]
Answer: 1924ല്‍ [1924l]
200328. അവസാന റെയില്‍വേ ബജറ്റ് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ്‌പ്രഭു അവതരിപ്പിച്ചത് [Avasaana reyilve bajattu kendra reyilve manthri sureshprabhu avatharippicchathu]
Answer: 2016ല്‍ [2016l]
200329. ആദ്യത്തെ റെയില്‍വേ മന്ത്രി [Aadyatthe reyilve manthri]
Answer: ഡോ.ജോണ്‍ മത്തായി [Do. Jon matthaayi]
200330. ആദ്യമായി റെയില്‍വേ ബജറ്റ് ലൈവ് ടെലികാസ്റ്റ് ചെയ്‌തത് [Aadyamaayi reyilve bajattu lyvu delikaasttu cheythathu]
Answer: 1994ല്‍ [1994l]
200331. തുടര്‍ച്ചയായി ആറു ബജറ്റുകള്‍ അവതരിപ്പിച്ച റെയില്‍വേ മന്ത്രി [Thudarcchayaayi aaru bajattukal avatharippiccha reyilve manthri]
Answer: ലാലു പ്രസാദ് യാദവ് (20042009). [Laalu prasaadu yaadavu (20042009).]
200332. കൊങ്കണ്‍ റെയില്‍വേയുടെ സാങ്കേതിക പാതയുടെ നീളം [Konkan reyilveyude saankethika paathayude neelam]
Answer: 736 കി.മീ. [736 ki. Mee.]
200333. കൊങ്കണ്‍ റെയില്‍വേയില്‍ സ്റ്റേഷനുകളുണ്ട്. [Konkan reyilveyil stteshanukalundu.]
Answer: 123
200334. കൊങ്കണ്‍ റെയില്‍വേയുടെ ആസ്ഥാനം [Konkan reyilveyude aasthaanam]
Answer: മഹാരാഷ്ട്രയിലെ ബേലാപ്പൂര്‍ . [Mahaaraashdrayile belaappoor .]
200335. കൊങ്കണ്‍ റെയില്‍വേയുടെ നിര്‍മാണത്തില്‍ സഹകരിച്ച സംസ്ഥാനങ്ങള്‍ [Konkan reyilveyude nirmaanatthil sahakariccha samsthaanangal]
Answer: മഹാരാഷ്ട്ര, ഗോവ, കര്‍ണാടകം, കേരളം. കേരളത്തിലൂടെ പാത കടന്നു പോകുന്നില്ല. [Mahaaraashdra, gova, karnaadakam, keralam. Keralatthiloode paatha kadannu pokunnilla.]
200336. കൊങ്കണിലൂടെ ഗുഡ്സ് ട്രെയിനുകള്‍ സഞ്ചരിച്ചു തുടങ്ങിയത് [Konkaniloode gudsu dreyinukal sancharicchu thudangiyathu]
Answer: 1997ല്‍ [1997l]
200337. കൊളങ്കണിലൂടെയുള്ള പാസഞ്ചര്‍ ട്രെയിനുകളുടെ സഞ്ചാരം ഉദ്ഘാടനം ചെയ്തു. [Kolankaniloodeyulla paasanchar dreyinukalude sanchaaram udghaadanam cheythu.]
Answer: 1998 ജനുവരി 26ന് [1998 januvari 26nu]
200338. ഇന്ത്യയില്‍ ആദ്യം രൂപവത്കരിച്ച (1951 ഏപ്രില്‍ 14) റെയില്‍വേ സോണ്‍ [Inthyayil aadyam roopavathkariccha (1951 epril 14) reyilve son]
Answer: സതേണ്‍ റെയില്‍വേ. [Sathen reyilve.]
200339. സതേണ്‍ റെയില്‍വേയുടെ ആസ്ഥാനം [Sathen reyilveyude aasthaanam]
Answer: ചെന്നൈ. [Chenny.]
200340. കേരളത്തിലെ ഏറ്റവും തിരക്ക് കൂടിയ റെയില്‍വേസ്റ്റേഷന്‍ [Keralatthile ettavum thirakku koodiya reyilvestteshan]
Answer: തിരുവനന്തപുരം. [Thiruvananthapuram.]
200341. കേരളത്തിലെ റെയില്‍വേ ജംഗ്ഷനുകള്‍ [Keralatthile reyilve jamgshanukal]
Answer: കൊല്ലം, കായംകുളം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട് . [Kollam, kaayamkulam, eranaakulam, thrushoor, shornoor, paalakkaadu .]
200342. കേരളത്തിലെ തെക്കേയറ്റത്തെ റെയില്‍വേ ജംഗ്ഷന്‍ [Keralatthile thekkeyattatthe reyilve jamgshan]
Answer: കൊല്ലം. [Kollam.]
200343. ഇന്ത്യയിലെ ആദ്യത്തെ പാന്‍ കൺട്രി സൂപ്പര്‍ ലക്ഷ്വറി ട്രെയിന്‍ [Inthyayile aadyatthe paan kandri sooppar lakshvari dreyin]
Answer: പാലസ് ഓണ്‍ വീല്‍സ്. 1982 ജനുവരി 26ന് ആണ് ഇത് ആരംഭിച്ചത്. [Paalasu on veelsu. 1982 januvari 26nu aanu ithu aarambhicchathu.]
200344. ഇന്ത്യയിലെ ആദ്യ വിനോദസഞ്ചാര ട്രെയിന്‍ [Inthyayile aadya vinodasanchaara dreyin]
Answer: പാലസ് ഓൺ വീൽസ്. ഇന്ത്യൻ റെയിൽവേയുടെ ബന്ധപ്പെട്ട രാജസ്ഥാൻ ടൂറിസം വകുപ്പ് നടത്തുന്ന ട്രെയിനാണിത്. [Paalasu on veelsu. Inthyan reyilveyude bandhappetta raajasthaan doorisam vakuppu nadatthunna dreyinaanithu.]
200345. രാജസ്ഥാനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആര്‍ടിഡിസിയും റെയില്‍വേയും ചേര്‍ന്ന് നടത്തുന്ന സര്‍വിസ് [Raajasthaanile vinoda sanchaara kendrangalilekku aardidisiyum reyilveyum chernnu nadatthunna sarvisu]
Answer: ഹെറിറ്റേജ് ഓണ്‍ വീല്‍സ് (റോയൽ രാജസ്ഥാൻ ഇൻ വീൽസ്) [Heritteju on veelsu (royal raajasthaan in veelsu)]
200346. ഐ.ആര്‍.സി.ടി.സിയുടെയും കോക്സ് ആന്‍ഡ് കിങ്സ് ട്രാവല്‍ ഏജന്‍സിയുടെയും സംയുക്ത സംരഭമാണ് [Ai. Aar. Si. Di. Siyudeyum koksu aandu kingsu draaval ejansiyudeyum samyuktha samrabhamaanu]
Answer: മഹാരാജ എക്സ്പ്രസ്. 2010ല്‍ ആരംഭിച്ചു. [Mahaaraaja eksprasu. 2010l aarambhicchu.]
200347. ഇന്ത്യയിലെ ഏറ്റവും ചെലവ് കൂടിയ ലക്ഷ്വറി എക്സ്‌പ്രസ് ട്രെയിന്‍ [Inthyayile ettavum chelavu koodiya lakshvari eksprasu dreyin]
Answer: മഹാരാജ എക്സ്പ്രസ്. [Mahaaraaja eksprasu.]
200348. കര്‍ണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ കര്‍ണാടകത്തിലെയും ഗോവയിലെയും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് നടത്തുന്ന ട്രെയിന്‍ സര്‍വീസ് [Karnaadaka sttettu doorisam devalapmentu korppareshan karnaadakatthileyum govayileyum prashasthamaaya vinodasanchaara kendrangale bandhippicchukondu nadatthunna dreyin sarveesu]
Answer: ഗോള്‍ഡന്‍ ചാരിയറ്റ്. [Goldan chaariyattu.]
200349. ഇന്ത്യയിലെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ ട്രെയിന്‍ [Inthyayile aadyatthe bhinnasheshi sauhruda dreyin]
Answer: ഗോള്‍ഡന്‍ ചാരിയറ്റ്. [Goldan chaariyattu.]
200350. മഹാരാഷ്ട്ര ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെയും ഇന്ത്യന്‍ റെയില്‍വേയുടെയും സംയുക്ത സംരംഭമാണ് [Mahaaraashdra doorisam devalapmentu korppareshanteyum inthyan reyilveyudeyum samyuktha samrambhamaanu]
Answer: ഡക്കാണ്‍ ഒഡീസി. മഹാരാഷ്ട്രയിലെ പൈതൃക കേന്ദ്രങ്ങളെ അടുത്തറിയാന്‍ ഈ ട്രെയിന്‍ യാത്ര അവസരമൊരുക്കുന്നു. [Dakkaan odeesi. Mahaaraashdrayile pythruka kendrangale adutthariyaan ee dreyin yaathra avasaramorukkunnu.]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution