India-general-knowledge-in-malayalam Related Question Answers

1251. ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്‌~ ആസ്ഥാനം?

ഡൽഹി

1252. ഇന്ത്യന്‍ പ്രസിഡന്‍റ് ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

35

1253. ഏറ്റവും അധികം ജലം ഉൾക്കൊള്ളുന്ന ഇന്ത്യൻ നദി?

ബ്രഹ്മപുത്ര

1254. ഏതു രാജ്യമാണ്‌ ബംഗാൾ കടുവകളുടെ സംരക്ഷണത്തിന്‌ പ്രത്യേക പദ്ധതി നടപ്പാക്കാൻ ഇന്ത്യയുമായി സഹകരിക്കുന്നത്‌?

അമേരിക്ക

1255. ഇന്ത്യയിലെ ആദ്യത്തെ വനിതാ ടി.വി ചാനൽ?

സഖി ടി.വി

1256. ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യന്‍ പള്ളി?

സെന്‍റ് തോമസ് പള്ളി (കൊടുങ്ങല്ലൂര്‍)

1257. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ചപ്പോൾ ഫ്രഞ്ച് ചക്രവർത്തി?

ലൂയി XIV

1258. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ റൺവേയുള്ള വിമാനത്താവളം?

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

1259. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിമാനത്താവളങ്ങളുള്ള സംസ്ഥാനം?

മഹാരാഷ്ട്ര

1260. ഇന്ത്യയില്‍ ടൂറിസം സൂപ്പര്‍ ബ്രാന്‍റ് പദവിക്ക് അര്‍ഹമായ ഏക സംസ്ഥാനം?

കേരളം

1261. ഇന്ത്യയിൽ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിതമായത്?

കൊൽക്കത്ത

1262. ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ ആസ്ഥാനം?

പോണ്ടിച്ചേരി

1263. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രസിഡന്റായ ( ചീഫ് ജസ്റ്റീസ് )ആദ്യ ഇന്ത്യാക്കാരൻ?

ജസ്റ്റീസ് നാഗേന്ദ്ര സിംഗ്

1264. ഡല്‍ഹി ഇന്ത്യയുടെ തലസ്ഥാനമായ വര്‍ഷം?

1911

1265. ഇന്ത്യൻ കറൻസി നോട്ടുകളിൽ മുല്യം എത്ര ഭാഷകളിൽ ആലേഖനം ചെയ്യിരിക്കുന്നു?

17

1266. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത ഏക മലയാളി?

ബാരിസ്റ്റർ ജി.പി പിള്ള

1267. ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങള്‍ക്ക് കടല്‍ തീരമുണ്ട്?

9

1268. ഇന്ത്യയുടെ ഹോളിവുഡ്?

മുംബൈ

1269. ഇന്ത്യയിൽ ആദ്യമായി വൈദ്യുതോൽപ്പാദനം തുടങ്ങിയ പഞ്ചായത്ത്?

മാങ്കുളം -ഇടുക്കി

1270. ചേരിചേരാ പ്രസ്ഥാനം ( Non Aligned movement) ന്‍റെ രൂപീകരണത്തിന് നേതൃത്വം നൽകിയ ലോകനേതാക്കൾ?

ജവഹർലാൽ നെഹൃ (ഇന്ത്യൻ പ്രധാമന്ത്രി); ഗമാൽ അബ്ദുൾ നാസർ (ഈജിപ്റ്റ് പ്രസിഡന്‍റ് ); മാർഷൽ ടിറ്റോ ( യൂഗോ സ്ലാവീയൻ പ്രസിഡന്‍റ് )

1271. ഇന്ത്യയിൽ ഏറ്റവും അധികം ജലവൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

ആന്ധ്രാപ്രദേശ്

1272. ഇന്ത്യയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?

1882 ലെ റിപ്പൺ പ്രഭുവിന്‍റെ വിളംബരം

1273. ഇന്ത്യൻ പ്രസിഡന്റിന് യാത്ര ചെയ്യാൻ ഇന്ത്യൻ റെയിൽവേ ഒരുക്കിയ സംവിധാനം?

ദ പ്രസിഡൻഷ്യൽ സലൂൺ

1274. ഇന്ത്യയിലെ ആദ്യ കളർ ചിത്രം.?

കിസാൻ കന്യ.

1275. ഇന്ത്യാ ഗേറ്റിന്‍റെ പഴയ പേര്?

ആൾ ഇന്ത്യാ വാർ മെമ്മോറിയൽ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution