kerala-psc-malayalam Related Question Answers
1. കേരളത്തിന്റെ കവാടം എന്നറിയപ്പെടുന്ന ചുരം?
പാലക്കാട് ചുരം
2. ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്?
റിസർവ് ബാങ്ക്
3. ജ്വലനത്തെ സഹായിക്കുന്ന വാതകം?
ഓക്സിജന്
4. തിരുമുല്ലവാരം ബീച്ച് ഏത് ജില്ലയിലാണ് ?
കൊല്ലം
5. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?
ഇടുക്കി
6. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം?
ചെമ്പ്
7. ഇന്റർപോളിന്റെ ആസ്ഥാനം?
ലിയോൺസ്
8. ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
കർണാടക
9. ലോക ക്ഷയരോഗ ദിനം?
മാർച്ച് 24
10. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം?
വത്തിക്കാൻ
11. കേരള ഫോക്ലോർ അക്കാദമിയുടെ ആസ്ഥാനം?
ചിറക്കൽ (കണ്ണർ)
12. ബിഹു ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?
അസം
13. ആറ്റത്തിന്റെ ഭാരം കൂടിയ കണം?
ന്യൂട്രോൺ
14. കയർ ഫാക്ടറികൾ ഏറ്റവും കൂടുതലുള്ള ജില്ല?
ആലപ്പുഴ
15. ബുദ്ധചരിതം രചിച്ചത്?
അശ്വഘോഷൻ
16. തലച്ചോറിലെ ഏറ്റവും വലിയ ഭാഗം?
സെറിബ്രം
17. അറയ്ക്കൽ രാജവംശത്തിന്റെ ആസ്ഥാനം?
കണ്ണൂർ
18. മാർബിളിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം?
ഇറ്റലി
19. ശ്രവണത്തിന് സഹായിക്കുന്ന ചെവിയിലെ ഭാഗം?
കോക്ലിയ
20. ഒരു ടോർച്ച് സെല്ലിന്റെ വോൾട്ടേജ് എത്ര?
1.5 വോൾട്ട്
21. ലോക പ്രമേഹ ദിനം?
നവംബർ 14
22. പാവങ്ങളുടെ ഊട്ടി?
നെല്ലിയാമ്പതി
23. അവസാന മാമാങ്കത്തിന്റെ രക്ഷാപുരുഷൻ?
ഭരണി തിരുനാൾ മാനവിക്രമൻ സാമൂതിരി
24. ജഹാംഗീറിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്?
ലാഹോർ
25. മലയാളത്തിലെ ആദ്യ സിനിമ?
വിഗതകുമാരൻ - 1928 ( സംവിധാനം : നിർമ്മാണം :- ജെ.സി. ഡാനിയേൽ )
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution