Related Question Answers
126. ജീവകം H എന്നറിയപ്പെട്ടിരുന്നത്?
ജീവകം B7
127. MRI സ്കാൻ എന്നാൽ?
മാഗ്നെറ്റിക് റെസൊണൻസ് ഇമേജിങ്ങ്
128. സസ്യങ്ങളെ ഏക വർഷികൾ; ദ്വിവർഷികൾ; ബഹുവർഷികൾ എന്നിങ്ങനെ തരം തിരിച്ചത്?
തിയോഫ്രാസ്റ്റസ്
129. ജുറാസിക്; ദിനോസർ എന്നി പദങ്ങൾ ആദ്യമായി ഉപയോഗിച്ചത്?
റിച്ചാർഡ് ഓവൻ
130. ലോകത്ത് ഏറ്റവും കുറവ് ആൾക്കാരിൽ കാണുന്ന രക്ത ഗ്രൂപ്പ്?
ബോംബെ ഗ്രൂപ്പ് ( K Zero )
131. ഏറ്റവും വേഗം കുറഞ്ഞ സസ്തനം?
സ് ലോത്ത്
132. ഒരു രോഗിയിൽ ശ്വാസകോശവും ഹൃദയവും ഒരുമിച്ച് മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയ നടത്തിയത്?
ബ്രൂസ് റിറ്റ്സ് (1981 മാർച്ച് 9)
133. ഏറ്റവും വലിയ രക്താണു?
ശ്വേത രക്താണു (WBC)
134. ബാഷ്പീകരണം മൂലം സസ്യങ്ങളിൽ നിന്ന് ജലം നഷ്ടപ്പെടുന്നത്?
സസ്യസ്വേദനം
135. ഭക്ഷ്യ വിഷബാധ(ബാക്ടീരിയ)?
സാൽമോണല്ല; സ്റ്റെ ഫൈലോ കോക്കസ്; ക്ലോസ്ട്രിഡിയം ബോട്ടുലിനം
136. സസ്യങ്ങൾക്കും ജീവനുണ്ട് എന്ന് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജൻ?
ജെ.സി. ബോസ്
137. കോശത്തെക്കുറിച്ചുള്ള പ0നം?
സൈറ്റോളജി
138. ഇന്ത്യയിലെ ക്ഷീരോത്പാദക സഹകരണ പ്രസ്ഥാനമായ അമൂൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഗുജറാത്ത് (ആനന്ദ് ; സ്ഥാപിതം: 1946)
139. ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിരിക്കുന്ന പാൽ?
മുയലിന്റെ പാൽ
140. പ്രസവ പ്രക്രിയയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഹോർമോൺ?
ഓക്സിടോസിൻ
141. മനുഷ്യനിലെ നാഡീ തന്തുക്കളിലെ ചാർജ്ജ് വ്യത്യാസം?
( -- 70 വോൾട്ട്)
142. ഏറ്റവും വലിയ ശ്വേത രക്താണു (WBC)?
മോണോ സൈറ്റ്
143. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കിഴങ്ങ് വിള?
മരച്ചീനി
144. വലത് വെൻട്രിക്കിളിൽ നിന്നാരംഭിച്ച് ഇടത് ഓറിക്കിളിൽ അവസാനിക്കുന്ന രക്ത പര്യയനം അറിയപ്പെടുന്നത്?
(Pulmonary Circulaltions)
145. പ്രകാശ തീവ്രത കൂടുമ്പോൾ കൃഷ്ണമണി?
ചുരുങ്ങുന്നു
146. ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസിലെ ആൽഫാ കോശങ്ങൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ?
ഗ്ലൂക്കഗോൺ
147. കൊയാഗുലേഷൻ വൈറ്റമിൻ എന്നറിയപ്പെടുന്നത്?
വൈറ്റമിൻ K
148. കോശ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കൾ?
തിയോഡർ ഷ്വാൻ; ജേക്കബ് ഷ്ളിഡൻ
149. ദേവദാരുവിൽ നിന്നും ലഭിക്കുന്ന എണ്ണ?
സിഡാർ എണ്ണ
150. ജലദോഷത്തിന്റെ ശാസ്ത്രീയ നാമം?
നാസോ ഫാരിഞ്ചെറ്റിസ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution